സാംസൻ – 4 4അടിപൊളി  

 

പിന്നേ കുറെ നേരത്തേക്ക് സാന്ദ്ര ഒന്നും മിണ്ടിയില്ല. അപ്പോഴും അവളുടെ മുലയെ എന്നില്‍ അമർത്തി തന്നെയാണ് അവള്‍ ഇരുന്നത്.

 

കുറെ കഴിഞ്ഞിട്ട് സാന്ദ്ര അല്‍പ്പം മടിയോടെ ചോദിച്ചു, “ചേട്ടാ, എന്റെ ഒരു ആഗ്രഹം പറഞ്ഞാൽ ചേട്ടൻ ദേഷ്യപ്പെടുമോ..?”

 

“ദേഷ്യപ്പെടില്ല… നി പറ.”

 

“ഇപ്പൊ വേണ്ട, ഞാൻ പിന്നേ പറയാം.”

 

“എടി മോളെ, ആകാംഷ കാരണം ഞാൻ ചത്തു പോകും.. ഇപ്പം തന്നെ പറഞ്ഞൂടേ…?”

 

“ഇപ്പൊ പറ്റില്ല. പിന്നെ ആവട്ടെ.”

 

അവൾ തറപ്പിച്ച് പറഞ്ഞതും ഞാൻ പിന്നേ മിണ്ടിയില്ല. അവളെ ക്യാമ്പസിന് മുന്നില്‍ വിട്ടിട്ട് കുറെ നേരം അവിടെ ഉണ്ടായിരുന്നവരോട് സംസാരിച്ചിട്ട് ഞാൻ വിട്ടു.

 

മാളിൽ എത്തിയതും അവിടത്തെ കാര്യങ്ങളൊക്കെ നോക്കി പരിശോധിച്ചു. എന്നിട്ട് സ്റ്റാഫ്സിനോട് ചില കാര്യങ്ങൾ ചോദിക്കുകയും മനസിലാക്കുകയും ചെയ്തിട്ട് നേരെ എന്റെ ഓഫീസിൽ കേറി.

 

മൊബൈൽ എടുത്ത് ആദ്യം കോണ്ടാക്റ്റിൽ നിന്നും ദേവിയുടെ നമ്പര്‍ എടുത്തു… പക്ഷേ അതിൽ കോൾ ചെയ്യാൻ മടി തോന്നിയത്‌ കൊണ്ട്‌ ഞാൻ ആതിര ചേച്ചിക്ക് കോൾ ചെയ്തു.

 

“ഹലോ, ആരാ…?!” ഒരു സോഫ്റ്റ് ശബ്ദം ചോദിച്ചു.

 

“ആതിര ചേച്ചിയാണോ..?” ഞാൻ ചോദിച്ചു.

 

“അതേലോ. ആരാ ഇത്..?” സംശയവും ക്ഷമയും പിന്നേ നേരിയ ദേഷ്യവും കലര്‍ന്ന ശബ്ദമാണ് ഇപ്പൊ ഒഴുകിയെത്തിയത്.

 

“നിങ്ങടെ കസിന്‍, ദേവി ടീച്ചർ, ജോലിയുമായി—”

 

“നിങ്ങൾ സാം സാറാണോ..!?” പെട്ടന്ന് ആതിര ചേച്ചി ആകാംഷഭരിതയായി ചോദിച്ചു.

 

“പ്ലീസ് ചേച്ചി, ദയവായി എന്നെ സാറെന്ന് വിളിക്കരുത്. എനിക്കത് ഇഷ്ടമല്ല.” ഞാൻ അറിയിച്ചു. “ചേച്ചി എന്നെ പേര് ചൊല്ലി വിളിച്ചാല്‍ മതി. പിന്നെ ചേച്ചി ഇപ്പൊ തിരക്കിലാണെങ്കിൽ ഞാൻ പിന്നേ വിളിക്കാം.”

 

“അയ്യോ സാം..!! നേരത്തെ എന്റെ ശബ്ദത്തിലെ ദേഷ്യവും സംശയവും കേട്ടിട്ടാണോ ഇങ്ങനെ പറയുന്നത്…?” അവർ പെട്ടന്ന് ആശങ്കയോടെ ചോദിച്ചു.

 

“അതേ ചേച്ചി.”

 

“എനിക്ക് പരിചയം ഇല്ലാത്ത നമ്പറിൽ നിന്നും ആരോ വിളിച്ചിട്ട് എന്റെ പേര് പറയുന്നത് കേട്ടപ്പോ ഞാൻ പേടിച്ചു പോയി, സാം. അതാ ഞാൻ അങ്ങനെ സംസാരിച്ചത്.”

 

“അത് സാരമില്ല ചേച്ചി. പിന്നെ ഞാൻ ചേച്ചിയെ വിളിക്കും എന്ന് ദേവി ടീച്ചർ പറഞ്ഞില്ലായിരുന്നോ..?”

 

“നിങ്ങൾ അവളെ വിളിക്കും എന്നാ ദേവി പറഞ്ഞത്. അതുകൊണ്ട്‌ ഇങ്ങനെ ഒരു കോൾ ഞാൻ പ്രതീക്ഷിച്ചില്ല.”

 

“ശെരി ചേച്ചി, ഞാൻ കാര്യത്തിലേക്ക് വരാം. ഇപ്പൊ എനിക്ക് ആവശ്യത്തിനുള്ള സ്റ്റാഫ്സ് ഉണ്ട്. പക്ഷെ മാളിൽ ജോലിക്ക് നില്‍ക്കുന്ന ഒരു ചേച്ചിക്ക് ഉച്ച രണ്ട് മണി വരെ മാത്രമേ നിൽക്കാൻ കഴിയൂ. അതുകൊണ്ട്‌ ഉച്ച രണ്ട് മണി മുതല്‍ രാത്രി എട്ടു മണി വരെ നിങ്ങള്‍ക്ക് നിൽക്കാൻ കഴിയുമോ.” ഞാൻ ചോദിച്ചു.

 

ചേച്ചി എന്തോ ചിന്തിക്കും പോലെ അല്‍പ്പ നേരത്തേക്ക് മിണ്ടിയില്ല.

 

“സ്കൂളിൽ പഠിക്കുന്ന രണ്ട് കുട്ടികൾ ഉള്ളതുകൊണ്ട് ഈ ടൈമിംഗ് നിങ്ങക്ക് പറ്റിയതാണോ എന്നറിയില്ല.. പക്ഷേ തല്‍കാലം ഈ ഒഴിവാണുള്ളത്. നല്ലപോലെ ആലോചിച്ചിട്ട് സൗകര്യം പോലെ ചേച്ചി എന്നെ അറിയിച്ചാല്‍ മതി.”

 

“എനിക്ക് കുഴപ്പമില്ല സാം. ജോലിക്ക് ഞാൻ വരാം.” ചേച്ചി അല്‍പ്പം വെപ്രാളത്തിൽ പറഞ്ഞു. “പിന്നേ എനിക്ക് ഇരട്ട കുട്ടികളാണ്. ഒരാണും ഒരു പെണ്ണും.. അവർ ഇപ്പൊ ഒന്‍പതിൽ പഠിക്കുന്നു. ഞാൻ ജോലിക്ക് വരും മുമ്പ്‌ ആഹാരം മാത്രം ഉണ്ടാക്കി വച്ചാൽ മതി.. ബാക്കി എല്ലാം അവർ സ്വയം നോക്കിക്കോളും.”

 

“ചേച്ചിക്ക് പ്രശ്നം ഇല്ലെങ്കില്‍ എനിക്കും ഓക്കെ. തിങ്കളാഴ്ച മുതൽ ചേച്ചി വന്നോളൂ.”

 

ശേഷം ശമ്പളവും മറ്റ് കാര്യങ്ങളും എല്ലാം ഞാൻ വിശദമായി പറഞ്ഞു കൊടുത്തു. ശമ്പളത്തിന്‍റെ കാര്യത്തിൽ ചേച്ചിക്ക് നല്ല സന്തോഷമായി.. അവർ പ്രതീക്ഷിച്ചതിലും കൂടുതൽ ആയിരുന്നു. പിന്നെ മാളിൽ നിന്നും നാല്‌ കിലോമീറ്റര്‍ ദൂരം മാത്രമേ ചേച്ചിയുടെ വീട്ടിലേക്കുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *