മഞ്ജുവിന് മാത്രം സ്വന്തം – 7അടിപൊളി  

“””” എടാ മുത്തു കൊണ്ടു വാടാ അവനെ…. “””””” മുത്തു ഇരുട്ടായ സ്ഥലത്ത് പോയിട്ട് ഒരു ചങ്ങല കേട്ട് അയിച്ചു…. എൻ്റെ മുകളിൽ നിന്നും ഒരാളെ തല കീഴായി താഴോട്ട് വന്നു…. അവന് ഷർട്ട് ഇല്ലായിരുന്നു ഒരു ടൗസർ മാത്രമാണ് വേഷം…..അവൻ്റെ ശരീരം സിക് പാക്ക് ആയിരുന്നൂ… എന്നാലും അവൻ്റെ ശരീരം മൊത്തം നീരു വെച്ചിരുന്നു…. എല്ലായിടത്തും ചുവന്ന പാടുകൾ ഉണ്ടായിരുന്നു…. അവൻ നേരെ എൻ്റെ കാൽകലിൻ്റെ മുന്നിലാണ് വീണത്……… രാജു അവൻ്റെ മുടി പിടിച്ച് ഒഴിഞ്ഞ കസേരയിൽ ഇരുപ്പിച്ചി…… രാജു പല്ലുകൾ കടിച്ച് അവൻ്റെ മൂക്കിനു നോക്കി ഒരു കുത്ത് കൊടുത്തു… മുക്കിൽ നിന്നും രക്തം വന്നിരുന്നു…..

എടാ അപ്പൊ… ഈ രണ്ട് പോരോ….”””” ഞാൻ ഇതുവരെയും മുഖം മറച്ചത് നീകാത്ത രണ്ടു പേരെ ചൂണ്ടി കാണിച്ച് പറഞ്ഞു …

എടാ മുത്തു അവരെ വിട്ടേക്..”””” മുത്തു അവരുടെ കയ്യിലെ കേട്ടും മുഖത്തെ മറയും നീക്കി…… അവരുടേ വായിൽ ഒട്ടിച്ച ടാപും പറിച്ച് മാറ്റി…. അവർ രണ്ടു പേരും അഭിയും ചിത്രമായിരുന്നു…. കൈ നിവർത്തിയ ശേഷം ചിത്ര നേരെ കിരണിനെയും ബാക്കി ഉള്ളവരെയും മുഖത്ത് അടിച്ചു…. എന്നിട്ട് എൻ്റെ മുന്നിൽ രണ്ടു പേരും വന്നു…..

ഞങൾ അറിയാതെ പോലും നിങ്ങളെ വേദനിപ്പിച്ചു….. മാപ്പ് തരണം…”””””””””””അതും പറഞ്ഞു അവർ രണ്ടും എൻ്റെ കാല് പിടിക്കുവാൻ നോക്കി… ഞാൻ അവരെ തടഞ്ഞു ……

എനിക്ക് ആരോടും ഒരു വിരോധവും ഇല്ല…. എല്ലാം നല്ലതിന്…. നിങ്ങൾക്ക് ഇവിടുന്ന് പോകാം…വീട്ടിൽ നിന്നും അന്വേഷിക്കുന്നുണ്ടാവും…. വേഗം വിട്ടോ…”””” അവർ രാജുവിനെ നോക്കി അവനും അവരോട് പോകാൻ ആവശ്യപെട്ടു…….. “””””എടാ ഇനി ഇവരെ എന്ത് ചെയ്യാനാണ് നിൻ്റെ തീരുമാനം…””””””

അരമണിക്കൂർ കൊണ്ട് ഇവിടെ പോലീസ് എത്തും…. ബാക്കി അവര് നോക്കിക്കൊള്ളും…. “””””

എടാ നീ ആരോടാണ് ഞാൻ വരുമ്പോ ഫോണിൽ സംസാരിച്ചത്…”””””

ഞാൻ അത് മറന്നു….. നീ ഇങ്ങ് വാ”””””””അവൻ എന്നെ കൂട്ടി ട്രൈപോർട് വെച്ച ഫോണിൻ്റെ അടുത്ത് പോയി….. അതിൻ്റെ സ്ക്രീൻ ഓഫായിരുന്നു….

എന്താടാ കാര്യം….”””””” ഞാൻ അവനെയും ഫോണും നോക്കി ചോദിച്ചു….

എടാ ഞാനും ശഫാനയും …. നിൻ്റെ കാര്യം മഞ്ജുവിനേട് പറഞ്ഞു…. ആദ്യം ഷഫാന അവളുടെ ഭാഗം മഞ്ജുവിൻ്റെ മുന്നിൽ വ്യക്തമാകി കാണിച്ചു…. അത് മഞ്ജു പകുതി മാത്രം വിശ്വസിച്ചു… ബാക്കി ഞാൻ അവളുടെ ഈ ദ്രോഹികളുടെ വായിൽ നിന്നും കേൾക്കാൻ വീഡിയോ കോൾ ചെയ്തു സെറ്റ് ചെയ്തത് ആണ്…. പിന്നെ എങ്ങനെ കോൾ കട്ടായി…. എൻ്റെ ഫോണിൽ റെയ്ഞ്ചും ചാർജും ഉണ്ടല്ലൊ….””””

നീ അത് വിടടാ….അവൾക്ക് ചിലപ്പോ ഇതൊക്കെ ഒരു നാടകമായി തോന്നിയേക്കാം… അത് കൊണ്ട് കോൾ കട്ട് ചെയ്തു പോയിട്ടുണ്ടാവും….. നീ എനിക്ക് വേണ്ടി ഇത്രയും ചെയ്തില്ലേ…. എനിക്ക് അത് മതി….. പിന്നെ ഞാൻ പോയി എന്നും കരുതി ഉഴപ്പരുത് …. ആദിരയെയും കുട്ടിയെയും നോക്കണം …. ഞാൻ വിളികുമ്പോ അഷറഫിൻ്റെ കൂടെ അവളേയും കൊച്ചിനെയും കൂട്ടി വന്നേക്കണം …. നീ വരുന്നില്ലെ എയർപോർട്ടിൽ..””””””

എനിക്ക് നിന്നെ യാത്രയാക്കാൻ പറ്റില്ലടാ…… ഞാൻ കരയുമടാ…… “””””””” എൻ്റെ രാജു കരയുമെന്നോ ….. എന്നാ നീ വരണ്ട….. അതാ എനിക്ക് നല്ലത്….. “””””” ഞാൻ അവനെ കെട്ടിപിടിച്ചു….

സൂക്ഷിച്ച് പോയി വരണം…. “””” അവൻ എന്നെ ഹോട്ടലിൻ്റെ മുന്നിൽ ഇറക്കി…. എന്നെ നോക്കാതെ അവൻ തിരികെ പോയി…

എന്നാ പോകാം വണ്ടിയിൽ കയറി ഞാൻ പറഞ്ഞു….”””””””

നിനക്ക് ഒന്നും വേണ്ടെ…””””””” എൻ്റെ അമ്മ പിന്നിൽ നിന്നും ചോദിച്ചു…

എൻ്റെ മനസ്സ് ഇപ്പൊൾ നന്നായി നിറഞ്ഞു….. ബാക്കി എയർപോർട്ടിൽ വെച്ച് കഴിക്കാം…”””””””” ഞങൾ വണ്ടി എയർപോർട്ടിലേക്ക്….. വിട്ടു….. ഞാൻ മഞ്ജു അന്ന് കല്യാണത്തിന് മണ്ഡബത്തിലേക്ക് സെറ്റ് സാരിയും….. ആഭരണങ്ങളും ഇട്ടു വരുന്ന കാഴ്ച വീണ്ടൂം ഓർത്തു…..

கண்ணில் கனவாக நீ கலையாதடி மறையாமலே நீ நிர்ப்பாயா கலையாதடி மறையாமலே ஆ உன் உள் வழி சொல்லடி விடை சொல்லடி நெருங்காமலே நீ செல்வாயா விடை சொல்லடி நெருங்காமலே ஆ

“”””””Kannil Kanavaga Nee Karayathadi……………. “”””””Marayamalle Nee Nirpaya ……………………….. “”””””Kalayadhadi Marayamalle Aaa ……………………… “”””””UnUlVazhi Solladi Vidai Solladi ………………….. “”””””Nerungamale Nee Selvayaa ………………………… “”””””Viday Solladi Nerungamale Aa……………….

രാജു ആദിയെ യാത്രയായി തിരിച്ച് ഗോഡൗൺനിലേക്ക് വന്നു…..

എടാ മുത്തുവെ…. എസ് ഐ വൈഷണവു ഇപ്പൊ എത്തും നീ ഇവരുടെ എല്ലാവരുടെയും മുഖത്തെ ചോര തുടച്ച് കള….. അല്ലെങ്കിൽ അയാള് അതിൻ്റെ പേരിൽ ചോറ കളിക്കും…..”””””” ശരി അണ്ണാ….”””””” മുത്തു അവരെയെള്ളവരെയും ക്ലീൻ ആകിയെടുത്തു…. എല്ലാവരുടെയും വായിലെ ടാപ്പ് പറിച്ച് കളഞ്ഞു……..

നിന്നെയൊക്കെ ഇപ്പൊ പോലീസിന് കൈമാറുന്നത് ഞാൻ നിങ്ങൾക്ക് തരുന്ന ദാനമാണ്….. അടക്കാൻ പോകുന്നതിനു മുൻപ് മാടുകൾക്ക് വെള്ളവും ഭക്ഷണവും കൊടുക്കുന്നത് പോലെ …. നിങ്ങളെ ഞാൻ അവരുടെ കയ്യിൽ ഒന്ന് കൊഴുത്ത് വരാൻ വിടുകയാണ്…… ജയിലിൽ നിന്നും ഇറങ്ങിയാൽ എല്ലാറ്റിനെയും ഞാൻ തീർക്കും……… നിങൾ ഇവിടെ പോയി ഒളിച്ചാലും തേടി വന്ന് ഒരു ഈച്ച പോലും അറിയാതെ കൊന്നു കുഴിച്ച് മൂടും.……. ഇത് രാജുവിൻ്റെ വാക്കാണ്…… “”””””””” രാജുവിൻ്റെ കയ്യിൽ നിന്നും രക്ഷപെട്ടു എന്ന് ആശ്വസിച്ച് നിന്നവർ അവൻ്റെ വധ ഭീഷണിക്ക് മുന്നിൽ പതറി പോയി……. … പോലീസ് അവിടെ വന്നു….. രാജു അവർ ഇത്രയും നേരം പറഞ്ഞത് മൊത്തം ഒരു ടാപ്പിൽ റെക്കോർഡ് ചെയ്തിട്ടുണ്ടായിരുന്നു അത് എസ് ഐ വൈശനവിന് കൈ മാറി …. കൂടെ ഉള്ളവരോട് പോകൊള്ളാൻ അവൻ പറഞ്ഞു…..

വീട്ടിലേക്കു തിരിച്ച വണ്ടിയിൽ പോവുമ്പോൾ അവൻ്റെ എതിർ ദിശയിൽ വന്ന ഒരു കാറിൽ നിന്നും കൈ കാട്ടി ആരോ അവനെ ആരോ വിളിച്ചു….. കാർ കുറച് മുന്നോട്ട് പോയി നിന്നു…. രാജു വണ്ടി വളച്ച് അങ്ങോട്ടു പോയി…. വണ്ടിയുടെ അടുത്ത് എത്തിയപ്പോ ഡോര് തുറന്ന് മഞ്ജു കരഞ്ഞ് കൊണ്ട് പുറത്ത് വന്നു അവളുടെ കൂടെ ഷരണും ഉണ്ടായിരുന്നു……

രാജു ഏട്ടാ….. എനിക്ക് ഇപ്പൊ തന്നെ ആദിയെ കാണണം….. എവിടെയാണ് ആദി ഉളളത്…”””””” കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി മഞ്ജു രാജുവിൻ്റെ ഷർട്ടിൽ പിടിച്ച് ചോദിച്ചു…..

അവര് എയർപോർട്ടിലേക്ക് തിരിച്ചിട്ട് അരമണിക്കൂർ ആയി…. നീ എന്തെ കോൾ കട്ട് ചെയ്തു…. നീ ആദ്യമേ പറഞ്ഞിരുന്നെങ്കിൽ ഞാൻ അവനെ ഇവിടെ പിടിച്ച് നിർത്തുമായിരുന്നൂ….. …… ഇനി അത് ആലോചിച്ചിട്ട് കാര്യമില്ല…… വേഗം വണ്ടിയിൽ കയറൂ…. ശരണെ എയർപോർട്ടിലേക്ക് വിടടാ….””””””

രാജു മുന്നിലും മഞ്ജു പുറകിലാണ് ഇരുന്നത് ….. അവള് ആദി അവൾക് നൽകിയ ബുക്ക് നെഞ്ചോട് ചേർത്തു പിടിച്ച് കരഞ്ഞുകൊണ്ടിരുന്നു…… അവള് അങ്ങനെ തന്നെ തുടർന്ന്..