എനിക്കായി കരുതിവച്ചതു 4അടിപൊളി  

പാറു : അത്‌ പറഞ്ഞാൽ എങ്ങനെ ശെരിയാകും ഞാൻ പിന്നെ ആർക്ക് വാരി കൊടുക്കാനാ
എന്നേ നോക്കി ഒരു ചിരി ചിരിച്ചു

പിന്നെ ഞാൻ ഓർത്ത് അധികം വെയിറ്റ് ഇടേണ്ട. അവൾ മാത്രോള്ളു ഇവിടെ

അങ്ങനെ ഫുഡും കഴിച്ചു വായും കഴുകിച്ചു. അവൾ പിന്നേം എന്റടുത്തു വന്നു കിടന്നു ഞാൻ ഭിത്തിയിൽ ചാരി ഇരുന്നു. അധികം മൈന്റ് ചെയ്തില്ല.

പെട്ടന്ന് അവളുടെ ഫോൺ റിങ് ചെയ്തു. ഞാൻ ടേബിൾ ഇൽ നിന്നും ഞാൻ ഫോൺ എടുത്തു നോക്കി

പാറു : ആരാ

ഞാൻ : അച്ഛൻ

പെട്ടന്ന് അവളുടെ മുഖം മാറി. എടി നീ ടെൻഷൻ അടിക്കാതെ സംസാരിച്ചാൽ മതി.

പാറു : ഹലോ അച്ഛാ

വെറുതെ വിളിച്ചത മോളെ അവിടെ എങ്ങനെ ഉണ്ട്.

ഇല്ല കുഴപ്പം ഒന്നും ഇല്ല

ഫുഡ്‌ ഒക്കെ ഉണ്ടോ

ആഹ്ഹ് ഉണ്ട്

ആഹ്ഹ് പിന്നെ ഞാൻ വിളിച്ചത് ട്രിവാൻഡരത് നിന്റെ അമ്മേടെ ഒരു കസിൻ ഉണ്ട്. നീ അവരുടെ വീട്ടിലേക്ക് പോകുമോ. ഞങ്ങൾ അവരോട് പറയാം.
അവർ അങ്ങോട്ട്‌ വരും.

പെട്ടന്ന് അവൾ ഞെട്ടി. അവൾ ഫോൺ കട്ട്‌ ആക്കി. എന്നേ നോക്കി

ഞാൻ : എടി നീ പേടിക്കാതെ പറ ഞാൻ ഇവിടെ നിന്നോളം എന്ന്.തിരിച്ചു വിളിക്ക് എന്നിട്ട് കട്ട്‌ ആയി പോയതാണെന്ന് പറ.

അവൾ തിരിച്ചു വിളിച്ചു

ഞാൻ ഇവിടെ തന്നെ നിന്നോളം ഇവിടെ കുഴപ്പം ഒന്നുമില്ല

എന്നാ അവിടെ തന്നെ നിൽക്. എന്തേലും ബുദ്ധിമുട്ട് ഉണ്ടങ്കിൽ വിളിക്ക്.

മ്മ് വിളിക്കാം

അവൾ ഫോൺ കട്ട്‌ ചെയ്തതും. എന്നേ കെട്ടിപിടിച് കരയാൻ തുടങ്ങി.

എന്തിനാ കരായണേ പ്രശ്നം ഒന്നും ഇണ്ടായില്ലല്ലോ.

എന്നിട്ടും അവൾ കരച്ചിൽ തുടർന്നുകൊണ്ടിരുന്നു.

ഞാൻ : നീ കുറച്ചു നേരം കിടന്നു ഉറങ്ങ്. അപ്പൊ എല്ലാ ഓക്കേ ആകും.

അവൾ എന്റെ ദേഹത്തു കിടന്നു പയ്യെ ഉറങ്ങി പോയി.

എനിക്ക് ഉറങ്ങണം എന്നുണ്ടങ്കിലും പറ്റുന്നില്ല.

ഒരു വശത്തു അവളും അവളുടെ വീട്ടുകാരും. മറുവശത്തു ഒരു പിടി വള്ളി ആയിരുന്ന. Stock മാർക്കറ്റ് ഇടിഞ്ഞു.
ആകെ ഉള്ള സമ്പാദ്യം എല്ലാം അതിൽ കുടുങ്ങി കിടക്കുന്നു. തിരിച്ചു കിട്ടും. പക്ഷെ എന്ന് എന്ന് ഒരു ഉറപ്പും ഇല്ല. ക്രെഡിറ്റ്‌ കാർഡ് ലിമിറ്റ് തീർന്നാൽ പിന്നെ ഞാൻ വട്ട പൂജ്യം.

ഇത് ഞാൻ അവളോട് ഇതുവരെ പറഞ്ഞട്ടില്ല. പറഞ്ഞിട്ട് എന്തിനാ ഇനി അവൾക്ക് കരയാൻ ഒരു കാരണം കൂടി ആകും.

മുന്നോട്ടുള്ള കാര്യങ്ങൾ ഓർക്കുമ്പോൾ ഒരു എത്തും പിടിയും ഇല്ല. ഉള്ള കോൺഫിഡൻസ് എല്ലാ എവിടെയോ നഷ്ടമായിരുന്നു. എന്നാലും അവളെ പിരിയാൻ കഴിയില്ലായിരുന്നു……..

6 മണി ആയിക്കാണും അവൾ എഴുന്നേറ്റപ്പോൾ ഞാൻ ഇപ്പോളും ഉറങ്ങിട്ടില്ല. അവളെയും ചേർത്ത് പിടിച്ചിരുന്നു.

ഞാൻ : ഇത് എന്ത് ഉറക്കം ആടി. നിനക്ക് രാത്രി ഉറങ്ങണ്ടേ.

പാറു : സമയം എത്രെ ആയി.

ഞാൻ : സമയം 6 മണി കഴിഞ്ഞു.

പാറു : വിളിക്കായിരുന്നില്ലേ ചായ ഇപ്പൊ തര

ഞാൻ : ചായ ഒന്നും ഇപ്പൊ വേണ്ട.

പാറു : എന്താ പറ്റിയെ. ചായ വേണ്ടേ

എന്റെ ദേഹത്തു മുഴുവൻ അവളുടെ വിയർപ്പ് ആയിരുന്നു അത് തുടച്ചു കൊണ്ട് അവൾ പറഞ്ഞു

ഞാൻ : എന്ത് പറ്റാൻ. നീ ഉറക്കപ്പിച്ചും ആയി പോകണ്ടല്ലോന്ന് ഓർത്ത് പറഞ്ഞതാ.

സാധരണ പോലെ തന്നെ അന്നും കടന്നു പോയി. എനിക്ക് കാൽ വയ്യാത്തത് കൊണ്ട് പിന്നീട് അങ്ങൊട് ഒന്നും നടന്നില്ല.

പിന്നെ ഈ കളി മാത്രം അല്ലല്ലോ ജീവിതം.

21 ദിവസം ലോക്ക് ഡൌൺ കഴിഞ്ഞു
ലോക്ക് ഡൌൺ ഇളവുകൾ വന്നു തുടങ്ങി.

ഇത്രോം ദിവസവും എന്നേ ബാത്‌റൂമിൽ കൊണ്ടുപോകുന്നതും. വീട് വൃത്തിയാക്കുന്നതും. തുണി കഴുകുന്നതും. എന്ന് വേണ്ട എല്ലാ ജോലികളും അവൾ തന്നെ ആയിരുന്നു ചെയ്യുന്നത്. അവൾക്ക് അതിൽ ഒരു മടിയും ഇല്ലായിരുന്നു. പ്രേതേകിച് എന്റെ കാര്യത്തിൽ. ഇത്രയും കരുതലോടെ എന്റെ വീട്ടുകാർ പോലും എന്നേ നോക്കി കാണില്ല..

അങ്ങനെ ആ ദിവസവും വന്നെത്തി. കാലിലെ പ്ലാസ്റ്റർ വെട്ടി… വീട്ടിൽ വന്നു.. നടക്കുന്നതിനു. ചെറിയ ബുദ്ധിമുട്ട് ഉണ്ട്.

വീട്ടിൽ വന്നു കേറിയതും.

ഞാൻ അവളെ കെട്ടിപിടിച്ചു. ❤
അവളെ ഞാൻ എന്റെ കൈക്കുള്ളിൽ ആക്കി

അവൾ എന്നേ നോക്കി. കൊണ്ട് ചോദിച്ചു. എന്താണ് ഉദ്ദേശം.

ഞാൻ : നീ എന്താ അന്ന് പറഞ്ഞെ മറന്നു പോയ. നിന്നോട് ഒരുമ്മ ചോദിച്ചപ്പോ. എന്തൊരു ഡിമാൻഡ് ആയിരുന്നു നിനക്ക്. പക്ഷെ ഞാൻ ഒന്നും മറന്നാട്ടില്ല

Updated: June 28, 2026 — 9:48 pm

Leave a Reply

Your email address will not be published. Required fields are marked *