എനിക്കായി കരുതിവച്ചതു 4അടിപൊളി  

പാറു : അറിയില്ല ചെന്ന് നോക്കട്ടെ

ഞാൻ : വേണ്ടടി നീ പൊക്കോ എനിക്ക് കുഴപ്പം ഒന്നുമില്ലാ

പാറു : ഒന്നും ഇല്ലാത്തതാണോ ഈ കാണുന്നത്

ഞാൻ : എന്നാ ചെല്ല് പോയിട്ട് വാ

അവളെ എനിക്കും വേണോയിരുന്നു കൂട്ടിനു

ഞാൻ : താഴെ ഹൌസ് ഓണർ കണ്ടായിരുന്നോ

ഇല്ല ഞൻ അവിടെ ആരേം കണ്ടില്ല

ഞാൻ : നോക്കണം തിരിച്ചു വരുമ്പോളും

പാറു.. മ്മ് ഞൻ നോക്കിക്കോളാം. പെട്ടന്ന് വരവേ. എന്നും പറഞ്ഞു എന്റെ ചുണ്ടിൽ ഒരുമ്മയും തന്നു അവൾ പോയി.

ഒരു ഒന്നര മണിക്കൂറിനുള്ളിൽ തന്നെ അവൾ ഇതിരിച്ചു വന്നു.

രണ്ടു വലിയ ബാഗും ഒരു ബാക്ക് പാക്ക്കും ട്രാവൽ ബാഗും കൊണ്ട് ആണ് അവൾ വന്നത്. ഓരോന്നെ എടുത്ത് കൊണ്ട് വന്ന് ഹാളിൽ വെച്ച്.

ഞാൻ : അല്ല അപ്പൊ ഇനി പോണില്ലേ

പാറു : ഇല്ല

ഞാൻ : അപ്പൊ ഏതായാലും മരണം ഉറപ്പായി

പാറു : അങ്ങനെ നിന്നെ ഒറ്റക്ക് ഞൻ വീടിയേല

അത്രോം നാൾ ഞൻ അനുഭവിച്ചതെല്ലാം എവിടെയോ മാഞ്ഞു പോയ പോലെ എനിക്ക് തോന്നി

എല്ലാ ബാഗും കൊണ്ട് പോയി മുറിയിൽ വെച്ചിട്ട് അവൾ വന്നു എന്റെടുത്തിരുന്നു.

പാറു : കഴിച്ചോ വല്ലതും

ഞാൻ : ഇല്ല ഇപ്പോ എണീറ്റെ ഉള്ളു

സമയം 1 മണി ആകാറായി എന്നേ ഫുഡ്‌ ഓർഡർ cheyy രാത്രി ഉണ്ടാക്കാം

ഞൻ ഫോണെടുത്തു ഫുഡ്‌ ഓർഡർ ചെയ്തു

ഞാൻ : നീ കാര്യത്തിൽ പറഞ്ഞതാണ ഇനി വീട്ടിൽ പോകുന്നില്ലേ

പാറു : ഇല്ലാന്നല്ലേ പറഞ്ഞെ

ഞാൻ : അപ്പൊ എങ്ങനെ ജീവിക്കും ജോലി വേണ്ടേ

പാറു : തല്ക്കാലം എന്റെ ഗോൾഡ് പണയം വെക്കാം ബാക്കി വരുന്നെടുത്ത വെച്ച് കാണാം

ഞാൻ : വേണ്ട അത്‌ നാളെ ഒരിക്കൽ നീ വറ്റൽകാർക് കൊടുക്കണ്ടിവരും അതിനുള്ള സാധ്യത ഞൻ കാണുന്നുണ്ട്

പാറു : പിന്നെന്ത് ചെയ്യും

ഞാൻ : അതൊക്കെ ഞൻ നോക്കിക്കോളാം നീ പേടിക്കണ്ട. അപ്പൊ നീ ഇനി ക്ലസ് ഇൽ പോണില്ലേ.

പാറു : ഒരാഴ്ച്ച പോകണ്ട. അമ്മൂമ്മ മറിച് നാട്ടിൽ പോണേനെന്നും പറഞ്ഞ ഇറങ്ങിയേ

ഞാൻ :

അവരേം നീ കൊന്നല്ലേ

പാറു : അവർ പണ്ടേ മരിച്ചതാ

ചെല്ല് മോൻ എഴുന്നേറ്റ് പോയി പല്ല് തെക്ക് അപ്പോളേക്കും ഞൻ ഇവിടെ ക്ലീൻ ചെയ്യാം.

ഞാൻ : അതൊന്നും ക്ലീൻ ചെയ്യണ്ട പിന്നെ ചെയ്യാം.

അവൾ എന്നേ ബാത്‌റൂമിൽ എത്തിച്ചു തന്നു. പല്ലൊക്കെ തേച് ബാത്‌റൂമിൽ പോയി തിരിച്ചു വന്നു അപ്പോഴേക്കും ഫുഡ്‌ വന്നിരുന്നു.

മട്ടൺ ബിരിയാണി ആണ് ഓർഡർ ചെയ്തത് അവൾ ഔ പ്ലേറ്റ് ഇൽ എടുത്ത് കൊണ്ട് വന്നു.

ഞൻ പ്ലേറ്റ് വാങ്ങാൻ കൈ നീട്ടിയതും

വേണ്ട കൈ ചീത്തേക്കേണ്ട ഞൻ തരാം എന്റെ ഓർമയിൽ ആദ്യം ആയിട്ടായിരുന്നു ഒരാൾ ഭക്ഷണം വരി തരുന്നത്

ഞാൻ അത്‌ ആസ്വദിച്ചു കഴിച്ചു . അതിനു നല്ല രുചി ആയിരുന്നു

ഒരു സിനിമയും കണ്ട് ഞങ്ങൾ ഉറങ്ങി പോയി വൈകിട്ട് ചായയും ആയി അവൾ വന്നു വിളിച്ചു.

രാത്രി ഫുഡ്‌ അവൾ ഉണ്ടാക്കി അത് കഴിച്ചു വെള്ളം ചൂടാക്കി കാലിൽ ചൂട് പിടിച്ചു തന്നു. ഞങ്ങൾ കിടന്നു

അവളെ ഞൻ എന്റെ വലതു വശത്താണ് കിടത്തിയത് ഇടത് വശം ഉണങ്ങി വരുന്നതേ ഉള്ളു.

ഞൻ അവളെ കെട്ടിപിടിച്ചു. പറഞ്ഞു.

നിനക്ക് അറിയോ ഞൻ എങ്ങനെ ഇവിടെ കഴിഞ്ഞെന്ന്

മ്മ് എനിക്ക് അറിയാം ഞനും അങ്ങനെ തന്നെ ആയിരുന്നു

പാറു : ഇനി ഞൻ പോകൂല്ല വീട്ടിലെക്കും പോണില്ല

ഞാൻ : ഇവിടെ നിൽക്കാനാണോ ഉദ്ദേശം

പാറു : അതെ

ഞാൻ : അപ്പോ കല്യാണം കഴിക്കണ്ടേ

പാറു : വേണം. ഇല്ലങ്കിൽ വീട്ടുകാർ എന്നേ പിടിച്ചോണ്ട് പോകും

ഞാൻ : ഇതൊക്കെ ഒന്നും മാറട്ടെ ശെരി ആകാം

ഞാൻ എന്റെ കയ്യെടുത്ത അവളുടെ ചുണ്ടിൽ പിടിച്ചു. എന്നിട്ട് തലയിൽ തലോടി.

പാറു : പാടില്ലെങ്കിലും ഇതിനൊന്നും ഒരു കുഴപ്പോം ഇല്ലല്ലോ

അപ്പോഴാണേ എന്റെ കാലിനെ പറ്റി ഓർത്തത്.

ആരോഗ്യമായ പരിമിതികൾ ഉള്ളത് കൊണ്ട് കുറച്ചു ദിവസം അവളെ കെട്ടി പിടിച്ചു കിടക്കാൻ മാത്രേ പറ്റിയുള്ളൂ.

അങ്ങനെ ഇരിക്കുമ്പോൾ ആണ്മോ ഡി ജനത curfew കൊണ്ട് വരുന്നത്. ഇപ്പൊ എനിക്ക് വലിയ കുഴപ്പം ഒന്നുമില്ല. ചെറിയ വേദന ഒക്കെ ഉള്ളു.

എല്ലാരെ പോളേം ഞങ്ങളും ഓർത്ത്. ഒരു ദിവസം മാത്രേ ഉണ്ടാകു എന്ന്

അന്ന് രാത്രി ശെരിക്കും മോഡി ഞെട്ടിച്ചു. ലോക്കഡോൺ എന്നും പറഞ്ഞു.

Updated: June 28, 2026 — 9:48 pm

Leave a Reply

Your email address will not be published. Required fields are marked *