അതോടെ ഞാനും ഗോപനും സോഫയുടെ മുന്നിലായി തറയില്‍ സ്ഥലം അറേഞ്ച് ചെയ്തിട്ട് ഒരു വലിയ ഷീറ്റും വിരിച്ചു. സുമയും കാര്‍ത്തികയും കിച്ചനിൽ പോയി ഭക്ഷണ സാധനങ്ങള്‍ എല്ലാം എടുത്തു കൊണ്ട് അവിടെ വച്ചു. നെല്‍സന്‍ ചെന്ന് അഞ്ച് ഗ്ളാസും ഒരു വലിയ ജാറിൽ തണുത്ത വെള്ളവുമായി വന്നു. പിന്നെ ഞാൻ കൊണ്ടുവന്ന സാധനങ്ങളും കൂടി നിരത്തി വച്ചതും എല്ലാം റെഡിയായി.
ഞങ്ങൾ അഞ്ചുപേരും വട്ടത്തിലാണ് ഇരുന്നത്. സുമ എന്റെയും ഗോപന്റേയും ഇടയിലാണ് ഇരുന്നത്. കാര്‍ത്തിക ഗോപനും നെല്‍സന്റെ ഇടയിലും.
“എടാ എന്റെ ചെത്ത് കള്ളെവിടേ..?” മുഖം ചുളിച്ചു കൊണ്ട് ഞാൻ ചോദിച്ചതും നെല്‍സന്‍ തല ചൊറിഞ്ഞു.
“ഞാൻ ശെരിക്കും ട്രൈ ചെയ്തു അളിയാ. പക്ഷേ ഈ മഴയത്ത് എങ്ങും കിട്ടിയില്ല. തല്‍കാലം നി ഇതിനെ കുടിച്ച് അഡ്ജസ്റ്റ് ചെയ്യടാ മച്ചു.” നെല്‍സന്‍ ഒരു മയത്തിൽ കാര്യം അവതരിപ്പിച്ചു.
“മച്ചമ്പി, ഇന്നൊരു ദിവസം നി അഡ്ജസ്റ്റ് ചെയ്യ്… അടുത്ത തവണ എങ്ങനെയും നമുക്ക് ചെത്ത് കള്ളിനെ ഒപ്പിക്കാം.” ഗോപനും പറഞ്ഞു.
മറ്റ് മാര്‍ഗം ഇല്ലാത്തത് കൊണ്ട് ഞാൻ ഒന്നും മിണ്ടിയില്ല.
നെല്‍സന്‍ മൂന്ന് ഗ്ലാസിലായി സ്വര്‍ണ്ണ നിരത്തിലെ ദ്രാവകത്തെ പകര്‍ന്നു. എന്നിട്ടവൻ വെള്ളവും ചേര്‍ത്തു.
ഞാൻ മിറാന്‍ഡ എടുത്ത് രണ്ടു ഗ്ളാസിലായി ഒഴിച്ചു.
എന്നിട്ട് എല്ലാവരും അവരവരുടെ ഗ്ലാസ്സ് എടുത്തുകൊണ്ട് അല്‍പ്പം ഉയർത്തി കാണിച്ചിട്ട് പുഞ്ചിരിച്ചു.
ശേഷം സുമയും കാര്‍ത്തികയും ചെറിയ ചെറിയ സിപ്പായി മിറാന്‍ഡ കുടിക്കാന്‍ തുടങ്ങി.
ഗോപനും നെല്‍സനും ഒറ്റ വിലക്ക് അവരുടെ ഗ്ളാസ് കാലിയാക്കി. ഞാൻ രണ്ട് ചെറിയ സിപ്പ് എടുത്തിട്ട് മൂക്കും വായും ചുളിച്ചു കൊണ്ട് എല്ലാവരെയും മാറിമാറി നോക്കി.
അതുകണ്ട് അവരൊക്കെ ചിരിച്ചു.
“ഇഷ്ട്ടം ഇല്ലാത്ത സാധനത്തിനെ സാമേട്ടൻ വെറുതെ കുടിക്കേണ്ട… അതിനെ മാറ്റി വച്ചിട്ട് ജ്യൂസോ മിറാന്‍ഡയോ കുടിക്ക് ചേട്ടാ.” കാര്‍ത്തിക ഉപദേശിച്ചു.
“എടി മോളെ.. ഞങ്ങടെ പാര്‍ട്ടിയെ നി കൊളമാക്കല്ലേ…!!” ഗോപന്‍ കാര്‍ത്തികയെ ശാസിച്ചു. “അവന്‍ കുറേശ്ശെയായി കുടിച്ചോളും, അവനെ നി സ്ക്രൂ കേറ്റാതെ ഇരുന്നാല്‍ മതി.” അവന്‍ കൂട്ടിചേര്‍ത്തു.
അതിനുശേഷം കാര്‍ത്തിക മിണ്ടിയില്ല. ഞാൻ ആ ഗ്ലാസ്സിലുള്ളതിനെ പെട്ടന്ന് കുടിച്ച് തീര്‍ത്തിട്ട് ഗ്ലാസ്സിനെ താഴെ വച്ചു.
അതിനുശേഷം സംസാരവും കുടിയും തമാശ പറച്ചിലുമായി ഒരു ആഘോഷം പോലെ സമയം കടന്നു പോയി.
ഞാൻ ഫുഡ് എടുക്കുന്ന സമയത്തും വേറെ എന്തെങ്കിലും എടുക്കുന്ന സമയത്തും അറിയാത്തത് പോലെ, പക്ഷേ മറ്റാരുടെയും ശ്രദ്ധയിലും പെടാതെ, സുമയുടെ ദേഹത്ത് ഉരസും… അവളുടെ തുടയിൽ ഒന്ന് തട്ടുകയും തൊടുകയും ചെയ്യും… കൈ മുട്ട് ചിലപ്പോ അവളുടെ മുലയിലും കൊള്ളും.
അങ്ങനെ ഓരോന്ന് ചെയ്ത് ഞാൻ നല്ല മൂഡിൽ ആയിരുന്നു. സുമയും അതൊക്കെ ആഗ്രഹിച്ചത് പോലെ കൂടുതൽ സാഹചര്യങ്ങള്‍ ഒരുക്കി തന്നു.
അവസാനം ഒരു കുപ്പി കാലിയാവുകയും ചെയ്തു. പക്ഷേ ഞാൻ വെറും രണ്ട് പെഗ് മാത്രമാണ് കുടിച്ചത്.. ബാക്കി അവന്മാരാണ് തീര്‍ത്തത്. ശേഷം രണ്ടാമത്തെ കുപ്പിയും തുറന്നു.
“എന്റെ സുമ കുട്ടി..” പെട്ടന്ന് നെല്‍സന്‍ കുഴഞ്ഞ സ്വരത്തില്‍ വിളിച്ചു. “നീയും അല്‍പ്പം ഒന്ന് ട്രൈ ചെയ്തു നോക്ക്.” പറഞ്ഞിട്ട് അവന്‍ അവന്റെ ഗ്ളാസിനെ സുമയ്ക്ക് നേരെ നീട്ടി.
“അയ്യേ… എനിക്ക് വേണ്ട.” സുമ പെട്ടന്ന് നിരസിച്ചു.
ഉടനെ ഗോപനും കാര്‍ത്തികയോട് വെറുതെ ടേസ്റ്റ് നോക്കാൻ പറഞ്ഞു. പക്ഷേ അവളും വേണ്ടെന്ന് പറഞ്ഞു.
ശേഷം കുടിയും കളിയും ചിരിയുമായി സമയം വേഗം നീങ്ങി. എന്റെ ഉള്ളില്‍ ആകെ ചെന്നത് വെറും നാല് പെഗ്ഗും. പക്ഷേ എന്റെ പകുതി വെളിവും നഷ്ടപ്പെട്ടിരുന്നു.
“കാര്‍ത്തിക മോളെ… നിന്റെ പാട്ടൊന്നും കേള്‍ക്കാതെ എത്ര നാളായി. ഒന്ന് പാടിക്കേ.” ഞാൻ ആവശ്യപ്പെട്ടതും കാര്‍ത്തിക ഒന്ന് നാണിച്ചു എങ്കിലും അടിപൊളിയായി പാടാന്‍ തുടങ്ങി. അവളുടെ മധുര ഗാനം കേട്ട് ഞങ്ങൾ എല്ലാവരും ലയിച്ചിരുന്നു. അവസാനം പാടി കഴിഞ്ഞതും ഞങ്ങൾ എല്ലാവരും കരഘോഷം ഉയർത്തി. കാര്‍ത്തിക സന്തോഷത്തോടെ ചിരിച്ചു.
