എനിക്കായി കരുതിവച്ചതു 46അടിപൊളി  

ആണെന്ന് എനിക്ക് മനസ്സിലായി.

ഞൻ അവളെ പുറകിൽ കൂടി കേറ്റി പിടിച്ചു അവൾ അപ്പൊ തിരിഞ്ഞ് എന്റെ നേരെ കിടന്നു ഇപ്പൊ ഞങ്കൾക് പരസ്പരം കാണാം

എന്തെ തുറിച്ചു നോക്കണ

അത്‌ തന്നെ എനിക്കും പറയാനുള്ള എനിക്ക് പാടില്ല പനി മാറീട്ടില്ല അത്‌ ഓർമ വേണം

മ്മ് ആഹ് ഓർമ ഉള്ളത് കൊണ്ട് ആണ് നീ ഇപ്പൊ ഇങ്ങനെ കിടക്കണ

ഇന്ന് നിന്റ ചുണ്ട് എന്താ ചുവന്നിരിക്കണേ

എല്ലാ ദിവസം ഉള്ളത് പോലെ തന്നെ പ്രേതേകിച് ഒന്നുമില്ല

ഞാൻ :ഒരുമ്മ തരോ എനിക്ക്

ഇല്ല

അതെന്താ

തരാൻ പറ്റില്ലാന്ന്

നീ എന്റെ കയ്ക്കുള്ളിൽ ആണ് കിടക്കണത് എന്ന് ഓർക്കണം

അവളുടെ ചുവന്ന ചുണ്ട് കൊണ്ട് എന്റെ നെഞ്ചത്തും കവിളിലും ചുംബിച്ചു

അപ്പൊ പേടി ഇണ്ടല്ലേ

അയ്യടാ പേടി ആ ആർക്ക്

ഞാനും അവളുടെ നെറ്റിയിൽ ഉമ്മവെച്ചു കൊണ്ടിരുന്നു

അതിൽ കാമം എന്നതിൽ ഉപരി എന്റെ സ്നേഹം ആയിരുന്നു തോന്നിയത് എന്നാൽ കൂടുതൽ അടുക്കും തോറും നാളെ അലക്കേണ്ടി വരുമോ എന്നുള്ള പേടി. അവളെ വേദനിപ്പിക്കാനോ ഉപദ്രവിക്കണോ എനിക്ക് ഒരിക്കിലും കഴിയില്ല.

ഞാൻ : നമ്മുക്ക് നാളെ നാട്ടിലോട്ട് പോയാലോ

പോണോ

അതായിരിക്കും നല്ലത് ഇനി ഇപ്പൊ ജനുവരി 5 നെ അല്ലെ ക്ലസ് ഉള്ളു നിന്റെ വീട്ടുകാർ എങ്ങാനും അറിഞ്ഞ അത് മതി അവർ എന്നേ വല്ലതും കടലിലും താഴ്ത്തും.

പനി കുറയുമൊന്ന് നോക്കട്ടെ നാളെ നോക്കാം

മ്മ് മതി കിടന്നുറങ്ങു എന്നും പറഞ്ഞു അവളുടെ മുഖം കൈകുമ്പിളിൽ ആക്കി മൂക്കിൽ ഒരുമ്മ കൊടുത്ത്. അവളുടെ മുഖം എന്റെ കഴുത്തിനോടെ ചേർത്ത് പിടിച്ചു കിടന്നു എപ്പഴോ ഉറങ്ങി പോയി.

പിറ്റേന്ന് രാവിലെ അവൾ ആണ് ആദ്യം എഴുന്നേറ്റത്. കണ്ണ് തുറന്നു നോക്കിയപ്പോ. മൊത്തത്തിൽ ഒരു മാറ്റം എന്റെ മുറിക്ക്

മുറി ഫുള്ളും ക്ലീൻ. സാധാരണ എന്റെ ഷഡി മുതൽ എല്ലാം തിണ്ണയിൽ ഉണ്ടാകും ആഴ്ചയിൽ ഒരിക്കൽ കഴുകും മാസത്തിൽ ഒരിക്കൽ വൃത്തി ആകും. ഇതിപ്പോ വൃത്തി ആയി. കിടക്കുന്നു

അപ്പോളേക്കും അവൾ ബാത്‌റൂമിൽ നിന്നും ഇറങ്ങി വന്നു പാറു : എന്തെ പോകണ്ടേ

എവിടെ

ഏഹ്ഹ് നാട്ടിലേക്ക് പോണെന്നു പറഞ്ഞു

ഓ ഞൻ മറന്നു പോയി

ഞൻ ഫോൺ എടുത്ത് ട്രെയിൻ ഇപ്പോൾ ആണെന്ന് നോക്കി.

രാത്രി 10 മണിക്ക് ട്രെയിൻ ഉണ്ട് ടിക്കറ്റ് റിസേർവ് ചെയ്ത് ബാഗ് ഒക്കെ പാക്ക് ചെയ്തപ്പപ്പോൾ 1 മണി കഴിഞ്ഞു. വീണ്ടും swiggy എടുത്ത് ഫുഡ്‌ ഓർഡർ ചെയ്ത് കഴിച്ച്

പാറു : ഇനി 10 മണി വരെ വെറുതെ ഇരിക്കണം. അല്ലെ

അതെ

പാറു : ഞൻ ഒരു കാര്യം പറയട്ടെ

എന്താ

നമ്മുക്ക് ബാഗ് എടുത്ത് ഇപ്പൊ ഇറങ്ങാം. ബീച്ചിൽ ഒക്കെ പോയിട്ട് 8 മണി ആകുമ്പോ റയിൽവേ സ്റ്റേഷനിൽ ലോട്ട് പോകാം.

നിന്റ പനി മാറിയ

ആഹ്ഹ മാറി

എന്നാ പിന്നെന്തിനാ ബീച്ചിൽ പോണ സമയം കളയാൻ. ഞൻ നോക്കി ചിരിച് എന്റെ ചിരി കണ്ടപ്പോൾ

അവൾക്ക് കാര്യം മനസ്സിലായി.

വേണ്ട മോനെ എന്റെ പനി മാറീട്ടില്ല

എന്നാ ബീച്ചിലും പോകണ്ട ഇവിടെ ഇരിക്കാം

അവൾ എന്റെ അടുത്ത് വന്ന് നെഞ്ചിൽ തല വെച്ച് കിടന്ന് കൊണ്ട് പറഞ്ഞു

ഇനി നമ്മൾ നാട്ടിൽ ചെന്നാൽ. ബോർ ആയിരിക്കും. പ്ലീസ് ബീച്ചിൽ പോകാം.

അവളെ എതിർക്കാൻ തോന്നിയില്ല എന്നാ ശെരി പോകാം റെഡി ആയിക്കോ

അങ്ങനെ ഞങ്ങൾ റെഡി ആയി രണ്ടു ട്രാവൽ ബാക്ക് പാക് ചെയ്തു എടുത്ത്. ഹൌസ് ഓണർ കാണാത്ത ഇറങ്ങി. ബൈക്കിൽ എടുത്ത്. ഒരു ബാഗ് മുമ്പിലും ഒരെണ്ണം അവളും പിടിച്ചു. പയ്യെ ബീച്ച്ലേക്ക് പോയി. അവൾ എന്നേ മുറുകെ പിടിച്ചു പുറകിൽ ഇരുന്ന.

3 മണി ആയി കോവളം ബീച്ചിൽ എത്തിയപ്പോ. വണ്ടി വെച്ച് ബാഗും തൂക്കി ബീച്ച്ലേക്ക് ഇറങ്ങി.പൊതുവെ ഇന്ന് ആളുകൾ കുറവായിരുന്നു ബീച്ചിൽ. ആദ്യം കടലിലോട്ട് ഇറങ്ങിയത് അവൾ ആയിരുന്നു ഞൻ കരയിൽ തന്നെ നിന്ന് ഡ്രസ്സ്‌ നനഞ്ഞാൽ പിന്നെ ട്രെയിനിൽ ഇരിക്കുമ്പോൾ മൊത്തത്തിൽ ഇറിറ്റേഷൻ ആകും. അവൾ അതൊന്നും കാര്യം ആക്കാതെ. ബാഗ് എന്റെ കയ്യിൽ തന്നിട്ട് കടലിലോട്ട് ഇറങ്ങി. ആദ്യത്തെ തിരയിൽ തന്നെ അവളുടെ ചുരിദാറിന്റെ പാന്റ് പകുതി നനഞ്ഞു. അതൊന്നും അവൾ കാര്യമാക്കുന്നതേ ഇല്ല.

വീട്ടുകാരുടെ തടവറയിൽ നിന്നും സ്വാതന്ത്ര്യം കിട്ടിയ ബാലികയെ ആണ് ഞൻ അവിടെ കണ്ടത്.. കടലിൽ നിന്നും കേറുന്നേയില്ല. കൂട്ടിനു ഒരു 6 വയസ്സുകാരി കൊച്ചിനേം കിട്ടി. രണ്ടു പേരുടെയും കളികൾ നോക്കി ഞൻ കരയിൽ തന്നെ നിന്ന്.. എന്തോ അത്‌ കണ്ടു നില്കാൻ നല്ല രസമായിരുന്നു. ഞൻ അവളെ തടഞ്ഞതും ഇല്ല.

Updated: June 28, 2026 — 9:48 pm

1 Comment

Add a Comment
  1. വ്യോമകേശൻ
    അഖിൽ, അതിശയോക്തി കലർത്താതെ കഥ പറയുന്ന കല അഖിലിന് നന്നായറിയാം.അഭിനന്ദനങ്ങൾ. രതിവർണ്ണനകൾ പോലും കയ്യടക്കത്തോടെ ചെയ്യാൻ കഴിഞ്ഞിരിക്കുന്നു. ഇതിലും മെച്ചമായ കഥകളുമായി എത്തുക.

Leave a Reply

Your email address will not be published. Required fields are marked *