അവൾക്ക് അച്ഛമ്മയുടെ വാശിയും ദേഷ്യവും അതേപടിയാകിട്ടിയിരിക്കുന്നെ അതായിരിക്കും അല്ലേ മോളെ എന്ന് പറഞ്ഞോണ്ട് അച്ചാച്ചൻ ചിരിച്ചു.
എല്ലാവരുടെയും കണ്ണുകൾ അച്ഛമ്മയുടെ മുഖത്തേക്കായിരുന്നു.
അച്ഛമ്മ ഒന്ന് ചിരിച്ചോണ്ട് വാശിയും ദേഷ്യവും ഒക്കെ പെണ്ണുങ്ങൾക്ക് പറഞ്ഞിട്ടുള്ളതാ അല്ലേടി മോളെ.
എന്നാലും ഇത്രയും പാടില്ല.
അതിനിപ്പോ അവൾ എന്തു ചെയ്തെന്നാ.
വിശക്കുന്നു എന്ന് പറഞ്ഞതിൽ എന്തു തെറ്റാ.
ആ അങ്ങിനെ ചോദിക് അച്ഛമ്മേ.
അമ്മയെ കാണാതായപ്പോൾ ഞാൻ ഇച്ചിരി ശബ്ദം ഉയർത്തി എന്നെല്ലേയുള്ളു.
മതി മതി ഇനി അതും പറഞ്ഞു തുടങ്ങേണ്ട. ലേഖ മകളെ നോക്കി വഴക്ക് പറയുമ്പോലെ പറഞ്ഞോണ്ട് അച്ഛന്റെ കയ്യിലിരുന്നു ഗ്ലാസും വാങ്ങിച്ചോണ്ട് അടുക്കളയിലേക്ക് തന്നെ നടന്നു.
അമ്മയെ കാണാൻ ഞാൻ അടുക്കളയെ ചുറ്റി പറ്റി നിന്നെങ്കിലും ശ്രുതി ഉള്ളത് കൊണ്ടാണോ എന്തോ അമ്മ എന്നെ കണ്ട ഭാവം നഠിച്ചില്ല.
അതിലെനിക്ക് ഇച്ചിരി ദേഷ്യം തോന്നിയെങ്കിലും ഇത്രയും നടന്നില്ലേ ഇനി അതും നടക്കേണ്ട സമയത്ത് നടന്നു കൊള്ളും എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചോണ്ട് ഞാൻ അച്ചാച്ചന്റെയും അച്ഛമ്മയുടെയും കൂടെ കൂടി.
അച്ചാച്ചൻ ചില വിഷയങ്ങളിൽ കണിഷക്കാരൻ ആയിരുന്നെങ്കിലും പേരക്കുട്ടികളായ ഞങ്ങളോട് അതൊന്നും അതികം കാണിക്കാറില്ല
അച്ഛമ്മയുടെ മടിയിൽ തലവെച്ചു കിടന്നോണ്ട് ഞാൻ ഓരോന്ന് മിണ്ടിയും പറഞ്ഞും കൊണ്ടിരുന്നു.
അച്ഛമ്മയാണെങ്കിൽ എന്നോട് ഓരോന്നും ചോദിച്ചോണ്ട് വാത്സല്യത്തോടെ തലയിൽ തഴുകി കൊണ്ടിരുന്നു.
അതുകണ്ടുകൊണ്ടാണ് അമ്മ അങ്ങോട്ടേക്ക് വന്നത്.
ആഹാ നി ഇവിടെ കിടക്കുവാരുന്നോ എന്ന് ആശ്ചര്യത്തോടെ ചോദിച്ചോണ്ട് അമ്മ എന്നെ ഒന്ന് നോക്കി
അമ്മയുടെ വേഷം എല്ലാം മാറിയിട്ടുണ്ട് ചുവന്ന ഒരു നൈറ്റിയിട്ടൊണ്ട് മുടിയെല്ലാം വാരി കെട്ടിവെച്ചിട്ടുമുണ്ട്.
അത് കണ്ടതും എനിക്കെന്തോ കുറച്ചുമുന്നേ കഴിഞ്ഞ നിമിഷങ്ങൾ മനസ്സിലേക്ക് ഓടിയെത്തി..
അമ്മയെ ഈ വേഷത്തിൽ ഇടക്കൊക്കെ കാണുന്നതാണെങ്കിലും ഇന്നെന്തോ വല്ലാത്ത ഒരു പ്രേത്യേകത തോന്നി.
കുറച്ചു നേരം ഞാനെന്റെ അച്ഛമ്മയുടെ മടിയിൽ ഒന്ന് കിടന്നോട്ടെ അമ്മേ.
അത് കേട്ട് അച്ഛമ്മ നി കിടന്നോടാ എന്ന് പറഞ്ഞോണ്ട് വീണ്ടും തലയിൽ മസ്സാജ് ചെയ്തോണ്ടിരുന്നു.
അല്ല അമ്മയെന്തോ ജോലിയിൽ ആണെന്ന് തോന്നുന്നല്ലോ.
ആഹാ അതിനു തന്നെയാ ഞാൻ നിന്നെ വിളിച്ചേ.
എന്താ അമ്മേ.
നി ആ കട്ടിലൊന്നു പിടിച്ചേ അതിനടിയിൽ ആകെ പൊടിയ. അതെങ്ങിനെ ഇത്രയും കനമുള്ളത് വേണ്ടാ എന്ന് പറഞ്ഞാൽ കേക്കേണ്ടേ എന്നെകൊണ്ട് അതൊന്നു അനക്കാൻ കൂടെ കഴിയുന്നില്ല
അമ്മയെക്കൊണ്ട് പറ്റാത്തത് ആണോ എനിക്ക് കഴിയുക ഞാനെങ്ങും ഇല്ല കണ്ടില്ലേ അച്ഛമ്മേ ഈ അമ്മയുടെ ഒരു അസൂയ. എന്ന് പറഞ്ഞോണ്ട് രാഹുൽ മുഖം കൂർപ്പിച്ചു.
ആഹാ അങ്ങിനിപ്പോ മോൻ ഒഴിഞ്ഞു മാറേണ്ട മര്യാദക്ക് എണീറ്റു വന്നേ നി.
അച്ഛമ്മേ പറ അച്ഛമ്മേ നാളെ ആ വേലായുധേട്ടനെ വിളിച്ചു മാറ്റം എന്ന് പറ അച്ഛമ്മേ.
അതൊന്നും വേണ്ട അല്ലെങ്കിലെ വേലായുധന്ന് പണി ഒഴിഞ്ഞ നേരം ഇല്ല അപ്പോഴാ അവന്റെ ഒരു എന്ന് പറഞ്ഞോണ്ട് ലേഖ ദേഷ്യത്തോടെ അവനെ നോക്കി.
അതിപ്പോ ഇതൊന്നു പിടിച്ചിടാനല്ലേ അതൊക്കെ വേലായുധേട്ടൻ ചെയ്തോളും.
ദേ രാഹുലെ നി എണീറ്റു വരുന്നുണ്ടോ അതോ ഇനി എന്റെ കയ്യിന്നു വാങ്ങിച്ചാലെ വരുള്ളൂ എന്നുണ്ടോ എന്ന് മുഖത്ത് ദേഷ്യം വരുത്തിയ പാടെ ലേഖ ഇച്ചിരി ശബ്ദം ഉയർത്തി.
ഹ്മ്മ് ഞാൻ വരാം എന്ന് മനസ്സില്ല മനസ്സോടെ പറഞ്ഞോണ്ട് രാഹുൽ എണീറ്റു. അച്ഛമ്മയെ ഒന്ന് നോക്കി.
ചെല്ല് മോനെ അവൾക്ക് ഒറ്റയ്ക്ക് വയ്യാത്തോണ്ടല്ലേ എല്ലാത്തിനും നിന്നെ വിളിക്കാറില്ലല്ലോ അവൾ ഇതിപ്പോ അവളെക്കൊണ്ട് കഴിയാത്തോണ്ടല്ലേ അച്ഛമ്മേടെ മോൻ ചെന്നു അതൊന്നു നീക്കിയിട്ടുകൊടുത്തെച്ചും വാ..
സ്നേഹത്തോടെയുള്ള അച്ഛമ്മയുടെ വാക്കുകൾ കേട്ട് രാഹുൽ അമ്മയുടെ പിറകെ നടന്നു.
നിനക്ക് ഞാൻ വിളിച്ചാൽ വരാൻ കഴിയില്ല അല്ലേടാ എന്ന് പറഞ്ഞോണ്ട് ലേഖ അവനെ ഒന്ന് നോക്കി.
