രാഹുലിന്റെ കുഴികൾ – 10 8അടിപൊളി 

അല്ലാതെ പേടിക്കാൻ ഒന്നുമില്ല.

കുറച്ചു മരുന്ന് എഴുതി തരാം റസ്റ്റ്‌ എടുക്കണം കുറച്ചു നാൾ.

 

അങ്ങിനെ അവിടെ നിന്നിറങ്ങിയതും രണ്ടുപേരും എന്തു പറഞ്ഞെന്നു ചോദിച്ചോണ്ട് വന്നു.

 

അവരോടു ഡോക്ടർ പറഞ്ഞതും പറഞ്ഞോണ്ട് മരുന്നും വാങ്ങി വണ്ടിയെടുത്തു.

 

കുറച്ചു ദൂരം വന്നതും ഒരു ജ്യൂസ് കടയുടെ മുന്നിൽ വണ്ടി ഒതുക്കി.

 

നാലുപേരും ജ്യൂസ് എല്ലാം കുടിച്ചേച്ചും വന്നപ്പോയെക്കും കുറച്ചു ഫ്രുട്ട്സ് ഒക്കെ വാങ്ങിച്ചോണ്ട് രാഹുൽ മക്കളുടെ കയ്യികൊടുത്തു.

 

ശ്രീക്കുട്ടി ഇതമ്മക്ക് കൊടുത്തേക്കണേ.

അയ്യോ ഏട്ടാ ഇതെല്ലാം.

ഏട്ടനുബുദ്ധിമുട്ടായി അല്ലെ.

വാങ്ങിച്ചോ മോളെ എനിക്കെന്തു ബുദ്ധിമുട്ട് എന്റെ ബാലേട്ടന്റെ മക്കളല്ലേ

 

വേറെ വണ്ടി കിട്ടാത്തോണ്ടാ അതിപ്പോ ഏട്ടന്ന് ഒരു ഭുധിമുട്ടായി അല്ലേ അമ്മേ.

വേറെ ആരും അല്ലല്ലോ രാഹുൽ അല്ലേ മോളെ വാങ്ങിച്ചോ എന്ന് പറഞ്ഞോണ്ട് രേഷ്മ വാങ്ങിക്കാൻ പറഞ്ഞതും ശ്രീക്കുട്ടി വാങ്ങി കാറിലേക്ക് കയറി.

 

അമ്മേ അച്ഛനോട് പറഞ്ഞു കാശെന്തേലും അയച്ചു കൊടുക്കാൻ പറ.

അതുകേട്ടു രാഹുൽ ചിരിച്ചോണ്ട് ഇവള് ബാലേട്ടന്റെ മോള് തന്നെയാ അല്ലേ ചേച്ചി

 

മോള് വിഷമിക്കേണ്ട നമുക്കു അച്ഛനോട് പറഞ്ഞു ചെയ്യിക്കാം പോരെ.

 

അപ്പോയെക്കും രാഹുൽ ബാലേട്ടന്ന് ഫോൺ വിളിച്ചു കഴിഞ്ഞിരുന്നു.

 

എന്താ രാഹുലെ രാവിലെ തന്നെ.

 

ദേ നിങ്ങടെ മോക്ക് എന്തോ പറയാനുണ്ടെന്ന്.

ആര് ശ്രീക്കുട്ടിക്കോ.

 

ഹ്മ്മ്

നിങ്ങടെ കയ്യിൽ നല്ല ക്യാഷ് ഇരിപ്പുണ്ടല്ലേ.

നീ എന്തൊക്കെയാ രാഹുലെ പറയുന്നേ.

നിങ്ങടെ മോൾ പറഞ്ഞതാ.

 

അയ്യോ അച്ഛാ ഞാൻ അങ്ങിനെയൊന്നും പറഞ്ഞില്ല.

പിന്നെ.

ഈ രാഹുലേട്ടൻ വെറുതെ പറയുന്നതാ.

എന്താ മോളെ കാര്യം.

 

അതച്ചാ അമ്മയിന്നു രാവിലെ ഒന്ന് തലച്ചുറ്റി വീണാരുന്നു.

അതെന്തേ പറ്റി. എന്നിട്ട് അമ്മയെവിടെ

ഞങ്ങടെ കൂടെയുണ്ട്.

കുഴപ്പം വല്ലതും.

 

ഏയ്‌ ഒന്നുല്യാ ക്ഷീണം കൊണ്ടാ എന്ന് ഡോക്ടർ പറഞ്ഞു അച്ഛാ.

ആ എന്നിട്ട് നിങ്ങളിപ്പോ എവിടെയാ.

.ഹോസ്പിറ്റലിൽനിന്നും വീട്ടിലേക്കു പോകുകയാ.

ഹ്മ്മ്.

അതെ അച്ഛാ ഹോസ്പിറ്റലിലും പിന്നെ ജ്യൂസ് വാങ്ങിച്ചു തന്നതിലും കുറെ ഫ്രൂട്ട്സും വാങ്ങിച്ചു തന്ന കാശുംകൂടെ കുറെ ആയി അതാ ഞാൻ പറഞ്ഞെ അച്ഛനോട് പറഞ്ഞു അയക്കാം എന്ന്

അതിനാ അച്ഛാ ഈ രാഹുലേട്ടൻ.

 

ആഹാ അതിനാണോ അതെല്ലാം അച്ഛൻ കൊടുത്തേക്കാം മോളെ പോരെ.

അല്ല രാഹുലിനെ എങ്ങിനെ കിട്ടി.

ഞാൻ വിളിച്ചതാ അച്ഛാ ശ്രീധരേട്ടന്വിളിച്ചപ്പോ ട്രിപ്പ്‌ പോയേക്കുകയാ വരാൻ വൈകും എന്ന് പറഞ്ഞു.

 

ഹ്മ്മ്..

 

എന്നിട്ട് അമ്മയെവിടെ മോളെ.

ഇവിടുണ്ട് വീട്ടിലെത്തിയിട്ട് വിളിക്കാം എന്ന്.

 

ഹ്മ്മ് കുഴപ്പമൊന്നും ഇല്ലാലോ മോളെ

 

ഇല്ലച്ച .

 

ഹ്മ്മ് എന്നാ ശരിമോളെ.

അവിടെ എത്തിയിട്ട് വിളിക്കാൻ പറ അമ്മയോട്.

ഹ്മ്മ് ശരി..

 

അപ്പൊ എങ്ങിനെ അയക്കുമോ അതോ.

രാഹുലിന്റെ ചോദ്യം കേട്ടു ബാലൻ ഒന്ന് ചിരിച്ചു.

ശ്രീകുട്ടിക്ക് ദേഷ്യം വന്നു.അച്ഛനും കണക്കാ ഈ ഏട്ടനും കണക്കാ എന്ന് പിറുപിറുത്കൊണ്ട് ശ്രീക്കുട്ടി ഇരുന്നു.

 

വീടെത്തിയതും രാഹുൽ രേഷ്മയെ താങ്ങി പിടിച്ചോണ്ട് അകത്തേക്ക് നടന്നു

ഒരു സൈഡിൽ രാഹുലും മറു സൈഡിൽ ശ്രീകുട്ടിയും.

രേഷ്മയെ റൂമിലേക്ക്‌ കൊണ്ട് കിടത്തിയതും രേഷ്മ ശ്രീകുട്ടിയോടായി മോളെ ഇച്ചിരി ചുടു വെള്ളം എടുത്തോ

ഹ്മ്മ് അമ്മേ ഇപ്പൊ കൊണ്ടുവരാം.

എന്ന് പറഞ്ഞോണ്ട് ശ്രീക്കുട്ടി അകത്തേക്ക് പോയതും.

രേഷ്മ രാഹുലിനെ നോക്കി.

പേടിച്ചോ നീ.

എന്തിന്

അല്ല ഞാൻ നിന്റെ കുഞ്ഞിനെ പ്രസവിക്കുമെന്നാങ്ങാനും.

രാഹുൽ വാതിലിനടുത്തേക്കു ശ്രീക്കുട്ടി വരുന്നുണ്ടോ എത്തിനോക്കിക്കൊണ്ട്

അവളുടെ നെറ്റിയിൽ ചുംബിച്ചു.

ഇപ്പോഴും ചൂട് മാറിയിട്ടില്ല.

എന്ന് പറഞ്ഞോണ്ട് അവളുടെ കയ്യിൽ പിടിച്ചോണ്ട് അവളുടെ അടുത്തിരുന്നു

 

ദേ ഡോക്ടർ പറഞ്ഞത് എല്ലാം കേട്ടല്ലോ ശ്രദ്ധിക്കണം റസ്റ്റ്‌ എടുക്കണം എന്നൊക്കെ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *