കിരൺ ….. നിനക്കൊക്കെ രണ്ടിനും എപ്പോയും ഇതേ ഉള്ളോ ? ഞാൻ പറഞ്ഞിട്ടുണ്ട് നിന്റെയൊക്കെ റൂമിനകത്ത് വച്ച് ആയിക്കോണം ഇതെല്ലാമെന്ന് …….
തോമസ് ….. എന്നും ഒരിടത്ത് വച്ചയാൾ ഒരു സുഖം കാണില്ല ….. എന്തായാലും എൻജോയ് ചെയ്യുകയല്ലേ …..
കിരൺ ….. നിനക്ക് നാണവും മാനവും ഒന്നും ഇല്ലേ ?
തോമസ് ….. ഇല്ലെന്ന് ചോദിച്ചാൽ ഇല്ല …… ഞങ്ങൾ ഞങ്ങളുടെ സുഖവും സന്തോഷവും മാത്രമേ നോക്കുന്നുള്ളു ? നിങ്ങൾ ഇതെല്ലം കണ്ടാലും എനിക്കും ജിജിക്കും പ്രശ്നം ഒന്നുമില്ല …… ഒരു ബ്ലൂ ഫിലിം കാണുന്നതുപോലെ കണ്ടോണ്ടു പൊയ്ക്കോണം ….. ഇത് പോലെ ഞങ്ങളെ ഡിസ്റ്റർബ് ചെയ്യാൻ വരരുത് …….
ആശ ജിജിയുടെ മുഖത്തേക്ക് നോക്കി അവൾക്ക് ഒരു കുലുക്കവും ഇല്ല അവന്റെ കയ്യും മുറുകെ പിടിച്ചു അവന്റെ തോളിൽ ചാരിയിരുന്ന് ചായ കുടിക്കുകയാണ് ……..
തോമസ് …. ഡി .. നീ മേൽ കഴുകുന്നുണ്ടോ ? പെട്ടെന്ന് ഇറങ്ങിക്കോ നമുക്ക് പുറത്തേക്ക് ഒന്നുപോകണം ….
ജിജി എഴുന്നേറ്റ് നടന്നു ….. അവളുടെ കുണ്ടിയുടെ വലുപ്പം നോക്കി ആശ കണ്ണുതള്ളി …… ഇത്രയും നാൾ ഞാൻ ഇത് ശ്രദ്ധിച്ചില്ലല്ലോ ?
തോമസ് അവളുടെ പുറകെ നടന്നു ……
അൽപ്പസമയത്തിനകം രണ്ടുപേരും ഡ്രസ്സ് മാറി പുറത്തേക്ക് വന്നു …… ഒരു ടൈറ്റ് ടീ ഷർട്ടും ജീൻസുമാണ് ജിജിയുടെ വേഷം …. മുലയും മൂടും നന്നായി അറിയാൻ പറ്റും ….. ആശ വായ് പൊളിച്ച് അവളെ നോക്കിയിരുന്നുപോയി ….. അവളിലെ മാറ്റം ആശ ശ്രദ്ധിക്കാൻ തുടങ്ങി ……
തോമസ് …. ഡാ .. നിങ്ങൾ വരുന്നോ ? കിടിലം ഫുഡ് വാങ്ങി തരാം …..
കിരൺ …… നിങൾ വണ്ടിയിലല്ലേ പോകുന്നത് ? ആശയെ ഹോസ്റ്റലിന്റെ അടുത്തെങ്ങാനും ഇറക്കി കൊടുക്ക് …..
തോമസ് …. ഞങ്ങൾ അത് വഴിയൊന്നും അല്ല പോകുന്നത് …. നീ അവളെ ഒരു ഓട്ടോ പിടിച്ചു വിട് …… നിങ്ങൾ ഇതുവരെ സെറ്റ് ആയില്ലേ ?
ജിജി …… സെറ്റ് ആയിരുന്നെങ്കിൽ ഇപ്പോൾ ഇവളെ ഇവിടുന്ന് കിരൺ പറഞ്ഞു വിടുമോ ?
തോമസ് ….. ആശ നീ പതിയെ പോയാൽ മതി …. വേണമെങ്കിൽ ഇന്ന് തന്നെ സെറ്റ് ആയിക്കോ ഞങ്ങൾ രാത്രി ആകും വരാൻ ….
ആശ ….. അപ്പോൾ നീ ഹോസ്റ്റലിൽ വരുന്നില്ലേ ?
ജിജി ….. ഒന്ന് പോടീ …. ഇത്രയും നല്ലൊരു ഫ്ലാറ്റും തോമസും ഉള്ളപ്പോൾ പിന്നെ എന്തിനാ ഹോസ്റ്റൽ ? നീയും വേണമെങ്കിൽ ഇവിടെ കൂടിക്കോ ? ഇതാകുമ്പോൾ നല്ല ഫ്രീഡം ഉണ്ട് ? എന്തായാലും നനഞ്ഞു …. ഇനി കുളിച്ചു കയറാം …… ഈ പ്രായത്തിൽ അല്ലാതെ ഇനി ഇങ്ങനെയൊക്കെ എന്ന് നടക്കാൻ ….. കെട്ടിക്കഴിഞ്ഞാൽ പിന്നെ കുട്ടികളായി ……… അവരെ നോക്കി നടക്കാലായി …. ജോലി കൂലി … പിന്നെ ഒന്നിനും സമയം കിട്ടില്ല ….. ഇതാകുമ്പോൾ നമ്മുടെ കയ്യിൽ ആവശ്യം പോലെ കാശ് ഉണ്ട് വണ്ടിയുണ്ട് എത്ര താമസിച്ചാലും കുഴപ്പമില്ല ….. ആരും ചോദിക്കാനും പറയാനും വരില്ല … ഹ ഹ എന്തൊരു ഫ്രീഡം ….. നീ ഇതൊന്ന് ആസ്വദിച്ചു നോക്ക് …. പിന്നെ നെക്സ്റ്റ് വീക്ക് നമുക്ക് നാല് ഹോളിഡേയ് ഇല്ല ഞങ്ങൾ ഒരു കറക്കം കറങ്ങിയാലോന്ന് ആലോചിക്കുകയാ …. നിങ്ങൾ വേണമെങ്കിൽ കൂടിക്കോ ?
അതും പറഞ്ഞു അവർ പുറത്തേക്കിറങ്ങി …..
ആശ ….. കിരൺ … ഇവൻ ഇവളെ കെട്ടുമോ ?
കിരൺ …. ആർക്കറിയാം ?
ആശ …. നീയാണെങ്കിലോ ?
കിരൺ …. നിന്നെയാണെങ്കിൽ ഞാൻ കെട്ടും ….. നിന്നെ പിരിഞ്ഞിരുന്നപ്പോൾ ആ ഫീൽ ഞാൻ മനസ്സിലാക്കിയതാണ് …. ഞാൻ നിന്നെ ഒരിക്കലും ഒന്നിനും നിർബന്ധിക്കില്ല …. നിന്റെ അനുവാദം ഇല്ലാതെ ഞാൻ നിന്റെ ദേഹത്തുപോലും തൊടില്ല ….. ഇത് കിരണിന്റെ വാക്കാണ് ……
ആശ …. എനിക്ക് വിശ്വസിക്കാമോ ?
കിരൺ …. ഉറപ്പ് ….
ആശ …… എനിക്കും അവൾ പറഞ്ഞപോലെ പൊളിക്കണമെന്നൊക്കെ ഉണ്ട് …… നിന്നെ എനിക്ക് വിശ്വസിക്കാമോ ?
കിരൺ …. പറ്റുമെങ്കിൽ നീ വിശ്വസിച്ചാൽ മതി ….. ഞാൻ പറഞ്ഞാൽ പറഞ്ഞതാണ് …. നീ പെട്ടിയും കിടക്കയുമെടുത്ത് നാളെ ഇങ്ങോട്ട് വന്നേക്ക് …. നമുക്ക് അടിച്ചു പൊളിക്കാം …. നീ കൂടി ഉള്ളതുകൊണ്ട് ഞാനും ഹാപ്പിയായിരിക്കും ….. ആ ട്രിപ്പ് നമുക്ക് അടിപൊളിയാക്കാം …..
