എനിക്കായി കരുതിവച്ചതു 46അടിപൊളി  

പാറൂ ഉറങ്ങിയോ

ഇല്ല

നീ ഒരമ്മ ആകാൻ പോകുന്നു ഞാൻ അച്ഛനും എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ലടി

എനിക്കും. ആദ്യം വീട്ടിൽ വെച്ച് ഹോസ്പിറ്റലിൽ കൊണ്ട് പോയപ്പോ. ഡോക്ടർ ഓർത്ത് എന്റെ കല്യാണം കഴിഞ്ഞത് ആണെന്ന്. അതുകൊണ്ട് എന്നോട് ആണ് ഈ കാര്യം ആദ്യം പറഞ്ഞത്….. ആ നിമിഷം പേടി ആണ് തോന്നിയത്. എല്ലാം കഴിഞ്ഞെന്നു പോലും വിശ്വാസം വരുന്നില്ല.

ഏതായാലും എല്ലാം കഴിഞ്ഞില്ലേ. ഇനി നിന്നെ ആരും കൊണ്ടുപോകില്ലല്ലോ.

എനിക്ക് അറിയാം നിനക്ക് വീട്ടുകാരെ പിരിഞ്ഞതിൽ വിഷമം ഉണ്ടെന്നു. എന്നേ പോലെ അല്ലല്ലോ നിനക്ക് അവർ.. ഒരു പക്ഷെ എന്റെ സ്ഥാനത് വേറെ ആരെങ്കിലും ആയിരുന്നേൽ നിന്നെ അവർ സ്വീകരിക്കുമായിരുന്നു..

നാട്ടിൽ എല്ലാ നാറികളും അറിഞ്ഞിട്ടുണ്ട്. ഓരോരുത്തർ വിളിക്കുന്നുണ്ട്.

എന്നിട്ട്

ഞാൻ ഫോൺ എടുത്തില്ല

പാറു : നമ്മൾ രണ്ടു പേരെയും പറ്റി എന്തൊക്കെ കഥകൾ ഇപ്പൊ പടർന്നിട്ടുണ്ടാകും അല്ലെ

ഞാൻ : ആളുകൾക്കു എന്ത പറയാൻ പാടില്ലാതെ. അവർ എന്ത് വേണേ പറയട്ടെ എനിക്ക് നിന്നെ കിട്ടില്ലേ.എനിക്ക് അത്‌ മതി നമ്മുക്ക് അറിയാല്ലോ അത്‌ പോരെ

ഇനി ഇപ്പോ പടുത്തം ഒക്കെ എങ്ങനെയാ നിന്റെ.

പാറു : അത്‌ നിർത്താം. കോളേജ് ഇൽ അറിഞ്ഞാൽ അത് മതി. പിന്നെ കളിയാക്കൽ ആകും

ഞാൻ : നീ അതൊന്നുന്ന ഓർത് പേടിക്കണ്ട ഒരാണും പെണ്ണിനും ഒരുമിച്ച് ജീവിക്കാനുള്ള അവകാശം ഉണ്ട്. പിന്നെ ഇനി ഇപ്പൊ ഓൺലൈൻ ക്ലസ് ആയിരിക്കും കോളേജ് ഇൽ ഒന്നും പോകണ്ട ഇവിടെ ഇരുന്നു പഠിക്കാം.

പാറു : ആ വന്നേ പോലെ ഒക്കെ നോക്കാം അല്ലെ

ഞാൻ അവളുടെ വയറിൽ കൈ വെച്ച്. പുതപ്പ് മാറ്റി ഒരു ഉമ്മ കൊടുത്തു. എന്നിട്ട് അവളെ ചേർത്ത് പിടിച്ചു കിടന്ന്

അങ്ങനെ ഞങ്ങളുടെ ജീവിതം അവിടെ തുടങ്ങി…….
10 മാസങ്ങൾക്ക് ശേഷം അവൾ ഒരു ആൺ കുട്ടിക്ക് ജന്മം നൽകി. ഇപ്പൊ ഞങ്ങൾ മൂന്ന് പേരും സുഖം ആയി ജീവിക്കുന്നു .

എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ കമന്റിൽ ക്കൂടി അറിയിക്കുക

With love❤

Akhil

Thankyou

Updated: June 28, 2026 — 9:48 pm

1 Comment

Add a Comment
  1. വ്യോമകേശൻ
    അഖിൽ, അതിശയോക്തി കലർത്താതെ കഥ പറയുന്ന കല അഖിലിന് നന്നായറിയാം.അഭിനന്ദനങ്ങൾ. രതിവർണ്ണനകൾ പോലും കയ്യടക്കത്തോടെ ചെയ്യാൻ കഴിഞ്ഞിരിക്കുന്നു. ഇതിലും മെച്ചമായ കഥകളുമായി എത്തുക.

Leave a Reply

Your email address will not be published. Required fields are marked *