ഞൻ പയ്യെ അവിടെ ഇരുപ്പായി എനിക്ക് മനസിലായി ഇപ്പോളൊന്നും ഇത് കഴിയില്ല എന്ന്. കൂട്ടിനു ആ കുട്ടിയും അതിന്റെ അമ്മയും. അവർ എവിടെ ഉള്ളതാണോ എന്തോ . അവളും ആയി സംസാരിക്കുണ്ട്. അതിനിടക്ക് എന്നേ ചൂണ്ടി കാണിച്ച എന്തോ അവൾ പറഞ്ഞു. കുറച്ചു കഴിഞ്ഞു അവർ പോയി. അപ്പൊ അവളും എന്റടുത്തു വന്നിരുന്നു.അവളുടെ ഇട്ട ഡ്രസ്സ് മുഴുവനും നനഞ്ഞു അവൾ ഇപ്പോഴും അതൊന്നും കാര്യമാക്കുന്നില്ല. എന്തെക്കെയോ എന്റെ കയ്യിൽ പിടിച്ചു കൊണ്ട് പറയുന്നുണ്ട്. ഒരു 22 വയസ്സുകാരി കാരി അല്ലായിരുന്നു അത്..
ഞാൻ : നിനക്ക് എന്താ പറ്റിയെ. ഭയങ്കര സന്തോഷം ആണല്ലോ
അതെ ഞൻ ആദ്യം ആയിട്ട കടലിൽ ഇറങ്ങണ
അപ്പൊ അന്ന് നിന്നെ ബീച്ചിൽ വെച്ച് കണ്ടതോ
അന്നും കൂടെ ഉള്ള ആരും വരൂല്ല
ഇവിടെ വന്നതിൽ പിന്നെ നേരെ ഒന്നു കടൽ കണ്ടത്. അച്ഛനും അമ്മയും എങ്ങും കൊണ്ട് പോകില്ല. അവിടെ അഡ്മിഷൻ കിട്ടിയിട്ടും. അവിടെ ചേരാതെ ഇങ്ങോട്ട് പോന്നത് തന്നെ അത് കൊണ്ട. സ്വന്തം ഇഷ്ടപ്രേകരം എവിടെ വേണേലും പോകാല്ലോ ആരും തടയാൻ ഇല്ലല്ലോ.
ഇതും പറഞ്ഞു എന്നേ വലിച്ചു വെള്ളത്തിലോട്ട് കൊണ്ട് പോയി ഇപ്പൊ ഞനും മൊത്തം നനഞ്ഞു. അങ്ങന സൺസെറ്റും കണ്ട് അവ്ടെന്നു ഇറങ്ങിയപ്പോ 6. 45 ആയി. അപ്പോൾ ആണ് നാട്ടിൽ പോണം എന്നാ
കാര്യം തന്നെ ഓർമ വന്നത്. ഇട്ട ഷഡി വരെ നനഞ്ഞു ഇനി ഡ്രസ്സ് മാറാതെ പോകാൻ പറ്റില്ല
വാ ഇനി വീട്ടിൽ പോയി മാറിയിട്ട് പോകാം ചിരി മാത്രം. മറുപടി അത്രയേറെ സന്തോഷം അവളുടെ മുഖത്തു കാണാം ആയിരുന്നു
വീട്ടിൽ എത്തിയപ്പോളേക്കും ഇരുട്ടി
നേരെ ഡ്രസ്സ് മാറി വാഷിംഗ് മെഷീൻ ഇൽ ഇട്ടു കുളിച്ചു ഡ്രസ്സ് മാറി.
അവൾ അന്ന് ഇട്ട വെള്ള ചുരിദാർ ആയിരുന്നു ഇട്ടത്. ആ ഡ്രെസ്സിൽ അവൾ ശെരിക്കും ഒരു മാലാഖ ആയിരുന്നു. ഞൻ തന്നെ നോക്കി നിന്ന് പോയി.
അവൾ വന്നു എന്നേ കെട്ടിപിടിച്ചപ്പോൾ ആണ് എനിക്ക് ബോധം വന്നത്. ഞനും കെട്ടി പിടിച്ചു.
ഞാൻ : ഈ ഡ്രസ്സ് നന്നായിട്ടുണ്ട്. ഒരു മാലാഖ യെ പോലുണ്ട്
മതി അതികം സുഖിപ്പിക്കണ്ട
ഞാൻ :നമ്മുക്ക് ഇന്ന് പോണ ഇവിടെ നിന്നാലോ
വേണ്ട എന്തായാലും ടിക്കറ്റ് എടുത്തില്ലേ പോകാം
എന്റെ മുഖം മാറി . അവൾക്ക് മനസിലായി. എന്നേ കെട്ടിപിടിച് വയറ്റിൽ ഒരു കുത്തും തന്നു. ഞാൻ തൊട്ട് അപ്പുറത്ത വീട്ടിൽ ഉണ്ടല്ലോ പിന്നെന്താ
എന്നിട്ട് എന്താ ഒന്നും കാണാൻ പോലും പറ്റില്ല.
അതൊക്കെ കാണാം നോക്കാം നമ്മുക്ക്
എന്നാ വാ പോകാം
9 മണിയോടെ സ്റ്റേഷനിൽ എത്തി തിരക്ക് കുറവായിരുന്നു.
9.30 ആയപ്പോ ട്രെയിനിൽ വന്നു അതിൽ കയറി സീറ്റ് പിടിച്ചു
അവൾക്ക് വിൻഡോ സീറ്റ് കൊടുത്ത് ഞൻ തൊട്ട്ഇ പ്പുറത്തും ഇരുന്നു
ഞാൻ മനപ്പൂർവം സ്ലീപ്പർ ബുക്ക് ചെയ്തില്ല. സ്ലീപ്പർ ആയിരുന്നേൽ ഒരുമിച്ച കിടക്കാൻ പറ്റില്ലല്ലോ
അങ്ങനെ 10 മണി ആയപ്പോൾ ട്രെയിൻ നീങ്ങി തുടങ്ങി
കുറെ നേരം ഞങ്ങൾ സംസാരിച്ചു.2 മണി ആയപ്പോ അവൾ പയ്യെ എന്റെ തോളിൽ തല വെച്ച് ഉറങ്ങാൻ തുടങ്ങി. എനിക്ക് ഉറങ്ങാൻ പറ്റില്ലല്ലോ. ഉറങ്ങിയാ ചിലപ്പോ പേഴ്സ് ബാഗ് ഒന്നും കാണില്ല
ഒരു മാതിരി പെട്ട എല്ലാ സ്റ്റേഷനിൽ പിടിച്ചിട്ട് 8 മണി ആയി ഞങ്ങൾ എത്തിയപ്പോ. ട്രെയിനിൽ ഇറങ്ങി അവളെ ആദ്യം ബസ് കയറ്റി വിട്ടു. ഇനി ഞങ്ങൾ ഒരുമിച്ച് പോയാൽ ആരേലും കണ്ടൽ മതി ഒരു 30 മിനുട്ട് മതി ബസ് നെ . അവൾ പോയി കുറെ കഴിഞ്ഞ് ഞാൻ പയ്യെ ബസ്സിൽ കേറി. സൈഡ് സീറ്റ് പിടിച്ചു. ഞാൻ ഓരോന്നൊക്കെ ആലോചിക്കാൻ തുടങ്ങി. ഒരു പെണ്ണിനോട് പോലും ഒരു പരുതി വിട്ടുള്ള അടുപ്പo ഞാൻ കാണിക്കാറില്ല. ആഹ്ഹ് ഞാൻ ആണ് 3 4 ദിവസം ഒരു പെണ്ണിന്റ കൂടെ കിടന്നത്..ഒരു പക്ഷെ വിധി അതായിരിക്കാം. പണ്ട് എന്റെ കൂട്ടുകാർ പലരും അവളുടെ പുറകെ നടന്നിട്ടുണ്ട്. അവരെ ഒന്നും അവൾ മൈൻഡ് പോലും ചെയ്തിട്ടില്ല. യുദ്ധത്തിന് ശേഷം രാജ്യം പിടിച്ചടക്കിയ സന്തോഷം ആയിരുന്നു എനിക്ക് അപ്പൊ തോന്നിയത്.
മൈര് നശിച്ച നാട്ടിലേക്ക് പിന്നേം വന്നല്ലോ എന്ന് ഓർത്ത് ബസിൽ നിന്നും ഇറങ്ങി എന്തോ ഞാൻ ആ നാടിനെ വെറുത്തിരുന്നു
