സാംസൻ – 4 4അടിപൊളി  

 

അങ്ങനെ അവസാനം ജൂലിയുടെ ദേഷ്യവും പിണക്കവും മാറിയിരിക്കുന്നു. പെട്ടന്ന് എന്റെ വിശപ്പ് കൂടിയത് പോലേയും തോന്നി.

 

അന്നേരമാണ് എന്റെ നോട്ടം സാന്ദ്രയുടെ മേല്‍ വീണത്.

 

കുറച്ച് മുന്‍പ് വരെ സാന്ദ്രയുടെ മുഖത്ത് ഉണ്ടായിരുന്ന ഉത്സാഹം എവിടെയോ പോയി മറഞ്ഞിരിക്കുന്ന. വിശപ്പ് നഷ്ടപ്പെട്ടത് പോലെയാണ് അവള്‍ കഴിച്ചത്. പിന്നെ മുഖത്ത് നിറഞ്ഞു നില്‍ക്കുന്ന അസൂയയെ മറയ്ക്കാനും അവള്‍ ശ്രമിക്കുന്നത് കണ്ടു.

 

എനിക്ക് ചിരിയാണ് വന്നത്. മേശയ്ക്ക് അടിയിലൂടെ കാല്‍ നീട്ടി അവളുടെ കണങ്കാലിൽ മെല്ലെ ഞാൻ തട്ടി. പക്ഷേ സകല വികാരവും നഷ്ടപ്പെട്ടത് പോലെ അവള്‍ കഴിച്ചത് മതിയാക്കി കൊണ്ട്‌ എഴുനേറ്റ് പോയി.

 

ജൂലിയുടെ ശ്രദ്ധ മുഴുവനും എന്റെ മേല്‍ ആയിരുന്നത് കൊണ്ട്‌ സാന്ദ്രയെ അവള്‍ ശ്രദ്ധിച്ചില്ല. സാന്ദ്ര പോയതും ജൂലി പെട്ടന്ന് എന്റെ മുഖം പിടിച്ച് പതിയെ തിരിച്ച ശേഷം കുനിഞ്ഞു വന്ന് എന്റെ ചുണ്ടില്‍ ഉമ്മ തന്നു.

 

“എന്തൊക്കെ തെറ്റുകൾ ചേട്ടൻ ചെയ്തിരുന്നാലും ഇനിയും എനിക്ക് ചേട്ടനോട് പിണങ്ങിയിരിക്കാൻ കഴിയില്ല. എനിക്കിപ്പോ ദേഷ്യപ്പെടാൻ പോലും കഴിയുന്നില്ല.” അത്രയും പറഞ്ഞിട്ട് ഒരുമ്മ കൂടി തന്ന ശേഷം അവള്‍ നടന്ന് അടുക്കളയിലേക്ക് പോയി.

 

എത്ര ഊര്‍ജ്ജമാണ് അവളുടെ വാക്കുകളില്‍ നിന്നും അവളുടെ ചുംബനങ്ങളിൽ നിന്നും എനിക്ക് കിട്ടിയതെന്ന് വിശ്വസിക്കാനായില്ല.

 

അവിടെ അനങ്ങാതെ ഇരുന്നു കൊണ്ട്‌ ഞാൻ എന്തൊക്കെയോ ചിന്തിച്ചു കൂട്ടി.

 

“സമയമായി ചേട്ടാ.. നമുക്ക് പോകണ്ടേ..?” സാന്ദ്ര അല്‍പ്പം ദേഷ്യത്തില്‍ ചോദിക്കുന്നത് കേട്ടതും ഞാൻ പകുതി ആഹാരവും ബാക്കി വച്ചിട്ട് വേഗം എഴുന്നേറ്റു.

 

ഉടനെ സാന്ദ്രയുടെ മുഖത്ത് വിഷമവും കുറ്റബോധവും നിറയുന്നത് കണ്ടു. അവള്‍ അങ്ങനെ പറഞ്ഞത് കാരണം ഞാൻ പകുതിക്ക് എഴുന്നേറ്റത് കൊണ്ടാണെന്ന് മനസ്സിലായി.

 

കൈയും വായും കഴുകി എല്ലാം എടുത്തു കൊണ്ട്‌ ഞാൻ പുറത്തേക്ക്‌ നടന്നു. ജൂലിയും എന്റെ കൈ പിടിച്ചു കൊണ്ട്‌ കൂടെ നടന്നു. അമ്മായി ഞങ്ങളെ സന്തോഷത്തോടെ നോക്കുന്നത് കണ്ടിട്ട് ഞാൻ പുഞ്ചിരിച്ചു.

 

അന്നേരം സാന്ദ്ര മുഖം വീർപ്പിച്ച് കൊണ്ട്‌ പിന്നാലെ വരുന്നതും കണ്ടു.

 

പുറത്ത്‌ വന്നതും എന്റെ കൈ വിട്ടിട്ട് ജൂലി പൂമുഖത്ത് തന്നെ നിന്നു. ശേഷം ഞാനും സാന്ദ്രയും ഒരുമിച്ച് നടന്നു. ഞാൻ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തതും അവൾ കേറി ഇരുന്നു, പക്ഷേ എന്റെ ദേഹത്ത് തൊടാതെയാണ് അവള്‍ ഇരുന്നത്.

 

ഗെറ്റ് കടന്നു പോയിട്ടും പെണ്ണിന്‍റെ ദേഷ്യവും അസൂയയും മാറിയില്ല. ഞാൻ ഉറക്കെ ചിരിച്ചതും സാന്ദ്ര ദേഷ്യത്തില്‍ എന്നെ നുള്ളിയ ശേഷം എന്റെ അരയില്‍ ചുറ്റി എന്നെ കെട്ടിപിടിച്ചിരുന്നു.

 

ഉടനെ എപ്പോഴത്തേയും പോലെ അവളുടെ വലത് മുല എന്റെ ദേഹത്ത് അമർന്ന് ഞെരിഞ്ഞു.

 

“ഇപ്പഴാ ശരിയായത്…?” സന്തോഷത്തോടെ ഞാൻ പറഞ്ഞു.

 

“എന്തു ശരിയായി..?” അവള്‍ കടുപ്പിച്ച് ചോദിച്ചു.

 

“എന്നും നിന്റെ വലത് മുല എന്റെ ദേഹത്ത് ഇതുപോലെ ഞെരിഞ്ഞമരുമ്പോ എനിക്ക് നല്ല ഊര്‍ജ്ജം കിട്ടാറുണ്ട്.”

 

“അയ്യേ… ഇങ്ങനെയൊക്കെ സംസാരിക്കാൻ നാണമില്ലേ..!!?” അവള്‍ ചോദിച്ചു. പക്ഷേ പെട്ടന്ന് തന്നെ എന്റെ ചുമലില്‍ മുഖം അമർത്തി കൊണ്ട്‌ അവള്‍ ചിരിച്ചു.

 

“അപ്പോ അങ്ങനെയൊക്കെ കേള്‍ക്കുന്നത് ഇഷ്ട്ടം തന്നെയല്ലേ..?” ഞാൻ ചോദിച്ചു. പക്ഷേ അതിനുള്ള മറുപടി അവള്‍ താരത്തെ വേറെ കാര്യമാണ് അവള്‍ സംസാരിച്ചത്.

 

“ഇങ്ങനെയൊക്കെ ചേട്ടന്റെ ദേഹത്ത് കൊള്ളുന്നു എന്ന് ഞാൻ പോലും കാര്യമായി ശ്രദ്ധിച്ചിട്ടില്ല…” ചിരി മതിയാക്കി സാന്ദ്ര തെല്ല് ആശ്ചര്യത്തോടെ പറഞ്ഞിട്ട് ചോദിച്ചു, “അപ്പോ ഇങ്ങനെയൊക്കെ ചേട്ടന്റെ ദേഹത്ത് കൊള്ളുന്നത് ചേട്ടനു അറിയാൻ കഴിയും, അല്ലേ..?”

 

“എന്‍റേത് നിന്റെ ദേഹത്ത് കുത്തി നില്‍ക്കുന്നത് നി എപ്പോഴും അറിയുന്നില്ലേ..?” ഞാൻ ചോദിച്ചതും അവള്‍ നാണിച്ച് ചിരിച്ചു. “അതുപോലെ തന്നെയാ  നിന്റെതിനെ ഞാനും അറിയുന്നത്.”

Leave a Reply

Your email address will not be published. Required fields are marked *