രാഹുലിന്റെ കുഴികൾ – 10 8അടിപൊളി 

അതാണോ അതിപ്പോ ഞാൻ എന്നും വരുന്നതല്ലേ അതിനാണോ അനുസരിക്കുമോ ഇല്ലയോ എന്നൊക്കെ ചോദിച്ചേ.ഞാൻ കരുതി വേറെ വല്ലതും..

ഇത് പറ വരുമോ ഇല്ലയോ.

 

ഹ്മ്മ് വരും അതിനിപ്പോ എന്താ.

 

വെറുതെ വരാനല്ല.

പിന്നെ.

 

അന്ന് വന്നപോലെ.

 

എന്ന് വന്നപോലെ.

അതെ ഉത്സവത്തിന്റെ അന്ന് വന്നില്ലേ.

ഹോ അതിനാണോ.

ഹ്മ്മ് ഒന്നുടെ കാണണം എന്ന് വല്ലാത്ത മോഹം.

 

അയ്യോടാ അത് വല്ലാത്ത മോഹമാണല്ലോ മോനെ.

എന്താ എനിക്ക് മോഹിച്ചൂടെ ഇപ്പൊ എന്റെ പെണ്ണല്ലേ.

ഹ്മ്മ് കാര്യമൊക്കെ ശരിയാ എന്ന് വെച്ചു വേണ്ടാത്ത ഓരോ മോഹവും വെച്ചു നടന്നാലേ..

എന്താ നടന്നാൽ ദേ വരുമോ ഇല്ലയോ.

നോക്കട്ടെ ഉറപ്പില്ല.

അതെന്താ എനിക്ക് വേണ്ടി ഒരിക്കൽ കൂടി.

തലയിൽ മുല്ലപ്പൂവും ചൂടി പട്ടു സാരിയും ചുറ്റി ഹോ ആലോചിക്കുമ്പോ തന്നെ കൊതിയാകുന്നു..

രാഹുലിന്റെ സംസാരം കേട്ട് രേഷ്മക്ക് ചിരി വന്നു.

കണ്ടോ കണ്ടോ ഞാൻ പറഞ്ഞത് കേട്ട് നിങ്ങടെ ഉള്ളിലും ആ മോഹം വന്നില്ലേ.

 

വന്നു വന്നു ഒന്ന് പോകുന്നുണ്ടോ നീ

 

അങ്ങിനെ പറയല്ലേ ചേച്ചി.

ദേ ഞാൻ കാത്തിരിക്കും എന്റെ പെണ്ണ് അങ്ങിനെ വരുന്നതും കാത്ത് ആൽചുവട്ടിൽ അറിയാല്ലോ

ഹോ അറിയാമേ.

അപ്പൊ മറക്കേണ്ട കേട്ടോ.

ഇല്ലേ ഞാൻ വരാം പോരെ.

ഹ്മ്മ് അത് മതി അത് കേട്ടാൽ മതി എന്ന് പറഞ്ഞോണ്ട് രേഷ്മയുടെ രണ്ട് കവിളും പിടിച്ചു ചുണ്ടിനോട് ചുണ്ട് ചേർത്ത് വെച്ചോണ്ട് നിന്നു രാഹുൽ.

കുറെ നേരത്തെ നിൽപ് രേഷ്മയുടെ ശ്വാസം തിങ്ങിയതും ചുണ്ടുകൾ വേർപെടുത്തി കൊണ്ട് രാഹുൽ അവളുടെ കണ്ണിലേക്കു തന്നെ നോകി നിന്നു.

കിതച്ചു കൊണ്ട് അവനെ തന്നെ നോകി നിന്ന രേഷ്മ യുടെ മുഖത്തു വല്ലാത്ത ഒരു ഭാവം ആയിരുന്നു.

പെണ്ണിനെ വിട്ടു പോരാൻ മനസ്സ് അനുവദിക്കാത്തപോലെ തോന്നി രാഹുലിന്.

എത്ര തന്നെ ഈ പെണ്ണിനെ അനുഭവിച്ചിട്ടും അവളുടെ ഒരു നോട്ടത്തിൽ വീണ്ടും വീണ്ടും അവളിലേക്ക് തന്നെ ചേർന്നലിയാൻ അവന്റെ ശരീരവും മനസ്സും വിതുമ്പുന്നപോലെ…

 

ഹ്മ്മ് മതി മതി പോകുന്നില്ലേ

 

ഞാൻ പോകട്ടെ രാഹുലിന്റെ ചോദ്യം അവളെ വല്ലാതെ സങ്കടപെടുത്തി

 

അതിനു രേഷ്മ ഒന്നും മിണ്ടിയില്ല.

ചോദിക്കാൻ ചോദിച്ചു വെങ്കിലും അതിനു ശേഷമാണ് അവളുടെ ഹൃദയത്തിൽ നിന്നും എന്തോ പറിച്ചെടുത്തതു പോലെ അവൾക്കു തോന്നിയത്.

 

എന്തെ ഒന്നും മിണ്ടാത്തെ.

 

കണ്ണടച്ച് പിടിച്ചു നിൽക്കുന്ന രേഷ്മയുടെ ചുണ്ടിൽ ചുംബിച്ചു കൊണ്ട് രാഹുൽ വീണ്ടും അവളെ നോക്കി.

 

കണ്ണുതുറക്കാതെ ഒരു മൂളൽ മാത്രമായിരുന്നു രേഷ്മയുടെ മറുപടി.

 

അയ്യേ എന്റെ രേഷ്മചേച്ചി എന്തോന്നാ ഇങ്ങിനെ.

ചേച്ചി എന്ന് വിളിച്ചതും രേഷ്മ മെല്ലെ കണ്ണുതുറന്നു അവനെ ഒന്ന് നോക്കി.

ആഹാ ചേച്ചിയോ എന്നുള്ള മറുചോദ്യത്തോടൊപ്പം കയ്യിൽ ഒരടിയും വന്നു.

 

പിന്നെ ഈ കിളവിയെ ഞാനെന്താണാവോ വിളിക്കുക.

 

മുഖം കൂർപ്പിച്ചു അവനെ ഒന്ന് നോക്കികൊണ്ട്‌ ഈ കിളവിയെ തിരക്കി ഇനിയാരും ഇങ്ങോട്ട് വരണമെന്നില്ല.

 

അല്ലേലും ആര് വരുന്നു എനിക്ക് വേറെ ജോലിയില്ലല്ലോ.

രേഷ്മയുടെ മുഖം ദേഷ്യം വന്നു ചേർന്നത് കണ്ട് രാഹുലിന് ചിരിയടക്കാൻ ആയില്ല..

 

ഇനി നിന്നാൽ ശരിയാകില്ല എന്ന് പറഞ്ഞോണ്ട് രാഹുൽ വേഗം അവിടെ നിന്നും ഇറങ്ങി.

 

അതിരാവിലെ വീട്ടിൽ വന്ന് കയറിയ മകനെ സൂക്ഷിച്ചു നോക്കികൊണ്ട്‌ ലേഖ അവനു നേരെ ചായ കപ്പ്‌ നീട്ടി.

 

അമ്മയുടെ മുഖത്തേക്ക് നോക്കാൻ പറ്റാത്തെ വിഷമിച്ചോണ്ടിരുന്ന രാഹുലിന്റെ കയ്യിലേക്ക് കപ്പ് വെച്ചു കൊടുത്തോണ്ട് ലേഖ ഒന്ന് തൊണ്ടയനക്കി.

 

മുഖത്തും വാക്കുകളിലും അമ്മയുടെ ഗൗരവം നിറച്ചു കൊണ്ട് ലേഖ

 

എന്താണാവോ വരാൻ തോന്നിയെ എന്നുള്ള അമ്മയുടെ ചോദ്യം കേട്ട് രാഹുൽ ഒന്നും മിണ്ടാതെ നില്കുന്നത് കണ്ടു ലേഖക്കു ചിരിവന്നു.

എന്താടാ നിന്റെ നാക്കിറങ്ങി പോയോ.

അമ്മേ അത്.

 

അമ്മയോ അങ്ങിനെ ഒരാൾ ഇവിടെ ഉണ്ടെന്നു വല്ല വിചാരവും ഉണ്ടായിരുന്നോ

 

സോറി.

 

Leave a Reply

Your email address will not be published. Required fields are marked *