എനിക്കായി കരുതിവച്ചതു 46അടിപൊളി  

എനിക്കായി കരുതിവച്ചതു

Enikkayi Karuthi Vachathu | Author : Akhil


ഹായ് ഇത് വെറും ഒരു കമ്പി കഥ മാത്രം അല്ല കമ്പി മാത്രം വേണ്ടവർ skip ചെയ്യുന്നത് ആയിരിക്കും നല്ലത് ഇതിൽ എല്ലാം ഉണ്ട് കതപാത്രങ്ങളുടെ പേരുകൾ മാറ്റിയിട്ടുണ്ട്.

എന്റെ പേര് അഖിൽ 26 വയസ്സ്. ഇത് എന്റെ ജീവിത കഥ ആണ് വെറും ഒരു കമ്പി കഥ മാത്രമല്ലട്ടോ

എന്റെ ജീവിതത്തിൽ ഇതുവരെ നടന്ന സന്തോഷങ്ങളും സംഘടങ്ങളും എല്ലാം ഇതിൽ ഉൾകൊള്ളിക്കുന്നുണ്ട്

1995 ഡിസംബറിൽ കണ്ണൂർ ജില്ലയിൽ ഞൻ ജനിക്കുന്നു. എന്റെ വീട്ടുകാരെ സംബന്ധിച്ച് പറഞ്ഞാൽ അന്ന് ആണ് ആണ് ദുരന്ത ദിനം. ?

ഒരു സാധാരണ കുടുംബത്തിൽ ആണ് ജനിച്ചത് അച്ഛൻ ചെറിയ ബിസിനസ്‌ അത്ര വലുതൊന്നും അല്ല കേട്ടോ. ബിസിനസ്‌ എന്ന് പറച്ചിൽ മാത്രോള്ളു അതിൽ നിന്നും വലിയ മെച്ചം ഒന്നുമില്ല പിന്നെ എന്റെ അച്ഛന് മറ്റൊരാളുടെ കീഴിൽ ജോലി ചെയ്യുന്നതിനോട് താല്പര്യം ഇല്ല. അച്ഛന് ആകെ ഉള്ളത് 10 സെന്റ് സ്ഥാലം അതിൽ ഒരു വീട്. എവിടെയാണ് ഞങ്ങൾ താമസിക്കുന്നത്

എന്നാൽ നേരെ മറിച്ചാണ് അമ്മയുടെ വീട്ടിലെ അവസ്ഥ. 5 സഹോദരങ്ങൾ അതിൽ എന്റെ അമ്മക് മാത്രം ഗവണ്മെന്റ് ജോലി ഇല്ല. ബാക്കി എല്ലാവര്ക്കും ഗവണ്മെന്റ് സെർവിസിൽ തന്നെ. വിദ്യാഭ്യാസപരമായി അവർ തന്നെ മുമ്പിൽ. 4 കസിൻസ് ഉണ്ട് അവരും വിദ്യാപിയാസ പരമായി എന്നേം എന്റ അന്യനെക്കാളും മുമ്പിൽ തന്നെ. ആണ് ഫാമിലി ഇൽ ഞൻ രണ്ടാമത്തെ ആൾ മൂത്തവൻ M tech അടുത്തത് ഞാൻ ഇപ്പൊ ഞനും m com ഇണ്ട് എന്നാൽ അത്‌ ഒരു വാശി പുറത്ത് നടന്നതാണ് ബാക്കി ഉള്ളവരും mbbs ഉം അങ്ങനെ ഒക്കെ എല്ലാരും നല്ല നിലയിൽ.

ഏകദേശം ഫാമിലിയെ പറ്റി ഐഡിയ കിട്ടിയല്ലോ. അങ്ങനെ ഞൻ വളർന്നു ഞൻ വളർന്നതോടൊപ്പം എന്റെ കഴപ്പും കൂടി. മറ്റേ കഴപ്പ് അല്ല കേട്ടോ തിന്നിട്ട് എല്ലിന്റെടേൽ കേറുന്ന അത്‌. കുടുംബത്തിലെ പുകഞ്ഞ കൊള്ളി എന്ന് വേണേൽ പറയാം. ഫാമിലി ഫങ്ക്ഷന് കല്യാണം പോലുള്ളതിനെ ഞൻ ചെല്ലുമ്പോൾ തന്നെ എല്ലാവരുടെയും മുഖത്ത് പുച്ഛം കാണാമായിരുന്നു. പിന്നെ ഓരോ ഓരോ കളിയാക്കലുകളും. അധിക നാൾ കളിയാക്കിയില്ല അത്‌ ഞൻ നിർത്തിച്ചു എന്ന് പറയുന്നതാവും ശെരി.

10 ഇൽ പഠിക്കുമ്പോൾ ഒരു കല്യാണത്തിന് ചെന്നപ്പോൾ പതിവുപോലെ കളിയാക്കാനും പുച്ചിക്കാനും ഒക്കെ തുടങ്ങി ഇതിൽ മെയിൻ പങ്ക് അമ്മയുടെ ആങ്ങള മാർക്ക് ആയിരുന്നു. അന്ന് ഒരു വെള്ളിയാഴ്ച ആയിരുന്നു. വാ തുറന്നാൽ നല്ല ഭാഷ മാത്രേ എന്റെ വായിൽ നിന്നും വരുന്നത് കൊണ്ട് കുഴപ്പമില്ല. എല്ലാരേം വായടപ്പിക്കണേ രീതിയിൽ ആയിരുന്നു എന്റെ നാവിൽ നിന്നും വികട സരസ്വതി അരങ്ങേരിയത് കല്യാണത്തിന് വന്ന ആളുകൾ എല്ലാരും കേട്ടു അവർ ആകെ നാറി എന്ന് വേണേ പറയാം അതോടെ ഞൻ ആയ കുടുംബത്തിന്നും പുറത്തായി.

9 ആം ക്ലസ്സിൽ വെച്ചായിരുന്നു ആദ്യ പ്രണയം. ഞൻ ഇഷ്ടം പറഞ്ഞതും സ്പോട്ടിൽ റിപ്ലേ കിട്ടി.

അയ്യേ എനിക്കൊന്നും വേണ്ട ഈ വളിച്ച മോന്ത ഇതായിരുന്നു അവളുടെ മറുപടി

ഏറെ വിഷത്തോടെ ആണ് അന്ന് വൈകുന്നേരം വീട്ടിലേക്ക് വന്നത്. നേരെ പോയത് കണ്ണാടി നോക്കാൻ ആയിരുന്നു. കണ്ണാടി നോക്കിയപ്പോൾ എനിക്ക് ഒരു കാര്യം മനസ്സിലായി. അവളെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല ? കുറച്ചു വെളുപ്പ് മാത്രം ഉണ്ട്.

മനുഷ്യർ എപ്പോഴും ഒരേ പോലെ അല്ലല്ലോ

അതിനു ശേഷം പിന്നെ പ്രേമിക്കാൻ ഒന്നും പോയില്ല ഇനി ഒരു മറുപടി കൂടി കേൾക്കാൻ ഉള്ള ത്രാണി ഇല്ലായിരുന്നു

പിന്നെ അടുത്തത് പ്ലസ് ടു പഠിക്കുമ്പോൾ അന്ന് ആയ കുട്ടി 10 ഇൽ പഠിക്കുന്നു. കൂടെ നടക്കണവന്മാർ ഫോൺ ചെയ്യുന്നു കറങ്ങാൻ പോകുന്നു ഓരോ മൈരന്മാർ ആഴ്ചയിൽ ഒരെണ്ണത്തിനെ ഒക്കെ കൊണ്ട് നടക്കുന്നു. അങ്ങനെ പിന്നെയും ഞൻ ഗോതയിലേക്ക് ഇറങ്ങി. രണ്ടും കല്പ്പിച്ചു പറഞ്ഞു അങ്ങനെ വെറുതെ ചെന്ന് പറഞ്ഞതൊന്നും അല്ലാട്ടോ ഡെയിലി ആയ കൊച്ചു എന്നേ തുറിച്ചു നോക്ക് ബസ് ഇൽ പോകുമ്പോൾ ഞൻ ഓർത്തു ആയ കുട്ടിക്ക് എന്നനോട് എന്തോ ഉണ്ടെന്നു.

Updated: June 28, 2026 — 9:48 pm

1 Comment

Add a Comment
  1. വ്യോമകേശൻ
    അഖിൽ, അതിശയോക്തി കലർത്താതെ കഥ പറയുന്ന കല അഖിലിന് നന്നായറിയാം.അഭിനന്ദനങ്ങൾ. രതിവർണ്ണനകൾ പോലും കയ്യടക്കത്തോടെ ചെയ്യാൻ കഴിഞ്ഞിരിക്കുന്നു. ഇതിലും മെച്ചമായ കഥകളുമായി എത്തുക.

Leave a Reply

Your email address will not be published. Required fields are marked *