Obsession with Jenni – 4 20

അമ്മ :നീ എന്തിനാണ് വന്നേ..

 

ഫിജോ :എൻ്റെ പെങ്ങളുടെ കല്യാണം കൂടാൻ..

 

അമ്മ :ആ അകത്തു കിടക്കുന്ന ആൾ എന്റെ ഭർത്താവ് ആണ്..

 

ഫിജോ :എൻ്റെ അമ്മയുടെയും…കൂടപ്പിറന്നവരുടെ കാര്യം അറിഞ്ഞാൽ മതി എനിക്കും..

 

അമ്മ :എൻ്റെ കൊച്ചുങ്ങളെ പോലും ഒരു നോക്കു കാണാൻ പറ്റിയില്ല..

 

എന്റെ മൊബൈൽ എടുത്തു അമ്മച്ചിയുടെ കൈയിൽ കൊടുത്തു..പിള്ളേരുടെ ഫോട്ടോ ഓരോന്ന് കാണിക്കാൻ തുടങ്ങി..

 

അമ്മ :നിൻ്റെ പുറത്ത് ആണോ ഫുൾ ടൈം..

 

എന്റെയും പിള്ളരുടെയും ഫോട്ടോ മാത്രമേ മൊബൈലിൽ യുള്ളൂ… ഞങ്ങളുടെ ഫോട്ടോ എടുക്കുന്നത് ആയിരുന്നു അന്നമ്മയുടെ പ്രധാന ജോലി…

 

ഫിജോ : നേരെത്തെ ഞങ്ങളുടെ ഇടയിൽ ആയിരുന്നു..ഇപ്പോൾ സ്കൂ‌ളിൽ പോയി തുടങ്ങിയപ്പോൾ..മാറ്റി കിടത്തി…

 

അമ്മ :ഷേർളി അങ്ങും വന്നു അല്ലെ..

 

ഫിജോ :അമ്മായി ഒരു സഹായം ആണ്..

 

അമ്മ : ടോമിച്ചൻ…തിരിച്ചു പോകു ആണ് എന്നു പറഞ്ഞു..

 

ഫിജോ :അപ്പന്റെ വാശി കാരണം..ദുബായിൽ ഉണ്ട്‌ നല്ലൊരു ഒരു വീട്..

 

അമ്മ :നീ ആകെ മാറി..

 

ഫിജോ :എല്ലാം മാറണം അമ്മേ..കാലത്തിന്റെ ആവശ്യം ആണ്….

 

—————————————————————————

 

പെരുന്നാൾ ദിവസം

 

ഫ്ലാഷ്ബാക്ക്….

 

അബ്‌ദുള്ളഇക്ക :ചുറ്റിനും ആളുകളാ ഞങ്ങൾ പ്രദിക്ഷിണത്തിൻ്റെ ഇടയിൽ ആണ്..

 

ഫിജോ :ഞാൻ എത്തി..

 

സോണി :ടാ സൂക്ഷിച്ചു വേണം..

 

ഫിജോ :നീ വീട്ടിൽ പോകോ..

 

സോണി : നീ ഒറ്റക്..

 

ഫിജോ :ബൈക്ക് എടുത്തോ…നാളെ രാവിലെ ഞാൻ വരും…ഉറപ്പ്..

 

ബൈക്കിൽ സോണി തിരിച്ചു പോയി…

 

ഞാൻ മൊബൈൽ എടുത്തു ആൽബിനെ വിളിച്ചു..കുരിശുയാടിയിൽ നിന്നും ഓടാൻ തുടങ്ങി..

 

ഫിജോ :ഡാ..എല്ലാവരെയും കൂട്ടി വീട്ടിൽ ലേക്കും പോ..

 

ആൽബിൻ :എന്താ പ്രശ്‌നം..

 

ഫിജോ : നീ പറയുന്ന കേൾക്കും..

 

ഞാൻ പ്രിദിക്ഷണത്തന്റെ പുറകിൽ എത്തി നിന്നും വീണ്ടും മുന്നോട്ട് നടക്കാൻ തുടങ്ങി..ബൻ്റും മേളത്തിലും ചെണ്ട മേളവും കേട്ട് മുഴുകി നിൽക്കുന്ന ആളുകളെയുടെ ഇടയിൽ യുടെ ഞാൻ നടന്നു..മുന്നിൽ പുണ്ണ്യള്ളന്റെ രൂപം… ആളുകളുടെ കൈയിൽ.. മുത്ത് കുടയും.. മെഴുകുതിരിയും..വിയർത്തു കുളിച്ചു ഞാൻ..

 

രണ്ട് വാരി ആയി നികുന്നവരുടെ നടുവിൽ നിന്നും…

 

ഞാൻ ഇക്കയെ മൊബൈലിൽ വിളിച്ചു…

 

അബ്‌ദുള്ളഇക്ക :ഇതിൻ്റെ ഇടയിൽ നിന്നും എങ്ങെനെ കണ്ടു പിടിക്കാൻ ആണ്..

 

ഫിജോ :ഗേറ്റ് ആകുബോൾ രണ്ടും വഴി ആളുകൾ മാറും…അപ്പനും ആയി ഗ്രൗണ്ടിൽലേക്ക് കയറി കൊണം…

 

അബ്‌ദുള്ളഇക്ക :നീ ഓക്കേ ആണോ..

 

കോൾ കട്ട്..

 

അടുത്ത കിടന്ന ഒരു ലോറിയുടെ മുകളിലെക്ക് ഞാൻ കയറി…പ്രേദിക്ഷണം പോകുന്നത് നോക്കി…

 

പള്ളിയുടെ ഗേറ്റ് ആയപ്പോൾ അപ്പനും ആയി ഇക്ക മാറി..പുറകെ തന്നെ രണ്ടും പേര് അവരുടെ പുറകെ പോയി..ഞാൻ ലോറിയുടെ പുറത്ത് നിന്നും ചാടി…അങ്ങോട്ട് ഓടി..അവൻ മാരുടെ മുന്നിൽ വന്നു നിന്നും…

 

ഫിജോ : ജോമോനെ തീർക്കാൻ ആയിട്ട് വന്നത് ആണോടാ..

 

മുന്നിലോട്ട് ചെന്ന് രണ്ടുപേരുടെയും തൊള്ളിൽ കൈ ഇട്ടു ഞാൻ ചോദിച്ചു…

 

“നീ ആണോ ഫിജോ..ജോമോന് ഇങ്ങനെ ഒരു രക്ഷ ഉണ്ടന്നു ഞങ്ങൾ അറിഞ്ഞു “…

 

കുട്ടത്തിൽ ഒരുത്തൻ എന്നോട് ചോദിച്ചു…

 

എവടെ നിന്നോ ഒരുത്തൻ എന്റെ മുന്നിൽ ലേക്ക് കത്തി പിടിച്ചു ഓടി വന്നു…

 

എൻ്റെ ഇടിയുടെ തുടക്കം മുഴുവൻ ഒരു പോലെ ആണ്..തോളിൽ ഇട്ട കൈ മാറ്റി ഞാൻ മുന്നോട്ട് ചെന്നു… ഓടി വന്നവന്റെ ഇടത്തെ ഞെഞ്ചിൽ ഒരു പഞ്ച്..ഞാൻ തിരിഞ്ഞു നോക്കി.. ഞാൻ ആദ്യം തോളിൽ കൈ ഇട്ടു നിന്ന ഒരുത്തൻ ഓടി പോയിരുന്നു…രണ്ടാമൻ്റെ കൈയിലെ കത്തി പിടിച്ചു വാങ്ങി അവന്റെ കഴുത്തിൽ വെച്ച്..

 

ഫിജോ: ഓടിയ നിന്റെ നെഞ്ചിൽ തൊള്ള വിഴു…എത്ര പേര് ഉണ്ട്..

 

“അറിയില്ല..അബ്‌ദുള്ളയെ നോക്കാൻ മാത്രം ആണ് ഞങ്ങൾ രണ്ടും “…

 

ഫിജോ :നിന്റെ കൂടെ വന്ന ആളുകളേ കണ്ട അപ്പോൾ എന്നെ വിട്ട് മാറിക്കോ..

Leave a Reply

Your email address will not be published. Required fields are marked *