സാംസൻ – 4 4അടിപൊളി  

 

ഞാൻ ഉറങ്ങി കിടക്കുന്ന മറ്റുള്ളവരെ ഒന്ന് നോക്കി. മൂടി പുതച്ചു കൊണ്ട്‌ ആഴ്ന്ന ഉറക്കത്തിൽ ആയിരുന്നു അവർ മൂന്നുപേരും. ഞാനും ഒന്നും മിണ്ടാതെ എന്റെ ഷഡ്ഡിയും ലുങ്കിയും എടുത്തു കൊണ്ട്‌ ബാത്റൂമിലേക്ക് നടന്നു.

 

കുടിച്ചത് കാരണം തലവേദനയും നടത്തത്തിന് ഒരു ആട്ടവും ഉണ്ടായിരുന്നു.

 

ഞാൻ തിരികെ വന്ന ശേഷം കാര്‍ത്തിക ഒരു നാണച്ചിരിയോടെ എഴുനേറ്റ് വേച്ചുവേച്ച് നടന്നു പോയി. ഞങ്ങളുടെ കളി കാരണം ആണോ, കുടിച്ചിരുന്നത് കാരണമാണോ അവള്‍ക്ക് നടക്കാൻ ബുദ്ധിമുട്ട് ഉണ്ടായതെന്ന് മനസ്സിലായില്ല.

 

ഞാൻ ശബ്ദം ഉണ്ടാക്കാതെ ടീപ്പോയിൽ നിന്നും എന്റെ ചാവി എടുത്തുകൊണ്ട് വാതിൽ തുറന്ന് പുറത്തേക്ക്‌ പോയി. ഞാൻ വാങ്ങി വച്ചിരുന്ന ടാബ്ലറ്റിൽ നിന്നും ഒരെണ്ണം എടുത്ത് അതിന്റെ കവര്‍ പൊളിച്ച് വണ്ടിയില്‍ തന്നെ ഒളിപ്പിച്ചു.

 

ശേഷം വീട്ടില്‍ കേറി വാതിൽ പൂട്ടി ഞാൻ എന്റെ പഴയ സ്ഥലത്ത്‌ തന്നെ കിടന്നു.

 

കുറെ കഴിഞ്ഞ് കാര്‍ത്തിക തിരികെ വന്ന് എന്റെ അടുത്തിരുന്നിട്ട് ചോദിച്ചു, “ചേട്ടൻ എന്തിന പുറത്ത്‌ പോയത്..?”

 

ഒന്നും മിണ്ടാതെ ടാബ്ലറ്റിനെ ഞാൻ അവൾക്ക് നേരെ നീട്ടി. കുറെ നേരം അതില്‍തന്നെ അവള്‍ നോക്കിയിരുന്നു. എന്നിട്ട് അവള്‍ അതിനെ വാങ്ങി വായിലിട്ട് വിഴുങ്ങി. എന്നിട്ട് എഴുനേറ്റ് പോയി വെള്ളവും എടുത്തു കുടിച്ചു.

 

ശേഷം എന്റെ അടുത്തുതന്നെ അവള്‍ ചെരിഞ്ഞു കിടന്നു കൊണ്ട്‌ എന്റെ മുഖത്ത് നോക്കി. ഞാനും അവളെ തന്നെ നോക്കി കിടന്നു.

 

കുറെ കഴിഞ്ഞതും അവളുടെ കണ്ണുകൾ നിറയുന്നത് കണ്ടു.

 

“എന്റെ ഭർത്താവിനെ ഞാൻ വഞ്ചിച്ചു. ചേട്ടൻ സ്വന്തം കൂട്ടുകാരനെ വഞ്ചിച്ചു. ഞാൻ ചീത്ത പെണ്ണായി മാറിയിരിക്കുന്നു. ചേട്ടനും തെറ്റുകാരനായി തീര്‍ന്നു. ഒരിക്കലും ഈ കളങ്കം നമ്മെ വിട്ടു മാറില്ല.” അവള്‍ ശബ്ദം താഴ്ത്തി കരയാന്‍ തുടങ്ങി.

 

ഞാൻ വിരണ്ടു പോയി. എന്തു ചെയ്യണം എന്നറിയാതെ ഞാൻ പതറി. അവസാനം ഞാൻ അവളോട് ചേര്‍ന്ന് കിടന്നുകൊണ്ട് അവളെ കെട്ടിപിടിച്ചതും അവളും എന്നെ കെട്ടിപിടിച്ചു കൊണ്ട്‌ കരഞ്ഞു.

 

ഏറെ നേരം അവൾ കരഞ്ഞു കൊണ്ടാണ് കിടന്നു. അവസാനം അവള്‍ എന്നെ വിട്ടിട്ട് അങ്ങോട്ട് തിരിഞ്ഞു കിടന്നു.

 

ഞാൻ മലര്‍ന്നുകിടന്നു കൊണ്ട്‌ കഴിഞ്ഞു പോയ കാര്യങ്ങളെ എല്ലാം ഓരോന്നായി ചിന്തിച്ചു. ആദ്യം വിനില, പിന്നീട് യാമിറ ചേച്ചി, ഇപ്പൊ അബദ്ധത്തിൽ ആണെങ്കിലും കാര്‍ത്തികയെ ഞാൻ തെറ്റുകാരിയായി മാറ്റിയിരിക്കുന്നു. സുമയേ പോലും ഞാൻ എന്റെ പിടിയില്‍ ആക്കിയിരിക്കുന്നു. എന്റെ രണ്ട് കൂട്ടുകാരെയും ഞാൻ വഞ്ചിക്കുകയാണ് ചെയ്തത്.

 

തെറ്റാണെന്ന്‌ അറിഞ്ഞിട്ടും… വഞ്ചന ആണെന്ന് അറിഞ്ഞിട്ടും ഞാൻ തെറ്റുകൾ മാത്രം ചെയ്യുന്നു. കാണുന്ന പെണ്ണുങ്ങളെ എല്ലാം ഞാൻ എന്റെ പിടിയില്‍ ആക്കാന്‍ ആഗ്രഹിക്കുന്നു..!!! എന്തിന് ഞാൻ ഇങ്ങനെയായി തീര്‍ന്നെന്ന് മനസ്സിലാകുന്നില്ല. ഇത്തരം തെറ്റുകളിൽ നിന്നും പിന്തിരിയാൻ കഴിയുമോ എന്നും അറിയില്ല.

 

സാന്ദ്രയെ കുറിച്ചും അവളുടെ ചില കൂട്ടുകാരികളെ കുറിച്ചും ചിന്തിച്ച് എനിക്ക് ഭയമാണ് തോന്നുന്നത്. അവരെയും ഞാൻ നശിപ്പിക്കും എന്ന ഭയം. അവരുടെയൊക്കെ ജീവിതം ഞാൻ തകര്‍ക്കും എന്ന ഭയം.

 

അവസാനം എന്തൊക്കെയോ ചിന്തിച്ചു കൊണ്ട്‌ ഞാൻ ഉറങ്ങി പോയി.

 

അടുത്ത ദിവസം ഞാൻ ഉണര്‍ന്നത് പതിനൊന്ന് മണിക്കാണ്. തല പൊക്കി അങ്ങോട്ടും ഇങ്ങോട്ടും ഞാൻ നോക്കി. സുമയും കാര്‍ത്തികയും ഇല്ല. ഗോപനും നെല്‍സനും ബോധം ഇല്ലാതെ നല്ല മയക്കത്തിലായിരുന്നു. അവർ ഉടനെ ഒന്നും എഴുനേൽക്കില്ലെന്നും അറിയാം.

 

ഞാൻ പതിയെ എഴുനേറ്റ് ചമ്മണം പടിഞ്ഞിരുന്നു. തല പൊട്ടി പൊളിയുന്നത് പോലെ വേദനിച്ചു. അടുക്കളയില്‍ നിന്നും കേള്‍ക്കുന്ന ചെറിയ ശബ്ദം പോലും തലയ്ക്കകത്ത് പെരുമ്പറ പോലെ മുഴങ്ങി കേട്ടു. ഞാൻ രണ്ടു ചെവിയും പൊത്തി പിടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *