അമ്മ :നീ നേരെ ആകില്ല മകനെ..
അപ്പൻ : നിൻ്റെ പ്ലാൻ എന്താ..
ഞാൻ അപ്പന്റെ അടുത്തെകും ചെന്നു കൈയിലെ സ്റ്റിക്ക് പിടിച്ചു നോക്കി…
ഫിജോ :അപ്പൻ റസ്റ്റ് എടുക്കും..
സ്റ്റിക്ക് തിരിച്ചു കൊടുത്തു..ഞാൻ അടുക്കളയിൽ ലേക്കും നടന്നു..
ജോമോൻ ഒന്നും പേടിച്ചോ..ഞാൻ സ്റ്റിക്ക് കൈയിൽ നിന്നു പിടിച്ചു വാങ്ങിയപ്പോൾ..
ആശചേച്ചി :എന്തു വേണം..
ഫിജോ :പാൽ കിട്ടുമോ..
ആശചേച്ചി :നീ കാര്യം പറഞ്ഞെ ആണോ..
ഫിജോ : കുറച്ചു കട്ടി പണി എടുക്കാൻ യുണ്ട്
.എനർജി വേണം..
ആശചേച്ചി പാൽ തിളപ്പിക്കാൻ വെച്ചു..
ഫിജോ:ആൽബിൻ പോയ..
ഞാൻ ആശചേച്ചി യുടെ വലുതും വശത്തും ആയി നിന്നും…
ആശചേച്ചി : മിയമോളെ സ്‌കൂളിൽ ആക്കി അതു വഴി പോയി കാണും..
ഫിജോ :ബോഡി സ്പ്രേ മാറ്റിയോ…
ആശചേച്ചി :ഇപ്പോൾ ലോഷൻ മാത്രമേ യുള്ളൂ…
ഫിജോ :നല്ല മണം…
പണി എടുത്തു വിയർത്തു..അതും സാരിയുടെ തുമ്പ് അരയിൽ കുത്തി..ചേച്ചിയുടെ ഒരു നിൽപ് ഉണ്ട് മോനെ.. ഞാൻ പണ്ട് പോയി കൂടെ നില്കും…അന്നത്തെ സ്പ്രേയുടെ മണം..അടുപ്പിൽ ഉണ്ടാകുന്നതു എടുത്തു..ചേച്ചി തന്നെ ഊതി ചൂട് കളഞ്ഞു..എനിക്കും വായിൽ വെച്ചു തരും ആയിരുന്നു…
ആശചേച്ചി :മ്മ്.. സുഖിപ്പിച്ചിട്ട് കേറ്റല്ലേ..
ഫിജോ:മിയമോൾ ഹാപ്പി ആണോ..
ആശചേച്ചി : നീ എന്താ ഞാൻ ഹാപ്പി ആണോ എന്നു ചോദിക്കാതെ..
ഫിജോ :നിങ്ങൾ എന്നും ഹാപ്പി അല്ലെ…വന്ന കാലം മുതൽ ഈ വീട്ടിൽ നിങ്ങൾ കഴിഞ്ഞേ ആരും ഉള്ളും..
ആശചേച്ചി :ടാ പുണ്ണ്യള്ള..
ഫിജോ : എന്നാ കടി ആണ്.. കടിച്ചേ..
ആശചേച്ചി :എന്നിക്കു അറിയാമായിരുന്നോ..ബിൻസി ഒപ്പിച്ച പണി ആയിരുന്നു..
ഫിജോ :അവൾ എവിടെ..
ആശചേച്ചി :റൂമിൽ ഉണ്ട്..
ഫിജോ :ഞാൻ പുറത്ത് പോകുവാ..
ആശചേച്ചി :പാൽ?..
ഫിജോ : കുടിച്ചോ…
ആശചേച്ചി :എന്റെ കൈയിൽ നിന്നും വാങ്ങരുത്..
ഞാൻ അടുക്കളയിൽ നിന്നും ഇറങ്ങി…
ഫിജോ :ടാ ഷനും..
ഷാരോൺ :എന്താ ചേട്ടയി..
ഫിജോ :കാർ എടുക്കും..
എന്റെ റൂമിലേക്ക് പോയി.. കൈയിൽ യുള്ള തോക്ക് എടുത്തു.. കൂടെ ഒരു കത്തിയും…
ഞാൻ ഇറങ്ങി വന്നപ്പോൾ.. ഷാരോൺ റെഡി ആയിരുന്നു…
ഷാരോൺ കാർ എടുത്തു..
ഞാൻ എൻ്റെ മൊബൈൽ കാറിൽ കൺട്ട് ചെയ്‌തു…
പുറകെ കോൾ വന്നു…
📲ടോമിച്ചയാൻ:ജേക്കബിന്റെ ഭാര്യ വീട്ടുകാർ പ്രശ്‌നം ആകും…
ഫിജോ :അനന്ദു കുടുതൽ എന്തെങ്കിലും പറഞ്ഞാ..
ടോമിച്ചായൻ :മുന്നാലും ഫയൽ കൂടെ തന്നു.. ഗോപൻ എവിടെ വന്നു പോയിയിട്ടുണ്ട്…
ഫിജോ :അപ്പൻ ചോദിച്ചാൽ..അവളുടെയും പിള്ളേരുടെ വിസ ശെരിയാകാൻ പോയത്..എന്നു പറഞ്ഞാൽ മതി…
ടോമിച്ചായൻ :ഞാൻ ഇന്ന് രാത്രി എത്തും..ബാക്കി നേരിട്ട്..
ഫിജോ :ഒരു കാർ എടുത്തു വായോ.. ട്രെയിൻയിൽ കുപ്പി മേടിച്ചു കയറാൻ നിൽക്കണ്ട..
ടോമിച്ചായൻ :ഓക്കേ..
കോൾ കട്ട്..
ഷാരോൺ :അമ്മായിയപ്പൻ എവിടെ ആണ്..
ഫിജോ:തിരുവനന്തപുരം..
ഷാരോൺ :മാമൻനും ശെരിക്കും…ദുബായിൽ വീട് ഉണ്ടോ..
ഫിജോ :നീ വേറെ ആരോട് പറയണ്ട.. ബിൻസിയുടെ കല്യാണം കഴിഞ്ഞു പോകുബോൾ ഞങ്ങൾ എല്ലാവരും ദുബായ് ഷിഫ്റ്റ് ആകും..
ഷാരോൺ:uk.. എന്തു പറ്റി..
ഫിജോ :അന്നമ്മ..
ഷാരോൺ :ചേച്ചിയെ പേടി ആണോ..
ഫിജോ :സ്നേഹം ആണ് അവളോട്..
ഞാൻ മൊബൈൽ എടുത്തു വിമൽ എന്നാ നമ്പറിൽ വിളിച്ചു..
📲വിമൽ :ഹലോ ഇതു ആരാണ്..
ഫിജോ :ഫ്രാൻസിസ് ആണ് മോനെ..
വിമൽ :എന്താ സാറെ കേസ് എന്തെങ്കിലും..
ഫിജോ : പ്രബാഷ്..തേനി ആണ് സ്ഥലം…നമ്മടെ ടൌൺ പരിധിയിൽ ഉണ്ടോ എന്നു അറിയണം..
വിമൽ:നമ്പർ?..
ഫിജോ :നമ്പർ ഓഫ് ആണ്.. നീ ജീപ്പ് എടുത്തു ഇറങ്ങും കിട്ടും..
കോൾ കട്ട്..
