Obsession with Jenni – 4 20

 

ഒരു വാണിങ് പോലെ പറഞ്ഞു തിരിച്ചു ഇറങ്ങി… അങ്ങേര്രുടെ ഒരു ഷാഡോ…

 

—————————————————————————

 

ഫിജോ :സാർ..ഞാൻ പുറത്ത് ഉണ്ട്..

 

സൈമൺസാർ :ഞാൻ എത്തി..

 

5മിനിറ്റ് കഴിഞ്ഞു സാർ പോലിസ് ക്യാമ്പിന്റെ ഗെറ്റ് കടന്നു വന്നു… അടുത്ത കടയിൽ ലേക്കും കയറി നിന്നും…എന്നെ അങ്ങോട്ട് വിളിച്ചു.. ഞാൻ ഒരു സാധാരണ ആൾ ആയി അങ്ങോട്ട് കയറി…

 

സൈമൺ സാർ : നിന്റെ അപ്പൻ്റെ വണ്ടിയുടെ പുറകെ ആണോ…

 

ഫിജോ :ഗോപൻ..

 

സൈമൺ സാർ :കാറിൽ ആരാ..

 

ഫിജോ :അനിയൻ ആണ്..

 

സൈമൺ സാർ :അവനെ വിളി..

 

ഞാൻ ഷാരോണെ കടയിലേക്കും വിളിച്ചു…

 

സൈമൺ സാർ മുന്ന് നാരങ്ങവെള്ളം പറഞ്ഞു…

 

സൈമൺ സാർ :നീ പറഞ്ഞത് എന്നെ കൊണ്ട് കുട്ടിയാൽ ഇപ്പോൾ ഒക്കില്ല..

 

ഫിജോ :ഇപ്പോൾ ഗോപൻ്റെ അവസ്ഥ..

 

സൈമൺ സാർ :അവൻ ആരുടെയോ ബിനമി മാത്രം ആണ്…ഇല്ലാത്ത ബിസിനസ് ഇല്ല…ഒരു നഗർകോവിൽ കാരൻ പാണ്ടി ആണ് ക്യാഷ് ഇറക്കുന്നത് എന്നു മാത്രം അറിയാം…വർഗീസിന്റെ മൂത്തവൻ ആണ് ഗോപൻ്റെ പ്രധാന ശത്രു….

 

ഫിജോ : പൂട്ടാൻ എന്താ മാർഗം..

 

സൈമൺ സാർ :പഴയ പോലെ തോക് എടുത്തു ഒറ്റ വെടി…അതിൽ നിന്നും കേറി വരരുത്..ഡിപാർട്ട്മെൻ്റ് ആ പണി നിർത്തി.. അത് കൊണ്ട് ആണ് ഞാൻ ഈ ഇവടെ വന്നു കയറിയത്…

 

ഫിജോ :ഞാൻ ഇറങ്ങി ചെയ്‌താൽ..

 

സൈമൺ സാർ :അതിൻ്റെ പുറകെ..ഞാൻ വരില്ല..

 

ഫിജോ :ഉറപ്പ് ആണോ..

 

സൈമൺ സാർ ഒന്നും ചിരിച്ചു..

 

സൈമൺ സാർ :നീ നരങ്ങവെള്ളം കുടിക്ക്…

 

ഗ്ലാസ് കലി ആക്കി ഞങ്ങൾ ഇറങ്ങി…സാർ ക്യാമ്പിലേക് തിരിച്ചു പോയി..

 

ഷാരോൺ :നമ്മടെ തമിഴൻ?.

 

ഫിജോ : മിടുക്കൻ… നീ വണ്ടി ടൗണിൽ ലേക്കും വിടും…

 

ഞങ്ങൾ വീണ്ടും ടൗണിൽ വന്നു കാർ നിർത്തി…

 

വിമലിന്റെ കോൾ വന്നു…

 

ഫിജോ :പ്രശ്നം എന്തെങ്കിലും..

 

വിമൽ :ടാ.. ഇവനും 18 ആയിട്ട് ഇല്ല..

 

ഫിജോ :ഞാൻ ഇക്കയെ വിടാം.. കൊടുത്തു വിട്ടേക്കു…

 

കോൾ കട്ട്‌ ചെയ്തു.. കാറിൽ നിന്നും ഇറങ്ങി..

 

ഫിജോ :നീ മാറി ഇരി..ഞാൻ കുറച്ചു സമയം ട്രവ് ചെയാം…

 

ഷാരോണേ മാറ്റി ഞാൻ ട്രവ് ചെയ്യാൻ കയറി…

 

കാർ നിന്നതും മഹേഷിൻ്റെ ഗരാജിൻ്റെ മുന്നിൽ…

 

മഹേഷ് :ഡാ എന്നെ ഒന്നും ചെയ്യരുത്..എന്നിക്കു ഭാര്യയും പിള്ളേരും ഓക്കേ ഉണ്ട്…

 

ഫിജോ :ആരാ വന്നേ…

 

മഹേഷ് :ശിവദാസ് നേരിട്ട് വന്ന പണി ആണ്..

 

ഗോപൻ്റെ പേരിൽ..സാർ കുറെ ജോലി എന്നെ കൊണ്ട് ചെയിച്ചിട്ട് ഉണ്ട്…

 

ഫിജോ :ഗോപനെ നീ കണ്ടിട്ട് ഇപ്പോൾ 6മാസം കഴിഞ്ഞു… ആരും ചോദിച്ചാലും അങ്ങേനെ പറയാവു.. നിൻ്റെ കൂടെ രാവിലെ നിന്ന പയ്യൻ മാരും എവിടെ…

 

മഹേഷ് :ഡാ മനുവേ…ആഷികെ ഇങ്ങോട്ട് വാ..

 

ഫിജോ : പോലിസ് കേസ് ഉണ്ടോ ഇവൻ മാരുടെ പേരിൽ..

 

മഹേഷ് :എല്ലാം ക്ലിയർ ആണ്…

 

ഫിജോ :അണ്ണൻ പോയി ഭാര്യയെ പിള്ളേരും കാണും…

 

മഹേഷിന്റെ നെജിൽ നിന്നും ഞാൻ എൻ്റെ കാല് എടുത്തു.. അവനെ പൊക്കി എഴുന്നേപ്പിച്ചു വിട്ടും…വായിൽ നിന്നും ഒലിച്ച ചോര അവന്റെ തന്നെ.. ഷർട്ട് കോളർ കൊണ്ട് ഞാൻ തുടച്ചു കൊടുത്തു..

 

എന്നെ കണ്ടു പേടിച്ചു മാറിയ പയ്യൻമാർ രണ്ടും.. അടുത്തേക്കും വന്നു..

 

ഫിജോ :എന്റെ പേരും.. ഫിജോ..

 

മനു :അറിയാം..

 

ഫിജോ :ഇന്നത്തെ വർക്ക് കഴിഞ്ഞോ..

 

ആഷിക് :സാർ കാര്യം പറ..

 

ഫിജോ :ഞാൻ ഗോപനെ തുക്കാൻ പോകുവാ..നിങ്ങളുടെ കുട്ടുകാർ ആരെങ്കിലും അവൻ്റെ കൂടെ ഉണ്ടോ..

 

മനു :ഇല്ല.. മുഴുവൻ പുറം പണികാരും ആണ്..

 

ഫിജോ :ശെരി കാണാം..

 

ആഷിക് : ഞങ്ങളും വന്നോട്ടെ..

 

തിരിഞ്ഞു നടന്ന ഞാൻ നിന്നും…

 

ഫിജോ :എന്തിനാ ഡാ..

 

മനു : ഒരു കൈ സഹായം..

 

ഫിജോ : കൈയിൽ എടുക്കാൻ വലതും ഉണ്ടോ…

 

ആഷിക് :അത് ഓക്കേ സെറ്റ്‌ ആണ്..

 

രണ്ടുപേരും.. ഇട്ടിരുന്നു ഷർട്ട് പൊക്കി.. ചെറിയ കത്തി എടുത്തു കാണിച്ചു…

Leave a Reply

Your email address will not be published. Required fields are marked *