എനിക്കായി കരുതിവച്ചതു 46അടിപൊളി  

ആഹ്ഹ് ചേട്ടാ തരാം പോയിട്ട് വരാം

എങ്ങോട്ടാ ദൃതിൽ

കോണത്തിലോട്ട് മൈരൻ എന്ന് പറയാനൊന്നും ഉണ്ടായിരുന്നു ?പിന്നെ എവിടെ പോയി കിടക്കും

ദേ ഇവിടേം വരെ എന്ന പറഞ്ഞു ഇറങ്ങി അവൾ ബൈക്കിൽ ചാരി നിൽക്കുന്നുണ്ടായിരുന്നു

വണ്ടി ഇരിക്കാൻ പറ്റുമോ ഓട്ടോ വിളിക്കണോ വേണ്ട വേഗം പോകാം തല വേദന എടുക്കുന്നു

വാ കേറൂ

അവൾ കേറി എന്നേ പിടിച്ച ഇരുന്നോ

പുറകിൽ നിന്നും എന്നേ കെട്ടിപിടിച് പുറത്ത് തല വെച്ച് കിടന്ന് ഞൻ അവളോട് ഉറങ്ങരുത് എന്ന് പറഞ്ഞു വേണ്ടി എടുത്ത് 15 മിണ്ടാതെ കൊണ്ട് എത്തി ഹോസ്പിറ്റലിൽ. ഇന്നലെ വന്നത് കൊണ്ട് ഡോക്ടർ കണ്ടപ്പോൾ മനസ്സിലായി.

ഡോക്ടർ : എന്തു പറ്റി കുറവില്ലേ

ഞാൻ: കുറവുണ്ടായിരുന്നു ഇന്ന് തല നനച്ചു വൈകുന്നേരം ആയപ്പോ ചൂട് കൂടാൻ തുടങ്ങി ഡോക്ടർ നോക്കിട്ട് പറഞ്ഞു അഡ്മിറ്റ്‌ ചെയ്യട്ടെ

ഞൻ. ഓക്കേ ചെയ്തോ

നഴ്സിനെ വിളിച് ഒരു ഇൻജെക്ഷൻ എടുത്തു തൃപ്പും ഇട്ട് ഒരു വാർഡിലേക്ക് മാറ്റി. വാർഡിൽ ഞങ്ങളും ഒരു അമ്മയും മകളും ഉണ്ട് വേറെ ആരും ഇല്ല മകൾക്ക് ഒരു 30 വയസ്സ് കാണും അമ്മക്ക് 50 വയസ്സ് കാണുമായിരിക്കും. ഒറ്റ നോട്ടത്തിൽ ഞൻ വിലയിരുത്തിയത് ആണ്.

നേഴ്സ് വന്ന് blood സാമ്പിൾ ഉം എടുത്ത് പോയി അവൾ ഇപ്പോളും ഉറക്കത്തിൽ ആയിരുന്നു. ഞനും കട്ടിലിൽ ഇരുന്നു അവളുടെ കുടപ്പു കണ്ടപ്പോൾ എന്തോ മനസ്സിൽ ഞന്ന് എന്ന്നെ തന്നെ കുറെ തെറി പറഞ്ഞു ഞൻ ആശ്വാസം കണ്ടെത്തി.

ആഹ്ഹ് അമ്മ ചോദിച്ചു എന്ത് പറ്റിയതാ

ഞൻ പനി ആണ്

അവളെ നോക്കി ഇരുന്ന എന്റെ കണ്ണ് നിറഞ്ഞത് കണ്ട് ആണ് അവർ ചോദിച്ചത് എന്ന് മനസ്സിലായി.എനിക്കും അവളുടെ അസുഖം ഇൽ പങ്ക് ഉള്ള പോലെ തോന്നി. ഞൻ അവളുടെ നെറ്റിയിൽ ഒരുമ്മയും കൊടുത്ത് അവിടെ ഇരുന്നു അത്‌ ആ അമ്മയും മകളും നോക്കി നിൽക്കുണ്ടായിരുന്നു

ഞൻ : ചേച്ചി ഒന്നും നോക്കിക്കോളുമോ കടയിൽ പോയി പുതപ്പ് മേടിച്ചിട്ട് വരാം

ആഹ്ഹ് മോനെ പോയിട്ട് വാ

ഞൻ പോയി പുതപ്പും രണ്ട് ബോട്ടിൽ മിനറൽ വാട്ടറും വാങ്ങി വന്നു

ഞൻ വന്നപ്പോ അവൾ എഴുന്നേറ്റിരുപ്പുണ്ട് അവരോട് എന്തോ സംസാരിക്കുന്നുണ്ട്

അഹ് ദേ വന്നല്ല അവർ എന്നേ നോക്കി പറഞ്ഞു

ഞൻ അഹ് എഴുന്നേറ്റോ നെറ്റിയിൽ കൈ വെച്ച് ചൂട് നോക്കി . ചൂടെ നന്നായി കുറഞ്ഞിരുന്നു

ചൂട് ഒക്കെ പോയല്ല എന്നേ പേടിപ്പിക്കാനുള്ള ചൂട് ആയിരുന്നല്ലേ

ഞൻ അവളെ ചേർത്ത പിടിച്ചു ഇരുന്നു

ഇതിനിടയിൽ അഹ് അമ്മയും മകൾക്കും ഞങ്ങടെ ഡീറ്റെയിൽസ് ഒക്കെ ചോദിക്കാൻ തുടങ്ങി

അവരുടെ മുമ്പിലും ഞൻ ഒരു ഭർത്താവ് എന്നാ കഥാപാത്രം അവതരിപ്പിച്ചു. സത്യം എന്തെന്നാൽ ഞൻ അറിയാതെ തന്നെ ഭർത്താവ് ആയി മാറിയിരുന്നു.

രാത്രി ആയി പുറത്ത് നിന്നും ഞൻ കഞ്ഞിയും കുടിച്ചു അവൾക്കും മേടിച്ചു വാർഡിൽ എത്തി അവൾ

കഴിച്ചു കിടന്നു. ഞൻ അവിടെ ഇരുന്നു. കുറച്ചു കഴിഞ്ഞു നേഴ്സ് വന്നു എനോട് പറഞ്ഞു. നിങ്ങൾ പുറത്തിരിക്കണം ഇത് female വാർഡ് ആണ്. ഞൻ അവളെ നോക്കി അവൾ തലയിട്ടി കൊണ്ട് പോകണ്ട എന്ന് പറഞ്ഞു.

ഞാൻ : അതിനെ ഇവിടെ ആരും ഇല്ലല്ലോ സിസ്റ്ററെ നേഴ്സ് അവരെ നോക്കി

അവർ പറഞ്ഞു. അത്‌ അവിടെ നിന്നോട്ടെ കൊച്ചേ അതിന്റെ കൂടെ ആരും ഇല്ലല്ലോ

നേഴ്സ് : അഹ് നിങ്ങൾക് കുഴപ്പമില്ല എങ്കിൽ എനിക്ക് എന്താ എന്ന് പറഞ്ഞു അവർ പോയി

ഞനും അവളുടെ കൂടെ കിടന്നു. പുതപ് എടുത്ത് മൊത്തം പുതച്ചു തല മാത്രം വെളിയിൽ. അവൾ എന്റെ ദേഹത്തോടെ ചേർന്ന് കിടന്നു

പാറു : എത്ര ദിവസം ഇവിടെ കിടക്കണം

അറിയില്ല

അവർ അപ്പുറത്തെ അറ്റത്തെ കട്ടിലിൽ ആയത് കൊണ്ട് ഞങ്കൾക്ക് പയ്യെ സംസാരിക്കാം അവർ കേൾക്കില്ല

ഞൻ ഒരു കാര്യം ചോദിക്കട്ടെ

മ്മ് പറ

എന്നേ കല്യാണം കഴിക്കുമോ ഞൻ വീട്ടിൽ പറയട്ടെ

ഞൻ : നിനക്ക് തോന്നുന്നുണ്ടോ നിന്റ വീട്ടിൽ സമ്മ്മതിക്കും എന്ന്

ഇല്ല

പിന്നെ എന്തു ചെയ്യും എന്റെ വീട്ടിലും ഇത് തന്നെ ആയിരിക്കും നിനക്ക് അറിയാമല്ലോ

മ്മ്

ഒരു വർഷം കൂടി എനിക്ക് ക്ലസ് ഉണ്ട്. അത്‌ കഴിഞ്ഞിട്ട് തീരുമാനിക്കാം

വേറെ ഒന്നും കൊണ്ട് അല്ല ഇപ്പൊ അല്ലറ ചില്ലറ ട്രെഡിങ് പരിപാടികൾ ഒക്കെ ഉള്ള കൊണ്ട ഞൻ വീട്ടിൽ പൈസയും ചോദിക്കാതെ ജീവിക്കാൻ പറ്റുന്നെ. എന്നാ ഇപ്പൊ എനിക്ക് തോന്നുന്നില്ല ഒരാളെ കൂടെ താങ്ങാൻ പറ്റുമെന്നു ഏതായാലും ഇപ്പൊ ഇത്രേം ആയി നമ്മൾ വേണം എന്ന് വെച്ച് ചെയ്തതല്ലല്ലോ. ഏതായാലും തന്നെ കെട്ടിക്കഴിഞ്ഞ എന്റെ വീട്ടിളും നിന്റ വീട്ടിലും കേറ്റൂല്ല

Updated: June 28, 2026 — 9:48 pm

1 Comment

Add a Comment
  1. വ്യോമകേശൻ
    അഖിൽ, അതിശയോക്തി കലർത്താതെ കഥ പറയുന്ന കല അഖിലിന് നന്നായറിയാം.അഭിനന്ദനങ്ങൾ. രതിവർണ്ണനകൾ പോലും കയ്യടക്കത്തോടെ ചെയ്യാൻ കഴിഞ്ഞിരിക്കുന്നു. ഇതിലും മെച്ചമായ കഥകളുമായി എത്തുക.

Leave a Reply

Your email address will not be published. Required fields are marked *