Obsession with Jenni – 4 20

വിബിൻ ചേട്ടൻ :എങ്ങോട്ട് ആണ്..

 

ഫിജോ :വെയിറ്റ്..

 

ഞാൻ മനുവിനെയും ആഷികിനെയും അടുത്തേക്കും വിളിച്ചു..പിള്ളേര് ഇപ്പോളും കട്ടക്ക് നിൽപ്പോണ്ടും..

 

ഫിജോ :മനു,ആഷിക്…ഈ കാർ എടുത്തോ നാളെ എപ്പളാ വെച്ച..നമ്മൾ ഉച്ചക്ക് നിന്ന ഓഫീസിൻ്റെ മുന്നിൽ കൊണ്ട് ഇട്ടാൽ മതി..

 

രതീഷ് അണ്ണന്റെ കാറിൻ്റെ താക്കോൽ കൈയിൽ കൊടുത്തു..അവൻമാരെ പറഞ്ഞുയച്ചു..

 

വിബിൻ ചേട്ടൻ :ഇവടെ അടികൊണ്ടു കിടക്കുന്നവരെ എന്തു ചെയ്യും…

 

ഫിജോ :ആൾ വരും…

 

കുറച്ചു സമയം കൂടെ ആ പരിസരം ഒന്നും നോക്കി.. തെളിവ് ആയിട്ട് ഒന്നും ബാക്കി വെക്കാതെ..പോലീസിന്റെ വണ്ടികളുടെ നില ലെറ്റ് ദുരെ ആയി കണ്ടതും..ഞങ്ങൾ അവിടെ നിന്നും കാറുകൾ എടുത്തു..വീട്ടിലേക്കും തിരിച്ചു..

 

ഞങ്ങൾ വീട്ടിൽലേക്കു വന്നു..എല്ലാവരും കാറിൽ നിന്നും ഇറങ്ങി..ഷാനുവിനെ അകത്തെക്കും പറഞ്ഞുയച്ചു…ലെറ്റ് എല്ലാം ഓഫ് ആണ് സമയം 12 കഴിഞ്ഞുയിരുന്നു..

 

ഗോപനെ വിബിൻ ചേട്ടൻ തോളിലേക്കും എടുത്തുയിട്ടും..വീടിൻ്റെ വടക്കോട്ട് മാറി..പറമ്പിൻ്റെ ഏറ്റവും അറ്റത്തു ഒരു വെയർ ഹൗസ് ഉണ്ട്…അങ്ങേട്ടേക്ക് നടന്നു…

 

അപ്പൻ്റെ നല്ല കാലത്തു പ്രശ്‌നകാരെ ഓക്കേ അവിടെ കൊണ്ട് ആണ് പെരുമാറുന്നത്.. ഉള്ളിൽ പല രീതിയിൽ ഉള്ള ആയുധങ്ങൾ സുഷിച്ചിട്ടുണ്ട്…സീറോ ബൾബിന്റെ പ്രകാശം മാത്രം…പോട്ടെന്നു ഒരാൾക്കും നോട്ടം കിട്ടാത്ത രീതിയിൽ..നിലവിളികൾ പുറത്ത് കേൾക്കാതെ…ചോര തെറിച്ച ചുവരുകൾ..ഇറങ്ങും കേറാനും ഒരേ ഒരു വാതിൽ…

 

ഗോപന്റെ വായിലെ തുണി എടുത്തു മാറ്റിയപ്പോൾ തന്നെ അവൻ തുടങ്ങി…

 

ഗോപൻ :എന്നിക്കു ഒരു ബുദ്ധി മോശം സംഭവിച്ചു..വിബിനെ..രതീഷേ..മോനെ ഫിജോ…

 

എല്ലാവരുടെയും പേര് വിളിച്ചു അവൻ അപേഷിച്ചു… ഞങ്ങൾ അപ്പന്റെ വരവിനും വേണ്ടി കാത്തും നിന്നും…

 

അബുദുള്ളാ ഇക്കയുടെ കൈയിൽ പിടിച്ചു അപ്പൻ അങ്ങോട്ടേക്ക് വന്നു..കാലിലെ പാസ്റ്റർ ഓക്കേ മാറ്റി ഇപ്പോൾ ബന്റേജ് ചുറ്റിരിക്കും ആണ്..വിബിൻ ചേട്ടൻ ഇട്ടു കൊടുത്ത കസേരയിൽ ഇരിക്കാതെ ഗോപന്റെ മുന്നിൽ വടി കുത്തി നിന്നും…

 

ഗോപൻ :പപ്പാ..എന്നിക്കു ഒരു അബദം പറ്റി..

 

അടി കൊണ്ട് ചോര ഒലിക്കുന്ന മുഖവും ആയി അവൻ ജോമോന്റെ മുന്നിൽ തൊഴുതു കൊണ്ട് പറഞ്ഞു..

 

അപ്പൻ :അബ്‌ദു..പോകാം..

 

അപ്പൻ വന്നു..ഗോപനെ കണ്ടു പോയി..

 

അബുദുള്ളാ ഇക്കയെ ഒരു അനിയനെ പോലെയും… വിബിൻ ചേട്ടനെയും..രതീഷ് അണ്ണനെയും കുട്ടുകാരെ പോലെ കൊണ്ട് നടന്ന ജോമോനും…ഞങ്ങളിൽ ഒരുവനെ പോലെ നോക്കിയിരുന്ന ഗോപൻ്റെ എടുത്തു ഇനി കൂടുതൽ എന്തു കാണിക്കാനും പറയാനും…

 

വായിൽ തുണി തിരുകി കേറ്റി..വിബിൻ ചേട്ടൻ ഗോപനെ പൊക്കി വണ്ടിയിൽ ഇട്ടു..

 

ഞാനും ഇക്കയും കൂടെ കാർ എടുത്തു…

 

അബുദുള്ളാ ഇക്കാ :ഇവൻ ഇനി തിരിച്ചു വരുവോട…

 

ഫിജോ :മംഗലാപുരം ബെസ്റ്റ് സ്ഥലം അല്ലെ ഇക്ക…

 

കാർ റെയിൽവേ സ്റ്റേഷന്റെ അടുത്തും നിർത്തി…

 

അബുദുള്ളഇക്കാ ഗോപനെ പിടിച്ചു ഇറക്കി.. വായിലെ തുണി എടുത്തു മാറ്റി.. ഒരു കുപ്പി വെള്ളം കൊടുത്തു…

 

അബുദുള്ളാ ഇക്കാ :വിട്ടു പൊക്കോണം…

 

കുറച്ചു നാളത്തേക്ക് ആണെകിലും ഈ നഗരം സ്വന്തം എന്നു വിചാരിച്ചവന്റ മുന്നിൽ…ഒരു ലോറി വന്നു നിന്നും…

 

—————————————————————————

 

ആശചേച്ചി :ഡാ..ഫിജോ ഡാ..

 

വെളുപ്പിനെ ആണ് വന്നു കിടന്നതു..ഉറക്കം പിടിച്ചു വന്നപ്പോൾ ചേച്ചി പുറത്തിട്ടു തട്ടുന്നു..

 

ഫിജോ :എന്നാ ചേച്ചി രാവിലെ..

 

ആശചേച്ചി :നിൻ്റെ ഫ്രണ്ട് ഉണ്ണി വന്നിരിക്കുന്നു..

 

ഫിജോ :ഒരു പത്തു മിനിറ്റ്…

 

ഞാൻ എഴുന്നേറ്റു ബാത്റൂമിൽ പോയി ഒന്നും ഫ്രഷ് ആയി ഡ്രസ്സ് ഓക്കേ മാറി ഇറങ്ങി..

 

ചായ കുടിച്ചോണ്ട്യിരുന്ന ഉണ്ണി എന്നെ കണ്ടു എഴുന്നേറ്റു അടുത്തേക്ക് വന്നു…

 

ഉണ്ണി :നീ എൻ്റെ കൂടെ ശിവദാസ് സാറിൻ്റെ ഓഫീസ് വരെ വരണം..ഞാൻ അബുദള്ള ഇക്കയെ കൂടെ വിളിച്ചിട്ടുണ്ട്..

Leave a Reply

Your email address will not be published. Required fields are marked *