Obsession with Jenni – 4 20

 

എങ്കിലും അവര് മുഴുവൻ സത്യവും എന്നോട് പറഞ്ഞില്ല…അല്ലെങ്കിലും സ്നേഹിക്കാൻ മാത്രം അറിയാവുന്ന..ആ പൊട്ടന്റെ സ്‌നേഹം ഇവൾക്കും മനസിലായില്ലോ..

 

രണ്ട് ദിവസം ഇപ്പുറം കോളേജ് ആർട്‌സ്ഡേ നടക്കുന്ന സമയം… ഓഡിറ്റോറിയത്തിൽ ഇരുന്നു മടുപ്പ് പിടിച്ചു ഇറങ്ങിപ്പോൾ ആണ് ജെന്നിമിസ്സ് ഓടി വന്നത്…

 

ഫിജോ :എന്റെ മിസ്സേ..കഷ്‌ടപെട്ടു കിട്ടിയ ജോലി എന്തിനാ കളയുന്നെ..

 

സഗീതമിസ്സ് : ഞങ്ങൾ പോകു ആണ് ഫിജോ..

 

“മിസ്സ് വാ”…

 

എന്തിൻ്റെ അധികാരം വെച്ചു ആണ്..ഞാൻ അവരുടെ കൈയിൽ കടന്നു പിടിച്ചത്…

 

പ്രിൻസിപ്പാള്ളിൻ്റെ റൂമിൽ കയറി ചെന്നു രക്ഷി കാത്തു തിരിച്ചു വാങ്ങി അവരെ മടക്കി അയക്കുമ്പോൾ…

 

എന്നെ അവര് ഒന്നും കെട്ടിപിടിച്ചുരുന്നു…എൻ്റെ കവിളിൽ ഉമ്മ വെച്ചോ?…

 

ചുറ്റും ആരോക്കേ ഉണ്ടന്ന് അവരും നോക്കിയില്ല…കണ്ടു നിന്നവർക്കു പോലും അതിൽ ഒരു കുറ്റവും തോന്നിയില്ലേ…

 

കൊടുത്തുവാക്ക് എന്നോളം..അവരുടെ അടുത്ത സ്ഥലത്തു തന്നെ ഒരു കോളേജിയിൽ ഞാൻ ജോലി വാങ്ങി കൊടുത്തു…

 

എന്തിന്റെ പുറത്ത്..നിയാസ് ഒരു സമയം എന്നോട് അവന്റെ പ്രേമം തുറന്നു പറഞ്ഞു…ഞാനും ഓർത്തും.. അവനും സ്നേഹിക്കാൻ ആരെങ്കിലും വേണ്ടേ.. എന്നോട് അവസാനം യാത്ര പറഞ്ഞു പോയവൻ.. പിന്നെ തിരിച്ചു വന്നില്ല…

 

ജെന്നിമിസ്സ് :നിന്നോട് ഒന്നും ചോദിക്കുന്നില്ല..

 

ഫിജോ :അത് ആണ്..ആവിശ്യല്ലാത്ത കാര്യം ഒന്നും മിസ്സ്‌ ചോദിക്കില്ല…

 

എന്നിക്ക് എൻ്റെ ജെന്നിയെ ഇഷ്ടം പെടാൻ മറ്റൊരുകരണം…ആ പേര് ഉള്ള ജെന്നിമിസ്സ്…

 

—————————————————————————

 

“ആരാടാ മൈരേ ക്ലൈമാക്‌സ് സമയം ഡോർ തുറന്നു വരുന്നേ “….

 

എൻ്റെ മൊബൈലിൻ്റെ ഫ്ളൈഷ് ഓൺ ആയപ്പോൾ ആ ശബ്ദം നിലച്ചു…

 

ആൽബിൻ :എന്താ സിനിമ കണ്ടു എല്ലാവരും ദേഷ്യപെട്ടു കയറി വരുന്നത്…

 

ക്ലൈമാക്സ്‌ കാണിക്കാതെ എല്ലാവരെയും വിളിച്ചു കൊണ്ട് വന്ന ദേഷ്യം കാരണം..എന്നോട് ആരും മിണ്ടിയില്ല…മിയമോളു പോലും സൈലന്റ് ആയിരുന്നു..

 

എന്നെ വീണ്ടും ഒന്നും നോക്കി എല്ലാവരും വീട്ടിലേക്കും കയറി പോയി…ഞാനും തിരിച്ചു നോക്കി ഒരു ചിരി ചിരിച്ചു…

 

ഞാൻ ആൽബിനെ വിളിച്ചു മാറ്റി നിർത്തി…

 

ആൽബിൻ :എന്നടാ…

 

ഫിജോ : ചുറ്റും ആൾ ആണ്..

 

ആൽബിൻ : അപ്പൻ സേഫ് അല്ലെ..

 

ആശചേച്ചി :എന്താ ഇവടെ ഒരു രഹസ്യം?…

 

ഈ പെണ്ണുപിള്ള..ഞാൻ ഇവനെ കുഴപ്പത്തിനും വല്ലതും വിളിച്ചുകൊണ്ട് പോകും എന്നാ പേടിയാണ്..

 

ഫിജോ :കുപ്പിയുടെ കാര്യം പറഞ്ഞത് ആണ്..

 

ആശചേച്ചി :ഓ…

 

അമ്മച്ചി കൂടെ അങ്ങോട്ട് വന്നു…

 

അമ്മ:ടാ കൊച്ചിനെ വിട്ടിൽ കൊണ്ട് ചെന്നു വീടു…അവൾ പ്രശ്നം ഉണ്ടാകും..

 

ആൽബിനോട് വന്നിട്ട് കാര്യങ്ങൾ പറയാം എന്ന് പറഞ്ഞു…

 

ഞാൻ ബൈക്ക് എടുത്തു..അവൾ വന്നു പുറകിൽ കയറി…എൻ്റെ വേഗം കൊണ്ട് ആണോ ഒന്നും മിണ്ടിയില്ല,…

 

വീട്ടിൽ ആക്കി തിരിച്ചു പോകാൻ സമയം..എന്റെ കൈയിൽ പിടിച്ചു നിർത്തി..

 

മരിയ :എന്തോ പ്രശ്നം ഉണ്ടാലോ..

 

ഫിജോ :ഞാൻ അനന്ദുവിൻ്റെ വീട്ടിൽ പോകും ആണ്… നീയും വീട്ടിൽയിരുന്നു..പെരുന്നാൾ ആഘോഷിച്ചാൽ മതി…

 

മരിയ :പിന്നെ… എന്നെ കെട്ടികൊണ്ട് പോയിട്ട് മതി ഈ ഉത്തരവും മുഴുവൻ..

 

ഫിജോ :ഞാൻ ഇല്ലാതെ നീ പോയന്ന് അറിഞ്ഞാൽ.. അതു കൊണ്ട് എല്ലാം കഴിഞ്ഞു…

 

മരിയ :അപ്പോഴേക്കും പിണങ്ങിയോ..

 

സിനിമ സ്റ്റെയിലിൽ ഡയലോഗ് പറഞ്ഞു..എൻ്റെ കവിളിൽ ഒരു ഉമ്മ തന്നു അവൾ വീട്ടിലേക്ക് ഓടി കയറും മുമ്പ്..

 

“ടാ മരുമോനെ..ഒന്നും കേറീട്ടു പോടാ “…

 

“ടോമിച്ചായൻ” അന്നമ്മയുടെ അപ്പൻ..

 

അങ്ങേര് പണ്ടേ തീരുമാനിച്ച കാര്യം ആയിരുന്നു.. അവളെ എനിക്കും തരും എന്ന്…എന്ത്കൊണ്ട് ആണോ എന്തോ..

 

ഫിജോ :കുറച്ചു തിരക്കു ഉണ്ട്…പിന്നെ വരാം..

 

(വരുബോൾ എല്ലാം ഒന്നിച്ചു വരും )…

Leave a Reply

Your email address will not be published. Required fields are marked *