രാഹുലിന്റെ കുഴികൾ – 10 8അടിപൊളി 

 

രാഹുൽ വണ്ടിയും എടുത്തു അവിടേക്കു തന്നെ കുതിച്ചു.

 

എന്താ എന്താ പറ്റിയെ ശ്രീക്കുട്ടി അമ്മക്ക് എന്താ പറ്റിയെ എന്ന് ചോദിച്ചോണ്ട് രാഹുൽ വണ്ടിയിൽ നിന്നും ഇറങ്ങി വന്നതും.

 

ഏട്ടാ എന്താ എന്നറിയില്ല കുറച്ചു മുൻപേ എന്നോട് സസംസാരിച്ചോണ്ട് നിൽക്കുമ്പോൾ അമ്മ താഴെ വീണു.

 

എന്നിട്ട് ദേ അവിടെ കിടത്തിയിട്ടുണ്ട്.

ഇപ്പൊ എങ്ങിനെയുണ്ട് ശ്രീക്കുട്ടി.

 

അമ്മ പറയുന്നേ കുറച്ചു കഴിയുമ്പോ മാറിക്കോളും എന്നാ..

ഹ്മ്മ് മോൾ വാ എന്ന് പറഞ്ഞോണ്ട് രാഹുൽ രേഷ്മയുടെ അടുത്തേക് ചെന്നു.

 

എന്താ എന്തു പറ്റി ചേച്ചി.

നല്ല തലവേദന എന്ന് പറഞ്ഞോണ്ട് രേഷ്മ അവനെ ഒന്ന് നോക്കി.

ചേച്ചി വാ ഹോസ്പിറ്റലിൽ പോകാം എന്താ എന്നറിയാല്ലോ.

വേണ്ടെടാ അത് കുറച്ചു കഴിയുമ്പോ മാറിക്കോളും.

മുന്നേ ഉണ്ടാകുറുണ്ടോ ചേച്ചിക്ക് ഇതുപോലെ.

ഏയ്‌ ആദ്യമായിട്ടാ.

അല്ല നിന്നോടാരാ ഇതിപ്പോ വിളിച്ചു പറഞ്ഞെ.

 

ഞാനാ അമ്മേ.

ശ്രീധരേട്ടന്ന് വിളിച്ചപ്പോ ഓട്ടം പോയേക്കുകയാ എന്ന് പറഞ്ഞു.

അതാ

നമ്പർ എവിടുന്നു കിട്ടി.

അമ്മേടെ ഫോണിൽ നിന്നു തന്നെ.

 

ഹ്മ്മ്

 

എന്നാ എണീറ്റെ ചേച്ചി വാ ഹോസ്പിറ്റലിൽ പോയേച്ചും വരാം.

വേണ്ടെടാ.

 

ദേ വാശി പിടിക്കല്ലേ.

ഒന്നാമത് ഇന്നലെ ഉറങ്ങാത്തതാ.

ഉറങ്ങിയില്ലേ അതെന്താ എന്ന് ചോദിച്ചോണ്ട് ശ്രീക്കുട്ടി മുന്നിലേക്ക്‌ വന്നപ്പോഴാണ് രാഹുലിന് താൻ പറഞ്ഞതിനെ കുറിച്ചൊർത്തത്.

 

അല്ല ഉറങ്ങാഞ്ഞിട്ടായിരിക്കും എന്ന് പറഞ്ഞതാ മോളെ.

 

ഹ്മ്മ് അതെന്തേ ഇന്നലെ ഉറങ്ങിയില്ലേ.

തലവേദനിച്ചിട്ടു ഉറങ്ങാൻ കഴിഞ്ഞില്ല മോളെ.

 

എന്നാ വാ മോളെ വന്നു ഒന്ന് അമ്മയെ പിടിച്ചേ നമുക്കു വണ്ടിയിലേക്കി ഇരുത്താം.

 

വേണ്ടെടാ.

 

ദേ മര്യാദക്ക് ഞങൾ പറയുന്നത് കേട്ടാൽ മതി എണീറ്റെ അല്ലേ ശ്രീക്കുട്ടി.

 

ഹ്മ്മ് അത് തന്നെ ഏട്ടന്റെ കൂടെ ഹോസ്പിറ്റലിൽ പോയേച്ചും വരാം

ഹ്മ്മ് ശെരി എന്നുപറഞൊണ്ട് രേഷ്മ രാഹുലിന്റെ കൈപിടിച്ച് എഴുനേറ്റിരുന്നു.

രണ്ടു പേരും പോയി ഡ്രസ്സ്‌ മാറി വായോ.

അപ്പോയെക്കും ഞാൻ അമ്മയെ വണ്ടിയിലേക്ക് ഇരുത്താം.

ഹ്മ്മ് ശെരി ഏട്ടാ എന്ന് പറഞ്ഞോണ്ട് രണ്ട് പേരും ഡ്രസ്സ്‌ മാറാനായി പോയതും എന്തെ എന്തുപറ്റി.

 

നീ പോയ ശേഷം ഒന്ന് കിടന്നു.

മോൾ വിളിച്ചപ്പോ എഴുനേറ്റു പോയതാ.

ഡോർ കടന്നതും വല്ലാത്ത ക്ഷീണം പോലെ.

ഹ്മ്മ് അല്ല വേറെ വല്ല വിശേഷവും.

അതിനു നീ ഇപ്പോഴല്ലേ എന്ന് പറഞ്ഞോണ്ട് നാണത്തോടെ രേഷ്മ അവന്റെ കൈപിടിച്ച് നടന്നു.

.മുൻപ് നടന്നതിന്റെ വല്ല ബാക്കിയും.

 

അപ്പോഴാണ് രേഷ്മ അതോർത്തത്.

 

അറിയില്ല എന്തായാലും നീ തന്നെ വന്നത് നന്നായി.

അങ്ങിനെ വത്കതുമാണേൽ വേറെ ആരും അറിയേണ്ടല്ലോ.

 

ഹ്മ്മ്.

 

ദേ ഡോക്ടറുടെ അടുത്തേക്ക് മക്കളെ കയറ്റല്ലേ .

 

ഹ്മ്മ്.

 

അവരിയട്ടെ.

അയ്യെടാ അമ്മക്ക് കാമുകനിൽ നിന്നും കിട്ടിയത് അറിയിക്കാൻ എന്താ മോഹം.

 

കാമുകനോ.

 

സോറി രണ്ടാനച്ചൻ.

 

ഹ്മ്മ്..

 

ബാലേട്ടനെ വിളിച്ചു പറഞ്ഞാലോ.

 

ബാലേട്ടനെ മാത്രം ആക്കേണ്ട ഒരു മൈക്ക് എടുത്തു ഈ പഞ്ചായത്ത് മൊത്തം വിളിച്ചു പറഞ്ഞു നടന്നോ അല്ല പിന്നെ

 

ദേ നല്ല തല്ലു വെച്ചു തരും കേട്ടോ ഞാൻ.

 

ഉണ്ടെങ്കിൽ ആരും അറിയാതെ ഒഴിവാക്കാൻ നോക്കാതെ.

 

എന്റെ മോൾക്ക് കല്യാണ പ്രായം ആയി വരികയാണ് അപ്പോഴാ.

.

അതിനെന്താ ശ്രീകുട്ടിയെ ഞാൻ കെട്ടിയാൽ പോരെ..

 

അയ്യോ ഇങ്ങിനെ ഒരുത്തനു എന്റെ മോളെ കൊടുക്കാനോ..

അവളെ ഞാൻ പൊന്നുപോലെ നോക്കിക്കോള്ളാം

ആദ്യം ഇതിനൊരു പരിഹാരം നോക്ക്.

 

അപ്പോഴേക്കും രണ്ടുപേരും ഡ്രസ്സ്‌ അണിഞ്ഞോണ്ട് വന്നതും ഞങ്ങൾ നാലു പേരും ഹിസ്‌പിറ്റലിലേക്ക് വിട്ടു.

 

ഡോക്ടറുടെ അടുത്തേക്ക് രണ്ടുപേരെയും കയറ്റാതെ രാഹുലും രേഷ്മയും മാത്രം അകത്തേക്ക് കയറി.

.പരിശോധനയെല്ലാം കഴിഞ്ഞ ശേഷം ഡോക്ടർ.

ശരീരം ക്ഷീണിച്ചിട്ടുണ്ട് അതാണ്.

Leave a Reply

Your email address will not be published. Required fields are marked *