എനിക്കായി കരുതിവച്ചതു 4അടിപൊളി  

അപ്പൊ നമ്മുക്ക് അതിനുള്ള സാഹചര്യം ഉണ്ടോന്ന് നോക്കാം. ഇപ്പൊ താൻ പഠിത്തത്തിൽ മാത്രം ശ്രെദ്ദിക്ക്

കുറച്ചു കഴിഞ്ഞു അവൾ ഉറങ്ങി. ഞൻ ഒരേന്നെ ആലോചിച്ചു കിടന്ന്. പണ്ട് തൊട്ടേ stock മാർക്കറ്റിനോട് ഒരു കമ്പം ഉള്ളത് കൊണ്ട് ഇന്ന് എനിക്ക് ചെറിയ ഒരു സാമ്പത്തിക അടിത്തറ ഞൻ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. പക്ഷെ ഒരാളെ കൂടി നോക്കണം എങ്കിൽ ഒന്നെങ്കിൽ ഒരു ജോലി കൂടെ വേണം ഇല്ലെങ്കിൽ കുറച്ചു കാശ് വേണം.

പിറ്റേ ദിവസം രാവിലെ നേഴ്സ് വിളിച്ചപ്പോൾ ആണ് ഞങ്ങാൽ എഴുന്നേറ്റത് 7 മണി ആയിക്കാണും. നേഴ്സ് ഒരു ഇൻജെക്ഷൻ എടുത്ത് പോയി.

രാവിലെ 10 മണി ആയപ്പോ ഡോക്ടർ വന്നു പറഞ്ഞു. Blood ടെസ്റ്റിൽ ഒന്നും കുഴപ്പമില്ല അത്‌ തലാ നനച്ചതിന്റെ ആയിരിക്കും ഡിസ്ചാർജ് ചെയ്തോ.1 ആഴ്ചത്തേക് തല നനക്കേണ്ട

മെഡിസിൻ വാങ്ങി ഞങ്ങൾ ഇറങ്ങി. വീട്ടിൽ ചെന്ന്

ആഹ് മൈരൻ ഹൌസ് ഓണർ മുറ്റത് തന്നെ നിൽപ്പുണ്ട്.

ഞൻ അവളോട് പറഞ്ഞു നീ ഒരു കാര്യം cheyy ഞൻ ഇപ്പൊ അയാളെ അവ്ടെന്നു മാറ്റം അന്നേരം നീ മുകളിലേക്കു പൊക്കോ

ഞൻ ചെന്ന്

ചേട്ടാ ഒരു മിനിറ്റ് ഒരു കാര്യങ് പറയാൻ ഉണ്ടായിരുന്നു അഹ്

എന്താ പറഞ്ഞോ

ചേട്ടാ നമ്മുക്ക് അങ്ങോട്ട് മാറി നിൽകാം അയൽ ഇറങ്ങി എന്റെ പുറകെ വന്ന സമയം അവൾ ഓടി മുകളിൽ കയറി

എന്താടാ എന്താ പറയാനുണ്ടെന്ന് പറഞ്ഞ

അത്‌ വാടക ഇന്ന് വേണോ

ഇതിനാണോ നീ ഇങ്ങട്ട് വിളിച്ചേ

ഉണ്ടെകിൽ നേരത്തെ തന്ന ഉപകാരം ആയിരുന്നു

ഞൻ അക്കൗണ്ട് ലേക്ക് ട്രാൻസ്ഫർ ചെയ്തേക്കാം

എന്നും പറഞ്ഞു ഞൻ മുകളിലേക്ക് കയറി ? ഈശ്വരാ എന്തൊക്കെ കാണണം ഇനി

നേരെ കേറിച്ചെന്നതും സോഫയിൽ അവൾ ഇരിക്കുന്നു. ആദ്യ നോട്ടം പോയത് അവളുടെ ചുണ്ടിലൊട്ട് ആയിരുന്നു എന്തോ അത്‌ കുറച്ചു കൂടി ചുവന്നിരിക്കുന്നു. അധികാനേരം ഞൻ നോക്കി നിന്നില്ല. നേരെ മുറിയിൽ പോയി കുളിച് പുറത്തിറങ്ങി സ്വിഗ്ഗ്‌യിൽ ഫുഡ്‌ ഓർഡർ ചെയ്ത് കഴിച്ചു. അവളെ മുറിയിലക്കി പോയി റസ്റ്റ്‌ എടുക്കെന്നു പറഞ്ഞു.

ബാൽക്കണി യിലോട്ട് ഇരുന്നു കുറെ ദിവസം ആയി വീട്ടിൽ വിളിച്ചിട്ട്. ഇങ്ങോട്ട് പിന്നെ വിളിക്ക്കാറില്ല. വല്ലപ്പോഴും ഞൻ അങ്ങോട്ട് ആണ് വിളിക്കുന്നത.

ഞൻ. ഹലോ അമ്മേ

ആഹ്ഹ് നീ എന്താ ക്രിസ്മസ് നെ വരാഞ്ഞേ

കഴിയേല ലീവ് ഇല്ലായിരുന്നു

നീ വരാഞ്ഞതാ നല്ലത് ഇവിടെ എന്റെ വീട്ടുകാർ വന്നിട്ടുണ്ട് നിനക്ക് അവരെ പിടികെല്ലല്ലോ

ആഹ്ഹ് വേറെ എന്തുണ്ട്

വേറെ എന്താ അപ്പുറത്തെ അവരെയിട്ട് പിന്നേം ചെറിയ വഴക്കുണ്ടായി

എന്തിനെ

അവര്ക് അതിനെ കാരണം വല്ലതും വേണോ

ഞൻ ഒന്നും മിണ്ടില്ല എന്നാ ശെരി ഇവിടെ തിരക്കാ പിന്നെ വിളി

…. ഇതെല്ലാം കേട്ട് ഒരാൾ അടുത്ത് നിൽക്കുന്നുണ്ടായിരുന്നു

എന്തെ പിന്നേം വഴക്കുണ്ടായ

അഹ്

ഇതിനൊരു അന്ത്യo ഇല്ലേ

ഞാൻ :എനിക്ക് തോന്നണില്ല അല്ലേലും ഞൻ അവിടെ അതികപറ്റ് ആണ്. അത്‌ എന്റെ കയ്യിൽ ഇരിപ്പാണ് എന്ന് ഓർക്കുമ്പോൾ എനിക്ക് ഒരു കുഴപ്പം ഇല്ല.

അന്ന് ഫുഡ്‌ ഒന്നും ഉണ്ടാക്കിയില്ല എല്ലാം സ്വിഗ്ഗ്‌യെ ആശ്രയിച്ചു.

രാത്രി ആയി അവൾ കട്ടിലിൽ കിടന്ന് ഞൻ സോഫയിൽ ലും കിടന്നു. ഞൻ ഒന്ന് ഉറങ്ങി തുടങ്ങിയത്തും.എന്നേ തട്ടി വിളിച്

പെട്ടന്ന് ഞൻ ഒന്ന് പേടിച് ഇനി പിന്നേം പാടില്ലാതെ എങ്ങാനും വന്നോ

എന്താ

വാ അവിടെ വന്ന് കിടക്ക്

വേണ്ട നീ അവിടെ കിടന്നോ

പ്ലീസ് അവിടെ വന്ന് കിടക്ക് ഉറക്കം വരണില്ല

ഈ പെണ്ണ് ന്റ ഒരു കാര്യം ശെരി വരാം

ഞൻ എന്റെ പുതപ്പും എടുത്ത് അവളുടെ കൂടെ പോയി വെള്ളാട്ടപോക്കർ പോകുന്ന പോലെ ?

ഞങ്ങൾ കട്ടിലിന്റെ ഇരു വശങ്ങളിൽ ആയിട്ട് അകലം പാലിച്ചു കിടന്ന്. വേറെ ഒന്നും കൊണ്ടല്ലട്ടോ ആവശ്യത്തിനെ കണ്ട്രോൾ ഒക്കെ എനിക്കുണ്ട്.

പിന്നെ ഞൻ ഓർത്ത് ഇതിലും ഭേദം ആണ് സോഫ തന്നെയിരുന്നു ഞൻ മനസ്സിൽ ഓർത്തതും അവൾ എന്റടുത്തേക്ക് നീങ്ങി വന്നതും ഒരുമിച്ച് ആയിരുന്നു. അവളുടെ മുഖം എന്റെ കയ്യിലും അവളുടെ ഒരു കൈ എന്റെ നെഞ്ചത്തും. കുറച്ചു നേരം അങ്ങനെ കിടന്നു ഞൻ അനങ്ങില്ല. അവൾ വീണ്ടും പഴയ സ്ഥാലത്തേക്ക് മാറി തിരിഞ്ഞു കിടന്നു. അത്‌ പിണങ്ങി പോയത്

Updated: June 28, 2026 — 9:48 pm

Leave a Reply

Your email address will not be published. Required fields are marked *