മന്ദാരക്കനവ് 4
Mandarakanavu Part 4 | Author : Aegon Targaryen
[ Previous Part ] [ www.kambi.pw ]
ആര്യൻ ചന്ദ്രികയുടെ അവിടെ നിന്നും നടന്ന് വീട്ടിലേക്ക് പോയി. അവൻ പോകുന്നതും നോക്കി ചന്ദ്രിക അടുക്കള പടിയിൽ നിന്നു. ഇങ്ങോട്ട് വന്നതിനേക്കാൾ തെളിച്ചം ഇപ്പോൾ ഉള്ളപോലെ ആര്യന് തോന്നി. കാരണം നല്ല നിലാവ് പരന്നിട്ടുണ്ടായിരുന്നു ചുറ്റും. ആര്യൻ വേഗം തൻ്റെ നടത്തം തുടർന്നു.
(തുടർന്ന് വായിക്കുക…)
വീട്ടിലെത്തിയ ഉടൻ തന്നെ ആര്യൻ കുളിമുറിയിൽ കയറി ഒന്ന് മേല് കഴുകി. ശേഷം ഉഗ്രൻ ഒരു കളി കഴിഞ്ഞ് വന്നതിൻ്റെ ക്ഷീണത്തിൽ കട്ടിലിൽ കയറി കിടന്നതും ഉറക്കത്തിൻ്റെ ഏറ്റവും ആഴത്തിലുള്ള അറകളിലേക്ക് തന്നെ കൂപ്പുകുത്തി.
രാവിലെ ഒരു വണ്ടിയുടെ ഹോണടി ശബ്ദം കേട്ടാണ് ആര്യൻ ഉണരുന്നത്. ഇതെവിടുന്നാ അതിരാവിലെ തന്നെ വണ്ടിയുടെ ഹോൺ അതും ഇവിടെ, അതോ ഇനി വല്ല സ്വപ്നവും കണ്ടതാണോ എന്ന് വിചാരിച്ചുകൊണ്ട് ആര്യൻ മെല്ലെ കണ്ണുകൾ തുറക്കുമ്പോൾ പതിവില്ലാതെ ഇന്ന് നേരത്തെ വെട്ടം വീണോ എന്ന് മനസ്സിൽ ചിന്തിച്ച് ചുറ്റും ഒന്നുകൂടി ഒന്ന് വീക്ഷിച്ചു.
പെട്ടെന്ന് തന്നെ കണ്ണുകൾ മുഴുവൻ തുറന്ന് ചാടി എഴുന്നേറ്റ് കൊണ്ട് ആര്യൻ മേശപ്പുറത്തിരുന്ന വാച്ചിലേക്ക് നോക്കി. സമയം എട്ടു മണി. ആര്യൻ അറിയാതെ അവൻ്റെ തലയിൽ കൈ വെച്ച് പോയി. ജനാല വാതിൽ തുറന്ന് പുറത്തേക്ക് നോക്കിയപ്പോൾ അപ്പുറത്ത് നിന്നും ഗേറ്റ് അടച്ചുകൊണ്ട് മോളി ചേട്ടത്തി അകത്തേക്ക് നടക്കുന്നു. അപ്പോഴാണ് ഹോൺ തോമാച്ചൻ്റെ വണ്ടിയുടെ ആയിരുന്നു സ്വപ്നം കണ്ടതല്ലാ എന്ന് അവന് മനസ്സിലായത്.
പിന്നെ ഒന്നും ചിന്തിക്കാതെ ആര്യൻ കുളിമുറിയിലേക്ക് ഓടി. ബാത്ത്റൂമിൽ ഇരിക്കുമ്പോൾ തന്നെ വിശ്വസിച്ച് ലിയ മാഡം താക്കോൽ തന്നതും രാവിലെ ഓഫീസ് തുറക്കേണ്ടതും എല്ലാം ആലോചിച്ച ആര്യൻ പ്രഭാത കർമങ്ങളും കുളിയും ഒക്കെ വേഗത്തിൽ ആക്കി. എല്ലാം കഴിഞ്ഞ് ഏകദേശം എട്ടരയോടെ ആര്യൻ യൂണിഫോം ധരിച്ച് റെഡി ആയി.
സമയം എട്ടിരുപത്തിയഞ്ച്. ഇന്നിനി ആഹാരം തയ്യാറാക്കി കഴിക്കാൻ ഉള്ള സമയം ഇല്ലെന്ന് മനസ്സിലാക്കിയ ആര്യൻ സൈക്കിൾ എടുത്തുകൊണ്ട് കുട്ടച്ചൻ്റെ കടയിലേക്ക് പറന്നു. മകളെ സ്കൂളിൽ അയക്കാൻ ഓട്ടോയിൽ കയറ്റി വിട്ടിട്ട് തിരികെ വന്ന ശാലിനി ഗേറ്റ് ചാരുമ്പോൾ ആര്യൻ റോക്കറ്റ് വിട്ട പോലെ സൈക്കിളിൽ പായുന്നത് അവളും കണ്ടു. “ടാ ആര്യാ…” എന്ന് ശാലിനി അവനെ പിന്നിൽ നിന്നും വിളിച്ചെങ്കിലും അവൻ കേട്ടില്ല. ഇനി തന്നെ കണ്ടിട്ടാണോ ഇവൻ ഇങ്ങനെ പായുന്നത് എന്നും അവളുടെ മനസ്സിൽ സംശയം ഉയർത്തി.
വെറും രണ്ട് മിനുട്ട് കൊണ്ട് തന്നെ ആര്യൻ കടയിൽ എത്തി. അകത്തേക്ക് കയറിയ ആര്യൻ കുട്ടച്ചനെ നോക്കി പെട്ടെന്ന് രണ്ട് ദോശയും ചായയും എടുത്തോളാൻ പറഞ്ഞു. കുട്ടച്ചൻ ഒരു പ്ലേറ്റിൽ ദോശയും മറുകൈയിൽ ഒരു തൂക്കുപാത്രത്തിൽ ചമ്മന്തിയും ആയി അടുക്കളയിൽ നിന്നും തിരികെ വന്നു.
“ഇന്നെന്ത് പറ്റി രാവിലെ തന്നെ ഇങ്ങു പോരാൻ?” ചമ്മന്തി ദോശക്ക് മുകളിലേക്ക് ഒഴിച്ചുകൊണ്ട് കുട്ടച്ചൻ ചോദിച്ചു.
“ഒന്നും പറയണ്ട കുട്ടച്ചാ അങ്ങ് ഉറങ്ങിപ്പോയി…”
“അത് ശരി ഹഹഹ…”
“ബസ്സ് വന്നിരുന്നോ കുട്ടച്ചാ…?”
“ഇല്ലല്ലോ…അതിനുള്ള സമയം ആകുന്നതേ ഉള്ളൂ…”
“ആശ്വാസമായി…ഓഫീസിൻ്റെ താക്കോൽ എൻ്റെ കൈയിൽ ആണേ അതുകൊണ്ട് മാഡം അങ്ങ് എത്തുമ്പോളേക്ക് എനിക്ക് അങ്ങ് ചെല്ലണം.”
“അതിനാണോ ഇത്ര ധൃതി പിടിക്കുന്നത്…സമയം കിടക്കുവല്ലേ ഹഹ…ആര്യൻ പതിയെ സമാധാനമായി കഴിച്ചിട്ട് പോയാൽ മതി.”
“ഹാ ബസ്സ് വന്നില്ലെന്നറിഞ്ഞപ്പോ തന്നെ പകുതി സമാധാനം ആയി കുട്ടച്ചാ…”
“ഞാൻ രണ്ട് ദോശ മതിയെന്ന് പറഞ്ഞതുകൊണ്ട് അതേ എടുത്തുള്ളൂ…ഒന്ന് കൂടി കൊണ്ടുവരട്ടെ?”
“എടുത്തോ കുട്ടച്ചാ…രണ്ടെണ്ണം കൂടി ആയിക്കോട്ടെ…”
“ഹഹഹ…ദാ ഇപ്പോ കൊണ്ടുവരാം…” എന്ന് പറഞ്ഞ് കുട്ടൻ അകത്തേക്ക് പോയി.
