Obsession with Jenni – 4 20

 

ആശചേച്ചി : ജിൻസിയുടെ..ഡെലിവറി കഴിഞ്ഞു ആയിരുന്നു എൻ്റെയും..ആ സമയം ഈ വീട്ടിൽ പെരുന്നാൾ ആയിരുന്നു..മിയയുടെ രഞ്ജി പട്ടം ഓക്കേ തെറിച്ചു…

 

ഫിജോ :വേറെ നല്ല പേരും ഒന്നും കിട്ടിയില്ലേ എബി..

 

ആശചേച്ചി :നിൻ്റെ ചേട്ടനോട് ചോദിക്കും..

 

ഫിജോ :വർഗീസ് ഓക്കേ ഇവടെ കയറി നിരങ്ങു ആണോ..

 

ആശചേച്ചി : പുള്ളി ഇട്ട പേര് ആ ജോയി..

 

ഫിജോ :പെണ്ണ് എങ്ങെനെ..

 

ആശചേച്ചി :പാവം ആണ്..

 

ഫിജോ :എൻ്റെ പെട്ടി അവന്മാരും കൊണ്ട് വന്നില്ല..

 

ആശചേച്ചി :ഹോസ്‌പിറ്റലിൽ ഉണ്ട്..

 

ഫിജോ :റെഡ് പെട്ടി മിയ മോൾക് മാത്രമാ..വേറെ ആരു തുറന്നു നോക്കരുത്..

 

ആശചേച്ചി :എന്നിക്ക് ഒന്നുമില്ല..

 

ഫിജോ : തരാൻ എൻ്റെ കൈയിൽ ഇനി എന്താ ബാക്കി ഉള്ളെ…

 

അവസാനം ഉണ്ടായിരുന്ന അപ്പത്തിന്റെ കഷ്ണം കറിയിൽ മുക്കി..ഞാൻ ചേച്ചിയുടെ വായിൽ വെച്ച് കൊടുത്തു…തിരിച്ചു എടുക്കാൻ ഒരുങ്ങിയ എന്റെ ചുണ്ട് വിരലിൽ കടിച്ചു പിടിച്ചു ചേച്ചി എന്നെ നോക്കി..

 

ഞാൻ ചിരിച്ചു കൊണ്ട് ചേച്ചിയുടെ കണ്ണിൽലേക്കും നോക്കി..ചേച്ചി എന്റെ വിരലിൽ നിന്നും പല്ല് എടുത്തു… ഞാൻ ആ ചുണ്ടിൽ ഒന്നും തൊട്ട് താഴേക്കു വിടർത്തി..തള്ള വിരലും ചുണ്ടുവിരലും കൊണ്ട് ഞാൻ ആ ചോരചുണ്ട് കുട്ടിപ്പിടിച്ചു ഞെരിച്ചു…

 

കൈപിൻവലിച്ചു…ഞാൻ കസേരയിൽ നിന്നും എഴുന്നേറ്റു…

 

ആശചേച്ചി :പഴയ സ്‌നേഹം ഓക്കേ ഉണ്ട്‌..

 

ഞാൻ കഴിച്ചു വെച്ച പ്ലേറ്റ് എടുത്തു എഴുന്നേറ്റു കൊണ്ട് ചേച്ചി പറഞ്ഞു…

 

ഫിജോ :നിങ്ങളും പിന്നെ എന്തോ വിചാരിച്ചു..

 

ആശചേച്ചി :നീ ഇറങ്ങു ആണോ…

 

ഫിജോ :ചേച്ചി വരുന്നോ..

 

ആശചേച്ചി :എഴുന്നേറ്റു വന്ന പ്രശ്ന‌ം ആണ്..

 

റൂമിലേക്ക്‌ ചുണ്ടി കൊണ്ട് പറഞ്ഞു…

 

ഫിജോ :ഞാൻ പോയിട്ടു വരാം…

 

ഞാൻ കാർ എടുത്തു ഹോസ്‌പിറ്റലിലേക്ക് വന്നു..

 

ആശചേച്ചി വാർഡിന്റെ നമ്പർ എന്നോട് പറഞ്ഞിരുന്നു..

 

ലിഫിറ്റിൽ നിന്നും ഇറങ്ങിയപ്പോൾ..എൻ്റെ മൊബൈൽ റിങ് ചെയ്തു‌..

 

📲മരിയ :എത്തിയോ..

 

ഫിജോ: ഹോസ്‌പിറ്റലിൽ ആണ്..

 

മരിയ :സമയം വെക്കുംനേരം മുന്ന് ആയി…രാവിലെ അഞ്ചു മണിക്ക് നാട്ടിൽ എത്തിയൾ ആണ്..

 

ഫിജോ :ഓ സോറി..പിള്ളേർക്ക് എന്തെങ്കിലും..

 

മരിയ :റെസ്റ്റോറൻ്റ്യിൽ പോയ പപ്പാ..രാത്രി വന്നിലെ വിളികാം..

 

ഫിജോ :സോറി..

 

മരിയ :വേണ്ട എന്നിക്ക് അറിയാം…എന്നെ ഇങ്ങനെ ഇടക്ക് വിളിച്ച മതി..

 

ഫിജോ :ലവ് യു…

 

മരിയ : ഉമ്മാ…

 

കോൾ കട്ട്..

 

ഞാൻ മുന്നോട്ട് നടന്നു..റൂമിൻ്റെ പുറത്ത് അബുദുള്ളാക്ക ഉണ്ടായിരുന്നു…എന്നെ കണ്ടപാടെ വന്നു കെട്ടിപിടിച്ചു..

 

അബ്‌ദുള്ളഇക്ക :സുഖം..

 

ഫിജോ :അകത്തു കയറാമോ..

 

അബ്ദുള്ളക്ക എന്നിക്ക് ഡോർ തുറന്നു തന്നു..

 

അപ്പൻ ഉറക്കം ആണ്..കാലിലും തലയിലും ആണ് പരുക്ക്…ഷാരോൺ റൂമിൽ ഒരു കസേരയിൽ മൊബൈൽ പിടിച്ചു ഇരുപോണ്ട്…

 

ഫിജോ :ടാ നീ ഇറങ്ങി പുറത്തേക് നില്‌കും…

 

ഷാരോൺ :ആ വന്നോ..

 

ഞങ്ങൾ രാവിലെ കണ്ടതു കൊണ്ട് അവൻ പ്രേതെകിച്ചു ഞെട്ടി ഒന്നും ഇല്ല…

 

ഫിജോ :അമ്മച്ചി എവിടെ..

 

ഷാരോൺ : ജോബിൻ്റെ കൂടെ ഇപ്പോൾ ഇറങ്ങി പുറത്തേക്..

 

ഷാരോൺ പുറത്ത് പോയി…എനിക്കും അപ്പനും

 

മാത്രം സ്ഥലം ഒഴിഞ്ഞു തന്നു…

 

ഞാൻ അപ്പന്റെ അടുത്തേക് ബെഡിൽലേക്കും കുനിഞ്ഞുയിരുന്നു…

 

ഫിജോ :അപ്പാ ആരാ..

 

അപ്പൻ :നിയാസ്…

 

ഫിജോ :ഉറപ്പ് ആണോ..

 

അപ്പൻ :എന്റെയും…വർഗ്സിന്റെയും മൊബൈൽ ഒരെ സമയം റിങ് ആയി..അതു അവൻ ആയിരുന്നു…

 

പാതി തുറന്ന കണ്ണ് കൊണ്ട് ജോമോന് ഫിജോയെ മനസിൽ ആയോ എന്തോ…പഴയ മുഴക്കം ആ ശബ്ദതിന്നും ഇല്ലയിരുന്നു.. പക്ഷേ ആ പേര് അയാള് വെക്തമായി പറഞ്ഞു അവനോട്…

 

ഫിജോ :കിടന്നോ..ഞാൻ പുറത്ത് കാണും..

 

അപ്പൻ :നിന്നക് സുഖം അല്ലെ..

 

Leave a Reply

Your email address will not be published. Required fields are marked *