മഞ്ജുവിന് മാത്രം സ്വന്തം – 7അടിപൊളി  

അന്നത്തെ ട്രെയ്നിൽ വച്ച് നടന്നതും പറഞ്ഞൂ….. അത് കേട്ട് രാജു ഒന്ന് ഞെട്ടിയെങ്കിലും അവനെ ഞാൻ കാര്യങ്ങൾ പറഞ്ഞൂ മസ്സിലാക്കി… എനിക്ക് മഞ്ജുവിനെ എത്രത്തോളം ഇഷ്ടമാണെന്നും അവനോടു പറഞ്ഞു മനസ്സിലാക്കി…. എൻ്റെ ജോലിക്ക് അവള് തടസ്സം നിൽക്കുമോ എന്ന് പേടിച്ചത് കൊണ്ട്….

ഞാന് എൻ്റെ മനസ്സിനെ അവളിൽ നിന്നും അകറ്റി അതിനായി അജുവിൻ്റെ മരണം കൂട് പിടിച്ച അത് എൻറെ മസ്സിനെ പറഞ്ഞൂ പഠിപ്പിച്ചു…. . ഒരു ഘട്ടത്തിൽ ശഫാനയുടെ…സഹായത്തിൽ ഞാൻ എൻ്റെ മനസ്സിനെ മാറ്റി എടുത്ത് മഞ്ജുവിനെ സ്നേഹിക്കാൻ തുടങ്ങി… അത് എത്ര ആഴത്തിൽ എൻ്റെ ഉള്ളിൽ ഉണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞു എന്നും ഇനി അവള് ഇല്ലാതെ മറ്റാരെയും ഞാൻ സ്വീകരിക്കില്ലെന്നും ഞാൻ അവരോട് പറഞ്ഞു…… കേട്ട് കഴിഞ്ഞ് രാജു എൻ്റെ കൂടെ നിന്നു…. അവന് എൻ്റെ സന്തോഷമായിരുന്നു വലുത്… അത് കൊണ്ട് മഞ്ജുവിനെ അവൻ മാപ്പ് കൊടുത്തു…… എനിക്ക് അത് കേട്ടപ്പോൾ മനസ്സിൽ നിന്ന് വലിയ ഭാരം ഇറക്കി വെച്ച സുഖം കിട്ടി…. ശഫാന ഫുൾ കരച്ചിൽ ആയിരുന്നൂ…. അവള് കാരണം എൻ്റെ ജീവിതം പോയെന്നും പറഞ്ഞൂ….. രാജു ഒച്ചവെച്ചപ്പോൾ അവള് ഒന്ന് അടങ്ങി എങ്കിലും ഇടയ്ക്ക് വിതുമ്പി തുടങ്ങിയിരുന്നു…. ഞാൻ അവളെ അവളല്ല കാരണം എന്ന് പറഞ്ഞു ആസ്വസിപ്പിച്ചെങ്കിലും അവൾക്ക് അത് കൊണ്ട് തൃപ്പി ആയിട്ടില്ല…അവള് മഞ്ജുവിനെ നേരിൽ കണ്ട് കാര്യം പറയാം എന്ന് വരെ പറഞ്ഞു…. ഞാൻ അവളെ തടഞ്ഞു………….. നമ്മള് പറഞ്ഞാല് ഇനി ആരും ഒന്നും വിശ്വസിക്കില്ല എന്ന് ഞാൻ അവളെ പറഞ്ഞു മനസ്സിലാകി കൊടുത്തു……….

അങ്ങനെ ഞാൻ അഷറഫിൻ്റെ വീട്ടിൽ തന്നെ കൂടി…. മറ്റുള്ള രണ്ടു പേരുടെയും കൂടെ ഞാൻ പോയില്ല……. നബീസൂമാ എന്നെ ഒരു മോനെ പോലെ നോക്കി… മരുന്ന് കഴിച്ചിലെങ്കിൽ മറ്റും എന്നെ വഴക്ക് പറയും… ഉപദേക്ഷിക്കും…. ഇടയ്ക്ക കേറി വരുന്ന ഷഫാനയെയും വഴക്ക് പറയും…. അന്ന് തുടങ്ങിയതാണ് രണ്ടും അങ്ങോട്ടും ഇങ്ങോട്ടും അടി കൂടാൻ…… മൂന്നാല് മാസം വീട്ടിൽ വെറുതേ നിന്ന എന്നെ അഷ്റഫ് ഒരു കട ഏൽപ്പിച്ച് തന്നു…. വെറുതേ ഇരന്നു പലതും ചിന്തിക്കുന്നതിൽ നിന്നും എനിക് അത് വലിയ ആശ്വാസം ആയി മാറി. ….

അതിൻ്റെ ഇടയിൽ ശഫാണയുടെ തിരിച്ച് പോക്കും എയർപോർട്ടിൽ വെച്ച് അവള് കൊച്ചു കുട്ടികളെ പോലെ നിലത്ത് ഇരുന്നു പോകില്ലെന്ന് പറഞ്ഞു കരയുകയും ചെയ്തിരുന്നു…. അവസാനം എങ്ങനെയോ അവളെ പറഞ്ഞ് വിട്ടു….. അവിടെ ചെന്ന ഉടൻ അവള് അഷറഫിൻ്റെ ബിസിനെസ്സ് എക്സ്പാണ്ട് ചെയ്യാൻ ഒരു പദ്ധതി പ്ലാൻ ചെയ്തു…. അതിൽ അവർ രണ്ടു പേരും പാർട്ണർസ് ആയി മാറുകയും ചെയ്തു… ഉമ്മയുടെ നിർബന്ധപ്രകാരം അവൻ കല്യാണത്തിന് സമ്മതിച്ചു…. പിന്നെ എല്ലാം പെട്ടെന്നായിരുന്നു……….

(Now)

വണ്ടി സദൻ ബ്രേക്ക് ഇട്ടത് കൊണ്ടാണ് ഞാൻ മയക്കത്തിൽ നിന്നും ഉണർന്നത് … എന്താണെന്ന് നോക്കിയപ്പോൾ മുന്നിൽ രാജു അവൻ്റെ ബുള്ളറ്റ് വട്ടം വെച്ചിരിക്കുന്നു……. അവൻ എന്നെ വണ്ടിയിൽ നിന്നും ഇറക്കി മറ്റുള്ളവരെ ഒരു ഹോട്ടലിൽ കൊണ്ടു പോയി ഭക്ഷണം വാങ്ങി കൊടുക്കാൻ അഷറഫിനെ പറഞ്ഞു വിട്ടു…. ഞാൻ അവൻ്റെ പുറകിൽ കയറി ഇരുന്നു… തിക്കോടി എന്ന സ്ഥലത്ത് നിന്നും ഒരു കിലോമീറ്റർ ഉള്ളിലോട്ട മാറി നിൽക്കുന്ന ഒരു പൂട്ടി കിടക്കുന്ന ഗോഡൗണിൽ അവൻ എന്നെ ഇറക്കി…. കുറച് മാറി നിന്ന് ആരോടോ വീഡിയോ കോൾ ചെയ്യുതു ഗോഡൗണിൽ ഉള്ളിലേക്ക് കയറുന്നത് ഞാൻ കണ്ടു……

ഇത്ര നേരം ആയിട്ടും ഷഫാന എന്നെ വിളിക്കാത്തത് എനിക് ഇരി അൽഭുതമായി തോന്നി….. എന്നെ അവൻ ആഗ്യം കാണിച്ചു ഉള്ളിലെക് വരാൻ പറഞ്ഞൂ …. ഞാൻ ഉള്ളിൽ കയറിയപ്പോൾ അവിടെ 8 കസേര ഉണ്ടായിരുന്നു അതിൽ 7 യിൽ മാത്രമേ ആളുകൾ ഉണ്ടായിരുന്നുള്ളൂ…. അതിൽ 2 പെണ്ണും നാല് ആണും എന്ന് എനിക്ക് അവരുടെ വസ്ത്രങ്ങൾ കൊണ്ടു മസ്സിലായി… അവരുടേ എല്ലാവരുടെയും മുഖം ഒരു കരുത്ത തുണി കൊണ്ട് മൂടിയിരുന്നു കൈകൾ പിറകിൽ കെട്ടിയിരുന്നു….. നടുവിലത്തെ കസേരയിൽ മാത്രം ആരും ഇല്ലായിരുന്നു….. .. എൻ്റെ കടയിലെ റഫീഖയും മജീഡിക്കയും രണ്ടു ബംഗാളികളോട് എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു…. രാജു അവൻ്റെ ഫോൺ ഒരു ട്രൈപോർഡിൽ വെച്ച് എൻ്റെ അടുത്ത വന്നു….

എടാ ഇവരൊക്കെ ആരാ….. റഫീക്ക് ഒക്കെ ഇവിടെ എന്ത് ചെയ്യുന്നു…”””” ഞാൻ അവനെ നോക്കി ഒരു ആശ്ചര്യത്തോടെ ചോദിച്ചു…. ഇതൊക്കെ നിനക്ക് വേണ്ടപ്പെട്ട ആളുകളാണ്….. നിൻ്റെ ഭാഗ്യം കൊണ്ട് നീ പോകുന്നതിനു മുൻപ് തന്നെ ഇവരെ എനിക്ക് കിട്ടി….. നിനക്ക് ആ രണ്ടു ഹിന്ദികാരെ അറിയാമോ….”””””” അവൻ ബംഗാളികളെ ചൂണ്ടി കാണിച്ചു….. ഞാൻ ഇല്ലെന്ന് തലയാട്ടി….

ഇവർക്കും നിൻ്റെ ജീവിതത്തിൽ പ്രധാന പങ്ക് ഉണ്ട….. നിൻ്റെ അന്നത്തെ ട്രെയിൻ വീഡിയോ ക്ലിപ്പ് അതിലൂടെയാണ് ഞാൻ ഇവരെ കണ്ടുപിടിച്ചത്….. എങ്ങനെ എന്നല്ലേ നീ ആലോചിക്കുന്നത്…. “””” അവൻ വീഡിയോ ക്ലിപ്പ് എനിക്ക് സാവധാനം കാണിച്ച് തന്നു…. ഇത് കണ്ടോ….”””” അവൻ സൂം ചെയ്തത് കാണിച്ചു….. ഇവനല്ലെ അവൻ എന്ന് നോക്കിയേ നീ….. “””* ഞാൻ രണ്ടു പേരും മാറി നോക്കി…. അവൻ പറഞ്ഞത് ശരിയാണ്…. രണ്ടും ഒരാള് തന്നെയാണെന്ന് എനിക് മനസിലായി……

ഇവനും നിനക്കും എന്താ ബന്ധം എന്നാണോ നിൻ്റെ ചോദ്യം….. അതിനു ഉത്തരം ഞാൻ പറയാം ഇവന്മാർക്ക് അന്ന് ക്വട്ടേഷൻ ഉണ്ടായിരുന്നു…. ഒരുത്തനെ ട്രെയിനിൽ നിന്ന് തല്ലാനും അവൻ്റെ കൂടെ ഉള്ള പെണ്ണുങ്ങളെ തൊണ്ടാനും…പിടിക്കാനും…. “”””ഞാൻ അവനെ നോക്കി “”””അതെ അന്ന് മഞ്ജുവിനെയും അവളുടെ കൂട്ടുകാരിളെയും കേറി പിടിച്ചത് ഇവന്മാറാണ്ണ്……..

അഡ്വാനിക്കാതെ പണം വാങ്ങുന്ന ശീലം ഇവന്മാർക്ക് ഇല്ല… അത് കൊണ്ട് ഇവന്മാർ ഇതേ പരിപാടി അന്ന് തന്നെ അതെ ട്രെയിനിൽ വെച്ച് ചെയ്തു പിടിക്ക പെടുകയും ചെയ്തു…. ഇവർ രണ്ട് കുറ്റവും ഏറ്റു പറഞ്ഞു അത് കൊണ്ടാണ് നീയും അജുവും അന്ന് ജ്യമത്തിൽ ഇറങ്ങിയത് ….. “””ഞാൻ അവരെ ഒന്ന് കലിപ്പിച്ച് നോക്കി “””””” നീ അവരെ നോക്കി പെടിപികണ്ട…. അവന്മാർ വെറും കൂലി പട…..

ഇവരെ നിയോഗിച്ചത് ഒരുത്തൻ ഫോണിൽ കൂടിയാണെന്നാണ് പറഞ്ഞത്… മഞ്ജുവിൻ്റെയും അവളുടെ പഴയ കാമുകൻ്റെയും ഫോട്ടോ അടക്കം ഇവരുടെ കയ്യിൽ ഉണ്ട്…. ക്വട്ടേഷൻ നൽകിയവൻ ഇവരോട് പറഞ്ഞത്… അവനെ നല്ല രീതിക്ക് തല്ലാനായിരുന്നു…. പക്ഷെ ഇവരുടെ ജോലി നീയും അജുവും കൂടി ചെയ്തു….. … റഫീക്കാ അവന്മാരെ പറഞ്ഞ് അയച്ചേക്ക്……””” അവൻ അവരെ വിട്ടയച്ചു .”””””” മുത്തു…. നീ ഇവരുടെ രണ്ടു പേരുടെയും മുഖം മൂടി അയിക്ക്…..”””” രാജു മുത്തുവിനോട് പറഞ്ഞു””””” അവൻ രാജു കാണിച്ച അറ്റത്തുള്ള രണ്ട് പേരുടെ മുഖമൂടി മാറ്റി…. ഞാനവരെ കണ്ടൂ അവരുടെ വായ സ്റ്റിക്കർ ടാപ്പ് കൊണ്ട് ഒട്ടിച്ചിരിക്കുന്നു…..