കിരൺ ….. നീ യെന്ത വിളിക്കാത്തത് ……
ആശ …… ഞാൻ പപ്പയുടെയും മമ്മയുടെയും അടുത്തേക്ക് പോയി ……
കിരൺ …. മെസേജ് യെങ്കിലും നോക്കികൂടായിരുന്നോ ?
ആശ …. പോകുന്നതിരക്കിൽ ഞാൻ ഫോൺ എടുക്കാൻ മറന്നു …. മെസേജ് കണ്ടു ….. ഒരു CALL ME മാത്രമല്ലെ അയച്ചുള്ളു …. പിന്നെ എനിക്ക് നിന്റെ ഫോൺ നമ്പർ കാണാതെ അറിയില്ലായിരുന്നു ….. അതാണ് വിളിക്കാനും കഴിയാത്തത് ……
കിരൺ …… അവനും അവളും വന്നായിരുന്നോ ?
ആശ …. വന്നു …. മിക്കവാറും ഫ്ലാറ്റിൽ തൊട്ടിൽ കെട്ടേണ്ടി വരും …….
കിരൺ ….. യാത്ര എങ്ങിനെ ഉണ്ടായിരുന്നു …….
ആശ …. സൂപ്പർ ആയിരുന്നു ….. പക്ഷെ എനിക്ക് എന്തോ ഒരു രസം തോന്നിയില്ല …..
കിരൺ ….. ആട്ടെ …. നിന്റെപപ്പയും മമ്മയും എവിടെയാ ?
ആശ ….. അത് ഇത്രയും നാളായിട്ടും അറിയില്ലായിരുന്നോ ? അവർ സ്വീഡനിലെ ഡോക്ടർമാരാണ് രണ്ടാളും ?
കിരൺ ….. നീ ഒറ്റ മോൾ ആണോ ?
ആശ ….. യെസ് ……
കിരൺ ….. നീ യെപ്പോയെങ്കിലും എന്നെക്കുറിച്ച് ഓർത്തോ ?
ആശ …. മും ……
കിരൺ …… ഞാൻ വലിച്ചു നീട്ടുന്നില്ല …… ഇഷ്ടമായി തുടങ്ങി നിന്നെ ? ആലോചിച്ച് മറുപടി തന്നാൽ മതി ….. ഇപ്പോൾ പറയാൻ മടിച്ചാൽ പിന്നെ അത് നീണ്ടുപോകും …….
ആശ …… എന്തേ ആലോചിക്കാൻ ഇതുവരെ അത് മനസ്സിൽ ആയില്ലേ ?
കിരൺ ….. എന്ത് ?
ആശ …. ഒന്നുമില്ല ……. നിനക്ക് മറ്റുള്ളവരെ മനസ്സിലാക്കാനുള്ള ഒരു കഴിവും ഇല്ല …… ഞാൻ ബുക്കിനകത്ത് ഒരു സാധനം വച്ചിരുന്നല്ലോ ? അത് കണ്ടില്ലേ ?
കിരൺ …. ഇല്ല …..
ആശ …. മോൻ ആദ്യം അതെടുത്ത് വായിക്ക് …… എന്നിട്ട് എന്നോട് സംസാരിക്കാൻ വന്നാൽ മതി …..
കിരൺ ….. ഏത് ബുക്കിൽ …….
ആശ ….. എല്ലാ ബുക്കിലും നോക്ക് ഏതിലെങ്കിലും കാണും ഞാൻ ആ ബുക്ക് ഏതാണെന്ന് നോക്കിയില്ല ….. എനിക്ക് പ്രാക്ടിക്കൽ തുടങ്ങാൻ സമയമായി …….
കുറച്ചു നേരം കറങ്ങി നടന്ന ശേഷം കിരൺ ഫ്ലാറ്റിലേക്ക് ഓടി ……. അവിടെയെത്തി അവൻ എല്ലാ ബുക്കും തപ്പി ,എഴുത്തൊന്നും അതിനകത്തില്ലായിരുന്നു …. അപ്പൊയെക്കുന് അവന്റെ മൊബൈലിൽ ഒരു മെസേജ് വന്നു …. അവൻ അത് ഓപ്പൺ ചെയ്തു ?
” I LOVE YOU കിരൺ ”
അത് വായിച്ചപ്പോൾ അവന് ഭയങ്കര സന്തോഷം തോന്നി ……..
അവൻ തിരികെ കോളേജിലേക്ക് പാഞ്ഞു വന്നു ……. ചിരിച്ചുകൊണ്ട് അതാ മുന്നിൽ നിൽക്കുന്നു ആശ ….. അവളെ എടുത്ത് വട്ടം കറക്കണമെന്ന് അവനു തോന്നി ……. എന്തോ അതിനുള്ള ധൈര്യം അവനുണ്ടായില്ല ……
ഉച്ചയോടെ അവളെയും കൂട്ടി അവൻ അവരുടെ ഫ്ലാറ്റിൽ എത്തി ….. വാതിൽ തുറന്ന് അകത്ത് കയറാൻ പോകുമ്പോൾ അവർ രണ്ടു പേരും ഞെട്ടി മുഖാമുഖം നോക്കി നിന്നുപോയി ….
സെറ്റിയിൽ ജിജിയെ കമിഴ്ത്തി കിടത്തി അടിക്കുകയാണ് തോമസ് ….. പെട്ടെന്ന് ആശ മുഖം തിരിച്ചു …. ശബ്ദം കേട്ട ജിജിയും തോമസും തുണികളും നുള്ളിപ്പെറുക്കി റൂമിലേക്ക് ഓടി ……
ആശ കയ്യിലിരുന്ന ബാഗ് ഒരു സൈഡിലേക്ക് വച്ച് സെറ്റിയിൽ വന്നിരുന്നു …….
കിരൺ ……. ഞാൻ നിനക്ക് കുടിക്കാൻ ചായയെടുക്കാം ….
കിരൺ അടുക്കളയിലേക്ക് പോയി അൽപ്പ സമയത്തിനകം ആശയും അവിടേക്ക് വന്നു …..
കിരൺ …. ഇതൊന്നും വലിയ കാര്യമാക്കേണ്ട …… അവർ ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചവർ ആണ് പിന്നെന്താ പ്രെശ്നം ….
ആശ …. പ്രെശ്നം ഉണ്ടെന്ന് ഞാൻ പറഞ്ഞില്ലല്ലോ ?
കിരൺ …. പിന്നെ നീ യെന്ത മൂഡ് ഓഫ് ആയിരിക്കുന്നത് …. ?
ആശ ….. എന്റെ ഒന്നും ഓഫായില്ല …… പിന്നെ ഇതുപോലെയൊന്നും എന്നോട് നീ കാണിക്കാൻ നോക്കണ്ട ….. എനിക്ക് ലൈഫ് മുഖ്യമാണ് ….. ഇതെല്ലം കെട്ടിയതിന് ശേഷം ….. മനസിലായല്ലോ ?
കിരൺ ചിരിച്ചുകൊണ്ട് ……… മതി …….. ആദ്യം നമ്മൾ ഒരുമിച്ച് മുന്നോട്ട് പോകുമോ എന്ന് നോക്കിയിട്ട് മതി ….
അപ്പോയെക്കും കിരൺ ചായയുമെടുത്ത് ഹാളിലേക്ക് വന്നു …. തോമസിന്റെ റൂമിലെ കതകിൽ തട്ടിക്കൊണ്ടു പറഞ്ഞു ….. മയിരുകളെ വന്നാൽ ചായ കുടിക്കാം തണുത്തുപോയാൽ പിന്നെ സ്വന്തമായി ചൂടാക്കി കുടിച്ചോണം … അൽപ്പ സമയത്തിനകം അവർ പുറത്തേക്ക് വന്നു …….
