രാഹുലിന്റെ കുഴികൾ – 10 8അടിപൊളി 

എന്താ മുയുമിപ്പിക്കാത്തെ.

രേഷ്മ അവനെ ഒന്ന് തുറിച്ചു നോക്കികൊണ്ട്‌ അവന്റെ കയ്യിലൊരു കടിയും കടിച്ചു എഴുനേറ്റു ബാത്‌റൂമിലേക്ക് പോയി.

അവൾ വരുന്നതുകാത്തു രാഹുൽ ബെഡിൽ ഇരുന്നു.

രണ്ടുപേരും കുളിച്ചു ഡ്രസ്സ്‌ എല്ലാം മാറി യാത്രയായി.

 

ഇനിയെന്നാണാവോ ഇതുപോലേ ഈ പെണ്ണിനെ എന്ന് പറഞ്ഞോണ്ട് രാഹുൽ അവളുടെ കയ്യിൽമെല്ലെ തഴുകി കൊണ്ടിരുന്നു.

രേഷ്മ അവനെ നോക്കി ഒന്ന് ചിരിച്ചോണ്ട് ഹ്മ്മ് എന്തെ മതിയായില്ലേടാ നിനക്ക്.

 

രാഹുൽ നിരാശയോടെ എവിടെ ഒന്ന് ആസ്വദിച്ചു വന്നപ്പോഴേക്കും ദാ തീർന്നില്ലേ.

 

അവന്റെ സംസാരംകെട്ടു രേഷ്മ ചിരിയടക്കി കൊണ്ട്. വിഷമിക്കാതെ ഇതുപോലെ ഇനിയും..

ആ അതാ ചോദിച്ചേ ഇനിയെന്ന്.

 

തിരക്ക് കൂട്ടല്ലേ എന്തെങ്കിലും ഒക്കെ വഴിയുണ്ടാകുമെടാ.

അതുപറയുമ്പോഴും അവളുടെ മുഖത്തും ചെറിയ നിരാശ പ്രകടമായിരുന്നു.

കുറച്ചു നേരം രണ്ടുപേരും ഒന്നും മിണ്ടാതെ രേഷ്മ പുറത്തേക്കു നോക്കി കൊണ്ടിരുന്നു.

 

രേഷ്മയുടെ വീടിനോട് അടുത്തെത്തിയതും രാഹുൽ അവളെ തട്ടി വിളിച്ചോണ്ട് വീടെത്താറായി കേട്ടോ.

ഹ്മ്മ് എന്നൊരു ചെറു മൂളൽ മാത്രം മറുപടിനൽകികൊണ്ട് രേഷ്മ അവന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു.

 

നിരാശയോടെ മറക്കില്ലെടാ ഈ രണ്ടു ദിവസം എന്ന് മെല്ലെ പറഞ്ഞോണ്ട് രേഷ്മ രാഹുലിന്റെ കൈ വിരലുകൾക്കിടയിൽ കൈകോർത്തു പിടിച്ചു.

 

രാഹുൽ അവളെ ഒന്ന് നോക്കി പുഞ്ചിരിച്ചോണ്ട് നമ്മൾ തുടങ്ങിയല്ലേയുള്ളു അവസരങ്ങൾ നമ്മളെ തേടിവരും എന്ന് പറഞ്ഞോണ്ട് രാഹുൽ അവളുടെ നെറ്റിയിൽ ചുംബിച്ചു.

കുറച്ചു നേരം കണ്ണടച്ച് പിടിച്ചോണ്ട് അവന്റെ ചുംബനം ആസ്വദിച്ച രേഷ്മ.

ഹ്മ്മ് എന്നാ ഇനി ഞാനിറങ്ങട്ടെ ഇനി നിന്നാൽ ആരെങ്കിലും ഒക്കെ കാണും.

 

ഹ്മ്മ് ശരി ഞാൻ വിളിക്കാം കേട്ടോടി.

 

അത് കേട്ട് രേഷ്മ അവന്റെ കണ്ണിലേക്കു തന്നെ നോക്കി കൊണ്ട്.

വിളിച്ചില്ലേൽ അറിയാല്ലോ എന്നെ.

ഉറപ്പായിട്ടും വിളിക്കാം പോരെ.

ഹ്മ്മ് ഇപ്പൊ വീട്ടിലേക്കു തന്നെയല്ലേ

പോണേ.

അതെന്താ ഒരു സംശയം പോലേ.

ഏയ്‌ ഞാൻ ചോദിച്ചെന്നേയുള്ളു.

 

ഹ്മ്മ് അല്ലേലും ഈ കെട്ടിയവൾമാര് എല്ലാം അങ്ങിനെയാ അല്ലേ.

 

എങ്ങിനെ.

 

അല്ല ഒരു വിശ്വാസ കുറവ് പോലെ.

 

ഹ്മ്മ് എന്നാ ചെല്ല് എന്റെ കെട്ടിയവൻ ഇനി പറഞ്ഞു വിഷമിക്കേണ്ട കേട്ടോ എന്ന് പറഞ്ഞു രേഷ്മ ഡോർ തുറന്നു ഇറങ്ങി.

 

അവൾ വീട്ടിലേക് നടന്നു പോകുന്നതും നോക്കി നിന്നോണ്ട് രാഹുൽ വണ്ടിയെടുത്തു .

 

 

കുറച്ചു ദൂരം പോയതും സിന്ധു ചേച്ചിയുട കാൾ വന്നത് കണ്ടു രാഹുൽ ഒരു കയ്യിൽ ഫോൺ എടുത്തു കൊണ്ട്

വണ്ടി ഒതുക്കി നിറുത്തി സംസാരിക്കാൻ തുടങ്ങി.

 

ആ ചേച്ചി പറ എന്തൊക്കെയാ വിശേഷങ്ങൾ.

ഹോ നിനക്കല്ലേ ഇപ്പൊ വിശേഷങ്ങൾ എല്ലാം.

ഹോ നമുക്കെന്തു വിശേഷങ്ങളാ ചേച്ചി.

നി അവിടെ നിന്നും പൊന്നോ അതൊ..

 

എവിടെ നിന്നും.

 

ബാലേട്ടന്റെ വീട്ടിൽ നിന്നും പൊന്നോന്നു.

 

ഹോ അവിടെ നിന്നാണോ.

 

ഹ്മ്മ് നി ഇപ്പൊ ആളാകെ മാറി അല്ലേടാ.

 

മാറിക്കൊണ്ടേ ഇരിക്കുന്നു ചേച്ചി.

 

ഹ്മ്മ്

അങ്ങിനെ ഓരോന്നും പറയുന്നതിനിടക്ക് ആണ് അവന്റെ കാറിനെ മറികടന്നു പോകുന്ന ബസിലേക്ക് അവൻ നോക്കിയത്.

 

ബസിൽ നിന്നും പുറത്തേക്കു നോക്കിയിരിക്കുന്ന രേഷ്മയെ കണ്ടതും അവനൊന്നു ചിരിച്ചു.

 

അവന്റെ വണ്ടി കണ്ടതും രേഷ്മയുടെ മുഖം കയ്യിലിരുന്ന എന്തോ ഒന്ന് നഷ്ടപ്പെട്ടപോലെ വാടി.

ബസ് മുൻപോട്ടു പോകും തോറും അവൾ പിറകിലേക്ക് നോക്കി കൊണ്ടേയിരുന്നു.

അതുകണ്ടു ഒരു പുഞ്ചിരിയോടെ രാഹുൽ സംസാരം തുടർന്നു.

 

അമ്മയെന്താ ഈ നോക്കുന്നെ എന്നുള്ള മകളുടെ ചോദ്യമാണ് അവളെ ഉണർത്തിയത്.

 

ഏയ്‌ ഒന്നുമില്ലെടി.

 

പിന്നെ ദേ കഴുത്തു ഉടഞ്ഞു പോകും എന്നുള്ള കൊച്ച് കുട്ടിയുടെ ദേഷ്യം കലർന്ന സ്വരം കേട്ടതും രേഷ്മ അവളെ മുറുക്കെ പിടിച്ചു നെറ്റിയിൽ ചുംബിച്ചു.

 

അതേസമയം രാഹുൽ സിന്ധുവിനോട് സംസാരിച്ചു കൊണ്ട് തന്നെ വണ്ടിയെടുത്തു അവിടെ നിന്നും പുറപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *