എനിക്കായി കരുതിവച്ചതു 4അടിപൊളി  

കരച്ചിൽ വരുന്നുണ്ട് എന്നാൽ അവളുടെ മുമ്പിൽ കരയാൻ പറ്റില്ല. പിന്നെ അവളും ആകെ ഡൌൺ ആകും. ഞാൻ കടിച്ചു പിടിച്ചിരുന്നു

പാറു : വാ നമ്മുക്ക് ഹോസ്പിറ്റലിൽ പോകാം

ഞാൻ : എങ്ങനെ പോകും ലോക്ക് ഡൌൺ അല്ലെ

പാറു : ഓട്ടോ ഒന്നും ഉണ്ടാകില്ലേ ഞൻ റോഡിൽ പോയി നോക്കട്ടെ

ഞാൻ : വേണ്ട നീ ഒറ്റക് എങ്ങോട്ടും പോകണ്ട ഒന്നാമത് എനിക്ക് അനങ്ങാൻ പോലും പറ്റില്ല. എന്തെകിലും വന്നാൽ അത്‌ താങ്ങാൻ ഉള്ള ശേഷി ഇപ്പൊ എനിക്കില്ല.

പാറു : അത്‌ പറഞ്ഞ എങ്ങനെ ഹോസ്പിറ്റലിൽ പോകണ്ടേ.. ഇല്ലേ വേദന കുറയൂല്ല. ഞാൻ വെള്ളം ചൂട് ആക്കി കൊണ്ട് വരാം എന്നും പറഞ്ഞു അവൾ അടുക്കളയിലേക്ക് പോയി

ഈശ്വരാ ഇത് എന്തൊരു പരീക്ഷണം ആണ്. ഞാൻ മനസ്സിൽ പറഞ്ഞു

കുറച്ചു കഴിഞ്ഞ് അവൾ ചൂട് വെള്ളംവും ആയി വന്നു ചൂട്

പിടിച്ചു. ഓരോ വെട്ടം ചൂട് വെള്ളത്തിൽ മുക്കിയ തുണി കാലിൽ വെക്കുമ്പോളും. സ്വർഗത്തിൽ എത്തിയ പോലെ ആണ് തോന്നിയത്. ചൂട് പിടിക്കുമ്പോൾ വേദന കുറയും. അത്‌ കഴിയുമ്പോൾ അതിലും ഇരട്ടിയായി വേദന വരും.

പാറു : ഇന്നലെ കുത്തി മറിഞ്ഞപ്പോളെ ഞാൻ ഓർത്തതാ ഇത്. അവൾ മുഖത്തു നോക്കാതെ ചൂട് പിടിക്കുന്നതിനിടയിൽ പറഞ്ഞു.

ഞാൻ : അതെ ശെരിയാ വേണ്ടായിരുന്നു.
ആഹ്ഹ് കഷ്ടപ്പാട് മുഴുവനും എനിക്കല്ലായിരുന്നോ.

പാറു : ഇപ്പൊ ഞനും അനുഭവിക്കുന്നുണ്ടല്ലോ. വാ നമ്മുക്ക് ഹോസ്പിറ്റലിൽ പോകാം.

ഞാൻ :എടി പെണ്ണെ പോണോന്ന് എനിക്കും ഉണ്ട്. പക്ഷെ എങ്ങനെ.

അവൾ എന്റെ നെഞ്ചിൽ വന്ന് കിടന്നു. ഞാൻ പോയി റോഡിൽ നോക്കട്ടെ ഓട്ടോ വല്ലതും ഉണ്ടോന്ന്. ഞാൻ പെട്ടന്ന് പോയിട്ട് വരാം.

ഞാൻ: എടി പാറു പെണ്ണെ. നീ പോകണ്ട റോഡിൽ ഒന്നും ആരും ഇല്ല. സത്യം പറഞ്ഞ എനിക്ക് പേടിയാ നീ പോയി എന്തെങ്കിലും വന്നാൽ. നിന്റെ വീട്ടുകാരോട് ഞൻ സമാധാനം പറയണം.
ഇനി ലോക്ക് ഡൌൺ കഴിയാതെ നമ്മുക്ക് രജിസ്റ്റർ ചെയ്യാൻ പോലും പറ്റില്ല. അത്‌ വരെ ആരും അറിയാതെ കൊണ്ട് പോണം

സൊ അത്‌ വരെ നമ്മൾ സൂക്ഷിക്കണം

അവൾ എന്നേ പിടിച്ചു സോഫയിൽ കൊണ്ടിരുത്തി.

പാറു : ഞാൻ കഴിക്കാൻ വല്ലതും ഉണ്ടാക്കട്ടെ. മോൻ ഇവിടെ ഇരിക്ക്

പെട്ടന്ന് കാളിങ് ബെൽ അടിച്ചു.
ഞങ്ങൾ പരസ്പരം നോക്കി. ഞാൻ അവളോട് തുറന്നോളാൻ പറഞ്ഞു.

അവൾ വാതിൽ തുറന്നു

പാറു : ആരാ

പെട്ടന്ന് അയാൾ അകത്തോട്ടു നോക്കി
എനിക്ക് ആളെ മനസ്സിലായി.

വണ്ടി ഇടിപ്പിച്ച ചരക്കിന്റെ ഭർത്താവ്. എന്റെ ബൈക് കൊണ്ടുവ്വന്നതായിരിക്കും

ഞാൻ : ആഹ്ഹ് ചേട്ടാ അകത്തോട്ടു വാ

പാറു ചായ എടുക്ക്.

അയാൾ : ചായ ഒന്നും വേണ്ട ഞാൻ വണ്ടി കൊണ്ട് വന്നതാ. അല്ല ഇത് ആരാ പാറുവിനെ നോക്കി ചോദിച്ചു

ഞാൻ : വൈഫ്‌ ആണ് കഴിഞ്ഞ ദിവസം വന്നതാണ്

അയാൾ : അന്ന് പറഞ്ഞില്ലല്ലോ കല്യാണം കഴിഞ്ഞതാണെന്നു.

ഞാൻ : അത്‌ നിങ്ങൾ ചോദിച്ചും ഇല്ലല്ലോ

അയാൾ : അതൊക്കെപോട്ടെ കാലിന് എങ്ങനെ ഉണ്ട് ഇപ്പോൾ.

ഞാൻ : കാൽ അനക്കാൻ പറ്റുന്നില്ല. ഹോസ്പിറ്റലിൽ പോകാൻ ഒരു വഴിയും ഇല്ലല്ലോ അത് കാരണം ചൂട് പിടിച്ചു ഇരിക്കാണ്

അയാൾ : ഡോക്ടർ അന്ന് പറഞ്ഞതല്ലേ പ്ലാസ്റ്റർ ഇടാൻ

ഞാൻ : അതെ അന്ന് ഇട്ട മതിയായിരുന്നു

അയാൾ : വാ എന്ന ഹോസ്പിറ്റലിൽ പോകാം.

ഞാൻ : ലോക്ക് ഡൌൺ അല്ലെ പുറത്ത് വിഷയം വല്ലതും ഉണ്ടാകുമോ

അയാൾ :: ഏയ്യ് ഹോസ്പിറ്റലിൽ പോകുന്നതിനൊന്നും കുഴപ്പമില്ല

ഞാൻ : എന്നാ പോകാം. അയാൾ ആ സമയത്തു വന്നത് നന്നായി. ദൈവത്തിനോട് നന്ദി പറഞ്ഞു.

ഞാൻ : ഡ്രസ്സ്‌ ഒന്ന് മാറട്ടെ. ഇപ്പൊ വരാം

ഞാൻ ഇപ്പോൾ ഒരു ഷോർട്സ് ആണ് ഇട്ടിരിക്കുന്നത്

പാറുനോട് ഞൻ ഡ്രസ്സ്‌ എടുക്കാൻ പറഞ്ഞു.അവൾ ഒരു ടീഷർട് മാത്രം

കൊണ്ട് വന്നു
.

ഞാൻ : എടി ഒരു പാന്റ് എടുത്തോണ്ട് വാ

പാറു : ഇത് മതി എന്തായാലും പ്ലാസ്റ്റർ ഇടാനുള്ളതാ

അയാളും പറഞ്ഞു അത്‌ മതി എന്ന്

ഞാൻ : നീ വരുന്നുണ്ടോ പാറുനോട് ചോദിച്ചു

പാറു : ആഹ്ഹ് വരുന്നുണ്ട്

ഞാൻ : എന്നാ റെഡി ആകു വേഗം

അങ്ങനെ ഞങ്ങൾ ഒരുകണക്കിന് താഴെ ഇറങ്ങി അയാളുടെ വണ്ടിയിൽ ഹോസ്പിറ്റലിൽ എത്തി.

ലോക്ക് ഡൌൺ തുടങ്ങിയതിൽ പിന്നെ ഹൌസ് ഓണർ ഫാമിലിയേം കണ്ടിട്ടില്ല

Updated: June 28, 2026 — 9:48 pm

Leave a Reply

Your email address will not be published. Required fields are marked *