മൃഗം – 4

“ദിവ്യയ്ക്കും എന്നോടുള്ള പക മാറി..ഇപ്പോള്‍ എന്നോട് വലിയ സ്നേഹമാണ് അവള്‍ക്ക്..ഇന്ന് രാവിലെ പുട്ടും കടലയും അവളാണ് വിളമ്പിത്തന്നത്..” വാസു പറഞ്ഞു.

അച്ചന്‍ അവനെ ശങ്കയോടെ നോക്കി.

“അവളല്ലേ നിന്നെ എന്നും ഊരുതെണ്ടി എന്ന് വിളിച്ച് അധിക്ഷേപിച്ചിരുന്നത്?” അച്ചന്‍ ചോദിച്ചു.

“അതെ അച്ചോ..പക്ഷെ ഇപ്പോള്‍ അവളുടെ മാറ്റം അവിശ്വസനീയമാണ്..അവള്‍ കാണിച്ച വെറുപ്പിന്റെ പത്തിരട്ടിയില്‍ അധികം സ്നേഹമാണ് അവള്‍ക്കിപ്പോള്‍ എന്നോട്..”

അച്ചന്‍ അല്‍പനേരം ഒന്നും മിണ്ടിയില്ല. അദ്ദേഹത്തിന്‍റെ മനസില്‍ പല ചിന്തകളും ഉയരുന്നുണ്ടായിരുന്നു.

“മോനെ വാസു..അകന്നവര്‍ അടുക്കുമ്പോഴും അടുത്തവര്‍ അകലുമ്പോഴും നമ്മള്‍ സൂക്ഷിക്കണം; രണ്ടിലും അപകട സാധ്യതയുണ്ട്…അന്ന് അരുതാത്ത സാഹചര്യത്തില്‍ നീ കണ്ട പെണ്ണല്ലേ അവള്‍…അവളുടെ സ്വഭാവത്തിന്റെ അടിസ്ഥാനം എന്ത് വന്നാലും മാറില്ല…ആ പെണ്‍കുട്ടി കാണാന്‍ എങ്ങനെ…?”

“നല്ല സുന്ദരിയാണ്‌..എന്താ അച്ചാ….”

“ഏയ്‌..ഒന്നുമില്ല..നീ നിന്റെ മനസിനെ വരുതിയില്‍ നിര്‍ത്താന്‍ സദാ ശ്രദ്ധിക്കണം…അത്ര മാത്രമേ പറയുന്നുള്ളൂ…മനസ് കൈമോശം വരരുത്..”

“എന്നാല്‍ ഞാന്‍ പോട്ടെ അച്ചാ…കടയിലോട്ടു ചെല്ലട്ടെ..ഇന്നലെ ഉണ്ടായ പ്രശ്നത്തിന്റെ പേരില്‍ അച്ഛനെ ആരെങ്കിലും ഉപദ്രവിക്കാന്‍ വന്നാലോ….”

വാസു പോകാന്‍ എഴുന്നേറ്റു.

“ശരി മോനെ..ഞാന്‍ പ്രാര്‍ഥിക്കാം..നീ പോയിട്ട് വാ” അച്ചന്‍ അവനെ അനുഗ്രഹിച്ചിട്ട് യാത്രയാക്കി.

————

മുറിയിലേക്ക് കയറിയ ദിവ്യ വേഗം ഫോണെടുത്ത് രതീഷിന്റെ നമ്പരില്‍ വിളിച്ചു.

“എടാ രതീഷേ ഇത് ഞാനാ ദിവ്യ”

“എന്തിനാടീ നീ വിളിച്ചത്..എന്നെ ഇനിയും തല്ലുകൊള്ളിക്കാനോ..വേണ്ട..ഇനി നീയെന്നെ വിളിക്കുകയോ കാണുകയോ വേണ്ട…” രതീഷിന്റെ ഭയം കലര്‍ന്ന സ്വരം ദിവ്യയുടെ കാതുകളിലെത്തി.

“നിന്നെ കാണാന്‍ അല്ലേലും ഞാന്‍ വരില്ല…നിന്നോട് സംസാരിക്കാനുള്ള കൊതി കൊണ്ട് വിളിച്ചതുമല്ല..മറ്റൊരു അത്യാവശ്യകാര്യം പറയാനാണ്….നിന്റെ അച്ഛനെവിടെ? ജോലിക്ക് പോയോ?”

“ഉം പോയി..എന്താ?”

“അങ്ങേര് എസ് ഐയോട് വാസുവേട്ടന്‍ തല്ലിയ കാര്യം പറഞ്ഞു കൊടുത്തു….എസ് ഐ ഏട്ടനെ തേടി ഇവിടെ വന്നിട്ട് പോയതെ ഉള്ളു..ഭാഗ്യത്തിന് ഏട്ടനിവിടെ ഇല്ലായിരുന്നു..”

“വരട്ടെ..പിടിച്ചോണ്ട് പോയി അവന്റെ നടു ഒടിക്കട്ടെ അങ്ങേര്..അതിനെനിക്കെന്താ?”

“നിനക്ക് പ്രശ്നം ഉണ്ട് മോനെ..അതല്ലേ ഞാന്‍ ഉടന്‍ തന്നെ നിന്നെ വിളിച്ചത്…നീയൊരു കാര്യം ചെയ്യ്…നിന്റെ അച്ഛനെ വിളിച്ചു പറ വാസുവേട്ടനെതിരെ നല്‍കിയ പരാതി പിന്‍വലിക്കാന്‍…”

“ഹും..ഞാന്‍ കുറെ പറയും..ഒന്ന് പോടീ… എസ് ഐ പൌലോസ് നിന്റെ വാസുവിന്റെ എല്ലൊടിക്കും..നീ കണ്ടോ..”

“എടാ വിഡ്ഢി..നീ എന്തറിഞ്ഞിട്ടാണ് സംസാരിക്കുന്നത്? അന്ന് നിന്റെ കൈയില്‍ നിന്നും പോയ മെമ്മറി കാര്‍ഡ് വാസുവേട്ടന്‍ മൊബൈലില്‍ ഇട്ടു കണ്ടു…അതില്‍ നിന്റെ ഒന്ന് രണ്ടു വീഡിയോകള്‍ ഉണ്ട്..ഒപ്പം നീ എടുത്ത നിന്റെ സ്വന്തം പെങ്ങളുടെ കുളിസീനും…വാസുവേട്ടനെതിരെ പോലീസ് കേസെടുത്താല്‍, ആ നിമിഷം ഈ വീഡിയോ നെറ്റില്‍ നീ കാണും…മനസ്സിലായോ..” ദിവ്യ അവനെതിരെ ബ്രഹ്മാസ്ത്രം തന്നെ തൊടുത്തു.

രതീഷ്‌ ഞെട്ടിപ്പോയി അത് കേട്ടപ്പോള്‍. തന്റെ ചെയ്തികള്‍ തനിക്കെതിരെ നിന്നു ഭീകരമായി പല്ലിളിക്കുന്നത് ഭീതിയോടെ അവനറിഞ്ഞു. തന്റെ പെങ്ങളുടെ വീഡിയോ അതിലുണ്ടെന്നുള്ള കാര്യം താന്‍ ഓര്‍ത്തില്ല! വേറെ ഏതൊക്കെ വീഡിയോ ഉണ്ടോ ആവോ!

“പോടി ചുമ്മാ നുണ പറയാതെ..” അവന്‍ അവള്‍ നമ്പരിടുകയാണോ എന്നറിയാനായി പറഞ്ഞു.
“ഹും..നീ വേണേല്‍ വിശ്വസിച്ചാല്‍ മതി. വാസുവേട്ടനെ അടിപിടിക്കേസില്‍ ആരും തൂക്കി കൊല്ലാനൊന്നും പോകുന്നില്ല…ഒരു വക്കീലിനെ വച്ചാല്‍ ഇന്ന് തന്നെ തിരിച്ചു വരികയും ചെയ്യും..പക്ഷെ നിന്റെ വീഡിയോ പുറത്തായാല്‍ അറിയാമല്ലോ എന്തൊക്കെ സംഭവിക്കുമെന്ന്? ചിലപ്പോള്‍ ആത്മഹത്യ വരെ നിന്റെ വീട്ടില്‍ നടന്നെന്നിരിക്കും…” ദിവ്യ അത്രയും പറഞ്ഞിട്ട് ഫോണ്‍ വച്ചു. അവള്‍ വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു. അവളുടെ മുഴുത്ത മുലകള്‍ ശക്തമായി ഉയര്‍ന്നു താഴ്ന്നു.

ദിവ്യയുടെ ഭീഷണി കേട്ട രതീഷ്‌ ആകെ പരിഭ്രാന്തനായി. സംഗതി ശരിയാകാനാണ് സാധ്യത. താന്‍ ആ മൊബൈലില്‍ ആയിരുന്നു അവളുടെ കുളി പകര്‍ത്തിയത്. ഒപ്പം മിക്കവാറും അയലത്തെ ചേച്ചിയുമായി തന്റെ വീഡിയോയും അതില്‍ കാണും. ഛെ..ഓരോരോ മണ്ടത്തരങ്ങള്‍! അത് അവന്റെ കൈയില്‍ ഉള്ള കാലത്തോളം മനസമാധാനം കിട്ടില്ല. എങ്ങനെയും അത് കൈക്കലാക്കണം. അത് പിന്നത്തെ വിഷയം. ആദ്യം അച്ഛനോട് പറഞ്ഞ് വാസുവിനെതിരെ ഉള്ള പരാതി പിന്‍വലിക്കണം. ഇല്ലെങ്കില്‍ എല്ലാം കുഴയും. പെങ്ങളുടെ നഗ്ന വീഡിയോ നെറ്റില്‍ എത്തിയാല്‍ അവളും അമ്മയും തൂങ്ങിച്ചാകും. അച്ഛനോട് എന്ത് പറയും എന്നു മനസിലാകുന്നില്ല. വെറുതെ പരാതി പിന്‍വലിക്കാന്‍ പറഞ്ഞാല്‍ അച്ഛനെന്നെ തെറി വിളിക്കും.

അവന്‍ ആകെ വെപ്രാളപ്പെട്ട് പലതും ചിന്തിച്ചു. പൌലോസ് വാസുവിനെ ഉരുട്ടുന്നത് സ്വപ്നം കണ്ടാണ്‌ അച്ഛന്‍ പരാതി കൊടുത്തത്. മതിയായ കാരണം ഇല്ലാതെ അച്ഛന്‍ അത് പിന്‍വലിക്കാനും പോകുന്നില്ല! അനിയത്തിയുടെ വീഡിയോ വാസുവിന്റെ പക്കലുണ്ട് എന്ന് തനിക്ക് പറയാന്‍ പറ്റുമോ? ആ വീഡിയോ താനാണ് എടുത്തത് എന്ന് ആ ദ്രോഹിയോ അവളോ അച്ഛനോട് പറഞ്ഞാല്‍ പിന്നെ അച്ഛന്റെ കൈ കൊണ്ടായിരിക്കും തന്റെ അന്ത്യം. ആ കാലമാടന്റെ കൈയില്‍ നിന്നും വല്ല വിധേനയും ആ മെമ്മറി കാര്‍ഡ് കൈക്കലാക്കണം! പക്ഷെ ഇപ്പോള്‍ അച്ഛനോട് എന്ത് പറയും? അവന്‍ പലതും ആലോചിച്ചു. പെട്ടെന്ന് അവന്റെ തലയില്‍ ബള്‍ബ് കത്തി. അതെ..അതേയുള്ളൂ വഴി; അവന്‍ മനസ്സില്‍ പറഞ്ഞു. ഒരു മകനും അച്ഛനോട് പറയാന്‍ പറ്റുന്ന വിഷയമല്ല..എന്നാലും തല്‍ക്കാലം കാര്യം സാധിക്കാന്‍ വേറെ നിര്‍വാഹമില്ല. അവന്‍ ഫോണെടുത്തു.

“ഹലോ അച്ഛാ ഞാനാ രതീഷ്”

“ങാ എന്താടാ”

“അച്ഛാ ഞാനൊരു കാര്യം പറഞ്ഞാല്‍ അച്ഛന്‍ ദേഷ്യപ്പെടുമോ?”

“നീ പറേടാ..”

“അച്ഛന്‍ ആ വാസുവിനെതിരെ നല്‍കിയ പരാതി പിന്‍വലിക്കാമോ?”

“എന്ത്? പരാതി പിന്‍വലിക്കാനോ? ഹും..അന്ന് അവനെന്നെ തല്ലുന്നത് നീയും കണ്ടതല്ലേ? നിന്നെ ഒരു വിറകു കൊള്ളി വലിച്ചെറിയുന്നത് പോലെ എറിഞ്ഞ അവനോടു നിനക്ക് സഹതാപമോ? ഒരു കാരണവശാലും ഇത്തവണ അവനെ ഞാന്‍ വെറുതെ വിടില്ല. പോലീസിനെ തല്ലി എന്നതിന്റെ പേരില്‍ പൌലോസ് സാറ് ഭയങ്കര കലിപ്പിലാണ്..ഇപ്പൊ അവനെ അങ്ങേരുടെ കൈയില്‍ കിട്ടിയാല്‍, അവന്റെ കാര്യം സ്വാഹ..”

“അച്ഛാ ഞാന്‍ വെറുതെ പറഞ്ഞതല്ല..അച്ഛന്‍ അത് പിന്‍ വലിക്ക്..പ്ലീസ്”

Leave a Reply

Your email address will not be published. Required fields are marked *