Obsession with Jenni 4
Author : Liam Durairaj | Previous Part
രേഷ്‌മചേച്ചി : മോളെ അവൻ വന്നു കേട്ടോ…
ഞാൻ വീട്ടിലേക്കും കയറി ചെന്നപ്പോൾ..ചേച്ചി പുറത്ത് നിക്കുന്നുണ്ടാരുന്നു…ചേച്ചിയുടെ വിളികേട്ട്..അന്നമ്മ ഇറങ്ങി വന്നു…
ഫിജോ :ഞങ്ങൾ ഇറങ്ങട്ടെ ചേച്ചി…
രശ്‌മിച്ചേച്ചി :ടാ കൊച്ച് ഒന്നും കഴിച്ചില്ല കേട്ടോ..
അത് പറഞ്ഞപ്പോൾ..മരിയ ദേഷ്യംത്തോടെ എന്നെ നോക്കി…സമയം ഒരുപാട് താമസിച്ചു… ഇങ്ങോട്ട് വന്നപ്പോൾ മേടിച്ചുകൊടുത്തതാ..
മരിയ :പിന്നെ ഒരു ദിവസം ഇറങ്ങാം ചേച്ചി…
ചേച്ചിയോട് ചിരിച്ചു യാത്ര പറഞ്ഞ ആൾ എന്നെ നോക്കത്തെ കാറിന്റെ അടുത്തേക്കും നടന്നു..
ഞാൻ ഇടക്കും ഇങ്ങോട്ട് വരുന്നത് കൊണ്ട്.. ചേച്ചിയോട് കുടുതൽ പറയാൻ നിന്നല്ല..
ഞങ്ങൾ കാറിൽ കയറി…കുറെ സമയം ആൾ മിണ്ടില്ല എന്ന വാശി…ഞാൻ തന്നെ മൗനം അവസാനിപ്പിച്ചു…
ഫിജോ :അന്നമ്മേ..ഇങ്ങോട്ട് നോക്കിയെ…
ഞാൻ അവളുടെ കവിളിൽ പിടിച്ചു തിരിച്ചു കൊണ്ട് പറഞ്ഞു..മുഖം ചുവന്നു തുടുത്തു ഇരിക്കുന്നെ..ആ ചോര ചുണ്ടിൽ ഇപ്പോൾ ഒരു ഉമ്മ കൊടുത്താൽ.. എന്റെ ചെള്ള പൊളിയും എന്ന് ഉറപ്പാണ്…
മരിയ :നിൻ്റെ ആവിശ്യം മുഴുവൻ കഴിഞ്ഞോ..
എന്റെ കൈ തട്ടി മാറ്റി…മുഖം തിരിച്ചു..മുന്നിലേക്ക് നോക്കിയിരുന്നു…
ഫിജോ :നല്ല വിശപ്പ്..ഒരു ബിരിയാണി പിന്നെ ഷോപ്പിങ്…
കുടുതൽ സംസാരിക്കാൻ നിന്നല്ല..ആദ്യം കണ്ട ഹോട്ടലിൽ തന്നെ കയറി…കാർ നിർത്തിയപ്പോൾ തന്നെ ആൾ അകത്തേക്കും ഓടി..വാഷ് റൂമിൽ പോകാൻ ആയിരുന്നു… ഇവൾ ഇതും പിടിച്ചു വെച്ചാണോ.. എന്നോട് ദേഷ്പ്പെട്ട് ഇരുന്നത്…
ബിരിയാണി കഴിച്ചു എഴുന്നെറ്റപ്പോൾ ആൾ ഓക്കേ ആയി…അതിന്റെ ഇടയിലും സംസാരം ഇല്ല…വിശന്നു ഇരുന്നത് കൊണ്ട് ആയിരിക്കും…
പിന്നെ ഡ്രസ് എടുക്കാൻ പോയി..ഇഷ്ടം ഉള്ളത് എടുത്തോ…എന്ന് പറഞ്ഞു..ഞാൻ നൈസ് ആയി മുങ്ങി… മിയ മോൾക് ഒരു ഫ്രോക്ക് എടുത്തു…ബിൽ ചെയ്തു…
തിരിച്ചു വന്നപ്പോൾ ആൾ രണ്ട് ചുരിദാർ ടോപ്പ് കൈയിൽ പിടിച്ചു നില്‌കും ആണ്…
അവസാനം രണ്ടും എടുക്കാൻ പറഞ്ഞു…
ഫിജോ :അതെ ഒരെണ്ണം ബിൻസിക് ഉള്ളത് ആണ്..
ബിൽ ചെയുമ്പോൾ അവളെ ദേഷ്യം പിടിപ്പിക്കാൻ ഞാൻ പറഞ്ഞു…
മരിയ :ഞാൻ കൊടുക്കില്ല..
ഫിജോ:ഇനി അതിൽ പിടിച്ചു കയറേണ്ട ചുമ്മാ പറഞ്ഞിത് ആണ്..
ഡ്രസ്സ് ഓക്കേ വാങ്ങി ഞങ്ങൾ പാർക്കിംഗിൽ എത്തിയപ്പോൾ.. കാറിൽ കേറും മുന്നേ…അന്നയുടെ ചുണ്ട് എൻ്റെ കവിളിൽ മുട്ടി…
അവളെ ഇരുത്തി പോസ്റ്റ് അടിപ്പിച്ച പ്രശ്നം അങ്ങനെ അവസാനിച്ചു…
സത്യം പറഞ്ഞാൽ ഒരു ദിവസം എന്നെ കാണാതെ വന്നാൽ..നൂറു ചോദ്യം ചോദിക്കും..എന്നിക്കു ബോർ അടിക്കാതെ തൊട്ട് ഒരുമി ഇരികാം..
അവളെ സെർദിക്കുന്നില്ല..എന്നാ പരാതിയും തീരും…
എറണാകുളത്തു നിന്നും..കാർ നാട്ടിലേക്ക് ഉള്ള പ്രധാന റോഡിൽ കയറി…കുറച്ചു മുന്നോട്ട് ചെന്നപ്പോൾ ഒരു ചെറിയ പാലം കണ്ടു..ഞാൻ ഇറക്കത്തിൽ കാർ നിർത്തി ഞങ്ങൾ പുറത്തേക്കു ഇറങ്ങി…അടുത്ത് കണ്ട ചായ കടയിൽ പോയി രണ്ടും ചായ മേടിച്ചു…ഒരെണ്ണം അവൾക്കും കൊടുത്തു.. ഞാനും കുടിച്ചു…
ഫിജോ :സോറി…
മരിയ :ഇത് പുതിയ കാര്യം ഒന്നും അല്ലാലോ…
ഫിജോ :ചേച്ചി ബോർ ആയോ..
മരിയ :സത്യം പറ.. നീ ചായ കുടിക്കാൻ തന്നെ നിർത്തിയതാ.. അതോ ആ കൊച്ചിനെ കണ്ടിട്ടാണോ…
ചായകടയിൽ ജോലിക്ക് നിൽക്കുന്ന ഒരു സ്കൂൾ യൂണിഫോം ഇട്ട പെണ്ണ് കൊച്ചിനെ ചുണ്ടി കൊണ്ട് അവൾ എന്നോട് ചോദിച്ചു…
ഫിജോ :അങ്ങേനെ ചോദിച്ചാൽ…
മരിയ :ചേട്ടായിയുടെ ഈ ഭ്രാന്ത് മാറില്ല…
ചായ കുടിച്ചു ഗ്ലാസ് എന്റെ കൈയിൽ തന്നു… അവൾ കാറിൽ കയറി… ഞാനും ക്യാഷ് കൊടുത്തു.. ആ കൊച്ചിന്റെ പേരും ചോദിച്ചു.. കുടുംബകാര്യവും അറിഞ്ഞു തിരിച്ചു വന്നു…
ഫിജോ :പോകാം…
