എനിക്കായി കരുതിവച്ചതു 46അടിപൊളി  

തിരിച്ചു ഓട്ടോ പിടിച്ചു വീട്ടിൽ എത്തിയപ്പോ 4 മണി ആയി

വന്നു കേറിയതും അവൾ വിളിച്ചു അന്നും കുറെ നേരം സംസാരിച്ചു. അത്‌ അവസാനിച്ചത് രാത്രി 9 മണിക്കൂർ ആയിരുന്നു. ഞൻ ഡ്രസ്സ്‌ പോലും മാറീട്ടില്ല

പരസ്പരം മിണ്ടാതെ 15 കൊല്ലത്തോളം അടുത്ത വീട്ടിൽ താമസിച്ചെങ്കിലും. മിണ്ടി തുടങ്ങിയപ്പോ. ഞങ്ങൾ പെട്ടന്ന് അടുത്ത് പഴേതെല്ലാം മറന്നു.

അന്ന് രാത്രി എനിക്കു മനസ്സിലായി എനിക്ക് അവളോട് എന്തോ ഉണ്ടെന്നു

പക്ഷെ അത്‌ പാടില്ല എന്ന് ഞൻ എന്റെ മനസ്സിനെ പറഞ്ഞു പഠിപ്പിക്കാൻ ശ്രെമിച്ചു. എന്തെന്നാൽ വീട്ടുകാർ തമ്മിൽ പരസ്പരം ശത്രുത ഉള്ളതിനാൽ ഞങ്ങൾ തമ്മിൽ എന്തെങ്കിലും ഉണ്ടായാൽ തന്നെ അത്‌ നല്ല രീതിയിൽ അവസാനിക്കില്ല എന്ന് എനിക്കു ആര്യമായിരുന്നു.

പിന്നെ എനിക്കു നാട്ടിൽ നല്ല പേരുള്ള കൊണ്ട്. കുഴപ്പമില്ല ? മറ്റുള്ളവർക്ക് വേണ്ടി നിന്ന് പേര് വരുമ്പോൾ ഞനും കാര്യം നേടുന്നത് അവരും. അത്‌ ഒക്കെ മനസ്സിലാക്കാൻ സമയം എടുത്തു.

അങ്ങനെ രണ്ടു മാസം കഴിഞ്ഞത് പോലും അറിഞ്ഞില്ല. ഒരു ദിവസം കറക്റ്റ് പറഞ്ഞാൽ ക്രിസ്മസ് തലേ ദിവസം. അവരുടെ കോളേജിൽ cilvil കാർക്ക് മാത്രം വെക്കേഷന് ഇല. അത്‌ കാരണം എനിക്കും നാട്ടിൽ പോകാൻ തോന്നിയില്ല ഹോസ്റ്റലിൽ ആകെ 2 പേര് മാത്രം അവളും അവളുടെ കൂട്ടുകാരിയും. കൂട്ടുകാരി മെറിൻ അവളുടെ വീട് ഒരു 25 k. M ഉള്ളു അവൾ 23 നെ വീട്ടിലെക്ക് പോയി

അവൾ അവിടെ ഒറ്റക് ആയിരുന്നു ഞൻ വിളിച്ചായിരുന്നു ഇവിടെ വന്നു നിൽക്കാൻ എന്തോ അവൾ ക് എന്നേ വിശ്വാസം ഇല്ലായിരിക്കും. കുഴപ്പമില്ല ഇവിടെ നിന്നോളം എന്നും പറഞ്ഞു.24 തീയതി എന്നേ വിളിച്ചേ ഇല്ല ഞൻ ഉച്ച ആയപ്പോ വിളിച്

ഞാൻ : എന്ത് പറ്റി ഇന്ന് വിളിച്ചില്ലല്ലോ

എനിക്കു പനി പിടിച്ചു

അത്‌ എനിക്കു അവളുടെ ശബ്ദം കേട്ടപ്പോൾ മനസ്സിലായി

ഡോക്ടർ അടുത്ത് പോയില്ലേ

ഇല്ല പാരസെറ്റമോൾ കഴിച്ചു ഇപ്പൊ കുഴപ്പമില്ല ഞൻ വിളികാം ഒന്നു ഉറങ്ങട്ടെ

ഓക്കേ എന്തെങ്കിലും ഉണ്ടെങ്കിൽ എന്നേ വിളിക്കണം വിളിക്കാതിരിക്കരുത്.

ഞൻ രാത്രി ഒരു 9 മണിക്ക് വിളിച് കുഴപ്പമില്ല എന്ന് പറഞ്ഞു ഭക്ഷണം കഴിച്ചു എന്നൊക്കെ പറഞ്ഞു. ഞനും കിടന്നുസാധാരണ ഞൻ ഫോൺ രാത്രി സൈലന്റ് ഇൽ ആണ് ഇടുന്നത് അന്ന് ഞൻ മനപ്പൂർവം ഇട്ടില്ല

12 മണി ആയിക്കാണും ഫോൺ അടിക്കുന്നത് കേട്ട് എഴുന്നേറ്റ് പാർവതി ആയിരുന്നു

ഞാൻ ഹലോ എന്തു പറ്റി

എനിക്കു പറ്റുന്നില്ല ഒന്ന് ഹോസ്പിറ്റലിൽ കൊണ്ട് പോകുമോ നടക്കാൻ ഒന്നും പറ്റുന്നില്ല

ഓക്കേ ഞൻ ഇപ്പൊ വരാം ഫോൺ എടുക്കണം വിളിക്കുമ്പോ

നിന്ന നിൽപ്പിൽ ഞൻ വണ്ടി എടുത്ത് പോയി ഒരു ട്രാക്ക് സുറ്റ്

ആയിരുന്നു ഞൻ ഇട്ടത് ഒരു ബനിയനും. ഷഡി പോലും ഇടാൻ സമയം കിട്ടിയില്ല. വണ്ടി എടുത്ത് 90 സ്പീഡിൽ പറപ്പിച്ചു വിട്ടു.15 മിനുട്ട് കൊണ്ട് ഹോസ്റ്റലിൽ എത്തി. ഫോൺ വിളിച്ചു. അവിടെ ഒരു വാർഡൻ ലേഡി ഉണ്ടായിരുന്നു. ഞൻ ഓടി ഹോസ്റ്റൽ താഴെ ചെന്നപ്പോ. അവർ ഇരുന്നു ആരോടെ സൊള്ളുന്നുണ്ട് ഫോണിൽ.

അവൾ ഇറങ്ങി വന്നു നടക്കാൻ പറ്റുന്നില്ല. പിന്നീട് ആണ് മനസ്സിലായത് രാവിലെ മുതൽ ഫുഡ്‌ ഒന്നും കഴിക്കാതെ ടാബ്ലറ്റ് മാത്രം കഴിച്ച.കിടക്കുകയായിരുന്നു

ഞൻ അവളെ വാർഡൻ അടുത്തിരുത്തി ഓട്ടോ വിളിക്കാൻ റോഡിൽ ഒറ്റ ഇറങ്ങി. ഒറ്റ വണ്ടി ഇല്ല പോരാത്തതിനും ക്രിസ്ത്മസ് ഉം. ഞൻ അവളോട് ചോദിച്ചു ബൈക്കിൽ ഇരിക്കാൻ പറ്റുമോ എന്ന്.

അവൾ സമ്മതം മൂളി അവളുടെ അവസ്ഥ അതായിരുന്നു

അവൾ ബൈക്കിൽ കേറി എന്നേ കെട്ടിപിടിച്ചു ഇരുന്നു കെട്ടിപിടിച് കിടന്നു എന്ന് പറയുന്നതാവും ശെരി. അത്രോം ഷീണിച്ചിരുന്നു അവൾ.

അവൾ കെട്ടിപിടിച് കിടന്നപ്പോൾ ആദ്യമായി ഒരാൾ അങ്ങനെ കിടന്നപ്പോ ഒരു സുഖം തോന്നി എനിക്കു. പക്ഷെ നമ്മൾ അത്‌ നോക്കണ്ട സമയം അല്ലല്ലോ

30 മിനിറ്റ് എടുത്ത് ഹോസ്പിറ്റലിൽ എത്താൻ. വഴിയിൽ നിർത്തി രണ്ടു വെട്ടം ശർദ്ധിച്ചു.

ഹോസ്പിറ്റലിൽ ചെന്ന് നേരെ casuality ഇൽ കേറ്റി. ഞനും കൂടെ കേറി.

ഡോക്ടർ എന്നോട് ചോദിച്ചു ഹസ്ബൻഡ് ആണോന്ന്

Updated: June 28, 2026 — 9:48 pm

1 Comment

Add a Comment
  1. വ്യോമകേശൻ
    അഖിൽ, അതിശയോക്തി കലർത്താതെ കഥ പറയുന്ന കല അഖിലിന് നന്നായറിയാം.അഭിനന്ദനങ്ങൾ. രതിവർണ്ണനകൾ പോലും കയ്യടക്കത്തോടെ ചെയ്യാൻ കഴിഞ്ഞിരിക്കുന്നു. ഇതിലും മെച്ചമായ കഥകളുമായി എത്തുക.

Leave a Reply

Your email address will not be published. Required fields are marked *