പ്രേമവും കല്യാണവും Likeഅടിപൊളി 

കിരൺ …. നീ ഹാപ്പിയാണോ ?

ആശ …. പിന്നില്ലാതെ …..

ആശ അവന്റെ നെഞ്ചിൽ തല ചായ്ച്ചിരുന്നു ….. അവൻ മെല്ലെ അവളുടെ തലയിൽ തലോടി ……വൈകുന്നേരം …. ആനിയെ വിളിച്ചിരുന്നു …..  അവളോട് ദൂരക്കൂട്ടി ആശയും കിരണും കാര്യങ്ങൾ പറഞ്ഞിരുന്നു ….. പക്ഷെ ആനിയ്ക്ക് കാര്യം മനസിലായി ……  ഫോൺ വച്ച് ആശയോട് വീട്ടിൽ പറയാണെന്ന് കിരൺ ചോദിച്ചെങ്കിലും …. അവൾ അതിന് മറുപടി പറഞ്ഞില്ല ……

പിന്നീടുള്ള ദിവസങ്ങളിൽ കിരൺ ആശയെ നക്കി തുടച്ചുകൊണ്ടിരുന്നു … എപ്പോയും അവന്റെ കൈ അവളുടെ വയറ്റിൽ ഉണ്ടാകും ……. അവന്റെ തോളിൽ  തൂങ്ങി അവളും എപ്പോയും അവനോടൊപ്പം കാണും …….

ഒരു ദിവസം ഓഫീസിൽ ഇരിക്കുമ്പോൾ ജിജി കിരണിനെ വിളിച്ചു ……

ജിജി ….. സാറെ എന്താണ് സ്വീഡനിലൊക്കെ പോയതായി അറിഞ്ഞു ……

കിരൺ …. മും …. പോകണമെന്ന് തോന്നി ….. ഒരു പ്രതീക്ഷയും ഇല്ലാതെയാണ് പോയത് ….

ജിജി …. എന്തായാലും പോയ കാര്യം നടന്നില്ലേ ?

കിരൺ …. മും …. നടന്നു …..

ജിജി … അവൾ എന്നെ വിളിച്ചിരുന്നു ……  കിരൺ അവളെ തിരക്കിയാണ് പോയതെന്ന് അവൾക്ക് മനസ്സിലായി …. ഇനിയും കിരൺ പുറകെ നടന്നു  ശല്യം ചെയ്യരുതെന്ന് പറയാൻ വേണ്ടി … ഞാൻ എല്ലാം കേട്ടുകൊണ്ടിരുന്നു ….. അവസാനം ഞാൻ ഉള്ള കാര്യങ്ങൾ അവളെ പറഞ്ഞു മനസ്സിലാക്കി …. ഇനി നീ കിരണിനെ ശല്യം ചെയ്യരുതെന്ന് അങ്ങോട്ടും പറഞ്ഞു ….. സത്യം അറിഞ്ഞപ്പോൾ അവൾ കുറെ കരഞ്ഞു …. അവൾ കരഞ്ഞതിൽ എനിക്ക് വിഷമം ഒന്നും തോന്നിയില്ല …. അപ്പോൾ കിരൺ ഒരു തെറ്റും ചെയ്യാതെ അവനെ ഇങ്ങനെ വിഷമിപ്പിച്ചതിൽ നിനക്ക് ഒരു  വിഷമവും ഇല്ലെന്ന് ഞാൻ അങ്ങോട്ട് ചോദിച്ചു ….   ആ ജിമ്മൻ അവരുടെ ഒരു ബന്ധുവാണ് …. ജീവിതം നല്ല സന്തോഷത്തിൽ പോകുന്നുണ്ട് ….. ഞാൻ ഇനി കിരണിനെ കോൺടാക്ട് ചെയ്യില്ലെന്ന് അവളിൽ നിന്നും ഉറപ്പും വാങ്ങി ….. നീ ഇനി ഒരു ജീവിതത്തെക്കുറിച്ച് ചിന്തിക്കണമെന്ന് പറയാൻ വേണ്ടിയാണ് ഞാൻ വിളിച്ചത് …. നിന്റെ ജീവിതത്തിൽ ഇങ്ങനെ ഒന്നും സംഭവിച്ചിട്ടില്ല …… പിന്നെ ആനി നാട്ടിലുള്ള  ആശയെക്കുറിച്ച് ഞങ്ങളോട് പറഞ്ഞിരുന്നു …. ഇപ്പോൾ അവൾ നിന്നോടൊപ്പമാണെന്നും ഞങ്ങൾക്ക് അറിയാം …. അത് അങ്ങ് സെറ്റ് ആക്കിക്കോ …. നല്ല പെണ്ണാണെന്ന് ആനി പറഞ്ഞു …. ഞങ്ങൾ അന്ന്  വന്നപ്പോൾ കണ്ടിരുന്നു  …..ഞങ്ങൾ അങ്ങോട്ട് വരുന്നുണ്ട് ….  നിനക്കു വേണ്ടിയാണ് ഞങ്ങൾ ഈ നാട്ടിൽ തന്നെ തുടരുന്നത് … അറിയാമല്ലോ ? ഇപ്പോൾ എല്ലാം കലങ്ങി തെളിഞ്ഞതുകൊണ്ട് ഞങ്ങൾ ഇനി ബാംഗ്ലൂർ പിടിക്കാൻ തീരുമാനിച്ചു ……

കിരൺ …. ഞാൻ അന്ന് തന്നെ അവളെക്കുറിച്ചുള്ള എല്ലാ ഓർമ്മയും മനസ്സിൽ നിന്നും എടുത്ത് കളഞ്ഞു …. ഇനി അവളെക്കുറിച്ച് പറയാൻ എന്നെ വിളിക്കരുത് ….. പിന്നെ തോമസ്സിന്റെ വീട്ടിൽ പോയിരുന്നോ ?

ജിജി …. പോയിരുന്നു ….. ഇപ്പോൾ അവന്റെ മമ്മിയും ഡാഡിയും തമ്മിൽ പ്രശ്നങ്ങൾ ഒന്നുമില്ല … ഭയങ്കര സ്നേഹത്തിൽ ആണ് ….. ഞങ്ങൾ ഇടക്ക് അവിടെ പോകും ….. പിന്നെ എന്റെ മമ്മിയും ഡാഡിയും ഇപ്പോൾ നാട്ടിൽ വന്നിട്ടുണ്ട് …. കാര്യമൊക്കെ അറിഞ്ഞപ്പോൾ ആദ്യം കുറച്ചു സംസാരമൊക്കെ ആയി …. കുഞ്ഞിനെ കണ്ടപ്പോൾ രണ്ടു ഫ്ളാറ്റ് …..  ഇപ്പോൾ ഞങ്ങളോടൊപ്പം ഉണ്ട് ….. പിന്നെ ഞാൻ ഇപ്പോൾ രണ്ടാമത് ഗർഭിണിയാണ് ……മോനിപ്പോൾ മൂന്ന്  വയസായി …. PREE  KG  യിൽ ചേർത്തു …. ഭയങ്കര വികൃതി …..

കിരൺ …. തോമസ്സിന്റെ അല്ലെ മോൻ ? അവൻ കാണിച്ചില്ലെങ്കിലേ ഉള്ളു ……

ജിജി …. നിന്റെ  പുറകെ നടക്കുന്ന അവളുമാരുടെ എല്ലാം  പേരുകളെല്ലാം ആശ എന്നാണല്ലോ ?

കിരൺ …. മും …. ഒരു ആശ വർഗീസും പിന്നെ ആശ സുരേഷും …. ഹ് ഹഹ

ജിജി ….. നീ അടുത്ത്  നാട്ടിൽ പോകുമ്പോൾ ഞങ്ങളെ വിളിക്ക് …..  ഞങ്ങളും വരുന്നു അവിടേക്ക് ….

കിരൺ …     വേണ്ടാ  … നാട്ടിൽ ആനി കാണും …. അത് ശരിയാവില്ല …..

ജിജി ….. പേടിക്കണ്ട കിരൺ …. ആ ആഗ്രഹമെല്ലാം തോമസ് എന്നെ മറന്നു ……  തോമസ് ഇനി ഒരിക്കലും  ആനിയുടെ മേൽ ഒരു അവകാശത്തിനും  വരില്ല …. ഞാൻ ഉറപ്പ് തരുന്നു …..

കിരൺ ….  ഞാൻ അതല്ല ഉദേശിച്ചത് ….. അത് …

ജിജി …. കിടന്ന് ഉരുളണ്ട ….. എനിക്ക് മനസ്സിലാകും … നിങ്ങൾക്ക് അവളോടുള്ള സ്നേഹം …..   തോമസ് നിനക്ക് ഒന്നിനെ നഷ്ടപ്പെടുത്തി …. പകരം ഒന്നിനെ തന്നു എന്ന് വിചാരിച്ചാൽ മതി ….

കിരൺ …. അപ്പോൾ പോന്നേക്ക് വീട്ടിലേക്ക് …..

ജിജി ….. കിരൺ എനിക്ക് നിന്നെ മനസ്സിലാകും …… ഇനി ഞങ്ങൾ നിന്നെ ഒരിക്കലും വിഷമിപ്പിക്കില്ല ….

കിരൺ …. ആ മയിരൻ  ഇല്ലേ ?

ജിജി …. ഇതെല്ലം കേട്ട് അടുത്തിരിപ്പുണ്ട് …..

കിരൺ ,,,, ഞാൻ അവനെ രാത്രി വിളിക്കാമെന്ന് പറയ് …. ഇച്ചിരി തിരക്കിലാണ് ……

ദിവസങ്ങൾ കടന്നുപോയി …… ഒരു ദിവസം ആശയെ പെട്ടെന്ന് വീട്ടിലേക്ക് വരാൻ സുരേഷ് വിളിച്ചു പറഞ്ഞു ….

ആശ വരാമെന്ന് പറഞ്ഞു ……  ശനിയാഴ്ച രാവിലെ  കിരണിനോടൊപ്പം ആശ വീട്ടിലെത്തി ……  കിരണിന്റെ കയ്യിൽ തൂങ്ങി വരുന്ന ആശയെ കണ്ട മോളി ഒന്ന് ഞെട്ടി ….. ആശ  അവരുടെ അടുത്തെത്തി ….. അവർ ആശയെ അത്ഭുതത്തോടെ നോക്കി …. അവളുടെ മാറ്റം അവരെ അതിശയിപ്പിച്ചു …. അവൾ കുറച്ചുകൂടി വെളുത്ത് തുടുത്ത്  സുന്ദരിയായിരിക്കുന്നു …… മുഖം കണ്ടാൽ അറിയാം അവൾ സന്തോഷവതിയാണെന്ന് …. മോളി അവരെ നോക്കി നിന്നുപോയി ……

ആശ …. യെന്ത വരാൻ പറഞ്ഞത് ? ഞങ്ങൾ നാളെ രാവിലെ പോകും … ലീവ് ഇല്ല ….. ആനി വന്നില്ലേ ?

മോളി മറുപടി പറയാതെ അവളെ തന്നെ നോക്കി നിന്നു …….

കിരൺ ……..  അമ്മെ ചായ എടുക്ക് ….

മോളി അകത്തേക്ക് പോയ്‌ …. കിരണും ആശയും വീടിനുള്ളിലേക്ക് കയറി …… കുറച്ചു കഴിഞ്ഞ് മോളി ചായയുമായി വന്നു …..

മോളി …. നിങ്ങൾ പിണക്കമാണെന്ന് പറഞ്ഞിട്ട് ….?

ആശ …. ആരു  പറഞ്ഞു ?

മോളി …. ഇവിടുന്ന് അങ്ങിനെ അല്ലെ പോയത് ……

കിരൺ … അത് അന്നല്ലേ ?

മോളി …. പിന്നെ എന്താണ് രണ്ടും കൂടി .. ഇപ്പോഴും ആ ഫ്ലാറ്റിൽ ഒരുമിച്ചാണോ താമസം ?

ആശ …. പിന്നല്ലാതെ ?  ഞാൻ എവിടെ പോകാൻ …..

മോളി …. പിന്നെ എന്താണ് മുഖത്തിന് ഭയങ്കര മാറ്റം … നല്ല സുന്ദരി കുട്ടി ആയല്ലോ ? …..

ആശ …. എനിക്ക് നല്ല ക്ഷീണം ….. അതുകൊണ്ട് ആദ്യം വരേണ്ടെന്ന് വിചാരിച്ചതാണ് ……  പിന്നെ ചേട്ടൻ നിർബന്ധിച്ചതുകൊണ്ടാണ് വന്നത് ……

മോളി  … നിന്നെ വൈകുന്നേരം പെണ്ണ് കാണാൻ വരുന്നുണ്ട് …..

ആശ …. നടന്നതുതന്നെ … (ആശ കിരണിന്റെ മുഖത്തേക്ക് നോക്കി … കിരൺ അവളുടെ മുഖത്ത് നോക്കി ചിരിച്ചു ….. എന്തോ പന്തികേടുണ്ടെന്ന് മോളിക്ക് തോന്നി … അപ്പോയെക്കും ജാനകി ഇവർ വരുന്നത് കണ്ടിരുന്നു …. അവർ ഇവരുടെ അടുത്തെത്തി ….. )

ജാനകി …. നീ യെന്ത ഇവിടെ ഇരുന്നുകളഞ്ഞത് … സാധാരണ അങ്ങിനെ അല്ലല്ലോ ?

Leave a Reply

Your email address will not be published. Required fields are marked *