ആശ ….. ഇതൊക്കെ എങ്ങിനെ കിരണിന് അറിയാം ……
കിരൺ …… ഒരുപാട് ജീവിതം കണ്ടുള്ള അനുഭവം ……… പ്രേമിച്ച് കെട്ടിക്കഴിഞ്ഞാൽ നന്നായി ജിവിക്കുന്നവരുമുണ്ട് കെട്ടിപ്പോയതുകൊണ്ട് കുട്ടികളെയും വീട്ടുകാരെയും ഓർത്ത് മാത്രം ജീവിക്കുന്നവരുമുണ്ട് …… ജീവിതത്തിൽ ഒരിക്കലും തിരുത്താൻ പറ്റാത്ത രണ്ട് അധ്യായങ്ങൾ ആണ് പ്രേമവും കല്യാണവും …….
ആശ …. കൊള്ളാം ….. ഇതിൽ എതാണ് എനിക്കായി കിരൺ കണ്ടു വച്ചിരിക്കുന്നത് ….. സുഖമായി ജീവിക്കാനാണോ ? അതോ കെട്ടിപ്പോയതോ പ്രേമിച്ചുപോയതോ കൊണ്ട് മാതരം തള്ളി നീക്കുന്ന ജീവിതമോ ?
കിരൺ ….. എടി …. ജീവിതത്തിൽ ആണിനും പെണ്ണിനും ഒരുപോലെ പങ്കുണ്ട് ….. ഇതിലെ ഏറ്റക്കുറച്ചിലുകളാണ് മിക്ക പ്രശ്നങ്ങൾക്കും കാരണം …… ഒന്ന് സംസാരിച്ചാൽ തീരുന്ന പ്രശ്നമേ എല്ലായിടത്തും കാണുള്ളൂ ….. പരസ്പരം വാശിപിടിക്കുന്നതുകൊണ്ടാണ് പ്രശ്നങ്ങൾ അവസാനിക്കാത്തത് …..
ആശ …. ഞാൻ വിചാരിച്ചതുപോലല്ല കിരൺ ….. നന്നായി എല്ലാം ചിന്തിക്കുന്നുണ്ട് …….
കിരൺ ….. ഞാൻ ഒരു എടുത്ത് ചട്ടക്കാരനല്ല …. എന്തും ചിന്തിച്ചേ ചെയ്യൂ …… ചിലപ്പോൾ ഞാൻ ചിന്തിക്കുന്നതായിരിക്കില്ല നീ ചിന്തിക്കുന്നത് …… അവിടെ എന്റെ തെറ്റ് നീയാണ് മനസ്സിലാക്കിത്തരേണ്ടത് ….. നമ്മൾ ചെയ്യുന്ന കാര്യങ്ങൾ എല്ലാം ശരിയാകണമെന്നില്ല ……. ആർക്കും തെറ്റുകൾ പറ്റാം ……
ആശ …… ഈ ഒരു മനോഭാവം മനസ്സിൽ ഉള്ളത് നല്ലതാണ് കിരൺ ….. എന്നോട് പറഞ്ഞു തന്നതിനും ….. ഇത് നമ്മൾ തമ്മിൽ പരസ്പ്പരം മനസ്സിലാക്കാനും അടുക്കാനും കൂടുതൽ സഹായിക്കും …….
ആശ കിരണിനെ ചുറ്റിപ്പിടിച്ചു അവന്റെ കവിളിൽ ചുംബിച്ചുകൊണ്ട് അവന്റെ തോളിൽ ചാരി ഇരുന്നു ….. അവൾ മുന്നോട്ട് നോക്കി തോമസ് ജിജിക്ക് വിരലിട്ട് കൊടുക്കുകയാണെന്ന് അവൾക്ക് മനസ്സിലായി …….
ആശ ….. നമുക്ക് ഇത്തിരി നടന്നാലോ അവരെ ശല്യം ചെയ്യണ്ട …. നമുക്ക് ഇങ്ങോട്ട് നടക്കാം …….
അവർ എഴുന്നേറ്റ് പതിയെ നടന്നു ……..
ആശ ….. തോമസ് ഈ കാണിക്കുന്നത് ഇത്തിരി ഓവർ അല്ലേ ?
കിരൺ …. സെക്സിനോട് പലർക്കും പല രീതിയിലുള്ള താല്പര്യങ്ങൾ ആണ് …. എനിക്ക് തോന്നുന്നു തോമസിന് പറ്റിയ പെണ്ണ് ജിജി തന്നെയാണെന്നാണ് …… രണ്ടിനും ഒരേ താല്പര്യങ്ങൾ ആണ് ….
ആശ …… ഇതുപോലൊന്നും എന്നോട് കാണിക്കാൻ വരരുത് …… എന്റെ ശരീരം എന്റെ കിരൺ മാത്രം കണ്ടാൽ മതി …… നമുക്കിടയിൽ എന്ത് പ്രശ്നം ഉണ്ടായാലും അത് മൂന്നാമതൊരാൾ അറിയാൻ ഇടവരരുത് … നമ്മുടെ വീട്ടുകാർ പോലും ……. അതെനിക്ക് വാക്കുതരണം ……
ആശ കിരണിന്റെ കയ്യിൽ പിടിച്ചു … കിരൺ തിരിച്ചും ……
ആശ ….. പിന്നെ ഞാൻ പറഞ്ഞത് ഓർമയുണ്ടല്ലോ ? എനിക്ക് ജിജിയെപ്പോലൊന്നും ആവൻ പറ്റില്ല …. അങ്ങിനെ വല്ല ആഗ്രഹവും ഉണ്ടെങ്കിൽ അത് ഇപ്പോയെ കളഞ്ഞേക്കണം ……
കിരൺ …. നിന്നെ ഞാൻ ഒന്നിനും നിർബന്ധിക്കില്ല …. എനിക്ക് ഇഷ്ടമല്ലാത്തത് ചെയ്യാൻ നീയും എന്നെ നിർബന്ധിക്കരുത് …
ആശ …. ഇല്ല ഒരിക്കലും ഇല്ല ……
ആശ കിരണിനെ കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു ….. എന്തോ മനസ്സിൽ വലിയ സന്തോഷം ….. ഞാൻ ആഗ്രഹിച്ചതുപോലെ എല്ലാം നടക്കുന്നു എന്നൊരു തോന്നൽ ….. കിരണിനോ ?
കിരൺ ….. ഞാൻ കെട്ടുന്ന പെണ്ണിന് ഞാൻ ആഗ്രഹിക്കുന്നപോലത്തെ ക്വാളിറ്റി വേണമെന്ന് ഞാൻ ഇതുവരെ ആഗ്രഹിച്ചിട്ടില്ല ….. ഞാൻ ആഗ്രഹിക്കുന്നതുപോലുള്ളത് അല്ലെങ്കിൽ പിന്നെ എനിക്ക് അളവളോടൊപ്പം ജീവിക്കാൻ ബുദ്ധിമുട്ടായിരിക്കും …… അതുകൊണ്ട് നമുക്ക് നമ്മുടെ ഒർജിനൽ സ്വഭാവം മതി …. ഇപ്പോഴും കെട്ടിക്കഴിയുമ്പോഴും …… സന്തോഷത്തോടെ ജീവിക്കണമെങ്കിൽ പരസ്പരം മനസിലാക്കിയിരിക്കണം …. അതും കെട്ടുന്നതിന് മുൻപുതന്നെ …… മനസ്സിൽ ഉള്ളത് തുറന്ന് സംസാരിക്കണം ……
അപ്പോയെക്കും ആശ അവന്റെ കവിളിൽ നല്ലൊരു ഉമ്മ കൊടുത്തുകൊണ്ട് പറഞ്ഞു ….. ഇനി എനിക്ക് എന്റെ കിരണിനെ മനസ്സിലാക്കാൻ ഒന്നുമില്ല ….. ഞാൻ എന്ത് ഹാപ്പിയാണെന്ന് അറിയാമോ ? …. ഇനി മരിക്കുന്നത് വരെ നമ്മൾ പിരിയില്ല …. പിന്നെ വേണമെങ്കിൽ നമുക്ക് ആ രണ്ട് കുട്ടികളെ കുറിച്ച് ആലോചിക്കാം ….. എന്തേ ?
