മഞ്ജുവിന് മാത്രം സ്വന്തം – 7 2അടിപൊളി  

എൻ്റെ അമ്മെ ഞങൾ ഇന്ന് പോയാൽ വീട് പണി കഴിയാതെ തിരിച്ച് ഇങ്ങോട്ട് വരില്ല… അത്കൊണ്ട് എൻ്റെ അമ്മ ഞാൻ പോവുന്നത് വരെ എൻ്റെ കൂടെ വേണം….. എന്നെ യാത്ര അയക്കാൻ അമ്മയും വേണം………””””””””””

ഇവളെ കൊണ്ട് മനുഷ്യന് ഇവിടെ നിക്കപൊരുതി ഇല്ലല്ലോ…..,,, മോളെ രേണു ഞാൻ ചോദിക്കാൻ വിട്ടു നിങൾ ഇന്നലെ പോയ കാര്യം എന്തായി….””””””” ലക്ഷ്മി രേണുവിൻ്റെ മുഖത്ത് നോക്കി നിന്നു….. അത് നമ്മള് വിജാരിച്ച പോലെ നടന്നില്ല …. അവൻ എന്നെ കണ്ടതും വാതിൽ അടച്ചു ലൈറ്റ് ഓഫ് ചെയ്തു പോയി…. ഞാൻ എത്ര വിളിച്ചിട്ടും അവൻ വന്നില്ല…. ഞാൻ ആ ബാഗ് അവിടെ സുരക്ഷിതമായി വെച്ച് ഇങ്ങ് വന്നു….””””””” രേണു ഒരു വിഷമം മുഖത്ത് വരുത്തി

ലക്ഷ്മി ഒന്ന് വിതുമ്പി…… സാരി തല കൊണ്ട് അവളുടെ കണ്ണുനീർ തുടച്ചു കൊണ്ട് പറഞ്ഞു….. എൻ്റെ കുട്ടി അവിടെ സന്തോഷത്തോടെ ജീവികുനുണ്ടല്ലോ…എനിക് അത് മതി…””””””””””””

മതി കരഞ്ഞത് ഓട്ടോ വന്നിട്ടുണ്ടാകും വാ പോകാം….. “””””” രേണു ലക്ഷ്മിയെയും കൂട്ടി ബാഗും എടുത്ത് അച്ഛനോട് അനുഗ്രഹം മേടിച്ച് യാത്ര പറഞ്ഞു …. മകളെയും സിദ്ധാർഥിനെയും കൂട്ടി വേഗം ഓട്ടോയിൽ കയറി….. സ്റ്റേഷനിൽ എത്തിയപ്പോൾ രേണുവിൻ്റെ മുഖത്ത് നല്ല ടെൻഷൻ ഉണ്ടായിരുന്നു…. അവള് പ്ലാറ്റ്ഫോമിൽ കയറി ട്രെയിൻ വരാൻ ഇനിയും അര മണിക്കൂർ ഉണ്ട്….. അവള് ചുറ്റും ആദിയെ നോക്കാൻ തുടങ്ങി…

നീ ആരയാ നോക്കുന്നത് രേണു…. എനിക്ക് കാൽ വേദനിക്കുന്നു നമ്മുക്ക് അവിടെ ഇരിക്കാം..””””” ലക്ഷ്മി ഒഴിഞ്ഞ ബെഞ്ച് കാണിച്ച് പറഞ്ഞു….. രേണു ബാഗും എടുത്ത് അവിടെക്ക് നടന്നു…

ചേട്ടാ അവൻ പറ്റിച്ചത് ആണോ…. അവൻ വരില്ലേ….. “””””” രേണു രഹസ്യമായി സിദ്ധുവിനോട് അവളുടെ വേവലാതി പങ്ക്‌വെച്ചു…. …

നീ ഇങ്ങനെ വേവലാതി പെടാതെ …. അവൻ വരും….””””””””” അവളെ അമർത്തി പിടിച്ച അയാള് പറഞ്ഞു

എന്താ രണ്ടും അവിടെ ഒരു കുശു കുഷു…””””””” ബെഞ്ചിൽ ഇരുന്ന ലക്ഷ്മി ഇരിക്കാതെ നിൽകുന്ന അവരോട് ചോദിച്ചു…..

അതൊന്നും ഇല്ല അമ്മെ ഇവൾക്ക്….. അമ്മയെ പിരിയുന്നത് കൊണ്ടുള്ള വിഷമം പറഞ്ഞതാ….””””” അതും പറഞ്ഞു സിദ്ധു അവളെ പിടച് ഇരിപ്പിച്ചു….. മാളു അവിടെ ലക്ഷ്മിയുടെ മടിയിൽ ഇരുന്നു തീവണ്ടി വരുന്നതും കാത്ത് ഇരുന്നു …

ലക്ഷ്മി കുട്ടിക്ക് കാപ്പി വേണോ… ചായ വേണോ……. “”””””” പുറകിൽ നിന്നും ആദി ചോദിച്ചു……

എനിക്ക് കോഫീ മതി ആദി…..*””*”* …… അവൻ്റെ ശബ്ദം കേട്ട് തിരിച്ചറിഞ്ഞ ലക്ഷ്മി മറുപടി നൽകിയതും എല്ലാവരും തിരഞ്ഞു ആദിയെ നോക്കി…..

ആദി ഏട്ടാ……””””” എന്നും പറഞ്ഞു മാളു എൻ്റെ അടുത്ത ഓടി വന്നു കെട്ടിപിടിച്ചു……. മാളു കുട്ടി എന്നെ കുലുക്കല്ലെ … ചൂടുള്ള ചായ ദേഹത്ത് മറിയും…. “”””” ഞാൻ ചായയും കാപ്പിയും ബെഞ്ചിൽ വെച്ചിട്ട് അവളെ വാരി എടുത്തു…

മാളു കുട്ടി അങ്ങ് വളർനല്ലോ….. ഏട്ടൻ ഇല്ലതൊണ്ട് നല്ല തീറ്റയാവും….””””””

അത് ഏട്ടന് തോന്നുവാ ഞാൻ കുറച്ചേ കഴികളുള്ളു…,””””” അവള് അവളുടെ വയർ നോക്കി പറഞു…

മാളൂ എന്തിനാ വിഷമികുന്നെ ഏട്ടൻ മോളെ കളിയാക്കിയത് അല്ലെ…. “”””””” ഞാൻ അവളുടെ കവളിൽ ഉമ്മ വെച്ചു…

മാളു മിണ്ടില്ല….. പോ…എനിക് ഏട്ടനെ കാണണ്ട…””””* മാളു എൻ്റെ ദേഹത്ത് നിന്നു ഇറങ്ങുവാൻ നോക്കി….

പോകുന്നതിനു. മുന്നേ മോൾ ഏട്ടൻ്റെ പോക്കറ്റ് ഒന്ന് നോക്കിയേ…””””””

ഹായ്….. ഡയറി മിൽക്ക്….. “””””* എൻ്റെ പോക്കറ്റിൽ നിന്ന് അത് എടുത്ത് അവള് സന്തോഷിച്ചു …

എന്നാ ഇനി മോൾ ഏട്ടന് ഒരു ഉമ്മ താ….”””””

ഉമ്മാ……”””” അവളുടെ ചെറു ചുണ്ടുകൾ കൊണ്ട് എനിക് മുത്തം നൽകി….

ഇനി മോൾ ഇവിടെ ഇരുന്ന് ഇത് കഴിച്ചോ…”””””” ഞാനവളെ ബെഞ്ചിൽ ഇരിപ്പിച്ചു….. അവള് ചോക്കലേറ്റ് വാങ്ങി അവിടെ ഇരുന്നു…

എന്നെ നോക്കി…… അന്തം വിട്ട് ഇരിക്കുന്ന അമ്മയെ ഞാൻ ഒന്ന് തട്ടി വിളിച്ചു….. മോനേ എന്നും വിളിച്ച് എന്നെ കെട്ടപ്പുണർന്നു…… കൊറേ കരഞ്ഞു…… അമ്മയോട് ക്ഷമിക്കടാ…. എന്നും പറഞ്ഞു തേങ്ങി കരഞ്ഞു….