Obsession with Jenni – 4 20

 

പെരുന്നാൾ തുടങ്ങിയത് ജോബിന്റെ ദേഹത്ത് ചോര കണ്ട..അവസാനം എങ്ങനെ ആണോ എന്തോ…

 

സമയം രാത്രി 10…

 

അവളെ ആക്കിയിട്ട് ഞാൻ വീട്ടിലേക്കും പോയില്ല… സോണിയെ വിളിച്ചു ബൈക്കിൽ കയറ്റി.. ആൽബിനുമായി മൊബൈൽ കാര്യം പറഞ്ഞു…

 

സോണി :എൻ്റെ പൊന്ന് മൈരേ…എവിടെ നിൻ്റെ മാർട്ടിൻ ചേട്ടൻ..പെരുന്നാൾ ആയി വീട്ടിൽ പോലും പോയില്ല…നിന്റെ കൂടെ ഉച്ചക്ക് ഇറങ്ങി വന്നത് ആണ്…

 

ഫിജോ :നിക്കടാ..വെടിക്കെട്ട് തുടങ്ങിയില്ല ഇപ്പോൾ വരും..നീ ആ കുപ്പി തീർക്കാൻ നോക്കും…

 

ഞാൻ പറഞ്ഞു തീരാൻ നോക്കി നിന്നപ്പോലെ ആകാശതും ആദ്യ അമിട്ട് വിരിഞ്ഞു…

 

ഫിജോ :എന്താ പച്ച..

 

സോണി :ഞാൻ പോകുവാ…

 

കൈയിലെ കുപ്പി ഒറ്റ വലിക്കും കുടിച്ചു തീർത്തു…സോണി ബൈക്ക് എടുക്കാൻ തുടങ്ങി…

 

അവന്റെ മുന്നിൽ ഒരു ഒമിനി വന്നു നിന്നും..പിന്നിലെ സീറ്റിൽ നിന്നും ഇറങ്ങി വന്ന ആൾ എന്നിക്ക് ഒരു സഞ്ചി തന്നു തിരിച്ചു പോയി…

 

കാർ പോയി കഴിഞ്ഞു എന്റെ മൊബൈൽ റിങ് ചെയ്‌തു…

 

മാർട്ടിൻ :ചുമ്മാ പൊറി വിട്ടാൽ മതി..വെട്ടി പൊളിക്കാൻ നിൽക്കണ്ട…

 

ഫിജോ :ഓക്കേ…

 

കോൾ കട്ട്..

 

സോണി :എന്താ സഞ്ചിയിൽ,..

 

എൻ്റെ കൈയിലെ സഞ്ചി അവൻ പിടിച്ചു വങ്ങി…

 

തുറന്നു നോക്കിയ അവൻ ഞെട്ടി…ഒരു തോക്കും.. രണ്ട് കത്തിയും…

 

സോണി :എന്താ നിൻ്റെ ഉദ്ദേശം..

 

സഞ്ചിയിൽ നിന്നും കത്തി എടുത്തു എന്റെ നേരെ നീട്ടി കൊണ്ട് അവൻ ചോദിച്ചു..

 

ഫിജോ : ചുറ്റും ആൾ ആണ്..എല്ലവരും പള്ളിൽ ഉണ്ട്‌..

 

സോണി : കത്തി പോരെ ടാ..എന്തിനാ തോക്ക്..

 

ഫിജോ :നിന്നക് വേണോ ഒരു കത്തി..

 

ഞാൻ സഞ്ചി അവന്റെ കൈയിൽ നിന്ന് വാങ്ങി…അവൻ്റെ കൈയിലേക്കും ഒരു കത്തി കൊടുത്തു…

 

ഫിജോ :ബ്ലെയ്ഡ് കത്തി ആണ് സുഷിക്കണം…

 

—————————————————————————

 

present day…

 

മുംബൈ -കൊച്ചി ഫ്ലൈറ്റ് അനോസ്മെന്റ്റ് വന്നു…

 

ഞാൻ ചെക്കിങ് ചെയ്‌തു…

 

ഹോസ്പിറ്റലിൽ…

 

വർഗീസിനും ചെറിയ പരിക്ക് ഉള്ളത് കൊണ്ട് എല്ലവരും ഹോസ്പിറ്റലിൽ തന്നെയാണ്..ജോമോനും എന്തോ സർജറിയുണ്ട്…

 

ജോബിൻ : ടാ അവൻ മുംബൈ എത്തി…

 

വർഗീസിന്റെ റൂമിന്റെ മുന്നിൽ ജിൻസി ആയി സംസാരിച്ചു നിന്നിരുന്ന ജിറ്റോയോട് ജോബിൻ വന്നു പറഞ്ഞു…

 

ജിറ്റോ :എത്ര ടൈം എടുക്കും..

 

ജോബിൻ : 4 മണിക്കൂർ എങ്കിലും ആകും…നിങ്ങൾ ഇറങ്ങിക്കോ..റോഡിൽ നല്ല ട്രാഫിക് കാണും..

 

ആശചേച്ചി :ഇനി എന്തൊക്കെ കാണണം..

 

അവരുടെ അടുത്ത് തന്നെ മാറി ഇരുന്ന.. ആശ സ്വയം പറഞ്ഞു… കസേരയിൽ നിന്നും എഴുന്നേക്കാൻ തുടങ്ങി..

 

ജിൻസി :എന്താ ചേച്ചി?…”ജിൻസി ജോബിൻ” വർഗീസിന്റെ മക്കൾ…

 

ആശചേച്ചി : ഒന്നുയില്ല മോളെ..

 

ആശ അവിടെ നിന്നും പോയി…

 

ജിൻസി :ടാ ഫിജോ വരുന്നതിനു എന്താ എല്ലാവരും ഇങ്ങെനെ പേടിക്കുന്നെ…

 

എല്ലാവരും ഫിജോയുടെ വരവിനെ പറ്റി പേടിക്കുന്നത് കണ്ടു.. ജിൻസി അവളുടെ അനിയൻ ജിറ്റോയോട് കാര്യങ്ങൾ തിരക്കി…ജിൻസിയുടെ മനസിൽ ഫിജോ അവളുടെ കൂട്ടുകാരൻ മാത്രം… വെറും 10 ദിവസം കൊണ്ട് തന്റെ ജീവിതം തന്നെ മാറ്റിട്ടിട്ട് പോയവൻ..

 

ജിറ്റോ കണ്ട കാര്യം

 

“പെരുന്നാൾ അവസാന ദിവസം..ഞാൻ അപ്പൻ്റെ കണ്ണും വെട്ടിച്ചു മുങ്ങി നടക്കും ആയിരുന്നു..

 

എല്ലാവരും മാമന്റെ വീട്ടിലേക്കു പോയിരുന്നു…

 

എങ്ങനെ എങ്കിലും നമ്മടെ വീട്ടിൽ എത്തിയാൽ മതി എന്നു പറഞ്ഞു പോകുബോൾ ഒരു ബൈക്ക് എന്റെ മുന്നിൽ വന്നു വീണും… “…

 

ജിറ്റോ : ഏതവന്റെ കാലിൻ്റെ ഇടയിൽ നിന്ന..

 

ഒരു അപകടം ആണ് എന്നു കരുതി പക്ഷേ അത് ഒരു പ്ലാൻ ആയിരുന്നു…ഞാൻ അവരെ സഹായിക്കാൻ മുന്നോട്ടു ചെന്ന്…വീണ ആളുകൾ കൈയിൽ കരുതിയ കത്തിയും ആയി എഴുന്നേറ്റു വന്നു എന്റെ നേരെ വീശി…ഞാൻ ജീവനും കൊണ്ട് ഓടി..

 

ചെന്നു കയറിയത് ഫിജോയുട ബൈക്കിൻ്റെ മുന്നിൽ ആണ്..

Leave a Reply

Your email address will not be published. Required fields are marked *