ഫിജോ : എങ്കിൽ മഹേഷിൻ്റെ ഗാരേജ് പൊളിച്ചു തുടങ്ങാം…
ഞാൻ കോൾ കട്ട് ചെയ്തു…
” നിന്നെ സ്നേഹിക്കാൻ കഴിയും…മറ്റ് ആരെക്കാളും പക്ഷേ ഒരിക്കലും പ്രേമിക്കാൻ കഴിയില്ല”…
ഏതോ ഓർമ്മകൾ മരിയരുടെ മനസിൽ തെളിഞ്ഞു വന്നു…എൻ്റെ പ്രേമം തുറന്നു പറഞ്ഞു ദിവസം… ഫിജോ പറഞ്ഞ വാക്കുകൾ…
വീട്ടിൽ മമ്മിയും അവനെ പറ്റി പറയാത്ത ദിവസം ഇല്ല…
എന്നിക്കു അറിയുന്നവർക്കും മുഴുവൻ പ്രിയപ്പെട്ടവനും…സ്വന്തം ആകാൻ മോഹം ആയിരുന്നു… ഇന്ന് അയാളുടെ കുട്ടികളുടെ അമ്മ ആണ് ഞാൻ… ഇത്രയും കാലം എടുത്തു ഞാൻ സത്യം മനസിൽ ആകാൻ… ഞാൻ പിടിച്ചു വാങ്ങിയ എന്തോ ഒന്നും മാത്രം ആണ് അവൻ…
📲മരിയ : ഹലോ..
ഫിജോ :സോറി..
മരിയ :എന്നിക്ക് അറിയാം.. പ്രശ്നം ഉണ്ടാകാൻ പോകരുത്…
ഫിജോ: പിള്ളേര്..
മരിയ : മമ്മിയുടെ കൂടെ ഉണ്ട്..
ഫിജോ :ഞാൻ ഒന്നിനും പോകില്ല..
മരിയ :അങ്കിൾനും ഇപ്പോൾ എങ്ങനെ ഉണ്ട്..
ഫിജോ : കുഴപ്പമില്ല.. ഞങ്ങൾ ഇന്ന് വീട്ടിലേക്കും പോകും..
മരിയ :ലവ് യു..
ഫിജോ : ഉമ്മാ..
ഞാൻ കോൾ കട്ട് ചെയ്തു…
ഹോസ്പിറ്റലിൽ നിന്നും പുറത്തേക്കു ഇറങ്ങി…
10 മിനിറ്റ്കഴിഞ്ഞപ്പോൾ അബുദുള്ളാഇക്കയും..ഷാനുവും വന്നു…
അബുദുള്ളാ ഇക്ക :അപ്പൻ എന്താ ഇപ്പോൾ പ്രശ്നം..
ഫിജോ : ചെയ്തത് ആര് ആണെകിലും തിരിച്ചു കൊടുക്കണം..
അബുദുള്ളാ ഇക്ക : ഞാൻ വിബിനെയും..രതിഷേന്നെ വിളികാം..
ഫിജോ :ഇന്ന് രാത്രി…അവരും വീട്ടിൽ കാണണം..
അബുദുള്ളാ ഇക്ക: നീ എടുത്തു ചാടി ഒന്നും ചെയ്യരുത്..
ഫിജോ :ഇല്ല…ഞാൻ ഇവനെ കൊണ്ട് പോകുവാ…
ഇക്ക ഹോസ്പിറ്റലിന്റെ അകത്തേക്കും പോയി..
ഞാൻ ഷാരോണും ആയി ഹോസ്‌പിറ്റലിൽ നിന്നും ഇറങ്ങി..
ഷാരോൺ :കാർ ഓടി തുടങ്ങി കുറെ ആയി കേട്ടോ..
ഫിജോ :മഹേഷിൻ്റെ ഗ്യാരജ് അറിയാമോ..
ഷാരോൺ :അറിയാം..
ഫിജോ :അങ്ങോട്ട് വിട്ടോ..
ഷാരോൺ : ചേട്ടയി..ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയണം..
ഫിജോ :നീ ചോദിക്കും..
ഷാരോൺ : നിങ്ങൾ ശെരിക്കു..പോലീസ്ആയിരുന്നോ..
ഫിജോ :നീ എന്താ അങ്ങനെ ചോദിച്ചേ..
ഷാരോൺ : നിങ്ങൾ മാത്രം എനിക്കും ഇത് വരെ പിടികിട്ടാത്ത ആൾ..
ഫിജോ :ബാക്കി എല്ലാവരെയും പിടികിട്ടിയ…അത് പോട്ടെ…ബിൻസിയുടെ പയ്യൻ്റെ വീട്കാര് എങ്ങനെ..
ഷാരോൺ :ജൂലൈറി ബിസിനസ് ആണ്..ഗോൾഡ് ആണ് മേയിൻ..ജോബിൻ ചേട്ടൻ വഴി വന്ന ബന്ധം ആണ്…പക്ഷേ ബിൻസി ചേച്ചി കുറെ നാൾ സംസാരിച്ചു കഴിഞ്ഞു ആണ് കല്യാണം ഉറപ്പിച്ചതും..
ഫിജോ :നിൻ്റെ ലൈഫ് എങ്ങനെ..
ഷാരോൺ :സിംഗിൾ ലൈഫ്..
ഫിജോ :കോളേജ് കഴിഞ്ഞു..
ഷാരോൺ :ഇവിടെ നിന്നും പോകണം..
കാർ പിന്നെയും കുറച്ചു ദൂരം മുന്നോട്ട് പോയി..
ഷാരോൺ : ചേട്ടയി..ആ കാണുന്നത് ആണ് ഗ്യാരജ്..
ഷാരോൺ ഒരു വലിയ ഷെഡ് ചുണ്ടി കാണിച്ചു…
ഫിജോ :ഇപ്പോൾ..അവസ്ഥ എങ്ങനെ..
ഷാരോൺ :5,6 ലോറി ഉണ്ട്, പോലീസ് കേസ് ഒന്നും കേൾക്കാൻ ഇല്ല…പഴയ ഒരു പേടി എല്ലാവർക്കും ഉണ്ട്..
ഫിജോ :നീ പോയി എന്നിക്കു കഴിക്കാൻ എന്തെങ്കിലും വാങ്ങി വാ..
ഞാൻ കാറിൽ നിന്നും ഇറങ്ങി..റോഡ് ക്രോസ്സ് ചെയ്തു ഗ്യാരജിൽ ലേക്ക് നടന്നു.. ഒരു ലോറി മാത്രം ഉണ്ട്…ഒരാൾ ലോറി കഴുകി കൊണ്ട് ഇരിക്കുയായിരുന്നു…
ഫിജോ :രാവിലെ ലോഡ് ഒന്നുംയില്ലേ..
പണിക്കാരൻ : എന്താ ചേട്ടനും.. ലോഡ് കൊണ്ട് പോകാൻ ഉണ്ടോ..
ലോറി കഴുകി കൊണ്ട് നിന്ന ബാക്കറ്റ് താഴെ വെച്ചു..പയ്യൻ തിരിഞ്ഞു നിന്നും എന്നോട് ചോദിച്ചു…
ഫിജോ :ചുമ്മാ ചോദിച്ചത് ആണ്,. മഹേഷ് യില്ലേ..
എന്നെ കണ്ട് വേറൊരുത്തൻ കൂടെ അങ്ങോട്ട് വന്നു…
പണിക്കാരൻ 2:കണ്ടിട്ട് വരത്താൻ ആണെന്ന് തോന്നുന്നു..
മറ്റേവനോട് ആയി പതുകെ പറഞ്ഞു..
