രാഹുലിന്റെ കുഴികൾ – 10 8അടിപൊളി 

 

അങ്ങിനെ ഓരോന്ന് പറഞ്ഞോണ്ടിരിക്കുന്ന സമയത്താണ് രാഹുലിന്റെ ഫോൺ അടിച്ചത്.

 

രാഹുൽ എടുത്തു നോക്കിയപ്പോ രേഷ്മയുടെ പേര് കണ്ടതും.

 

രാഹുൽ ഞാനിപ്പോ വരാം എന്ന് പറഞ്ഞോണ്ട് അവിടെ നിന്നും മാറി നിന്നു.

 

ഇനി ഇപ്പോയെങ്ങാനും കിട്ടുവോ എന്ന് ചോദിച്ചോണ്ട് രമേശൻ ചിരിച്ചു.

 

അവൻ ആളറിഞ്ഞിട്ടല്ല ചോദിച്ചത്.

 

ഇടയ്ക്കിടയ്ക്ക് ഇതുപോലെ ഫോൺ വന്നാൽ കുറെ നേരം ഫോണിൽ തന്നെ ആയിരിക്കും രാഹുൽ അതുകൊണ്ട് ചോദിച്ചതാകാം.

 

ഫോൺ ചെവിയോട് അടുപ്പിച്ചു വെച്ചോണ്ട് രാഹുൽ നടന്നു.

 

എന്തായിരുമ്പടാ അവിടെ ഒരു ബഹളം .

 

ഏയ്‌ അതൊന്നുമില്ല.

 

അല്ലല്ലോ രാഹുലെ.

 

നി ഇങ്ങിനെ ദേഷ്യപെടണമെങ്കിൽ എന്തോ ഒന്നുണ്ടല്ലോ.

 

ഒന്നൂല്യ അതു കണ്ണനോട്.

 

അതെന്തിനാ എന്നാ ചോദിച്ചേ.

 

അവന്റെ കാര്യങ്ങൾ എല്ലാം അറിയുന്നതല്ലേ.

 

ഹ്മ്മ് അതിനു നീയെന്തിനാ ദേഷ്യ പെടുന്നെ.

 

അവനെ കണ്ടപ്പോൾ സങ്കടം സഹിക്കാൻ പറ്റിയില്ല അതാ.കൂട്ടുകാരൻ ആയിപ്പോയില്ലേ തല്ലാൻ കഴിയില്ലല്ലോ.

 

അയ്യേ സ്നേഹം പ്രകടിപ്പിക്കൽ ഇങ്ങിനെയാണോടാ.

 

പിന്നെ എങ്ങിനെയാണ് മാഡം വേണ്ടത്.

 

വന്ന ഉടനെ കെട്ടിപിടിച്ചു അവന്റെ നെറ്റിയിൽ ഉമ്മവെക്കണമായിരുന്നോ ഞാൻ.

അതിനു നീയെന്തിനാ എന്നോട് ദേഷ്യപെടുന്നേ. ഉമ്മവെക്കേണ്ടി വന്നാൽ ഉമ്മ വെക്കണം അല്ലപിന്നെ

 

ദേഷ്യപ്പെട്ടതല്ല.

 

പിന്നെ.

 

സങ്കടം സഹിക്കാൻ കഴിയതോണ്ടാ.

 

ഇത്രയും കാലം ഒരുമിച്ചു നടന്നിട്ട് അവൻ ഞങ്ങളോട് ഒന്നും പറയാതെ.

 

ഹ്മ്മ് അപ്പോ കൂട്ടുകാരോട് ഒക്കെ നല്ല സ്നേഹം ആണല്ലേ.

 

ഹോ അതിപ്പോ അറിയുന്നുള്ളു മാഡം.

പോടാ.

 

കൂട്ടുകാരോട് മാത്രമല്ല സ്നേഹം പ്രകടിപ്പിക്കാറ്.

 

ഹോ അതെനിക്കറിയാം.

 

എന്തറിയാം എന്ന്.

 

ഞാനൊന്നും പറയുന്നില്ലേ എന്നിട്ട് വേണം അതിൽ പിടിച്ചു കയറാൻ.

 

അല്ലല്ല പറ കൂട്ടുകാരോട് മാത്രമേ ഞാൻ സ്നേഹം പ്രകടിപ്പിക്കാറുള്ളുവോ അതിന്നു അറിയണം അല്ലോ.

 

അല്ലയെ എല്ലാവരോടും പ്രകടിപ്പിക്കാറുണ്ട് എന്താ പോരെ.

 

അങ്ങിനെ എല്ലാവരോടും ഒന്നും പ്രകടിപ്പിക്കാറില്ല.

 

പിന്നെ.

 

ഒരുത്തിയോട് നല്ലോണം പ്രകടിപ്പിക്കാറുണ്ട്.

 

ഹ്മ്മ് നല്ല സ്നേഹ പ്രകടനമാണ് പ്രകടിപ്പിക്കാറുള്ളത്.

 

അതെന്താ.

 

അല്ല എന്നെകൊണ്ട് പറയിക്കേണ്ട.

 

പറഞ്ഞോ.

 

മനുഷ്യനെ കൊല്ലാകൊല ചെയ്താ സ്നേഹം പ്രകടിപ്പിക്കാറ്.

 

ആര് ഞാനോ.

 

പിന്നെ ഞാനാണോ.

അതുപിന്നെ ചേച്ചിയോട് പ്രകടിപ്പിച്ചില്ലേൽ പിന്നെ ആരോടാ.

 

എന്ന് വെച്ച് ഇങ്ങിനെയും ഉണ്ടോ.

 

വേണ്ടെങ്കിൽ വേണ്ട.ഇനി കൂടുമ്പോൾ ഞാൻ ശ്രദ്ധിച്ചോളാ.

 

എന്താ പോരെ.

 

ഉവ്വ് ഉവ്വ് നീയല്ലേ.

അടുത്ത് വരുമ്പോയെ തുടങ്ങും.

 

അതുപിന്നെ അത്രയ്ക്ക് മോഹിച്ചത് കൊണ്ടല്ല.

എന്ന് വെച്ച്.

സ്‌നേഹിക്കുമ്പോ തഴുകിയുഉം തലോടിയും ആണ് സ്നേഹിക്കേണ്ടത് അല്ലാതെ ആ ഇരുമ്പ് ഉലക്ക പോലത്തെ സാധനം കൊണ്ട് കുത്തിയല്ല.

 

ഹോ ആയിക്കോട്ടെ ഞാൻ പറഞ്ഞില്ലേ ഇനി ശ്രദ്ധിച്ചോളാം എന്ന്.

 

ശ്രദ്ധിച്ചാൽ നിനക്ക് കൊള്ളാം.

 

അല്ലെങ്കിൽ.

 

അല്ലെങ്കിൽ ഒന്നുമില്ല ഞാനെന്റെ പാട്ടിന്നു പോകും.

 

ഉറപ്പാണോ.

 

എന്താ സംശയം.

 

അങ്ങിനെ ഒന്നും നിന്നെ ഞാൻ വിടില്ല മോളെ എനിക്ക് വേണം നിന്നെ അറിയാല്ലോ.

ഹോ അറിയാം അറിയാം.

 

എന്നാ ഇപ്പൊ ഫോൺ വെച്ചോ അവന്മാർ എല്ലാവരും കൂടിയിരിപ്പുണ്ട് ചെറിയതെന്തെങ്കിലും കിട്ടാൻ കാത് നിക്കുവാ.

 

ഹ്മ്മ് ഹ്മ്മ് എന്നാ ശരി.

 

അതുംപറണാണ്ട് ഞാൻ കാൾ ഡിസ്‌ക്കണക്ട് ചെയ്തോണ്ട് അവരുടെ അടുത്തേക്ക് പോയി.

എടാ ഇതെന്തൊരു വല്ലാത്തൊരു കേസ് ആണല്ലോ.

 

ഹ്മ്മ് ശരിയാ.

 

കൊഞ്ചുന്നു ചിരിക്കുന്നു ആരാടാ രാഹുലെ.

 

ഹോ അതൊരു ഫ്രണ്ടാ.

 

ഞങ്ങളറിയാത്ത ഫ്രണ്ടോ നിനക്കോ.

Leave a Reply

Your email address will not be published. Required fields are marked *