Obsession with Jenni – 4 20

 

എൻ്റെ മുഖ്‌ത്തും നോക്കി എന്നെ അറസ്റ്റ് ചെയ്‌തു എന്നു പറയാൻ മടിയുള്ള കൊണ്ട് ആണോ…

 

കാര്യം എന്നിക്കു അപ്പോഴും അറിയില്ല ആയിരുന്നു…

 

ചായ കപ്പ്‌ ആശചേച്ചിയുടെ കൈയിൽ കൊടുത്തു.. ഞാനും അവനും പുറത്തേക്കു ഇറങ്ങി…

 

ഇക്കാ പുറത്ത് നിൽക്കുണ്ടായിരുന്നു..

 

ഞങ്ങൾ ഉണ്ണിയുടെ കാറിൽ ശിവദാസ് സാറിന്റെ

 

ഓഫീസിൽ എത്തി…

 

ഇക്കയെ പുറത്ത് നിർത്തി…എന്നെ ഒരു റൂമിൽ കൊണ്ട് ഇരുത്തി..ഉണ്ണി പോയി..

 

കുറച്ചു സമയം കഴിഞ്ഞു ശിവദാസ് അങ്കിൾ വന്നു…

 

ശിവദാസ് :പറ ഫിജോ… ഗോപനെ എന്തിനു നീ കൊന്നു…

 

Leave a Reply

Your email address will not be published. Required fields are marked *