മുഹബത്ത് – 6 Likeഅടിപൊളി  

മുഹബത്ത് – 6

[ Vashalan ]

[ Previous Part ] [ www.kambi.pw ]


ശ്രീരാഗും ഫാസിലും വെക്കേഷന് നാട്ടിലേക്ക് പോയതോടെ ഫ്ലാറ്റിലെ അന്തരീക്ഷം ആകെ മാറി. മുമ്പുണ്ടായിരുന്ന ആ ഒച്ചപ്പാടുകളും ബഹളങ്ങളും ഒഴിഞ്ഞു, ഫ്ലാറ്റിൽ ഞാനും ഹൻസിബയും രാമേന്ദ്രേട്ടനും മാത്രമായി.

ആ ചെറിയ കൂട്ടായ്മ രാമേന്ദ്രേട്ടനും ഹൻസിബയും തമ്മിലുള്ള അകൽച്ച കുറച്ചു; അവർ തമ്മിലുള്ള സംസാരങ്ങളും അടുപ്പവും കൂടുതൽ സജീവമായി.

അതൊരു അവധി ദിവസമായിരുന്നു. ഞാനും രാമേന്ദ്രേട്ടനും ഹാളിലിരുന്ന് ഓരോ വിശേഷങ്ങൾ സംസാരിക്കുന്നതിനിടയിൽ, ഹൻസിബ ചായയുമായി അവിടേക്ക് വന്നു. അവൾ ചായ ട്രേ ടേബിളിൽ വെച്ച് തിരിയാൻ തുടങ്ങിയപ്പോൾ രാമേന്ദ്രേട്ടൻ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു:

ആ കുറുമ്പന്മാർ രണ്ടുപേരും പോയപ്പോൾ

ഫ്ലാറ്റിൽ ആകെ മൊത്തം ഒരു നിശ്ശബ്ദതയാണല്ലേ? അവരില്ലാത്തത് കൊണ്ട്, എന്തോ ഒരു കുറവ് തോന്നുന്നില്ലെ, അല്ലേ ഷാജു, മോളെ?”

ഹൻസിബ അല്പം ചിരിച്ചുകൊണ്ട് തലയാട്ടി: “അത് ശരിയാണ് രാമേന്ദ്രേട്ടാ… അവരില്ലാത്തതുകൊണ്ട് ഇപ്പൊ ഇവിടെ ഒച്ചപ്പാട് കുറവാണ്. അവർ ഉണ്ടായിരുന്നപ്പോൾ നല്ലൊരു ഓളമായിരുന്നു;

അവരുടെ തമാശകളൊക്കെ കേട്ടിരുന്നാൽ ബോറടിക്കാണ്ട് സമയം പോകുമായിരുന്നു. പിന്നെ അവരുടെ തമാശയും വർത്താനവുമൊക്കെ കുറച്ചു കൂടുതലായിരുന്നു… എങ്കിലും അവർ ഉള്ളപ്പോൾ ഫ്ലാറ്റിൽ മൊത്തത്തിൽ ഒരു നല്ല വൈബ് ആയിരുന്നു.”

അതുകേട്ട് രാമേന്ദ്രേട്ടൻ ഒന്ന് മൂളി: “അത് ശരിയാണ്, അവരുടെ തമാശയും കുസൃതിയുമൊക്കെ കുറച്ചു

കൂടുതലായിരുന്നു എന്നത് സത്യമാണ്. പക്ഷെ അവരെ മാത്രം പറഞ്ഞിട്ട് കാര്യമില്ലല്ലോ… ഞാനും ഈ ചുമരുകൾക്കപ്പുറത്തല്ലേ കിടക്കുന്നത്?ഈ ചെറിയ ചുമരുകൾക്ക് അപ്പുറത്തുനിന്ന് ഞാനും കേൾക്കാറുള്ളതല്ലേ…”

അതുകേട്ട് ഹൻസിബ കൂടുതൽ നാണത്തോടെ തല താഴ്ത്തിയപ്പോൾ, ഞാൻ അല്പം കള്ളച്ചിരിയോടെ രാമേന്ദ്രേട്ടന് നേരെ തിരിഞ്ഞു:ചേട്ടാ ചേട്ടന് അറിയാലോ നമ്മൾ ആ സമയത്തിന്റെ ഒരു മൂഡിൽ സംഭവിച്ചു പോകുന്നതാണ് എന്ന്.

ചേട്ടന്: അതെടാ… നീ പ്രത്യേകിച്ച് പറഞ്ഞ് തരേണ്ട ആവശ്യമില്ലല്ലോ. ഞാനും എന്റെ ഭാര്യയെ വിട്ട് ഇവിടെ വന്ന് കിടക്കുന്ന ആളല്ലേ! പിന്നെ, ഹൻസിബ ഇവിടെ പുതിയതായി വന്ന സമയത്തെ നിന്റെ ആ ഒരു ഇരിപ്പും ഒത്തൊരുമയും കണ്ടപ്പോൾ ഞാൻ വിചാരിച്ചത് ആ ദിവസങ്ങളിലെ ഒരു ചൂടേ

ഉണ്ടാകൂ എന്നായിരുന്നു. പക്ഷേ പോകെപ്പോകെ അത് കുറയാതെ, കൂടുന്നു എന്നല്ലാതെ ഒരു കുറവുമില്ലായിരുന്നു കേട്ടോ! അപ്പോൾ പിന്നെ അവന്മാരെ മാത്രം പറഞ്ഞിട്ട് എന്താ കാര്യം?”

രാമേന്ദ്രേട്ടൻ അത് പറഞ്ഞ് എന്നെ നോക്കി കണ്ണ് ചിമ്മി ഒന്ന് കളിയാക്കി ചിരിച്ചു.അതുകേട്ട് ഞങ്ങളുടെ കൂടെ സോഫയിൽ ഇരുന്നിരുന്ന ഹൻസിബ ലജ്ജയോടെ മുഖം കുനിച്ച് ഒന്നു പുഞ്ചിരിച്ചു.

അവളുടെ ആ നാണം കണ്ടുകൊണ്ട് ഞാൻ ഇരിക്കുമ്പോഴേക്കും, രാമേന്ദ്രേട്ടൻ വീണ്ടും ചെറിയ ചിരിയോടെ കാര്യം കുറച്ചുകൂടി നീട്ടി:

“അല്ല, അവര് പോയപ്പോ നിങ്ങൾക്കു കുറച്ചുകൂടി ഫ്രീഡം കിട്ടിയല്ലേ? എന്ന് കരുതി ആരുമില്ലാത്ത പോലെ അങ്ങ് പെരുമാറരുത് കേട്ടോ. അവരില്ലെങ്കിലും ഈ ചുമരുകൾക്കിപ്പുറം ഞാനും കൂടിയുണ്ട്.

ഞാനും ഒരു മനുഷ്യനല്ലേ? അപ്പൊ ശബ്ദങ്ങളൊക്കെ വീണ്ടും കൂടുന്നുണ്ടെങ്കിൽ

അതൊക്കെ ഞാനും അറിയുന്നുണ്ട്.”

അതുകേട്ട് ഞാൻ നാണത്തോടെയും അല്പം അമ്പരപ്പോടെയും ഞാൻ രാമേന്ദ്രേട്ടനെ നോക്കിക്കൊണ്ട് പതുക്കെ പറഞ്ഞു: “അയ്യോ ചേട്ടാ… അത് പിന്നെ…”

രാമേന്ദ്രേട്ടൻ എന്റെ ആ പതർച്ച കണ്ട് സൗമ്യമായി ചിരിച്ചുകൊണ്ട് കൈ വീശി: “ആഹാ, സാരമില്ലടാ. ഞാൻ വെറുതെ തമാശ പറഞ്ഞതാ. എനിക്കറിയാവുന്നതല്ലേ…

ഞാൻ പറഞ്ഞല്ലോ, ആ കുറുമ്പന്മാർ മാത്രമേ പോയിട്ടുള്ളൂ, ഞാനിവിടെയുണ്ടെന്നുള്ള ഓർമ്മ വേണം.”

അത് കേട്ടതും ഹൻസിബ പതുക്കെ തല ഉയർത്തി, എന്നെ നോക്കി

കള്ളച്ചിരിയോടെ ഒന്ന് കണ്ണുരുട്ടി.

ചേട്ടന്: മോള് ഞാൻ അവിടെ ഉണ്ടെന്നുള്ള കാര്യം കൂടി ഒന്ന് ഓർമ്മ വെച്ചാൽ നല്ലതാ…”

Updated: September 10, 2026 — 8:12 pm

Leave a Reply

Your email address will not be published. Required fields are marked *