അച്ചായത്തി ഫ്രം ബാംഗ്ലൂർ 3
Achayathi From Banglore Part 3 | Author : Adheera
[ Previous Part ] [ www.kambi.pw ]
പിറ്റേ ദിവസം വീക്കെൻഡ് ആയിരുന്നതിനാൽ ഞങ്ങൾ രണ്ടുപേരും ചേർന്ന് പുറത്ത് പോകാനുള്ള പ്ലാനിൽ ആയിരുന്നു.
” ആൽബി.. നമുക്ക് ഒരു വെറൈറ്റി ആയിട്ട് വേറെ എവിടെയെങ്കിലും പിടിച്ചാലോ..?? ”
” നിയന്താ.. ഉദ്ദേശിക്കുന്നത്..?? ”
” അല്ല ഞാൻ പറയായിരുന്നു നമ്മൾ എന്നും പോകുന്നത് പബ്ബിലെക്കും , ഷോപ്പിംഗ് മാളിലേക്കും അല്ലേ ഇന്നൊരു വെറൈറ്റി പിടിക്കാൻ നോക്കിയാലോന്ന്..!! ”
സ്റ്റെല്ലയെ സംബന്ധിച്ചിടത്തോളം അവളുടെ മനസ്സിനൊരു റീഫ്രഷ്‌മെന്റ് നല്ലത് പോലെ ആവശ്യമായിരുന്നു.
” എന്നാപ്പിന്നെ നന്ദി ഹിൽസായല്ലോ..?? ”
ഞാൻ ആദ്യമേ എന്റെ അഭിപ്രയം അറിയിച്ചു.
” എപ്പോളും അങ്ങോട്ട് അല്ലേ..?? ”
” എടി അല്ലാണ്ട് പിന്നെ ഇത്ര പെട്ടെന്ന് എവിടെയാണ് പോയി വരാൻ പറ്റുന്നത്..? ഇതാവുമ്പോൾ കുറച്ച് സമയം മോളെ റോയി പാപ്പന്റെ അടുത്ത് ഏൽപ്പിക്കാം..!! അല്ലെങ്കിൽ തന്നെ ഏൽപ്പിക്കേണ്ട ആവശ്യമുണ്ടോ നമുക്ക് കൊണ്ടുപോയാൽ പോരെ..?? ”
ഞാൻ പറഞ്ഞു അവസാനിപ്പിച്ച് അന്ന മോളെ പോയി കയ്യിൽ എടുത്തു.
സ്റ്റെല്ല അപ്പോഴും എന്തോ ചിന്തയിൽ ആണ്.. ഇടക്ക് അവൾ ഫോണിൽ നോക്കുന്നുമുണ്ട്
” ആൽബി.. നല്ലോരു ഓപ്ഷ്ൻ കിട്ടിയിട്ടുണ്ട്..!! ”
” എവിടാ..?? ”
” നാളെ രാവിലെ നമുക്ക് ഇസ്കോൺ ടെമ്പിൾ പിടിക്കാം കുറച്ച് സമയം അവിടെ പോയി ഇരുന്നാൽ അതിന്റെ അന്തരീക്ഷവും കാര്യങ്ങളും എല്ലാം കൂടി നല്ലൊരു വൈബ് കിട്ടും…!! ആൽബി ഇതൊന്ന് നോക്കിക്കെ ”
സ്റ്റെല്ല എനിക്ക് രണ്ട് മൂന്ന് ഫോട്ടോസ് കൂടി കാണിച്ചു.
” കൊള്ളാം കാണാൻ ഒരു വൈബ് ഒക്കെ ഉണ്ട്.. എന്നാ പിന്നെ പിടിക്കാലെ..? ”
ഞാൻ അവ ഓരോന്ന് ആയി മാറ്റി നോക്കി.
” പിടിക്കാം…”
” അപ്പോ.. സെറ്റ്..!! ”
അങ്ങനെ ഞങ്ങൾ രണ്ടുപേരും പരിമിതമായ ചർച്ച പെട്ടെന്ന് തന്നെ തീരുമാനത്തിലേക്ക് എത്തിച്ചു.
ശനിയാഴ്ച രാവിലെ തന്നെ കാറുമെടുത്ത് ഞങ്ങൾ തിരിക്കുകയും ചെയ്തു ഇടക്ക് സ്റ്റെല്ല യുടെ മുഖത്ത് ടെൻഷൻ കണ്ടെങ്കിലും ‘എന്താണ് ? ‘ എന്ന ചോദ്യത്തിന് അവൾ ഒന്നുമില്ല എന്ന് മാത്രമായിരുന്നു മറുപടി നൽകിയത്..!!
ജോലിയുടെ ഓരോ കാര്യങ്ങൾ ആലോചിച്ചതാണെന്ന് പറഞ്ഞപ്പോൾ ഞാൻ രണ്ടാമതൊന്ന് ചിന്തിക്കാനും പോയില്ല.
ശനിയാഴ്ച പകൽ മുഴുവൻ ഞങ്ങൾ ഇസ്കോൺ ടെമ്പളും അതിൻറെ പരിസരത്തുമായി ചെലവഴിച്ചു…!
ശരിക്കും വല്ലാത്തൊരു മോഡ് തന്നെയാണ് ഇസ്കോൺ ടെമ്പിൾ.. ബാംഗ്ലൂരിയൻസിനെ സംബന്ധിച്ചിടത്തോളം ഔട്ടിങ് ഫസ്റ്റ് ചോയ്സ് ലാൽബാഗോ അല്ലെങ്കിൽ നന്ദിഹിൽസൊ ആയിരിക്കും..!
ഇവിടെ ശരിക്കും ഇസ്കോൺ ടെമ്പിൾ ഒരു വെറൈറ്റി ചോയ്സ് തന്നെയായിരുന്നു…!!!
ടെമ്പിളിൽ പോയി വന്ന ശേഷം ഞങ്ങൾ നേരെ പോയത് കോർമംഗലാ നെക്സസ് മാളിലേക്കാണ്.. അവിടെയും കുറച്ച് സമയം ചിലവഴിച്ച ശേഷം ഞങ്ങൾ തിരിച്ച് പോരാൻ തുടങി..
” ഡീ പുറത്തുന്നു കഴിച്ചാലോ..?? ”
കാർ സെന്റ് ജോൺസിലെ ട്രാഫിക്കിൽ കിടക്കുമ്പോൾ ആണ്.. ഫുഡ് കഴിച്ചെക്കാം എന്ന് കരുതിയത്..!!
” ആം..! ഇനി വയ്യ വച്ച് ഉണ്ടാക്കാൻ..”
സ്റ്റെല്ല ആദ്യമേ കയ്യൊഴിഞ്ഞു.
” എന്നാ..പിന്നെ മടിവാളയിൽ നിന്നൊരു മന്തി ആവാം.. ”
വണ്ടി അവിടെക്ക് തിരിച്ച്.. വയർ നിറഞ്ഞൊരു മന്തിയും കഴിച്ച് ആണ് അന്ന് ഞങ്ങൾ മടങ്ങിയത്..!!
റൂമിൽ എത്തിയപ്പോഴേക്കും അന്ന മോൾ ഉറങിയിട്ടുണ്ടായിരുന്നു.. രാത്രി ഏറെ വൈകിയപ്പൊഴും സ്റ്റെല്ല ഇന്നത്തെ യാത്രയിൽ എടുത്ത ഫോട്ടോസ് കാണുകയായിരുന്നു..
ഞങ്ങൾ രണ്ടുപേരും ടെമ്പിളും പരിസരത്തുമായി വിവിധ പോസിൽ എടുത്ത ഫോട്ടോസ്..
സ്റ്റെല്ലക്ക് ഫോട്ടോസ് എടുക്കുന്നത് ഒരു വല്ലാത്ത ഹോബി തന്നെയാണ് എവിടെപ്പോയാലും അവൾ ആവശ്യത്തിൽ കൂടുതൽ ഫോട്ടോസ് എടുക്കും …!!
ഞങ്ങൾ ഒരുമിച്ച് നിൽക്കുന്നതും അവളുടെ മാത്രമായിട്ടും അങ്ങനെ ഒരുപാട് ഫോട്ടോസ് എടുത്തുകൂട്ടും..!!
