അച്ചായത്തി ഫ്രം ബാംഗ്ലൂർ 8
Achayathi From Banglore Part 8 | Author : Adheera
[ Previous Part ] [ www.kambi.pw ]
ഇന്നാണ് ആ ദിവസം അവളെ കാത്തിരിക്കാൻ തുടങ്ങിയിട്ട് കുറച്ച് അധികം സമയമായി ചുറ്റുപാടും ഉയർന്ന് കേൾക്കുന്ന ഒരുപാട് സംസാരങ്ങൾ…
ഒടുവിൽ കാത്തിരുപ്പിനു വിരാമം എന്ന പോലെ വാതിൽ കടന്ന് വരുന്ന അപ്സ്സരസ് പോലെയുള്ള തൻറെ ഭാവി വധു…
അവൾ നേരെ നടന്നു വന്ന് തനിക്കു മുൻപിൽ ആയിരിക്കുന്നു ഒരു മാലാഖയെ പോലെ വെള്ള കളർ ചുരിദാറിൽ തന്റെ പെണ്ണ്..!!
ശരിക്കും കല്ലിൽ കൊത്തിയ ശില്പം പോലെ എന്ന് പറയാൻ മാത്രമുള്ള ഒരു അഴക് തന്നെ ആയിരുന്നു അവൾ..!!
” ഹായ് എൻറെ പേര് ആൽബിൻ.. ”
ഞാൻ സ്വയം പരിചയപ്പെടുത്തി.
” സ്റ്റെല്ല.. ”
കൈകൾ നീട്ടി ഹസ്തദാനം നൽകി കൊണ്ട് തനിക്ക് മുന്നിലായി അവൾ ഇരുന്നു..!! ഞങ്ങൾ പരസ്പരം തുറന്നു സംസാരിക്കുന്നു..
” എന്നെ ആദ്യമായിട്ടല്ലേ കാണുന്നത് ? ”
ചെറിയ വിറയലോടെ ഞാൻ ചോദിച്ചു.
” അല്ല..!! ”
” പിന്നെ ?? ”
” അന്ന്.. നിങ്ങടെ നാട്ടിൽ കുരിശിന്റെ വഴിക്ക് വന്നപ്പോ കണ്ടിരുന്നു..! എന്നെ നോക്കുന്നതും പുറകെ തന്നെ വരുന്നതും ഞാൻ ശ്രെദ്ധിച്ചിരുന്നു ”
അവൾ ചെറിയ ചിരിയോടെ പറഞ്ഞു.
” എന്റെ കർത്താവേ..”
ഞാൻ അവളുടെ മുന്നിൽ ആകേ ചൂളി പോയി.. ചമ്മിയ ചിരിയും ചിരിച്ചു അവിടെ തന്നെ ഇരുന്നു.
” ഞാൻ നോക്കുന്നത് കണ്ടിരുന്നോ..?? എന്നെ തിരിഞ്ഞു നോക്കുന്നത് ഞാൻ കണ്ടില്ലാലോ ”
വീണ്ടും ചെറിയ ചമ്മലോടെ ഞാൻ ചോദിച്ചു.
” അങ്ങനെ അങ്ങ് തിരിഞു നോക്കാൻ പറ്റോ.. പിന്നെ ഇതിവിടെ വരെ എത്തും എന്നെനിക്ക് അറിയില്ലായിരുന്നു.. ”
ഞങ്ങൾക്ക് മുന്നിലേക്ക് എത്തിയ ജൂസ് അവൾ കുടിക്കാനായി കയ്യിലെടുത്തു… ചെറിയ നിശബ്ദത..
” ആൽബി നിന്നെ ഞാൻ സ്നേഹിച്ച് നിൻറെ കൂടെ ജീവിക്കാം എന്ന് ഉറപ്പു നൽകിയാൽ ഞാനല്ലാതെ മറ്റൊരു പെണ്ണ് നിന്റെ ജീവിതത്തിൽ ഉണ്ടാവില്ല എന്ന് ഉറപ്പു നൽകാമോ..?? ”
ഒരു പുരുഷന്റെ മനസ്സ് അളക്കുന്ന എന്നാൽ അവനിൽ പ്രേതീക്ഷയുടെ വിത്ത് പാകുന്ന ചോദ്യം..!!
” നിന്നോട് മാത്രമായിരിക്കും എന്നും എൻറെ പ്രണയം നീയല്ലാതെ മറ്റൊരു പെണ്ണ് എന്റെ ജീവിതത്തിൽ ഉണ്ടാവുകയില്ല..!! ”
തന്റെ മറുപടിക്ക് ഒരു ചിരി മാത്രമാണ് അവളുടെ പ്രതികരണം
” തിരിച്ച് ഞാൻ ചോദിക്കുകയാണെങ്കിൽ…. ഞാനല്ലാതെ മറ്റൊരു പുരുഷൻ നിൻറെ ജീവിതത്തിൽ ഉണ്ടാകുമോ..??
ഞാനല്ലാതെ മറ്റൊരാൾ നിന്റെ ശരീരത്തെ പൂർണ്ണ സമ്മതത്തോടെ ആസ്വദിക്കുമോ..??
എന്നും ഞാൻ മാത്രമായിരിക്കുമൊ നിന്റെ ശരീരത്തിനും മനസ്സിനും പ്രണയത്തിനും അവകാശി..?? ”
ആ ചോദ്യത്തിന് അവളുടെ ചിരി പതിയെ മങ്ങി തുടങ്ങി…!!
ചുറ്റുപാടുമുള്ള സംസാരവും കോലാഹലങ്ങളും പതിയെ ഉയർന്നു കേൾക്കുന്നു…
” ഞാനിപ്പോൾ വരാം ”
അവൾ തൻറെ മുന്നിൽ നിന്നും എഴുന്നേറ്റു അകത്തേക്ക് നടക്കുന്നു..
വാഷ് റൂം ലക്ഷ്യമാക്കിയാണ് അവളുടെ പോക്ക്.. കുറച്ച് സമയം കൂടി അവൾക്ക് വേണ്ടി താൻ അവിടെ കാത്തിരിക്കുന്നു… എങ്കിലും അവൾ വരുന്നില്ല…!!
ഒടുവിൽ അവിടെ നിന്നും എഴുന്നേറ്റ് അവൾ പോയ വഴിയെ പിന്തുടർന്നു..
ഡൈനിങ് പോർഷനിൽ നിന്നും നേരെ വാഷ് റൂം സെക്ഷൻ ലക്ഷ്യമാക്കി നടന്നതും തൻറെ നാടി ഞരമ്പുകളെ വിറപ്പിക്കുന്ന ഒരു കാഴ്ച… മറ്റൊരു പുരുഷന്റെ നെഞ്ചോട് ചേർന്ന് നിൽക്കുന്ന തന്റെ സ്റ്റെല്ല….
അവളുടെ അരക്കട്ടിൽ കൂടി അവൻ കൈകൾ ചേർത്ത് പിടിച്ചിരിക്കുന്നു..
അവൻറെ നെഞ്ചിലേക്ക് അവൾ തല ചായ്ച്ചിരിക്കുന്നു അവനെ താൻ തിരിച്ചറിയുന്നു.. ശിവാനന്ദ് ചന്ദ്ര ഗൗഡ..
അന്യ പുരുഷനിലേക്ക് അവൾ പരമാവധി ചേർന്ന് സ്നേഹത്തോടെ മുട്ടിയൂരുമി നിൽക്കുന്നു…
കുറച്ചധികം തള്ളി നിൽക്കുന്ന അവളുടെ വയറിൽ അവന്റെ നോട്ടം ഉടക്കി…
‘ നീ ഗർഭം ധരിച്ചിരിക്കുന്നു ‘
അവളെ പതിയെ തിരിച്ചു നിർത്തി ശിവ പുറകിൽ നിന്നും അവളുടെ നിറ വയറിലേക്ക് കൈകൾ ചേർത്ത് പിടിക്കുന്നു..
അവൻറെ കുഞ്ഞിനെ ഉദരത്തിൽ വഹിക്കുന്ന പെണ്ണിനെ അവൻ സുരക്ഷിതത്തോടെ ചേർത്ത് പിടിക്കുന്നു..!!
