രാഹുലിന്റെ കുഴികൾ 10
Rahulinte Kuzhikal Part 10 | Author : SAiNU
[ Previous Part ] [ www.kambi.pw ]
രാത്രിയിലെ കളിയുടെ ക്ഷീണം കൊണ്ട് ഞാൻ ഒന്നു കിടന്നതേ ഓർമയിൽ ഉണ്ടായിരുന്നുള്ളു.
ആരോ തട്ടിവിളിച്ച പോലെ തോന്നിയതും ഞെട്ടിയുണർന്നു കൊണ്ട് തിരിഞ്ഞു നോക്കി.
കുളിച്ചൊരുങ്ങി മുടിയിൽ നനഞ്ഞ തോർത്തും ചുറ്റിനില്കുന്ന രേഷ്മയെയാണ് കണ്ടത്.
എന്താ രാഹുലെ എണീറ്റില്ലേ എന്ന് ചോദിച്ചോണ്ട് രേഷ്മ മുടിയിൽ ചുയറ്റി വെച്ചേക്കുന്ന തോർത്തിന്റെ അറ്റം എന്റെ മുഖത്തിനു നേരെ പിടിച്ചോണ്ട് പിഴിഞ്ഞു .
വെള്ളത്തുള്ളികൾ എന്റെ മുഖത്തേക്ക് വീണതും ആഹാ അത്രക്കായോടി എന്ന് ചോദിച്ചോണ്ട് ഞാൻ രേഷ്മയെ പിടിച്ചു എന്റെ മേലേക്കിട്ടു.
പുഞ്ചിരിച്ചോണ്ട് രേഷ്മ എന്റെ മേലേക്ക് വന്നു വീണതും അവളുടെ ഇടുപ്പിൽ പിടിച്ചൊന്നു കുടഞ്ഞുകൊണ്ട്
രാവിലെതന്നെ കുളിച്ചൊരുങ്ങി ഇതിപ്പോ എങ്ങോട്ടാണാവോ.
രേഷ്മ എന്റെ കവിളിൽ കടിച്ചോണ്ട് ദെ ഈ ചെറുക്കന്റെ അണ്ടിയിലേക്ക് കയറി ഇരിക്കാൻ അല്ലാതെ ഞാൻ എങ്ങോട്ട് പോകാനാ.
ഹോഹോ അപ്പൊ രാവിലെതന്നെ എന്നെ എടുത്തിട്ട് പൂശാനുള്ള പരുപാടിയാണല്ലേ പെണ്ണെ.
രേഷ്മ രണ്ടു കയ്യും എന്റെ നെഞ്ചിലോട്ട് മടക്കി വെച്ച് കൊണ്ട് അതിനുമുകളിൽ താടി കുത്തി കിടന്നു.
ഹ്മ്മ് എന്തെ വേണ്ടേ അതോ കെട്ടി കഴിഞ്ഞപ്പോ മടുത്തോട നിനക്ക്.
ഞാൻ അവളുടെ കണ്ണിലേക്കു നോക്കി കുറച്ചു നേരം കിടന്നു.
പറയെടാ മടുത്തോന്ന് എന്ന് ചോദിച്ചോണ്ട് രേഷ്മ എന്റെ നെറ്റിയിൽ ഒരു കുത്ത് വെച്ച് തന്നു
അങ്ങിനെ എന്നെങ്കിലും എനിക്കെന്റെ പെണ്ണിനെ മടുക്കും എന്ന് തോന്നുണ്ടോ രേഷ്മകുട്ടിക്ക്.
അതിനു വേണ്ടിയാണോടി ഞാനിത്രയും കാലം എന്റെ ഈ നെഞ്ചിൽ നിന്നെ കുടിയിരുത്തിയത് അതിനു വേണ്ടിയാണോടി ഞാനിത്രയും കാലം ആ ആൽമര തറയിൽ ഇരുന്ന് നിന്റെ ഓരോ ചലനങ്ങളും മനസ്സിൽ ആവാഹിച്ചു നടന്നത് എന്ന് പറഞ്ഞോണ്ട് ഞാൻ രേഷ്മയുടെ കണ്ണിലേക്കു നോക്കി.
അവളും കണ്ണ് വെട്ടാതെ എന്നെയും നോക്കി കൊണ്ടിരുന്നു.
രണ്ടുപേരുടെയും കണ്ണുകൾ എന്തോ പറയാൻ കൊതിച്ചപോലെ തോന്നി.
കുറച്ചു നേരം രണ്ടു പേരും നിശബ്‌ദമായിരുന്നു .
പുറത്തു നിന്നും കിളികൾ തമ്മിൽ സംസാരിക്കുന്ന കലപില ശബ്ദം കേൾക്കാൻ തുടങ്ങി.
ഇതെന്തു ഭാവിച്ചാ ഈ കിടപ്പ് എന്ന് ചോദിച്ചോണ്ട് രേഷ്മ എഴുന്നേൽക്കാൻ ശ്രമിച്ചതും.
രാഹുൽ അവളെ അതിനനുവദിക്കാതെ അവിടെ തന്നെ കിടത്തി.
രേഷ്മ അവന്റെ താടിയിൽ പിടിച്ചൊന്നു കുടഞ്ഞു കൊണ്ട് വേഗം എഴുനേറ്റു കുളിച്ചു ഫ്രഷ് ആയിട്ട് വായോ.
എന്തിനാ.
എന്തിനാന്നോ
ഹ്മ്മ് പറ എന്തിനാ.
ഫുഡ് കഴിക്കേണ്ടേ.
അതിനു വേണ്ടിമാത്രമാണോടി.
അവന്റെ അധികാരം കലർന്ന ചോദ്യം കേട്ട് രേഷ്മ പുഞ്ചിരിയോടെ അല്ലട കള്ളാ .
പിന്നെ.
പിന്നെയോ പിന്നെ എനിക്ക് എന്റെ ഈ ചെക്കനെകൊണ്ട് കുറച്ചു പണിയുണ്ട് അതിനു തന്നെ എന്തെ ചെയ്യില്ലേ.
അതെ അതെനിക്കു മനസ്സിലായി.
മനസിലായില്ലേ ആ അതിനു തന്നെ.
ആ അതിനു എന്നുള്ളതാ അത് എന്താ.
അതോ.
വാ കുളിച്ചു ഫ്രഷ് ആയിട്ട് നമുക്കു ദേവിയെ തൊഴുതിട്ട് വരാം എന്നിട്ട് പറയാം എന്തിനാണെന്ന്
അതിനു ദേവി എന്റെ മുൻപിൽ ഉണ്ടല്ലോ പിന്നെയെന്തിനാ അങ്ങോട്ട് പോണേ.
ഈ ദേവി ഇനി എന്നും ഈ
ചെറുക്കന്റെയല്ലേ അതിനു ആ ദേവിയുടെ അനുഗ്രഹം കൂടി വേണ്ടേ.
വേണോ.
ഹ്മ്മ് വേണം.
എന്നാലേ ഈ ദേവി പോയി ആ ദേവിയോട് പറഞ്ഞേര്.
എന്ത്.
ഇനിയെന്നും ഈ ചെറുക്കനെ തനിക്കു സ്വന്തമാക്കി തരണേ എന്ന്.
ആഹാ അപ്പൊ സ്വന്തമല്ലേ.
ദേ എന്നെ വിട്ടു ഇനി വേറെ ഒരുത്തിയെ നോകിയെന്നെങ്ങാനും ഞാനറിഞാൽ
ഉണ്ടല്ലോ.
അറിഞ്ഞാൽ.
അറിഞ്ഞാൽ ഉണ്ടല്ലോ.
പറ എന്താ അറിഞ്ഞാൽ.
അപ്പൊ അറിയാം ഈ ദേവിയുടെ തനി രൂപം.
