എനിക്കായി കരുതിവച്ചതു 4അടിപൊളി  

ഞൻ പെട്ടന് ആഹ് ന്നും പറഞ്ഞു എന്തിനാ അന്ന് അങ്ങനെ പറഞ്ഞെന്നു എനിക്കു ഇന്നും അറിയില്ല. അവളും ഒന്നും മിണ്ടിയില്ല

ഡോക്ടർ നഴ്സിനോട് എന്തോ പറഞ്ഞിട്ട് പോയി. നേഴ്സ് ട്രിപ്പ്‌ ഇട്ട്. പോയി കുറച്ചു കഴിഞ്ഞ് രണ്ട് ഇൻജെക്ഷൻ ഉണ്ട്. തിരിഞ്ഞ് കിടക്ക് ന് അവളോട് ആവശ്യപ്പെട്ട് അവൾ എന്റെ മുഖത്തോട്ട് നോക്കി. ഞൻ നേരെ പുറത്തേക് ഇറങ്ങാൻ തുടങ്ങിയപ്പോ

നേഴ്സ് വിളിച്ചു

പോകല്ലേ ഇവിടെ അയാൾ വേണം ഹസ്ബൻഡ് അല്ലെ പിന്നെന്താ

ഞൻ ഒന്നും മിണ്ടിയില്ല

അവൾ തിരിഞ്ഞു കിടന്നു

നേഴ്സ് സിറിഞ്ചിൽ മാറുന്നെടുക്കുന്നതിനിടയിൽ എന്നോട് പറഞ്ഞു പാന്റ് താഴ്ത്താൻ

ഞൻ അവളെ നോക്കി അവൾ തിരിഞ്ഞു തന്നെ കിടക്കുന്നു പയ്യെ ഞാൻ ചുരിദാറിന്റെ ടോപ് മുകളിലേക്കു കയറ്റി പാന്റ് കുറച്ചു താഴ്ത്തി. നേഴ്സ് ഇൻജെക്ഷൻ എടുത്തു എന്നോട് തിരുമിക്കോളാൻ പറഞ്ഞു ഞൻ എന്റെ ഉള്ളാം കൈ കൊണ്ട് തിരുമി. കുറച്ചു നേരം കഴിഞ്ഞു നിർത്തി ഡ്രസ്സ്‌ നേരെ ഇട്ടു. ഞൻ ആലോചിച്ചു ഇതെങ്ങാനും ഇവളുടെ വീട്ടിൽ അറിഞ്ഞാൽ അത്‌ മതി. അവൾ ഉറങ്ങി തുടങ്ങി.

കുറച്ചു കഴിഞ്ഞ് നേഴ്സ് വന്നു ഒരു ഇൻജെക്ഷൻ കൂടി ഉണ്ട്. ഞൻ ചെന്ന് വിളിച് എഴുന്നേക്ക് ഒരു ഇൻജെക്ഷൻ കൂടി ഉണ്ട് എന്ന് അവൾ കണ്ണ് തുറന്നു എന്നേ നോക്കി അവൾ തിരിഞ്ഞു കിടന്നു ഈ പ്രാവശ്യം നേഴ്സ് വരുന്നതിനു മുന്പേ പാന്റ് താഴ്ത്തി വെച്ച് ഞൻ അവിടെ നിന്ന് നോക്കരുത് എന്ന് മനസ്സ് പറഞ്ഞെങ്കിലും മനുഷ്യനല്ലേ നോക്കിപ്പോയി വെളുത്ത വയറിനോട് ചേർന്ന് സ്വർണ അരഞ്ഞാണം അത്‌ കണ്ടപ്പോൾ മീശ മാധവനിലെ സീൻ ആണ്

മനസ്സിൽ വന്നത് അതും ആലോചിച് നിന്ന ഞൻ നഴ്സന്റ വിളി കേട്ടാണ് സ്വബോധത്തിലോട്ട് വന്നത്. നേഴ്സ് എന്നേ നോക്കി ചിരിച്ചു.എന്നിട്ടിട്ട് പറഞ്ഞു

ഇതെന്താ ഇങ്ങനെ നോക്കി നിൽക്കണം നിങ്ടാ ഭാര്യ അല്ലെ

ഞൻ ആളാകെ ചൂളി ഒരു ചിരിയിൽ ഒതുക്കി ഇൻജെക്ഷൻ എടുത്ത് നേഴ്സ് പോയി

ഞൻ അവളുടെ അടുത്ത് തന്നെ ഇരുന്നു

ഞനും അവിടെ ഇരുന്ന് ഉറങ്ങി പോയി 5 മണി ആയി കാണും എഴുന്നേറ്റപ്പോൾ

ഡോക്ടർ വന്നു പൊക്കോളാൻ പറഞ്ഞു റസ്റ്റ്‌ എടുക്കാൻ പറഞ്ഞു

ഞൻ അവളെ റിസപ്ഷൻ ഇൽ ഇരുത്തി ബില്ല് അടച്ചു വന്നു അവിടെ ഇരുന്നു

ഇന്ന് ഡിസംബർ 25 ക്രിസ്മസ്

ഞൻ : എങ്ങോട്ട് ആണ് പോകണ്ടേ

ഹോസ്റ്റലിൽ അല്ലാതെ എങ്ങോട്

അവിടെ ആരും ഇല്ലല്ലാ പിന്നെ അവിടെ എന്തിനാ ഒറ്റക് നിൽക്കണം സത്യം പറഞ്ഞാൽ എനിക്കു അവളെ അവിടെ ഒറ്റക് നിർത്താൻ താല്പര്യമില്ലായിരുന്നു

അത്‌ കുഴപ്പമില്ല

കുഴപ്പം ഉണ്ട് എന്നേ കൊണ്ട് വയ്യ ഇനി രാത്രി ഓടി വരാന് 5 ദിവസത്തെ കാര്യം ഉള്ളല്ല എന്റ കൂടെ നിൽകാം വേറെ മുറി ഉണ്ട് താൻ പേടിക്കണ്ട ഞൻ പിടിച്ചു തിന്നോന്നുല്ല

അവൾ ചിരിച്ചു അപ്പൊ എനിക്കും ചിരി വന്നു അവൾ എന്റെ കയ്യിൽ പിടിച്ചു ബൈക്കിൽ കേറാൻ പറ്റുമോ ഓട്ടോ വിളിക്കണോ

ഇല്ല ബൈക്കിൽ പോകാം

അങ്ങനെ ഞങ്ങൾ ഹോസ്റ്റലിൽ ചെന്ന് നാട്ടിൽ പോണേന്നും പറഞ്ഞു കുറച്ചു ഡ്രെസ്സും എടുത്ത് ഞൻ താമസിക്കുന്ന വീട്ടിൽ എത്തി

ഭാഗ്യം house ഓണറും ഫാമിലിയും പള്ളിയിൽ പോയിരുന്നു ഞങ്ങൾ അകത്തു കേറി ഞൻ പറഞ്ഞു അതികം പുറത്ത് ഒന്നും ഇറങ്ങണ്ട അവർ കണ്ടൽ അത്‌ മതി

അവളെ റൂമിൽ ആക്കി ഞൻ അരി കഴുകി കൂക്കാരിൽ ഇട്ട് കഞ്ഞി ആളാക്കി വീട്ടിൽ നിന്ന് കൊണ്ട് വന്ന അച്ചാർ ഉണ്ടായിരുന്നു അത് കൂട്ടി ബ്രേക്ക്‌ ഫാസ്റ്റ് കഴിഞ്ഞു ഞൻ ഉച്ചക്കത്തേക്ക് ഉള്ള ചോറിന്റ പണിയിൽ ആയിരുന്നു

ആവൾ അടുക്കളയിലേക്ക് വന്നു. പയ്യെ വന്ന് നിന്ന് പരുങ്ങുന്ന പോലെ.

ഞാൻ : എന്താ നിന്ന് പരുങ്ങുന്ന കാര്യം പറ

ന്ത്‌

അത്‌ അല്ലെ ഞാനും ചോദിച്ച

അത്‌ നീ ഇന്നലെ എന്തിനാ എന്റ ഭർത്താവ് ആണെന്നെ അവിടെ പറഞ്ഞ

അത്‌ പിന്നെ പെട്ടന്ന് പറഞ്ഞു പോയതാ

ഞൻ ഓർത്തു

ന്ത്‌ ഓർത്തു

ഇല്ല ഒന്നുല്ല ഇതും പറഞ്ഞു അവൾ ഹാളിലോട്ട് പോയി

ഉച്ചക്ക് ഫുഡ്‌ കഴിച്ചു കിടന്നുറങ്ങി

6 മണിക്ക് അവൾ കാപ്പിയും ആയി വന്നു വിളിച്ചപ്പോൾ ആണ് ഞൻ എഴുന്നേറ്റത് ഞൻ ട്രാക്ക് സുറ്റ് മാത്രമേ ഇട്ടിട്ടുള്ളായിരുന്നു . അവൾ കാപ്പി തന്നു മുഖത്ത് പോലും നോക്കത്തെ പോയി. ഞൻ ബനിയനും ഇട്ട് സോഫയിൽ ഇരുന്നു. കാപ്പി കുടിച്ചു. അന്നേരം അവളും കാപ്പിയുമായി എന്റെ അടുത്ത് വന്നിരുന്നു ഞൻ ഫോൺ എടുത്ത് ഒരു സെൽഫി എടുത്ത്.

Updated: June 28, 2026 — 9:48 pm

Leave a Reply

Your email address will not be published. Required fields are marked *