അല്ല ലേഖ ചേച്ചിക്ക് അവനൊരുതനല്ലേ ഉള്ളു.
ഹോ എന്തിനാ കൂടുതൽ ആ ഒന്ന് തന്നെ പോരെ.
അതുകേട്ടതും രേഷ്മ ഒന്ന് പുഞ്ചിരിച്ചു.
എന്താ അവൻ തന്നെ ആണോ ചേച്ചി.
രേഷ്മ തല കുനിച്ചോണ്ട് ഒന്നും മിണ്ടാത്തെ നിന്നു.
ഇതെല്ലാം കേട്ട് റൂമിലിരിക്കുന്ന രാഹുൽ പുറത്തേക്കു വരണോ വേണ്ടയോ എന്നറിയാതെ വിഷമിച്ചു നിൽക്കുകയായിരുന്നു.
അല്ല എന്നിട്ട് അവനെവിടെ.
ആരാടി.
ദേ ചേച്ചി എന്നെകൊണ്ട് ഒന്നും പറയിപ്പിക്കണ്ട കേട്ടോ.
ഞങ്ങടെ ബാലേട്ടൻ ഇല്ലാത്ത സമയത്തു കണ്ണിൽ കണ്ടവനെയെല്ലാം വിളിച്ചു കയറ്റിയതും പോരാ നിന്നു പൊട്ടൻ കളിക്കുന്നോ.
അവൻ പോയോ അതോ.
രേഷ്മ തല ഉയർത്തി കൊണ്ട് രാഹുൽ നിൽക്കുന്ന റൂമിനു നേരെ നോക്കി.
ആഹാ അപ്പൊ ഇവിടെ തന്നെയുണ്ട് അല്ലേ എന്നുള്ള സിന്ധുവിന്റെ ചോദ്യം കേട്ടതും രേഷ്മ അവളെ നോക്കാതെ തല തായ്‌തി.
ഹോ നാണം കണ്ടില്ലേ.
അല്ല എത്ര നാളായി ഇത് തുടങ്ങിയിട്ട്.
.
അങ്ങിനെ ഒന്നും ഇല്ലെടി.
പിന്നെ എങ്ങിനെയാണാവോ.
അത് പിന്നെ കുറച്ചു ദിവസം.
ഹോ ഹോ അപ്പൊ കുറച്ചായി അല്ലേ…
എന്നിട്ട് അവനെവിടെ കാണുന്നില്ലല്ലോ അതോ പിറകിലൂടെ ഇറങ്ങി ഓടിയോ.
എന്ന് പറഞ്ഞതും രാഹുൽ റൂമിൽ നിന്നും പുറത്തേക്കു വന്നു.
. അവന്റെ വേഷം കണ്ടു സിന്ധുവിന് ചിരിയടക്കാൻ കഴിഞ്ഞില്ല.
അവളുടെ ചിരികണ്ട് രേഷ്മ അവളെ ഒന്ന് പിചികൊണ്ട് നിന്നു.
ഒരു കൈലി മുണ്ടും എടുത്തു നിൽക്കുന്ന അവനെ സിന്ധു അടുത്തോട്ടു വിളിച്ചോണ്ട് അല്ല മോനിവിടെ അങ്ങ് കൂടിയോടാ.
ചേച്ചി ഞാൻ ഇതുവഴി പോയപ്പോ വെറുതെ കയറി ചേച്ചിയുടെയും മക്കളുടെയും വിവരങ്ങൾ ഒക്കെ ഒന്നറിയാൻ വേണ്ടി എന്നൊക്കെ അവിടെയും ഇവിടെയും എത്താത്ത രൂപത്തിൽ പറഞ്ഞു തുടങ്ങിയതും.
സിന്ധു അവനെ ഒന്ന് കണ്ണുരുട്ടി നോക്കികൊണ്ട് ആഹാ എന്നിട്ട് എന്നിട്ടെന്തായിരുന്നു ചേച്ചിയുടെയും
മക്കളുടെയും വിശേഷങ്ങൾ.
അത് പിന്നെ.
സിന്ധു വീണ്ടും അവനെ ഒന്ന് നോക്കികൊണ്ട് പറയെടാ എന്തായിരുന്നു വിശേഷങ്ങൾ.
അപ്പോയെക്കും രേഷ്മ ഇടയിലേക്ക് വന്നു.
എടി നീയെല്ലാം കണ്ടതല്ലേ പിന്നെ.
പിന്നെ പറ ചേച്ചി.
എടി ഒന്ന് പതുക്കെ ആരെങ്കിലും കേട്ടോണ്ട് വന്നാൽ.
കേട്ടോണ്ട് വന്നാൽ പേടിയുണ്ടോ ചേച്ചിക്ക് പേടിയുള്ള ആൾ എന്തിനാ ഇമ്മാതിരി വേണ്ടാതീനത്തിനൊക്കെ പോയെ.
സിന്ധു എന്ന് വിളിച്ചോണ്ട് രേഷ്മ തല താഴ്ത്തിയതും.
ചേച്ചിക്കിപ്പോ എന്താ അറിയേണ്ടേ എന്ന് കുറച്ചു ഉച്ചത്തിൽ ചോദിച്ചോണ്ട് രാഹുൽ രേഷ്മയുടെ അരികിലേക്ക് നിന്നു.
ദേ ചേച്ചി വെറുതെ ഈ പാവത്തിനെ കരയിക്കാൻ വേണ്ടി വന്നതാണോ ചേച്ചി ഇങ്ങോട്ടേക്കു.എന്ന് പറഞ്ഞോണ്ട് രേഷ്മയെ അവനിലേക്ക് ചേർത്ത് പിടിച്ചോണ്ട് നിന്നു.
രാഹുലിന്റെ ആ പ്രവർത്തി കണ്ണുമിഴിച്ചു നോക്കി നിൽക്കാനെ രേഷ്മക്ക് സാധിച്ചുള്ളൂ.
എടാ കയ്യെടുക്കെടാ എന്ന് പറഞ്ഞോണ്ട് സിന്ധു അവന്റെ ചെവിയിൽ പിടിച്ചതും രാഹുൽ അവളുടെ കൈ തട്ടിമാറ്റികൊണ്ട് രേഷ്മയെ ഒന്നുടെ അവന്റെ ദേഹത്തേക്ക് അടുപ്പിച്ചു.
രേഷ്മ ഒന്നും മിണ്ടാൻ കഴിയാതെ നില്കുന്നത് കണ്ടു സിന്ധുവിന്ന് ചിരിവന്നെങ്കിലും അവളത് പുറത്തേക്കു കാണിക്കാതെ.
എന്താ രണ്ടുപേരും കരുതിയെ ബാലേട്ടൻ എങ്ങാനും അറിഞ്ഞാൽ ചേച്ചി. ഇവന് പിന്നെ പ്രശ്നം ഒന്നുമില്ല അതുപോലെയാണോ ചേച്ചി. ചേച്ചിയുടെ കാര്യം. ഒന്നുമില്ലേലും മക്കളെ കുറിച്ചൊന്നാലോചിച്ചു നോക്കിയോ എന്ന് പറഞ്ഞോണ്ട് സിന്ധു രേഷ്മയുടെ താടിയിൽ പിടിച്ചു മുഖം മേല്പോട്ട് നിറുത്തി.
എടി പറ്റിപ്പോയി.
ഇത് ഇന്ന് തുടങ്ങിയ പോലെ അല്ലാലോ കണ്ടിട്ട്.
സത്യം പറ എത്ര നാളായി തുടങ്ങിയിട്ട്.
എടി അതിപ്പോ.
ചേച്ചി എന്നോട് ചോദിച്ചോ ഞാൻ പറഞ്ഞു തരാം എന്ന് പറഞ്ഞോണ്ട് രാഹുൽ മുൻപോട്ടു വന്നതും.
അടങ്ങി നിൽക്കേടാ ഞാൻ ചേച്ചിയോടല്ലേ ചോദിച്ചേ മോനോട് ചോദിക്കുമ്പോ മോൻ പറഞ്ഞോണ്ട മതി കേട്ടോടാ.
