Obsession with Jenni – 4 20

 

പണിക്കാരൻ : മഹേഷ് അണ്ണാ…നിങ്ങളെ കാണാൻ ഒരാൾ വന്നുരിക്കുന്നു..

 

അടുത്ത ഒരു റൂമിൽ ലേക്കും നോക്കി അവൻ വിളിച്ചു..

 

മഹേഷ് :മായിരുകളെ, രാവിലെ ഇങ്ങനെ കിടന്നു വിളിച്ചു കൂവരുത് എന്നു ഞാൻ പറഞ്ഞിട്ട്ണ്ട്..

 

മഹേഷിന്റെ തെറി വിളി കഴിഞ്ഞു 5 മിനിറ്റ് കഴിഞ്ഞു..

 

മുഖം ഒരു തോർത്ത് കൊണ്ട് തുടച്ചു ഡോർ തുറന്നു വന്നത്…

 

എന്നെ കണ്ടു ആൾ ബാക്കി പറയാൻ വന്നത് എന്തോ മറന്നു എന്നു തോന്നുന്നു…

 

ഫിജോ :രാവിലെതെ തിരക്ക് ആയിരിക്കും അല്ലെ..

 

അവൻ വാ തുറകും മുന്നേ ഞാൻ ചോദിച്ചു…

 

മഹേഷ് എൻ്റെ അടുത്തതെക്കും വന്നു..കോണച്ച ചിരി ഉണ്ട് മുഖത്തു..

 

മഹേഷ് :ഇന്നലെ കിടക്കാൻ താമസിച്ചു..

 

ഫിജോ : പുതിയ സെറ്റപ്പ് കൊള്ളാം..

 

ഞാൻ ചുറ്റും കണ്ണോടിച്ചു കൊണ്ടു പറഞ്ഞു..

 

മഹേഷ് :എപ്പം വന്നു..

 

ഫിജോ :രണ്ട് ദിവസം ആയി..

 

മഹേഷ് : വെറുതെ ആണോ..

 

ഫിജോ :കുറെ ആയില്ലേ..

 

ഞാൻ മഹേഷിന്റെ തൊള്ളിൽ കൈ ഇട്ടു കൊണ്ട് കുറച്ചു മാറി ഒരു സ്ഥലത്തേക്കും നടന്നു..

 

മഹേഷ് :ഞാൻ പഴയതും ഓക്കേ വിട്ടും..

 

ഫിജോ :ഞാൻ ഒന്നും ചോദിച്ചു ഇല്ലാലോ..

 

മഹേഷ് :എനിക്കും ഒന്നും അറിയില്ല..

 

ഫിജോ :ഇടിച്ച വണ്ടി ഓടിച്ച ആൾ അല്ല…വണ്ടി യുടെ ഉടമയുടെ പേര് മതി..

 

മഹേഷ് :സത്യം ആയി ഞാൻ പഴയതു ഓക്കേ വിട്ടും..

 

ഫിജോ :ഓക്കേ.. എന്നിക്കു എന്തെങ്കിലും ലോഡ് ഇറക്കേണ്ട ആവിശ്യം വരുബോൾ വിളിക്കാം…

 

ഞാൻ അവിടെ നിന്നും പുറത്തേക്കു നടന്നു..

 

മഹേഷ്‌ അവന്റെ ജോലിക്കാരുടെ അടുത്തേക്കും ഓടി ചെന്നു…

 

മഹേഷ് :ഡാ ഇപ്പോൾ വന്നിട്ട് പോയവനോട് വേണ്ടാത്ത വലതും പറഞ്ഞോ.

 

പണിക്കാരൻ :എന്താ അണ്ണാ പ്രശ്‌നം വലതും..

 

മഹേഷ് :ആ പോയത് ആണ് ഫിജോ..

 

പണിക്കാരൻ 2:ദൈവമേ, ഇയാൾ എല്ലാം വിട്ട് പോയത് അല്ലെ..

 

മഹേഷ് :മുന്നിൽ പോയി ഒന്നും പെടരുത്..ലോഡ് ഉള്ളത് അല്ലെ വിട്ട് പോകോ..

 

മഹേഷിന്റെ ഗ്യാരജിയിൽ നിന്നും ലോറി ഇറങ്ങി പോയി…പുറകെ ആ വലിയ ഗെറ്റ് ആരോ അടച്ചു..

 

ഷാരോൺ :ലോറി പോയി..

 

ഫിജോ :നല്ല വട രണ്ട് ദോശ കൂടെ മേടിക്കാൻ വയ്യരുന്നോ ..

 

ഷാരോൺ :എന്തു ചെയ്യാൻ ആണ്..

 

ഫിജോ :നിൻ്റെ ഡ്രൈവിംഗ് നോക്കട്ടെ..

 

ഷാരോൺ സിറ്റ് ബെൽറ്റ് ഇട്ടു.. ആസ്ലെറ്റർ ചവിട്ടി മൂപ്പിച്ചു.. കാർ ഗ്യാരജിൻ്റെ ഗേറ്റ് പൊളിച്ചു അകത്തു..

 

മഹേഷ് :എന്ത് മൈരൻ ആണെടാ..

 

ഞാൻ ഡോർ തുറന്നു പുറത്ത് ഇറങ്ങി..

 

ഫിജോ :നീ ഓടിയാൽ…ഇതു മൊത്തം ഞാൻ കത്തിക്കും..കൂടെ നിന്നെയും.. ആ പയ്യൻമാരു ഉള്ളത് കൊണ്ട നേരെത്തെ കുറച്ചു മാനം ആയി ചോയിച്ചേ..

 

മഹേഷ്‌ എന്റെ അടുത്തേക്കും വന്നു…

 

മഹേഷ് :വെസ്റ്റ് ബംഗാൾ വണ്ടി ആയിരുന്നു.. ഡ്രൈവർ ഒരു തമിഴൻ..

 

ഫിജോ :നിന്റെ റോൾ എന്താ..

 

മഹേഷ് :എൻ്റെ വണ്ടിയിൽ ആണ് ആ ലോറിക്കാരൻ തിരിച്ചു പോയതും..

 

ഫിജോ :എവിടാ ഇറങ്ങ്യത് അവൻ..

 

മഹേഷ് : തേനി..

 

ഫിജോ :ആരുടെ പണി ആയിരുന്നു..

 

മഹേഷ് :ഗോപൻ..

 

ഫിജോ :എത്ര കിട്ടി..

 

മഹേഷ് : ശിവദാസ് സാർ ആണ് ഡിൽ ചെയ്തേ..

 

ഫിജോ :ലോറി ഓടിച്ചവനെ കിട്ടാൻ വല്യ മാർക്കം ഉണ്ടോ..

 

മഹേഷ് :ഇറങ്ങി പോകും മുബ് അവൻ മൈബൈൽ നമ്പർ തന്നു..

 

ഞാൻ മഹേഷിന്റെ കൈയിൽ നിന്നും നമ്പർ വാങ്ങി..

 

വിബിൻ ചേട്ടനും നമ്പർ അയച്ചു കൊടുത്തും..കോൾ ചെയ്തു…

 

ഫിജോ :വിബിൻ ഏട്ടാ ഒരു നമ്പർ വാട്‌സ്‌ആപ്പ് ചെയ്തിട്ട്ണ്ട്…നിങ്ങൾ ബോർഡർ കേറും മുമ്പ് ഒന്നും തപ്പി നോക്കും..

 

കോൾ കട്ട്..

 

ഫിജോ :ഗോപൻ ആയിട്ട് ഇപ്പോൾ ഡീൽ..

 

മഹേഷ് :ഇടക്കും എന്തെങ്കിലും പണി വരുബോൾ വിളിക്കും..

 

ഫിജോ :ഇനി നമ്മൾ കണ്ട നിന്നെ ഞാൻ കൊല്ലും..

 

കാറിൽ നിന്നും ഇറങ്ങ്യപ്പോൾ എടുത്തു പിടിച്ച തോക് എടുത്തു അരയിൽ തിരിച്ചു വെച്ചു…മഹേഷിനെ ഒന്നും കൂടെ നോക്കി..ഞങ്ങൾ ഗ്യാരജിയിൽ നിന്നും ഇറങ്ങി..

Leave a Reply

Your email address will not be published. Required fields are marked *