ഫിജോ :സുഖം..രണ്ട് പിള്ളേർ ഉണ്ട് അത് തന്നെ അവൾക്ക് വലിയ ജോലി ആണ്..
ജെന്നിമിസ്സ് :ഇവിടെത്തെ ആൾ സ്‌കൂളിൽ പോയി..
ഫിജോ :ഇത് തുറന്നു നോക്കരുത്..അങ്കിൾ കൊണ്ട് തന്നതാണ് എന്ന് മാത്രം പറഞ്ഞാൽ മതി..
എന്റെ കൈയിൽ കരുതിയ ഒരു ബോക്സ് മിസ്സിന്റെ കൈയിൽ കൊടുത്തു…
പഴയ വീട് തന്നെ മിസ്സ് അത് വിലക്കും വാങ്ങി.. ഇപ്പോൾ ഇവര് മാത്രമേ ഉള്ളു…രണ്ടും പേരുടെയും അച്ഛനും അമ്മയും..അവരുടെ വീട്ടിലേക്കും പോയി… മിസ്സിന് ഒരു മകൻ ആണ്…
ജെന്നിമിസ്സ് :ഏട്ടാ..അതു എടുത്തു കൊടുത്തേക്ക്..
ഞങ്ങളുടെ സംസാരം നോക്കിനിന്ന..അരവിന്ദേട്ടൻ അകത്തേക്ക് പ്പോയി..
ഫിജോ :നമ്മൾ തമ്മിൽ ഉള്ള ഡീൽ കഴിഞ്ഞു അല്ലെ..
ജെന്നിമിസ്സ് :അമ്മച്ചി…എന്നു നിന്നെ തിരക്കും ആയിരുന്നു…
മേരി ആന്റിയുടെ കാര്യം ആണ്..
ഫിജോ :ഞാൻ അവരെ പോയി കാണുന്നുണ്ട്…മോനിച്ചൻ്റെ വാശി…
അരവിന്ദ്ട്ടൻ…ഒരു ബാഗ് എൻ്റെ കൈയിൽ കൊണ്ട് തന്നു…
ഫിജോ :പോകുവാ…അവരും വരുമ്പോൾ ഇങ്ങോട്ട് പറഞ്ഞു വിടാം…
ജെന്നിമിസ്സ് : നീയും വരണം..
ഫിജോ ഒന്നും ചിരിച്ചു…തിരിഞ്ഞ് നോക്കാതെ കാർ എടുത്തു പോയി…
അരവിന്ദ് :താൻ കരയാതെ..അവനും ഒന്നും പറ്റില്ല…
ജെന്നിയുടെ മനസിൽ പഴയ എന്തോ ഓക്കേ പൊങ്ങി വന്നു..
ഫിജോ പോയിട്ട് രണ്ടു വർഷം കഴിഞ്ഞു..ഇടക്കുയുള്ള കോൾസ്… മരിയയുടെ ഫൈനൽ എക്സാം ദിവസം അവനെ ഞാൻ വീണ്ടും കണ്ടും..
ജെന്നിമിസ്സ് : എന്താ ഈ ബോക്സ്സിൽ..
ഫിജോ :ഒരു ദിവസം…ഞാൻ ഇത് തിരിച്ചു വാങ്ങി പോകും…പിന്നെ നമ്മൾ കാണില്ല…
“നിന്നക് മരിയ അല്ലാതെ ആരോടും പ്രേമം തോന്നിട്ടില്ല “..
“എന്നെ കുറെ സ്ത്രീകൾ ചുംബിച്ചു.. ഞാൻ തിരിച്ചു ചുംബിച്ചവർ രണ്ട് പേരെ മാത്രം ആണ്…ആ രണ്ട് പേരെ മാത്രം “..
“നീ പൊട്ടൻ സാഹിത്യം പറയാതെ “…
“സത്യം ആണ് മിസ്സേ”….
“അപ്പോൾ ആ കൊച്ച് “…
“മിസ്സിനും എന്ത് തോന്നുന്നു…പെട്ടന്ന് സ്വന്തം എന്ന് കരുതിയ ആൾ ഇനി ഇല്ലെന്നു അറിയുമ്പോൾ “…
“ഇന്ന് ഈ നിമിഷം ഇവടെ വെച്ചു ഞാൻ മനസിൽ ആക്കി അവൻ്റെ മൂന്നാമത്തെ ചുംബനും ആകാൻ ഞാനും കൊതിച്ചരുന്നോ?”….
————————————————————
ഒരിക്കലും തിരിച്ചു വരില്ല എന്നു ഉറപ്പിച്ച സ്ഥലത്തെക്കും ഞാൻ വീണ്ടും വന്നു..വാതിൽ തള്ളി തുറന്നു അകത്തു കയറി..ഇല്ല എന്നിക്ക് വേറെ മുഖം ഒന്നും തന്നെയില്ല ഞാൻ ആ പഴയ ഫിജോ തന്നെ ആണ്…എന്റെ മുറിയിലുടെ കണ്ണ് ഓടിച്ചു…എല്ലാം പഴയപോലെ തന്നെ…ആരോ വ്യത്തി ആയി സൂക്ഷികുന്നുണ്ട് എല്ലാം..
ആശചേച്ചി :എത്ര നാൾ ആയി..
ആശചേച്ചി പുറകിൽ വന്നു എന്നെ കെട്ടിപിടിച്ചു…ഞാൻ തിരിഞ്ഞു നിന്നും..
ഫിജോ :ഞാൻ ഒന്നും കുളിക്കുന്നു..എന്നിട്ട് ബാക്കി..
അവസാനം കണ്ടപോലെ തന്നെ ഒന്നും രണ്ട് നര വീണുരിക്കുന്നു മുടിയിൽ…അത്ര മാത്രെമേ ഉള്ളു മാറ്റം…നെറ്റിൽ ചന്ദനം..ആ വിയർപ്പിന്റെ മണം…ഞാൻ ആൽബിന്റെ പെണ്ണാ..കാലം എത്ര കഴിഞ്ഞാലും..ആ താലി സാരിയുടെ ഇടയിൽ മറക്കില്ല…
ആശചേച്ചി :കുളിക്കും ഞാൻ ചായ എടുകാം..
ചേച്ചി റൂമിൽ നിന്ന് ഇറങ്ങിപോയി…
ഞാൻ കുളിച്ചു…പഴയ പോലെ തന്നെ യുണ്ട് റൂം…ഡ്രസ്സ് മാറി പുറത്ത്ക്ക് വന്നു..
ആശചേച്ചി : നീ നേരെ ഹോസ്‌പിറ്റലിൽ ആണോ..
എനിക്കും ചായ കൊണ്ട് തന്നു…എന്നോട് ചേർന്നു നിന്നും..
ഫിജോ :ഇവടെ ആരും ഇല്ല..
ആശചേച്ചി : ഞാനും…പിന്നെ രണ്ട് ആണുങ്ങളും ഉണ്ട്..
എന്നെ വിളിച്ചു ആശ ചേച്ചിയുടെ റൂമിൽ ലേക്ക് കൊണ്ട് പോയി…കട്ടിലിൽ കെട്ടിപിടിച്ചു കിടന്നു ഉറങ്ങുന്നുണ്ട് രണ്ടുപേര്..
ആശചേച്ചി :എബി,ജോയ്..
ഫിജോ :എന്താ ഇപ്പോൾ കൊടുക്കണ്ടേ…
ആശചേച്ചി : നീ വന്നു കഴിക്കും..
ഞങ്ങൾ റൂമിൽ നിന്നും ഇറങ്ങി..ചേച്ചി ആഹാര എടുത്തു തന്നു..എന്റെ അടുത്ത കസേരയിൽ ഇരുന്നു…
