ആശ ….. പോടീ …..
ജിജി ….. രണ്ടും കൂടി വെറുതെ കെട്ടിപ്പിടിച്ചുകൊണ്ട് കിടന്നുറങ്ങിക്കാണും …. പായ് ജന്മങ്ങൾ …… ഒരു ദിവസം വെറുതെ കളഞ്ഞു ……
അപ്പോയെക്കും തോമസും കിരണും അവിടേക്ക് വന്നു …. ജിജി രണ്ടാൾക്കും ചായ കൊടുത്തു ……. ആശക്ക് കിരണിന്റെ മുഖത്തേക്ക് നോക്കാൻ ഒരു ചമ്മൽ …… അറിയാതെ ആണെങ്കിൽ പോലും അവൾ അവനെ കെട്ടിപ്പിടിച്ചു കിടന്ന് ഉറങ്ങിയതല്ലേ ……
തോമസ് …… ഡാ …. വല്ലതും നടന്നോ ?
കിരൺ ….. എവിടെന്ന് ….
കിരൺ ആശയുടെ മുഖത്തേക്ക് നോക്കി …….. അവൾക്ക് ചെറുതായി നാണം വന്നു ….. കിരൺ ആശയുടെ തോളിൽ കയ്യിട്ട് അവളെയും കൊണ്ട് ഹാളിലേക്ക് പോയി ……
ദിവസങ്ങൾ കടന്നുപോയി ആശക്ക് കിരണിനോടുള്ള ഇഷ്ടം കൂടി കൂടി വന്നു ……… അവർ ഒരുമിച്ച് പിന്നെ അങ്ങോട്ട് ബൈക്കിലായി യാത്ര ……. അവനെ തൊട്ടുരുമ്മി നടക്കുന്നതിൽ അവൾ സന്തോഷവതിയായിരുന്നു ……..
അങ്ങിനെ നാല് ദിവസത്തെ ട്രിപ്പിനായി എല്ലാവരും പോകാൻ തയ്യാറായി …….. അവർ ആവശ്യമുള്ള സാധനങ്ങൾ എടുത്ത് കാറിൽ യാത്ര തുടർന്നു ……..
തോമസ് …… അളിയാ ഞാൻ റിസോർട്ട് ബുക്ക് ചെയ്തിട്ടുണ്ട് ……. അടിപൊളി ഒരു റിസോർട്ട് ആണ് …… നമുക്ക് എന്ജോയ് ചെയ്യാൻ മാത്രം ഒരു വീട് ……. രാവിലെയും ഉച്ചക്കും വൈകുന്നേരം നമ്മൾ പറയുന്ന ഫുഡ് അവർ എത്തിച്ചുതരും ……. നാല് ദിവസം കൊണ്ട് ബോഡി ഒന്ന് ഡെവലപ്പ് ചെയ്യണം ……
കിരൺ ….. എങ്ങിനെ ? നീ തിന്നുന്നതൊക്കെ ജിജി ഊറ്റി എടുക്കുകയല്ലേ …. പിന്നെ എങ്ങിനെ ഡെവലപ്പ് ആകും …..
തോമസ് ….. എന്റെ ആശാ ഇവനെ ഇനി ഇങ്ങനെ വിട്ടാൽ പറ്റില്ല …… ഇവനൊരു കയറിടാൻ സമയമായി …. അത് നിന്നെ കൊണ്ടേ പറ്റു ….
ആശ കിരണിന്റെ മുഖത്തേക്ക് നോക്കി ചിരിച്ചു …….
അവർ റിസോർട്ടിൽ എത്തി …… ചുറ്റുമതിലോട് കൂടിയ വലിയൊരു ബംഗ്ലാവാണ് …. ഒരാൾ അവരെ അവിടെ കാത്തുനിൽപ്പുണ്ടായിരുന്നു ……. ഗേറ്റ് തുറന്ന് വണ്ടി അകത്തേക്ക് കയറ്റി ….. അയാൾ അവർക്ക് ഡോർ തുറന്നുകൊടുത്തു …
നാലുപേരും ആ വീടിനുള്ളിലേക്ക് കയറി ……. അടിപൊളി വീട് …… അകത്ത് തന്നെ നല്ലൊരു പൂളും ഉണ്ട് ……
ജിജി …… ഇത്രയും വലുത് വേണമായിരുന്നോ ?
കിരൺ …… പേടിക്കണ്ട … ക്യാഷ് ഞാൻ കൊടുത്തോളം
ജിജി …… കാശിന്റെ പ്രശ്നമല്ല ….. രാത്രി ആയാൽ ഒറ്റക്ക് ഇവിടെ എങ്ങിനെ പേടിച്ച് കിടന്നുറങ്ങും …..
തോമസ് ചിരിച്ചുകൊണ്ട് ജിജിയെ നോക്കി ….. ഒരു കാമ നോട്ടം …….
തോമസ് …… അളിയാ നമുക്ക് ഇത് വീതം വയ്ക്കാം …… രാത്രി നിനക്ക് താഴത്തെ നില വേണോ മുകളിലത്തെ നില വേണോ ?
കിരൺ ….. എനിക്ക് ഏതായാലും മതി …… നിങ്ങളല്ലേ പൊളിക്കാൻ പോകുന്നത് …..
കിരൺ ചിരിച്ചുകൊണ്ട് ആശയെ നോക്കി ….. അവൾ ഇടിക്കുമെന്ന് ആഗ്യം കാണിച്ചു …….
കിരൺ മുകളിലേക്കും തോമസ് താഴെയുള്ള ഒരു മുറിയും സെലക്ട് ചെയ്തു ……… ആശ കിരണിനോടൊപ്പം മുകളിലേക്ക് പോയി ….. താഴെ റൂമിൽ കയറിയ ഉടനെ തോമസ് ജിജിയെ കുനിച്ചു നിർത്തി അടിക്കാൻ തുടങ്ങി … അതും കുണ്ടിക്ക് ……..
കിരൺ ….. ഭയങ്കര തണുപ്പാണല്ലോടി ?
ആശ …. മുമ് …
കിരൺ …. നീ ഉള്ളതുകൊണ്ട് മരവിക്കില്ല കെട്ടിപ്പിടിച്ചു കിടക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടല്ലോ ?
ആശ …. ഇവിടെ ഇനി കെട്ടിപ്പിടിക്കാനും സമ്മതിക്കില്ല ?
കിരൺ …. നിനക്ക് അറിയാം കൈവിട്ട പോകുമെന്ന് ………
ആശ …… പിന്നെ ഇങ്ങ് വാ ….. നല്ല ഇടി ഞാൻ വച്ചുതരും ………
കിരൺ … നീ ഇടിച്ചോ …. ജീവൻ ബാക്കി വച്ചിരുന്നാൽ മതി ….. രണ്ട് പിള്ളേരെ ഉണ്ടാക്കാനുള്ളതാണ് …..
ആശ അവന്റെ മുഖത്തേക്ക് നോക്കി …… അവൻ അവളുടെ അടുത്തേക്ക് നടന്നു വന്നു …..
ആശ ….. രണ്ടൊന്നും വേണ്ട ഒന്നുമതി …..
കിരൺ അവളുടെ തോളിൽ പിടിച്ചു ചേർത്തുകൊണ്ട് പറഞ്ഞു …… എനിക്ക് രണ്ടെണ്ണം വേണം ?
ആശ …. ഞാൻ സമ്മതിക്കില്ല ……
കിരൺ അവളെ കൂടുതൽ അടുത്തേക്ക് അടുപ്പിച്ചു …… അവളുടെ മുഖത്തേക്ക് നോക്കി ….. ഞാൻ സമ്മതിക്കില്ലെങ്കിലോ ?
അവളെ മതിലിൽ ചാരി നിർത്തിക്കൊണ്ട് അവളുടെ ചുണ്ടുകളെ വിരൽ കൊണ്ട് പതിയെ തഴുകി …. അറിയാതെ അവളുടെ കണ്ണുകൾ അടഞ്ഞു …. അവൻ അവളുടെ ചുണ്ടിൽ അമർത്തി ചുംബിച്ചു …… അവളുടെ തല പുറകിലേക്ക് മറിഞ്ഞു …. അതൊരു ദീർഘ ചുംബനം ആയിത്തീരാൻ അധിക സമയം വേണ്ടി വന്നില്ല …….
