എനിക്കായി കരുതിവച്ചതു 4അടിപൊളി  

നേരെ ബാത്‌റൂമിൽ പോയി വന്ന് കാൾ ചെയ്തു

ഹലോ

ഇപ്പോഴാണോ എഴുന്നേറ്ററെ

അതെ വൈകി ആയ കിടന്നേ

ഞൻ എപ്പോഴേ വന്നേ എന്ന് അറിയാൻ വിളിച്ചതാ

ഞൻ ഒന്നും ഫ്രഷ് ആകട്ടെ ഇന്ന് ഇനി ഫുഡ്‌ പുറത്ത് നിന്നും കഴിക്കാം

1. 30 അടുപ്പിച്ചു വരാം

ഓക്കേ ഹോസ്റ്റലിന്റ മുമ്പിൽ വന്നിട്ട് വിളിക്ക്.

ഓക്കേ വിളിക്കാം

വേഗം കുളിച് ഡ്രസ്സ്‌ ഒക്കെ ഇട്ട്. സാധാരണ കണ്ണാടി ഒന്നും അങ്ങനെ ഞൻ നോക്കാറില്ല. അന്ന് പൌഡർ ഒക്കെ ഇട്ട് പെർഫ്യൂം ഒക്കെ അടിച്ചു പോയി എന്തോ എനിക്ക് എന്തോ ഒരു അട്ട്രാക്ഷൻ അവളോട്‌ തോന്നിയിരുന്നു

ചെറുതിലെ അവളെ കാണാൻ നല്ല ക്യൂട്ട് ആയിരുന്നു പക്ഷെ അവൾ പ്ലസ്ടു ഒക്കെ പഠിച്ചപ്പോൾ എന്നേ പോലെയുള്ള തന്നെ ആയിരുന്നു വണ്ണം ഇല്ല പൊക്കം മാത്രം ഒരു ശാലീന സുന്ദരി എന്നൊക്കെ പറയാം ഒരു നാട്ടിൻപുറത്തു കാരി എടുത്ത് പറയത്തക്ക വിടാം അന്ന് ഒന്നും ഇല്ലായിരുന്നു എന്നാൽ ഇന്ന്

നേരെ ഓപ്പോസിറ്റ ആണ് അത്യാവശ്യം വണ്ണം ഒക്കെ ഉണ്ട് പൊക്കം ഉള്ള കൊണ്ട് വണ്ണം അറിയില്ല ആര് കണ്ടാലും ഒന്ന് നോക്കും

1.30 യോട് കൂടി ഞൻ ഹോസ്റ്റലിന്റെ മുമ്പിൽ എത്തി

ഫോൺ എടുത്ത് ഞൻ വിളിച്ചു

ഞൻ താഴെ ഉണ്ട്

ഓക്കേ ഞൻ ഇപ്പൊ വരാം

കുറച്ചു കഴിഞ്ഞേ താഴെ റോഡിലോട്ട് അവൾ വന്നു

ഒരു വെള്ളം ചുരിദാർ വെള്ളം ഷാൾ മൊത്തത്തിൽ ഒരു വെള്ളം മയം

ആഹ് വെള്ളം ചുരിദാറിൽ അവൾ സുന്ദരി ആയിരുന്നു എന്റെ കയ്യിൽ നിന്നും വണ്ടി മേടിച്ചു തള്ളി ഹോസ്റ്റൽ നുള്ളിൽ വെച്ചിട്ട് അവൾ പുറത്തോട്ട് വന്നു

ഞാൻ കൂട്ടുകാരി എന്തെങ്കിലും

അവൾ ഇന്ന് രാവിലെ എഴുന്നേറ്റപ്പോൾ നടക്കാൻ പറ്റുന്നില്ല കാലിൽ നീരും ഉണ്ട് ഡോക്ടർ കാണാൻ പോയേക്കണേ

ചേട്ടൻ വരുന്നത് കൊണ്ട് ഞൻ പോയില്ല

താൻ ഈ ചേട്ടൻ വിളി ഒന്ന് നിറത്തോ എനിക്കു എന്തോ വലിയ പ്രായം ആയ പോലെ തോന്നും

അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു പണ്ട് ഞൻ അങ്ങനെല്ലേ വിളിച്ചോണ്ടിരുന്നേച്ചേ അതാ വിളിച്ചേ

ഓക്കേ ഇനി വിളിക്കില്

പിന്നെ കഴിച്ച വല്ലതും

ഇല്ല റെഡി ആയി ഇഖോട്ട് പൊന്നു ഇനി എവിടെന്നു എങ്കിലും കഴിച്ചിട്ട് പോകാം

വ എവിടെ അടുത്ത് ഹോട്ടൽ ഉണ്ട്

താൻ കഴിച്ചോ

ഇല്ല

എന്നാ വാ നമ്മുക്ക് അവ്ടെന്നു കഴിക്കാം

ഞങ്ങൾ റോഡിൽ കൂടി കുറച്ചു നടന്നു ഹോട്ടൽ ആര്യസ് ഓഹ്ഹ് ഏത് വെജിറ്ററിൻ ആണല്ലോ

ഇവിടെ ഈ ഹോട്ടൽ ഉള്ളു

വേറെ വഴി ഇല്ലല്ലോ വാ ഇവിടെ തന്നെ കേറാം

അവിടെ കേറി ആരുടെ ശല്യം ഇല്ലാതെടുത്തു സ്ഥാലം പിടിച്ചു

2 meals ഓർഡർ ചെയ്തു കഴിച്ചു തുടങ്ങി ചോർ തീരും മേടിക്കും തീരും മേടിക്കും. രാവിലെ ഒന്ന്നും കഴിക്കാത്തത് കൊണ്ട് നല്ല വിശപ്പ് ഉണ്ടായിരുന്നു

ഒന്നര മണിക്കൂർ ഞങ്ങൾ അവിടെ ഇരുന്നു പഴയ ഓരോ കാര്യങ്ങൾ ഒക്കെ പറഞ്ഞു കൊണ്ടിരുന്നു ഇനി അവിടെ ഇരുന്ന അവർ ഇറക്കി വിടും എന്നായപ്പോൾ ബില്ലും പേ ചെയ്ത് ഇറങ്ങി

നടന്നു ഹോസ്റ്റലിന്റെ മുമ്പിൽ എത്തിയപ്പോൾ ആണ് ഞൻ ഓർത്തത് അവൾ പോകും എന്ന്. എന്തോ ഒരു വിഷമം. ഞങ്ങൾ ഒരു മരത്തണലിൽ നിന്ന്. അവൾ എന്റെ കയ്യിലേക്ക് കുറച്ചു പഴകിയ നോട്ട് കൾ വെച്ച് തന്നു. അതിൽ 10 നോട്ട് മുതൽ എല്ലാം ഉണ്ടായിരുന്നു സത്യത്തിൽ എനിക്കു അത്‌ മേടിക്കണം എന്നുണ്ടായിരുന്നില്ല.

ഇത് എവിടെന്നു ഒപ്പിച് വല്ലതും ബണ്ഡാരം കുത്തി തുറന്നോ

കൂട്ടുകാരികളോട് മേടിച്ചു

ഞൻ അവളുടെ കയ്യിൽ പിടിച്ചു അത്‌ തിരിച്ചു കൊടുത്ത്

എനിക്കു ഇപ്പൊ വേണ്ട ഇത് അവർക്ക് തിരിച്ചു കൊടുത്തേക്ക്

വേണ്ട അത്‌ ഞൻ കൊണ്ടുത്തോളം അവർക്ക്

ഇല്ല എനിക്കു വേണ്ട ഞൻ അത്‌ മേടിക്കില്ല എന്നാ മനസ്സിൽ തീരുമാനിച്ചിരുന്നു

എന്നാൽ എനിക്കു തരണം എന്ന് അവളും തീരുമാനിച്ചിരുന്നു

അര മണിക്കൂറോളം ആണ് റോഡിൽ വെച്ച് അതും പറഞ്ഞു സംസാരിച്ചു

അവസാനം ഞൻ പറഞ്ഞു ശെരി

ഞൻ മേടിക്കാം പിന്നെ ഞൻ ഒരിക്കലും മിണ്ടൂല്ല

അത്‌ എന്താ ഇങ്ങനെ ഒക്കെ പറയണ ജ്ഞാൻ കടം വാങ്ങിയതല്ലേ

നി അത്‌ തിരിച്ചു കൊടുക്ക് അവർക്ക് ഞൻ പിന്നെ മേടിച്ചോളാം

മനസ്സില്ല മനസ്സോടെ അവളെ ഞൻ പറഞ്ഞു ഹോസ്റ്റലിലേക്ക് വിട്ട്

Updated: June 28, 2026 — 9:48 pm

Leave a Reply

Your email address will not be published. Required fields are marked *