ഹോ അപ്പൊ അറിയാം.
അത് പിന്നെ അങ്ങിനെയൊക്കെ.
എങ്ങിനെയൊക്കെ പറയെടാ എങ്ങിനെയൊക്കെ.
അല്ല രേഷ്മചേച്ചി.
ഹോ ഇപ്പൊ അവളാണോ കൂട്ട്.
അത് പിന്നെ.
എന്തു പിന്നെ ദേ ഇതുവരെ ഈ തറവാടിനുമേലെ നിന്റെ അച്ഛനപ്പുപ്പന്മാരായിട്ട് പേര് ദോഷം വരുത്തിയിട്ടില്ല ഇനി എന്റെ മോനായിട്ട് അത് മാറ്റി പറയിക്കുവോ.
അമ്മക്കറിയില്ലേ എല്ലാം.
എല്ലാം അറിയാമെന്നു വെച്ചു.
നീ പോയിട്ട് രണ്ട് ദിവസമായില്ലേ
ഹ്മ്മ്.
ഹോ അപ്പൊ അറിയാം.
എന്നാ എന്റെ മുഖത്തേക്ക് നോക്കെടാ.
എന്ന് പറഞ്ഞതും രാഹുൽ തല മെല്ലെ ഉയർത്തി.
എന്റെ മുഖത്തേക്ക് നോകി സംസാരിക്കേടാ എന്നുള്ള ലേഖയുടെ സ്വരത്തിൽ ഗൗരവം നിറഞ്ഞിരുന്നു.
രാഹുൽ ലേഖയുടെ മുഖത്തിന് നേരെ നോക്കിയതും ലേഖ അവനെ കണ്ണ് തുറുപ്പിച്ചു ഒന്ന് നോകി.
അമ്മേ സംഭവിച്ചു പോയി അവരോടുള്ള എന്റെ ആഗ്രഹം അമ്മക്കറിയാവുന്നതല്ലേ.
കരച്ചിലിന്റെ വക്കിലെത്തിയ രാഹുലിനെ അരികിലേക്ക് ഇരുത്തികൊണ്ട് ലേഖ അവന്റെ താടിയിൽ പിടിച്ചു മെല്ലെ ഉയർത്തി.
അയ്യേ കരയാണോ നീ.
പിന്നെ അമ്മയിങ്ങനെയൊക്കെ ചോദിച്ചാൽ..
നീ കാണിച്ചു കൂട്ടുന്നതോ നീ അതെന്താ ഓർക്കാത്തെ.
എന്താ ഞാൻ കാണിച്ചത്.
ദേ എന്നെകൊണ്ട് ഒന്നും പറയിക്കണ്ട കേട്ടോ.
നീ രണ്ടുമൂന്നു ദിവസമായില്ലേ ഈ വീട്ടിൽ നിന്നും പോയിട്ട്.
നീ എവിടെയായിരുന്നു എന്നെനിക്കറിയാം അതെങ്ങാനും നാട്ടുകാരുടെ ചെവിയിൽ എത്തിയാൽ എന്തായിരിക്കും സംഭവിക്കുക അതറിയാമോ നിനക്ക്.
അമ്മേ അതിനു.
ദേ നീ ഇനി ന്യായീകരിക്കാൻ ഒന്നും നിൽക്കേണ്ട കേട്ടോ.
അതും പറഞ്ഞു തിരിഞ്ഞ ലേഖയെ നോകി രാഹുലിന്റെ അച്ഛമ്മ നില്കുനുണ്ടായിരുന്നു.
എന്താ ലേഖേ രാവിലെ തന്നെ അവനുമായിട്ട് ഒരു തർക്കം.
അല്ല അമ്മേ ഇവൻ പോയിട്ട് മൂന്നു നാളായില്ലേ അതെ പറ്റി ചോദിച്ചതാ.
ആഹാ അതാണോ കാര്യം അവൻ ഒന്ന് പുറത്തേക്കു പോയതല്ലേ അല്ലെടെ മോനെ.അതിനാണോ നീ വന്നു കയറിയ ഉടനെ അവനെ വഴക്ക് പറയുന്നേ.
ഈ അമ്മ ഇതന്തറിഞ്ഞിട്ടാ. മോൻ ചെയ്തു വെച്ചിരിക്കുന്നത് വല്ലതും അറിയുന്നുണ്ടോ എന്ന് പിറുപിറുത്കൊണ്ട് ലേഖ എഴുനേറ്റു.
നീ വന്നിട്ട് വല്ലതും കഴിച്ചോടാ.
ഇല്ല അച്ഛമ്മേ അതിനു അമ്മ വല്ലതും തരേണ്ടേ.
എടാ നീ പോയി ഒന്ന് കുളിച്ചേച്ചും വാ ആദ്യം എന്നിട്ട് തരണോ വേണ്ടയോ എന്നൊക്കെ ഞാൻ തീരുമാനിക്കാം.
ഹോ ആയിക്കോട്ടെ തമ്പുരാട്ടി എന്ന് പറഞ്ഞു കയ്യെടുത്തു കുമ്പിട്ട രാഹുൽ അമ്മയുടെ അരികെ നിന്നും വേഗം അവന്റെ റൂമിലേക്ക് ഓടി.
നിനക്കെന്താ ലേഖേ രണ്ട് ദിവസമായിട്ടു ഞാൻ ശ്രദ്ധിക്കുവാ നിനക്ക് വല്ല വല്ലായ്കയും ഉണ്ടോ മോളെ.
ഏയ് ഒന്നുമില്ല അമ്മേ അവനെ കാണാത്തൊണ്ടു ഉള്ള വിഷമം ആയിരുന്നു ആ അവനിങ്ങോട്ടു വന്നല്ലോ.
ഹ്മ്മ് ആദ്യമൊക്കെ ഞാനും അങ്ങിനെ ആയിരുന്നു രാജീവന്റെ കാര്യത്തിൽ പിന്നെ അവർ ആൺകുട്ടികൾ അല്ലേ നമ്മൾ എത്ര പിടിച്ചു വെച്ചാലും അവർക്കു വേണ്ടയിടത്തൊക്കെ അവർ പോയന്ന് വരും…
ഹ്മ്മ് ശരിയാ നമ്മളേത്ര പിടിച്ചു വെച്ചിട്ടും ഒരു കാര്യവുമില്ല കണ്ടില്ലേ ഒരുത്തൻ മൂന്നു ദിവസമായി ഈ വീട് വീട്ടിറങ്ങിയിട്ട്. അവളുടെ കൂടെ എന്ന് മെല്ലെ പറഞ്ഞോണ്ട് ലേഖ അടുക്കളയിലേക്ക് തന്നെ നീങ്ങി.
ഹ്മ്മ് ഇനി അവൻ വരുമ്പോൾ അതിന്റെ പേരിൽ വഴക്കിനൊന്നും പോകേണ്ട.അവനിങ്ങോട്ടു തന്നെ വന്നില്ലേ.
ഏയ് ഇല്ല അമ്മേ എന്ന്പോകുന്ന പോക്കിൽ പറഞ്ഞോണ്ട് നടന്ന ലേഖ.
ഈ അമ്മക്കെന്തറിയാം അമ്മയുടെ പൊന്നുമോൻ പോയത് അവളുടെ കൂടെ എന്നെക്കൊണ്ടൊന്നു പറയിക്കേണ്ട എന്ന് പിറുപിറുകുനുണ്ടായിരുന്നു.
കുളിചിറങ്ങിയ രാഹുലിനെയും നോകി ലേഖ ഭക്ഷണവുമായി കാത്തിരിക്കുന്നുണ്ടായിരുന്നു.
അവൻ കഴിക്കാൻ ഇരുന്നതും അച്ചാച്ചനും അച്ഛമ്മയും മോളും കൂടെ ഇരുന്നതിനാൽ ലേഖക്കു ഒന്നും ചോദിക്കാനോ പറയാനോ പറ്റിയില്ല.
അമ്മേ ഞാൻ പുറത്തേക്കു പോയേച്ചും വരാം എന്ന് പറഞ്ഞോണ്ട് ഇറങ്ങാൻ തുടങ്ങിയ രാഹുലിനെ നോകി.
